നിങ്ങളുടെ ജീവിതം കാണുമ്പോൾ കൊതിയാവുന്നു.. ജീവിതം കൊണ്ട് വിജയിച്ചവർ❤❤❤
@sinusidu7864
Жыл бұрын
Ithano jeevitha vijayam
@sajnapp7843
Жыл бұрын
ഇതാണോ ജീവിതം വിജയം കഷ്ടം
@sudhasudheer7224
4 ай бұрын
ഉണ്ടായ മക്കളെ ഉപേക്ഷിച്ചാൽ ഇത് പോലെ ജീവിതം കിട്ടും 🤣🤣🤣
@MinuMumthas-w5u
4 ай бұрын
ഓരോരുത്തരെ വിവരക്കേട് കെട്ടിട്ടാണ് 😂😂😂
@SanjuSaniya
4 ай бұрын
ഞാനും ഇതുപോലെ വണ്ടി ഓടിക്കുവാനുള്ള ആഗ്രഹം കൊണ്ട് ഹസ്ബൻഡ് അടുത്ത് ചെന്നു. നോ മൈൻഡ് 😔ആൾ നല്ലൊരു ഡ്രൈവർ ആണ്.ബട്ട് നമുക്കെന്ത് കാര്യം. അങ്ങനെ വാശിക്ക് തനിയെഓടിച്ചു പഠിക്കണം എന്നിട്ട് അവരുടെ മുമ്പിൽ ഓടിച്ചു കാണിക്കണം എന്ന് വാശി കേറി. സൈക്കിൾ ഓടിച്ചു പഠിക്കാൻ തീരുമാനിച്ചു. അതിന്റ ഫലമായി കയ്യിൽ 4സ്റ്റിച് മുറിവ്. ഞാൻ തോറ്റുകൊടിത്തില്ല വീണ്ടും ചവിട്ടി പഠിച്ചു. പിന്നെ ആരെങ്കിലും സ്കൂട്ടി കൊണ്ടുവന്നാൽ ഓടിക്കും. അങ്ങനെ ഞാൻ ഒരു വണ്ടി വാങ്ങി.ഓടിച്ചു പലവട്ടം വീണു കൈ കാലും നെറ്റി പൊട്ടി. എന്നിട്ടും വിട്ടുകൊടുത്തില്ല. വാശി വേണം ഞാൻ എന്തുവന്നാലും അത് നേടിയെടുക്കും എന്നാ വാശി. അപ്പോൾ തനിയെ ഓടിക്കാൻ ഉള്ള ധൈര്യം ഉണ്ടാകും. ഇപ്പോൾ ഞാൻ ആരുടേയും സഹായം ഇല്ലാതെ പഠിച്ചു. ഹസ്ബന്റിനെയും പിന്നിലിരുത്തി അന്തസോടെ വണ്ടിയോടിക്കും. അങ്ങനെ ആവണം ഓരോ വീഴ്ചയിലും തളരരുത്. ജയിച്ചു കാണിക്കണം. നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടം ആണ് എനിക്ക് ❤❤❤🤗🤗🤗😘😘😘
@Shareefa.shanzaChilli
Жыл бұрын
വണ്ടി പഠിക്കാൻ എനിക്ക് വലിയ ആഗ്രഹം ഉണ്ടായിരുന്നു കുറെ കാലം ഭർത്താവിന്റെ പിറകെ നടന്നു...അദ്ദേഹം ഒരുപാട് തിരക്കുള്ള മനുഷ്യനാണ്.. ഇപ്പൊ ഞാൻ അതൊക്കെ വേണ്ടന്ന് വെച്ചു. ഞാൻ പണ്ടുമുതലേ ഇങ്ങനെയാ എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളൊക്കെ മറ്റുള്ളവർക്ക് വേണ്ടി വേണ്ടെന്ന് വെക്കും.. ജീവിതം ഇനി എത്ര കാലം ഉണ്ടെന്ന് 😔😔അറിയില്ല..എല്ലാരും സന്തോഷത്തോടെ കഴിയണം നിങ്ങൾക്ക് കിട്ടിയ ഇണയുടെ കൂടെ ജീവിതം ആസ്വദിക്കണം..
@arun_9145
5 ай бұрын
🥺
@manjuthomas5402
4 ай бұрын
ഞാൻ കുറെ ഹെൽപ്പ് എല്ലാരോടും ചോദിച്ചു പഠിക്കാൻ last സ്വന്തം വണ്ടി ഓടിക്കാൻ പഠിച്ചു. വിചാരിച്ചാൽ നടക്കാത്ത കാര്യം ഇല്ല
@ranjipodotti2834
4 ай бұрын
👌🏻👌🏻👌🏻
@Meenutty183
4 ай бұрын
നമ്മുടെ സ്വപ്നങ്ങൾ നമ്മൾ വേണ്ടാന്ന് വെക്കരുത് ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴി നമ്മൾ നോക്കി കൊണ്ടേയിരിക്കണം ശരിയായ വഴികളൊന്നും ഒരു തടസ്സം ആകുകയില്ല എൻറെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു വണ്ടിയോടിക്കാൻ പഠിക്കുക എന്നത് ഞാനും എൻറെ ആഗ്രഹം എൻറെ ഹസ്ബൻഡ് നോട് പറഞ്ഞു പല പല തിരക്കുകളിൽ അവർക്ക് തിരക്കാണ് പിന്നെ വണ്ടി ഓടിക്കാൻ പഠിക്കുന്ന വീഡിയോ സുകൾ യൂട്യൂബിൽ കണ്ടു മനസ്സിലാക്കി സ്വയം ആരുടെയും ഒരു സഹായവും ചോദിക്കാതെ തന്നെ ഞാൻ പഠിച്ചെടുത്തു അത്യാവശ്യ കാര്യങ്ങൾ ഒക്കെ ഇപ്പോൾ പുറത്തു പോകും വണ്ടിയും കൊണ്ട്
@vijivm2577
3 ай бұрын
ഷെഫീക്ക് സിനിമയിൽ ചാൻസ് ഉടനെ വരും നല്ല കഴിവുണ്ട് നമ്മുടെ നസ്ലിംനേ പോലുള്ള് റോൾ ആക്ട് ചെയ്യേതൽ പോളി ആയിരിക്കും
@Magicmoon99604
Жыл бұрын
Cute couples നിങ്ങൾ രണ്ടാളും അടിപൊളിയാണ് 🥰❤️❤️
@hajaraac6425
Жыл бұрын
നിങ്ങളെ രണ്ടുപേരെയും ജീവിതത്തിൽ ഒരു നോക്ക് കാണാൻ പൂതിയുണ്ട് അത്രക്കും ഇഷ്ടമായി
@jobinyttuui2772
Жыл бұрын
നാളെയും ഇതേ വീഡിയോ മതി കേട്ടോ ഡ്രൈവിംഗ് പഠിപ്പിക്കുന്ന മാഷ് സൂപ്പർ😂😂😂
@ttfamily4257
Жыл бұрын
😄
@najrannjr5400
Жыл бұрын
ഷഫി ഒരു സംഭവം തന്നെ😂😂😂😂
@rameesbushra4439
Жыл бұрын
ഷെമി എന്തായാലും പഠിച്ചു ലൈസൻസ് എടുക്കണം ഫാസ്റ്റ് taim ഇങ്ങനെ okke ഉണ്ടാവും 👍👍👍👍🤲🤲🤲🤲
@shabnashafi2999
Жыл бұрын
ന്നാ ഞാൻ കാർ പടിച്ചാലോ 😃😃👍👍❤️❤️
@shoukathali3067
Жыл бұрын
ഞങ്ങൾ നാട്ടിൽ ഉള്ളപ്പോൾ എന്റെ ഹസ് ഹസിന്റെ വാപ്പാടെ ഏട്ടന്റെ വണ്ടി എടുത്ത് വന്നു എന്നെ പഠിപ്പിക്കാൻ ഞാൻ കേറി ഇരുന്നത് ഓർമ ഉണ്ട് എന്റെ ഹസ് ബാക്കിൽ ഇല്ലെകിൽ എന്റെ കഥ അന്ന് തീരുമാനം ആയേനെ ഞാൻ കൊണ്ട് പോയത് മതിലിന്റെ മുകളിലോട്ട് റബ്ബേ എനിക്ക് എന്തോ പറ്റിയോ എന്ന് അല്ല ഞാൻ നോക്കിയത് വണ്ടിക് എന്തെകിലും പറ്റിയാൽ മുത്തപ്പാ കാർ വാങ്ങിപികും അതൊക്കെ ഓർത്തു പോയി ഷെമിതാ വീണപ്പോൾ ഷെമിത തളരരുത് കൂടെ ഞങ്ങൾ ഉണ്ട് 💪🔥
@ttfamily4257
Жыл бұрын
🤩
@nausheen1075
Жыл бұрын
Masha’Allah 😍 i love this couple 🫶
@sachusachu5625
Жыл бұрын
ഷെമി നീ വണ്ടിപടിക്കുന്നെത് കണ്ട് ഞാൻ കുറെ ചിരിച്ചു. ഞാനും ഇതുപോലെ തന്നെയായിരുന്നു പഠിക്കാൻ പോയപ്പം. പേടി ഉണ്ടാവരുത് ഷെമി. ഞാൻ പഠിച്ചുകുന്നു. എന്നാലും മെയിൻ റോട്ടിൽ കേറ്റാൻ എനിക്ക് പേടിയാ 😂 രാത്രി മെയിൻ റോട്ടിലൂടെ നല്ലോണം പോവും. അപ്പോൾ വണ്ടി കുറവാണല്ലോ ഉണ്ടാവുക 😂😂😊
@craftbysahira1466
Жыл бұрын
കൂറെ ചിരിച്ചു 😂😂😂. നല്ല രസാണ് ഇവരെ വീഡിയോ കാണാൻ
@SidheeqFathima
4 ай бұрын
എന്റെ ശേമീ ഫാസ്റ്റ് പഠിക്കുമ്പോൾ കുറച്ചു ട്ടഫായിരിക്കും പരിശ്രമിക്കൂ വിജയിക്കും ❤️🌹
@Threestar839
Жыл бұрын
ന്തേ... ത്താ, കളിയാക്ക്ണ് ന്നും പറഞ്ഞ് ഒരു പോക്ക് 😂😂😂😂😂😂😂 ❤
@fousiyafousi3061
Жыл бұрын
വണ്ടി പഠിക്കാൻ ഇട്ട ഡ്രസ്സ് പൊളിയാ shemi😀😀😀😀😀😂😂😂😂🤣🤣🤣🤣🤣🤣🤣🤣
@jamsheejamshu9578
Жыл бұрын
എന്നാലും മെച്ചം ഉണ്ട് ഷെഫി 🤩ഒക്കെ ശരി ആവും ജീവൻ വേണഗിൽ മാറിക്കോ 🤩
Shafi.... ഇത്ര instant ആയിട്ടുള്ള humour sense appreciate ചെയ്യുന്നു... Shefi യെ film ൽ cast ചെയ്താൽ കിടു ആയിരിക്കും... നിങ്ങളെ കാണുമ്പോ വല്ലാത്ത ഒരു സന്തോഷവും energy യും ആണ്.. അത്ര vivrant ആണ്... Genuine 👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@gireeshkg3343
Жыл бұрын
സൂപ്പർ vedeo പക്ഷെ length കുറഞ്ഞുപോയി
@razwacreations
Жыл бұрын
Cute couples..❤..masha allah.... I like your vedios...
@shaikkashah4829
Жыл бұрын
Shemithane kaliyaki chiriche kand nalla cmdy aayk😂🤣..njn sad aayt irikumbo aayn adh kande....njn chirikne kand ellarum inne nookn.....🫶🥹🤗
@rnu8117
Жыл бұрын
Back ground music kurach kurakknr ingle voice clear aavnnlla
നിങ്ങൾ parakkunn നെല്ലാംകണ്ടി റൂട്ടിൽ അല്ലായിരുന്നോ പോയദ് ഞങ്ങൾ കണ്ടിരുന്നു 😍❤️
@lubnalubu2153
Жыл бұрын
ഇങ്ങള് റോഡിൽ വണ്ടി ഓടിക്കുന്നത് ആലോചിച്ചിട്ട് 😂😂😂
@meenusanjath9963
4 күн бұрын
Shefiyum vadiyum padipeerum cute😀😃👌👌❤❤👍🏾
@kochufamily916
Жыл бұрын
മുന്നെത്തെ വീഡിയോ യിൽ ഞാൻ ഒരു കമന്റ് ഇട്ടിരുന്നു 😄😄😄പഠിപ്പിക്കാൻ 🤭🤭🤭ഇത്രയും പെട്ടന്ന് പഠിപ്പിച്ചോ 🤪🤪🤪🤪
@abuabu7247
Жыл бұрын
ഞാൻ കുറച്ചു വെള്ളം കുടിക്കട്ടെ 🤣🤣🤣❤
@diludil4754
Жыл бұрын
ഇത്താ ഇതു കണ്ടപ്പോൾ എനിക്ക് പേടി ആവ ഞാൻ കാർ ഓടിക്കും ബട്ട് എനിക്ക് ബൈക്ക് പഠിക്കണം എന്നുണ്ട് ബട്ട് ഇത് കണ്ടപ്പോൾ നല്ലോണം പഠിക്കും തോന്നുന്നു ഉണ്ട് 😂😂😂😂😂😂❤❤❤❤
@ttfamily4257
Жыл бұрын
😄
@Azmin1234
Жыл бұрын
ന്റെ ഷെഫിയെ അന്റെ വർത്താനം കേട്ടു കുറെ ചിരിച് ഒറ്റക്കിരുന്നു
@faseela2627
Жыл бұрын
ഞാനും 😂
@nazarnazat1073
Жыл бұрын
ഞാനും
@mictkerala9437
Жыл бұрын
വണ്ടി പഠിക്കുമ്പോൾ ഇങ്ങനൊക്കെ തന്നെ ഞാനും padiche
@nooh2089
Жыл бұрын
😂😂😂😂😂kureee chirichuuu😂😂😂👍🏻
@SaheerAp-tu5is
Жыл бұрын
Shefi shemine padipik..,....kore chirichu baki video venam too❤❤
പോരട്ടെ...... പോരട്ടെ..... പോരണ്ടേ ആള വിടെക്കിടക്കുന്നു 😂വെറുതെയല്ല എന്റെ hus എന്നെ പഠിപ്പിക്കാത്തത് നല്ല ക്ഷമ വേണം.നിങ്ങൾ ഓട്ടാൻ പഠിച്ചില്ലേലെന്താ ഞങ്ങക്ക് നല്ലോണം ചിരിക്കാൻ പറ്റി 😅😍
Shemitthantea samsaravum comedy m kealkkan enth rasan,mind free aakunnu
@noushadkak5141
4 ай бұрын
fast. onnu. veeyanam. annale. padikkum😅
@shajithaabdhulu8757
Жыл бұрын
ഞാൻ ഡ്രൈവിങ്ങ് പഠിക്കുമ്പോൾ പഠിച്ചിറങ്ങുമ്പോഴേക്കുംആ ഗ്രൗണ്ടിൽ വീഴാൻ ഒരിഞ്ചു സ്ഥലം പോലും ബാക്കിയുണ്ടായിരുന്നില്ലവീണാൽ ഒന്നു കൂടി വണ്ടിയെടുത്ത് ഓടിച്ചേ ഞാൻ പോരാറുള്ളൂ അല്ലേൽ പേടി കുടുങ്ങിപ്പോകും😊😊
@ttfamily4257
Жыл бұрын
😄
@sangeethadevichangarath2737
2 ай бұрын
2 perum adipoliya tuo ningale neritte kanan kothi akunnu❤
@kunnathmiracles2418
Жыл бұрын
വീണാലും പ്രശനമില്ല പഠിച്ചെടുക്ക് 👌🏻👌🏻💯
@RamlaRamla-b4j
2 ай бұрын
ഷെഫിടെ സംസാരം, കേട്ടു ചിരിക്കാ,😂❤😂😂😂❤
@MajeedMaji-y1g
Жыл бұрын
Randalum happy Ayishu muth
@Rashminarashz
Жыл бұрын
Ingl vegam padikum 🥰starting alle no prb
@Abida-n3i
Жыл бұрын
ഞാനും ഇങ്ങനെ കൊറേ പ്രാവശ്യം വീണിട്ട പ്പടിച്ചേ ഷെമി മനസ്സ് കൊണ്ട് ആദ്യം തയ്യാറെടുക്കു എന്നാൽ നടക്കും 👍🏻
@ShaheethaHaneefa-r6i
Жыл бұрын
Shemi veenennu karuthi vedennu vakkanda.urappayum padikkanpattum.All the best.
@seenatham4538
Жыл бұрын
Oru vazhilaayi njan chirichu chirichu🤣🤣🤣
@ishaalworld3220
Жыл бұрын
ഇന്റെ പൊന്നാര ഹബീബെ 😂😂😂😂
@naseebanas530
Жыл бұрын
Shefeek.ronaldo look ind.speclly .smile okke
@sameervm1573
Жыл бұрын
Music inganethe local vekkalle😂😂
@Shifnahh.111
Жыл бұрын
Next vediol Inte name ഒന്ന് mention cheyyo plss ☺️ name (shalu) shahala
Пікірлер: 494