നിങ്ങളുടെ സ്നേഹത്തിന് കണ്ണ് തട്ടാതെ ഇരിക്കട്ടെ പ്രായം ഒന്നും ഒരു പ്രശ്നമല്ല സ്നേഹം ഉണ്ടായമതി. പടച്ചോനെ കാവൽ ഉണ്ടാവട്ടെ എന്നും.
@salmathselu5190
2 ай бұрын
എന്തിനാ മക്കളെ ഓരോന്ന് പറഞ്ഞ് പരിഹസിപ്പിക്കുന്നത് നിങ്ങൾക്കറിയാം ഇവര് ഭാര്യ ഭർത്താവ് ആണ് എന്ന് എന്നിട്ടും എന്തിനാ ഇങ്ങനെ ഇതെല്ലാം റബ്ബ് കാണുന്നു കേൾക്കുന്നുമുണ്ട് എന്ന് ഒരു ഓർമ്മ ഉണ്ടാകുന്നത് നല്ലതാണ് നമ്മളെല്ലാം ചേർക്കുന്നവൻ അല്ലാഹുവാണ് അവനറിയാം ആരാ ചേരേണ്ടത് അല്ലാഹു ഇവർ രണ്ടുപേരും ഒന്നായി ജീവിക്കാൻ തീരുമാനിച്ചത് ആയിരിക്കും അതുകൊണ്ടാണ് ഇവർ ഒന്നായി നിക്കാഹ് കഴിഞ്ഞ് ജീവിക്കുന്നത് നമ്മളെ അറിയും അല്ലാഹുവിനെ നിങ്ങൾ ഈ കുത്ത് വാക്ക് പറയുമ്പോൾ ഇത് എല്ലാം റബ്ബിനെ ആണ് എന്ന ഒരു ഓർമ്മ വേണം അവരെ ഒന്നാക്കിയത് അല്ലാഹുവാണ് അല്ലാതെ നമ്മൾ മനുഷ്യരല്ല നമ്മുടെ നബിയും ഖദീജ ബീവിയും എങ്ങനെയായിരുന്നു അവരെ ഒന്നാക്കിയത് റബ്ബാണ്🤲🤲 റബ്ബ് കാക്കട്ടെ എല്ലാവരെയും
@ribusworld6023
2 ай бұрын
❤❤❤
@priyawarrier3160
2 ай бұрын
മനുഷ്യർ ചെയ്യുന്ന വേണ്ടാത്തതിന് ദൈവത്തെ കൂട്ടു പിടിക്കാനും ചിലർ
@Mufeedasuhailkiaan
2 ай бұрын
hey മിസ്റ്റർ ഖദീജ ബീബി സ്വന്തം മക്കളെയും ഭർത്താവിനെയും വിട്ട് കാമുകനെ കെട്ടിയതാണ് എന്നന്നോ താങ്കൾ പറയുന്നത്? ??
@thelady6968
2 ай бұрын
@@priyawarrier3160athu shariya
@4K.DEMO_YT
2 ай бұрын
റസൂലും കദീജ ബിവിയും അല്ലാഹുവിന്റെ കല്പന പ്രകാരം ആണ് കല്യാണം കഴിച്ചത് ഇവരെ പോലെ അല്ല
@AyshoosVlogz
2 ай бұрын
മരണം വരെ ഇതുപോലെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കുവാൻ റബ്ബ് അനുഗ്രഹിക്കട്ടെ ❤❤❤❤🤲🏼🤲🏼
@AbduRahman-sz4wr
2 күн бұрын
ഈ നല്ല മനസ്സിന് 2 പെർക്കും സമാധാനം വും സന്തോഷവും ഉണ്ടാവട്ടെ'
@Kadeej210
2 ай бұрын
പ്രായത്തിൽ എന്തിരിക്കുന്നു. മനസ്സിന്റെ ചെറുപ്പം ആണ് പ്രധാനം ❤
@naseemaitknaseema2319
2 ай бұрын
സത്യം
@priyawarrier3160
2 ай бұрын
അങ്ങനെ ആണെങ്കിൽ എല്ലാരും വയസൻ മാരെയും വയസത്തി കളെയും കെട്ടിയ പോരെ 😂
@user-bo3cz3eo1o
6 күн бұрын
എത്ര കാലം
@user-bo3cz3eo1o
6 күн бұрын
ഇത് അല്പം ഓവറായിപോയി
@royjoy6990
4 күн бұрын
നിങ്ങളെ എനിക്കും ഇഷ്ടം ആണ്. നിങ്ങൾക്ക് പരസ്പരം സ്നേഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ മറ്റുള്ളവർ എന്തും പറയട്ടെ. നിങ്ങൾ നന്നായി ജീവിക്കു. God bless you.
@user-ob4vt6gm9r
2 ай бұрын
എനിക്ക് ഇവരെ ഭയങ്കര ഇഷ്ട്ടം ആണ്
@shafnava7093
2 ай бұрын
മരണം വരെ ഇതുപോലെ സന്തോഷായിരിക്കട്ടെ ആമീൻ love you both🥰
@Femisfoods
2 ай бұрын
Athe ആമീൻ
@saalirashisvlog410
2 ай бұрын
രണ്ടാളും വിറ്റ് ആണ് 🤣ചിരിച്ചു ഒരു പരിവായി 😁😁എന്റെ പോന്നോ 🥰
@kunjunnidk926
8 күн бұрын
പ്രായം എത്ര ഉണ്ടായാലും ആയുസ്സ് ഇല്ലേ തിന്നില്ലേ ഉള്ള കാലം സന്തോഷമായി ജീവിക്കുക ദൈവം ഈ സന്തോഷം നഷ്ടപ്പെടുത്തതിരിക്കട്ടെ 🙏❤️
@kachukhadeeja7758
4 күн бұрын
ഇവരെ രണ്ടാളെയും എനിക്ക് വയങ്കര ഇഷ്ട്ടം ഷെമിന എന്തൊരു bangiya മാഷാഅല്ലാഹ് റാഹത്തല്ലേ സന്തോഷത്തിൽ അവസാനം വരെ ജീവിചോളി പടച്ചവൻ തുണക്കട്ടെ 🤲🏽🤲🏽🤲🏽
@georgesamuel4793
10 сағат бұрын
അഭിനന്ദനം ഈശ്വരൻ അനുഗ്രഹിക്കട്ടെ മക്കളെയു൦
@rubeenak5122
2 ай бұрын
Sheffi shemiyum adipoliyan ❤🎉🎉
@azeezkattil7633
Күн бұрын
രണ്ട് പേർക്കും ആരോഗ്യത്തോടെ യുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ആമീൻ
@GopikaNair2122
7 күн бұрын
Adipoliii❤ .. ningade vlogs kanan valare late ayi poyi.. orennam kanada pinne next videos kanan thonua.. sucha n great chemisty yaar . Great husband and wife ❤ amazing perfect match..
@Femisfoods
2 ай бұрын
Aro entho പറയട്ടെ നിങ്ങൾ അടിപൊളി അയ് ജീവിക്കുന്നല്ലോ അത് നമ്മൾ സ്വയം അറിഞ്ഞാൽ മതി...atre llu... പിന്നൊരു കാര്യം ഈ parayunnavarkoke ജീവിച്ച് കാണിച്ച് കൊടുക്കണം.. ഇതുപോലെ തന്നെ അങ്ങോളം അതിലൊരു മാറ്റം varaaruth ...(വന്നാൽ തീർന്നു). അപ്പൊൾ പറയുന്നോർ mathiyakikollum
@ansiladhi5356
2 ай бұрын
നിങ്ങളെ സംസാരം കേൾക്കാൻ നല്ല രസമാണ്
@ShureeshShureesh
2 ай бұрын
Nabi khadeeja beeviye kalyanam kazhikumbol khadeega beeviku vayasu kooduthal pinnentha❤
@diludil4754
2 ай бұрын
ഉള്ള ലൈഫ് നല്ല പോലെ ജീവിക്ക നിങ്ങളുടെ ലൈഫ് ആണ് അത് നിങ്ങൾ എൻജോയ് ചയ്യ.... 👍👍❤❤
@user-ze9zz3ji2c
4 күн бұрын
എന്റെ വേണ്ടപ്പെട്ടവരെപോലെ .രണ്ടാളുടെ തും നല്ല മനസാ .റമ്പ് ബർക്കത്ത് ചെയ്യട്ടെആമീൻ
@ashmilmonurock4618
16 сағат бұрын
പ്രായത്തിൽ ഒന്നും ഒരു വിഷയവും ഇല്ല, മനസ്സിലാക്കി ജീവിക്കുന്നതിലാണ് കാര്യം, കരുതൽ അത് ഭർത്താവിന്റെ അടുത്ത് നിന്ന് തന്നെ വേണം, ഇന്നത്തെ കാലത്ത് ശത്രു ക്കളെ പോലെ ജീവിക്കുന്നവരുടെ ഇടയിൽ മനസ്സിലാക്കി സ്നേഹത്തോടെ ജീവിക്കുന്ന വരെ കാണുമ്പോൾ... വാക്കുകളില്ല, ഒരു പാട് കാലം ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ 🤲🏻🥰
ജീവിതമായാൽ നെഗറ്റീവും പോസിറ്റീവും ഒക്കെ നേരിടേണ്ടി വരും ആരേലും നെഗറ്റീവ് പറഞ്ഞാൽ വിഷമവും പോസിറ്റീവ് പറഞ്ഞാൽ സന്തോഷവും ഒക്കെ ഉള്ളവർ തന്നെയാണെല്ലാവരും നിങ്ങൾ വ്ലോഗ് ചെയ്യുന്നോണ്ട് അതെല്ലാവരും അറിയുന്നു നിങ്ങൾ അറിയിക്കുന്നു. എന്നെപ്പോലെ ഇതൊന്നുമില്ലാത്തവർ അധികം സന്തോഷവും സങ്കടവുമില്ലാതെ എല്ലാം thavakkalthualallah അള്ളാന്റെ അനുഗ്രഹം എല്ലാവരിലും ഉണ്ടാവട്ടെ 🤲🏻ayishune kandillallo 😍
@shoukathali3067
2 ай бұрын
എന്തിനാ ഷെമിത വിഷമിക്കുന്നത് പറയുന്നവർ പറഞ്ഞോട്ടെ നിങ്ങൾ ഹാപ്പി ആയി ജീവിക്കു പിന്നെ അസൂയ കൊണ്ട് പറയുന്നത് അന്ന് എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ട്ടം 😍😍😍ആയിശു എവിടാ ഉമ്മന്റെ അടുത്ത് ആണോ ഉള്ളത് 😍
@shoukathali3067
2 ай бұрын
@@deepthykd3937 അസൂയ ആയത് കൊണ്ട് അന്ന് ഇങ്ങനെ പറയുന്നത്
Age is just a number, love ,Respect & care is what a lady needs in her life & that will lead to a peaceful life …please take care of each other,both of you are two beautiful souls which was meant to be together….stay healthy and happy always…love to Aishu …
@SidheekTk
8 күн бұрын
Happy laifayi irikkatte aameen
@OrganicproductsAimas
2 ай бұрын
Tt family orupadishttam❤❤❤❤❤
@arkutyar1584
8 күн бұрын
എനിക്ക് ഷെഫിനെ ഭയങ്കര ഇഷ്ടമാണ് എന്റെ മോനെപോലെതന്നെ കാണാൻ ഒരു പാവം ആണ് നല്ല മനസുള്ള മോന് പടച്ചവൻ നല്ലത് വരുത്തട്ടെ സന്തോഷത്തോടെ കഴിയു
@arshadmuhammed6638
7 күн бұрын
🥰
@shuhana123
4 күн бұрын
Inkk ivare bayagara ishttam aan ennum happy aayirikkanam
@shihadkunjhon8494
2 ай бұрын
Shemi😂😂😂🤣🤣🤣😍🔥
@fazilpr4862
Ай бұрын
Wish U happy married life 🥰
@priyankabrijith31
7 күн бұрын
Entha ennariyilla..ningale nallonam ishttayi..Entho oru magic undu ee relationship nu..oru doubt odu koodiyaanu ningade page kanan thudangiyathu..but enikkenne oru athbutham thonunnu, Enikku ningale perithishttayi 😍❣️❣️
@SafanasyhaSafanasafus
8 күн бұрын
Enik njan kandathil ettavum ishtta petta oru couples anu ithayum ikkayum masha Allah padachavan jeevitham hayarakki tharatte bad comments idunnavare nighal shredikanda avark athokke parajilel urakkam varila nighal happyayi irikk 👍 padachon und koode
@asbithahassan2238
2 ай бұрын
സാരമില്ല ഒരു ജീവിതം കൊടുത്തല്ലോ ഇട്ടിട്ടു പോയില്ലലോ അത് മതി, നിങ്ങൾ ദുആ ചെയ്യുമോ എനിക്ക് വേണ്ടി, മരണം വരെ റാഹതായി തരട്ടെ, ആമീൻ,,❤️
@user-jh6un3vm5f
2 ай бұрын
Super happy life ayirikatte
@LekhaPrinceLekha
3 күн бұрын
കുറച്ചു ദിവസം ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. എനിക്ക് ഷെഫിയെയും ഷെമിയെയും ഒരുപാട് ഇഷ്ടമാണ് ❤❤❤
@mercyjoseph4376
4 күн бұрын
Adipoli family, congratulations 🎉🎉🎉🎉❤❤❤❤.
@amalharshadukkathil8811
2 ай бұрын
ആളുകൾ ഓരോന്ന് പറയും അവർ ആരും നിങ്ങളെ ഒപ്പം ജീവിക്കുന്നില്ലലോ അതുകൊണ്ട് അതൊന്നും കേട്ട് വിഷമിക്കാൻ നിൽക്കരുത് നിങ്ങൾ happy ആയിട്ട് ജീവിക്
@seruseru697
2 ай бұрын
എനിക്ക് ഇഷ്ടം ആണ് ഇവരെ....❤
@aneeshanoushad9505
5 күн бұрын
ഷെഫിക്കും ഷെമിക്കും നല്ല മനസ്സാണ്❤
@PreethaShaju-mp3rx
5 күн бұрын
നല്ല ഫാമിലി l like your family God bless you
@MumthazMahal
2 күн бұрын
നിങ്ങൾസൂപ്പറാ ആരും എന്തും പറഞ്ഞോട്ടെ ഒന്നിലും ചവികൊടുക്കേണ്ട നിങൾതമ്മിൽ സ്നേഹിക്കാൻ കഴിയുന്നുണ്ടല്ലോ അതുമതി നിങ്ങൾക് പടച്ചവൻ ദീർഗായുസ് തന്ന്അനുഗ്രഹിക്കട്ടേ ആമീൻ 🤲🤍
@vaishalijogi1741
5 күн бұрын
Really nice couple god bless them
@smvlog1674
2 ай бұрын
സൂപ്പർ ജോഡി മാഷാ അല്ലാഹ് 2ആളെയും ഇഷ്ടം ആണ് ❤from ksd
കള്ളൻ ഈ വിഡിയോ കാണുന്നുണ്ടാവും 😆😝, കുറച്ച് ദിവസം കഴിഞ്ഞാവും അടുത്ത വരവ് 😆, നല്ല രസണ്ട് നിങ്ങളെ സംസാരം കേൾക്കാൻ 😆❤️❤️❤️❤️❤️. എന്നിട്ട് കള്ളനെ കണ്ടു പിടിച്ചോ 🤔🤔
@kamarunneesa1517
2 ай бұрын
ഞങ്ങളും ഇങ്ങനെ ആണ് ട്ടോ എനിക്ക് എന്റെ ഇക്ക മഹ്റ് തന്നത് ഖുർആൻ തന്നെ ആണ് ട്ടോ ഞങ്ങളും age ഡിഫറെൻറ് ആണ് ട്ടോ 4 വർഷം ആയി ഞങ്ങളും 🥰🥰🥰🥰
@Minhaj079
2 ай бұрын
ആ ഇങ്ങൾ ഉണ്ടല്ലോ അവർക്കൊരു ക്കൂട്ട് 😂😂😂😂😂😂😂😂😂
@sunithaca2705
4 күн бұрын
@@Minhaj079😂😂
@sunithaca2705
4 күн бұрын
ഇങ്ങളേം ഇത് പോലെ ഓടിച്ചിട്ട് കെട്ടിച്ചതാണോ 😅ചെക്കന് 25.. പെണ്ണിന് 45... പ്രായം തന്നെ യാണോ
@Shifana111
2 ай бұрын
Ingal poliyaattoo❤
@jubi9846
2 ай бұрын
കള്ളൻ ഒക്കെ കണ്ടാൽ ന്റെ സംസാര ശേഷി പോകും പിന്നെ ഫുള്ള് ജബ ജബ ആയിരിക്കും ഞാൻ ഇന്ന് വരെ ജനൽ തുറന്നു കിടന്നിനു ഇപ്പോ ഈ വീഡിയോ കണ്ട പാട് ജനൽ അടച്ചു.. അല്ലാഹ് ജനൽ അടക്കാൻ കയ്യ് പുറത്തു ഇട്ടപ്പോ തോന്ന ആരേലും കൈ വലിക്കൊന്ന് 😂💃🏻ഉറക്കെ ഒരു പാട്ട് പാടി ഇങ്ങ് വലിച്ചു. പാട്ട് പാടുമ്പോൾ ഇക്കൊരു ധൈര്യം കിട്ടും 😁
@shahzahassan
2 ай бұрын
❤❤❤❤
@ThajSiddek
Күн бұрын
Pettupoyille. Eni. Happy ayi jaavikku
@vinayaraj1639
10 сағат бұрын
പിരികം വരച്ചാൽ ഒന്നുകൂടി സുന്ദരിയായിരിക്കും😊
@SidheeqFathima
23 күн бұрын
മഹർ അത് എന്തു മാവട്ടെ എത്രയും ആവട്ടെ ഒരു ഗ്രാമായാലും ഒരു പെണ്ണിന് ആണ് കൊടുക്കുന്നത് രണ്ടു കയ്യും റബ്ബി ലെക്ക് നീട്ടി പ്രാർത്തിച്ച് കൊണ്ട് സ്വികരി ക്കുക ജീവിത കാലം നാൻ മയുള്ള ജീവിതത്തി നായി പടച്ചോനോട് തെടുക റബ്ബ് ഹൈറാക്കട്ടെ 🤲❤
@user-jz5jw9ti8h
18 сағат бұрын
സന്തോഷത്തോടെ ജീവിക്കുക അത് മാത്രം മതി നെഗറ്റീവ് കമെന്റ് നോക്കേണ്ട അത് നമുക്ക് മാറ്റാൻ പറ്റില്ല ദൈവം അനുഗ്രഹിക്കട്ടെ
@shihabudheenc7477
2 ай бұрын
നിങ്ങളുടെ ജീവിതം കണ്ടിട്ട് കൊതിയാവുന്നു
@rose-hs3hh
2 ай бұрын
Sthreekalku kothiyavum purushanmsrk avilla
@prabhasuresh2194
3 күн бұрын
Avarkkoruru life koduthille...athilum valiya meher undo? God bless😊
@rajeshthiyyadiparambil3468
9 күн бұрын
പറയേണ്ടവർ പറഞ്ഞു കൊണ്ടേയിരിക്കും. നിങ്ങൾ പൊളിക്കു ♥️♥️
@ismailiamailmekalathil2692
6 күн бұрын
നമ്മുടെ സമൂഹം ഇങ്ങനെ ആണ് സഹോദര
@user-pv1hh6vz1q
2 ай бұрын
നിങ്ങളുടെ വിവാഹത്തിന് shafiyude വീട്ടുകാർ പങ്കെടുത്തിരുന്നോ, അവർ അനുകൂലിച്ചിരുന്നോ പ്ലീസ് റിപ്ലൈ 🙏
You husband wife. No need to answer all personal issues. Keep living happily the God destined life.😃😀👌❤❤🌹
@Habeeba-vm7lb
2 ай бұрын
ചിരിച്ചു മതിയായിട്ടോ ❤❤
@Rinsha12345
2 ай бұрын
Ningale randu pereyum enikk otthiri ishtayi... 😊🥰
@Iamstudeing
2 ай бұрын
സൂപ്പർ 👍🏻
@galaxyelookara8834
2 ай бұрын
❤❤❤
@abishanabi311
2 ай бұрын
Age defrent kuzhappalla adhu verum no mathram happy aayal madhi Alhamdulillah nighal sadhoshathode jeevikku. Shemi nalla kuttiyanu avale nallapole nokku mattullavar parayunnad kushub kondaanu
@priyawarrier3160
2 ай бұрын
നല്ല കുട്ടിയോ 😂ഈ അമ്മച്ചിയോ
@lalualexactor
2 ай бұрын
Video muyvan shemi blur evda kka mubas nokkne
@shoukathnadakkunnummal967
2 ай бұрын
Idinonn marubadi tharaneee
@user-cl7hh6se4i
2 ай бұрын
❤❤
@shimnashahid652
2 ай бұрын
Mashah allah... Cute family 🥰❤️💙🤍🧡💛💚
@sahidasahi954
5 күн бұрын
ശെരിക്കും ഉമ്മയും മോനും ഇരുന്ന് സംസാരിക്കുന്ന പോലെ തന്നെ എന്തൊ ഒരു കഷ്ട്ടം കാണുമ്പോൾ തന്നെ ആ പാവം ചെക്കൻ്റെ ഒരു ഗതികേട്
@kkd9206
4 күн бұрын
ഒന്ന് പോടാ അപ്പോൾ നബി കെ ട്ടിയതോ
@hannanbinrashid9458
4 күн бұрын
ഒരിക്കലുമില്ല അവൾ സുന്ദരി ആയത് കൊണ്ട് തോന്നുന്നതാ... വെറുതെ നോവിക്കാതെ...എത്ര ത്തന്നെ പറഞ്ഞാലും. അവൻ്റെ കണ്ണിൽ അവൾ ചെറുതാണ്. 'പടച്ചവൻ്റെ കളി അങ്ങിനെയാണ്.
@koyacalicut3193
4 күн бұрын
ചെക്കൻ ഇല്ലാത്ത വിഷമം ആണ് വീഡിയോ കാണുന്ന നിങ്ങൾക്ക്😂
@jismiyajiss2713
2 ай бұрын
Ella bad comments ineyum ozhivakki good comment s aakki mattan ingalkke kazhiyoo... Mattulla KZitemrsine pole aadyam bayangara show offakkaram pinne olenne olde vila kalayum.. but u guys are ❤
@farsanasanu-tp2ng
2 ай бұрын
delivery story parayoooo
@shahinashabeer4762
2 ай бұрын
❤❤❤❤❤
@aminaengapuzha8622
Ай бұрын
ഇങ്ങിനെ പലതും പറഞ്ഞു മനുഷ്യൻമാരെ കയ്യിലെടുക്കാൻ ഉഷാറാണേല്ലോ
@mubihaneef.9043
2 ай бұрын
സത്യമാണ്, എന്തേലും problem വരുവാണേൽ എല്ലാം കൂടെ ഒരുമിച്ചായിരിക്കും.😢
@muhammedhasil5091
2 ай бұрын
👍🏻👍🏻
@user-jz5jw9ti8h
18 сағат бұрын
രണ്ടു പേരും വളരെ നിഷ്കളങ്ക വ്യക്തികൾ ആണ്
@shiju100
10 күн бұрын
Chechi EEAttan Aishu Mily Video 👌🏻👌🏻
@sumayyainnshaallahov968
2 ай бұрын
Supera ttoo
@hibarashik1993
2 ай бұрын
Shemi kallane kandappo shafi aa room ll ndaaynille??
@abupukkvrpk4480
2 ай бұрын
ഖദീജ ബീവിയും റസൂലും കല്യാണം kayichappo റസൂലിന് 25 ഉം ഖദീജ ബീവിക്ക് 45 ഉം ആയിരുന്നു പ്രായം. എനിക്ക് ഇഷ്ട്ടമാണ് മുത്തു money സ്. നിങ്ങളെ. 😍❤.
@Fayafayu5923
2 ай бұрын
കദീജബീവിക്കു 5 കൂടി 😁 40 ആയിരുന്നു
@userajjsjs
2 ай бұрын
Khadheeja beevi kettiyonem pillerm chathichitt ano kamuganod Oppam poye👀👀
Пікірлер: 447