SPC AMINO 20+
ചെടികൾ നന്നായി പുഷ്പിക്കാനും, ചെടികളുടെ വളർച്ചയ്ക്കും ഏറ്റവും അനിവാര്യമാണ് പ്രോട്ടീൻ, 20+ അമിനോ ആസിഡ് അടങ്ങിയിട്ടുള്ള SPC AMINO 20+ സോയാബീൻസിൽ നിന്നും ഉള്ള പ്രോട്ടീൻ ആണ് എടുത്തിട്ടുള്ളത്.
SPCAMINO 20+ ഗുണങ്ങൾ
1) ചെടികൾ നന്നായി പുഷ്പിക്കുന്നതിനും കായ്ക്കുന്നതിനും സഹായിക്കുന്നു.
2) സൂക്ഷ്മമൂലകങ്ങളെ പെട്ടെന്ന് വലിച്ചെടുത്ത് വളർച്ചയുടെ വേഗം കൂട്ടാൻ ചെടികളെ സഹായി
ക്കുന്നു.
3) നൈട്രജൻ സ്വാംശീകരണം AMINO 20+ ത്വരി
തഗതിയിലാക്കുന്നു.
4) ചെടികൾക്ക് കീടങ്ങളെ പ്രതിരോധിക്കാനുള്ള
കഴിവ് കൂട്ടുന്നു.
5) ചെടികളിലെ വെള്ളത്തിന്റെ Storage കൂട്ടുന്നതു കാരണം ചെടികളുടെ ജലസമ്മർദ്ദം കുറയ്ക്കുവാൻ സാധിക്കുന്നു.
6) പ്രോട്ടീൻ സമന്വയത്തെ ഉത്തേജിപ്പിക്കുന്നു.
Dosage : ഇലകൾക്കായി ഒരു ലിറ്റർ വെള്ളത്തിന് 2 മില്ലി മുതൽ 3 മില്ലി വരെ. For drip /drench/ ഇലകൾക്ക് അടിവശം പ്രയോഗത്തിന് ഒരു ലിറ്റർ വെള്ളത്തിന് 3 മില്ലി മുതൽ 4 മില്ലി വരെ.9746259341
#greenstarorganics #kannamangalam #FarmingInIndia #SPC #soil #agriculture #kannamangalam #fruitsplants #coconut #soil #gardensoil #farminginindia #organic #natural
Негізгі бет എല്ലാവിധ🍀🍀 ചെടികളും ഫ്രൂട്ട്സ് പ്ലാന്റുകളും ഇനി എങ്ങനെ കായിപ്പിക്കാം
Пікірлер