SPC organic store
ജൈവകൃഷിഎങ്ങനെയാണ് ജൈവകൃഷി
മണ്ണിൻറെpH മൂല്യം ന്യുട്രൽ (neutral ) ആയി നിലനിർത്തുക എന്നത് കൃഷിയിലെ പരമപ്രധാനമായ കാര്യമാണ്. pH എന്നത് അമ്ല-ക്ഷാരനിലവാരം അളക്കുന്നതിനുള്ള ഒരു അളവുകോലാണ്. 0 മുതൽ 14 വരെയാണ് അതിന്റെ അളവുകൾ.
നടുവിലെ 7 ആണ് ന്യുട്രൽ നില. 7 ന് താഴെ അമ്ലവും 7 ന് മുകളിൽ ക്ഷാരവുമാണ്. വെള്ളത്തിൻറെ pH മൂല്യം 7 ആയിരുന്നാൽ മാത്രമേ മത്സ്യങ്ങൾക്ക് വെള്ളത്തിൽ ആരോഗ്യത്തോടെ ജീവിക്കാനാവൂ. pH 7 ന് താഴെ പോയാൽ മത്സ്യങ്ങൾക്ക് രോഗം വരും. മണ്ണിൻറെ pH മൂല്യം 7 ആയിരുന്നാൽ മാത്രമേ അതിൽ ചെടികൾ ആരോഗ്യത്തോടെ വളരുകയുള്ളു. മനുഷ്യൻറെ രക്തത്തിൻറെ pH മൂല്യവും 7 ആയിരിക്കണം. രക്തത്തിൻറെ pH മൂല്യം 7 ൽ താഴെ ആയാൽ കുഴഞ്ഞു വീണുള്ള മരണം ഏതു സമയത്തും സംഭവിക്കാം. മനുഷ്യൻറെ ഒട്ടുമിക്ക രോഗങ്ങൾക്കും കാരണം pH മൂല്യത്തിൻറെ വ്യതിയാനമാണെന്ന് കാണാവുന്നതാണ്.
pH മൂല്യം 7 ആയിരിക്കുമ്പോൾ മണ്ണിൽ ഒരു പറ്റം സൂക്ഷ്മജീവികൾ ജീവിക്കുന്നുണ്ടാകും. അവയൊന്നും തന്നെ ചെടികൾക്ക് ദോഷകാരികളായിരിക്കില്ല. pH മൂല്യം 6 ൽ ആണെങ്കിൽ അതിൽ ജീവിക്കുന്ന സൂക്ഷ്മജീവികൾ മറ്റൊരു പറ്റം ആയിരിക്കും. അവയൊക്കെ സസ്യങ്ങൾക്ക് രോഗം വരുത്തിത്തുടങ്ങും..9746259341
.
- Ай бұрын
SPC HOMEO AGRO CARE 🌿ഉപയോഗിക്കേണ്ട രീതി തെങ്ങിന്റെ വേരിലും മറ്റു വിളകൾക്കും#agriculture #natural
- Ай бұрын
ചെടികളിലെ🍀🍀 ഫംഗസ് രോഗങ്ങൾക്കും രോഗപ്രതിരോധശേഷിക്കും മഹാളി രോഗത്തിന് ഉത്തമ പരിഹാരം SPC CURE+#soil
- Ай бұрын
ചെടികളിലെ🍀🍀 ഫംഗസ് രോഗങ്ങൾക്കും രോഗപ്രതിരോധശേഷിക്കും മഹാളി രോഗത്തിന് ഉത്തമ പരിഹാരം SPC CURE+#soil
- Ай бұрын
മാവിന്റെ 🍀🍀🍀പുതിയ തളിരിലകൾക്കും മറ്റ് എല്ലാ രോഗങ്ങൾക്കും SPC HOMEO AGRO CARE#agriculture #farming
- Ай бұрын
ഇനി🍀🍀🍀 എളുപ്പത്തിൽ ചീര തയ്ച്ചു വളർത്താം SPC HOMEO AGRO CARE ഉപയോഗിച്ച് #agriculture #soil #natural
- Ай бұрын
SPCHOMEO AGRO CARE തെങ്ങിന് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ #soil
- Ай бұрын
Пікірлер