പടച്ചവനെ ഈ ഉപ്പാ പാടെ ബർക്കത്ത് കൊണ്ട് എൻ്റെ മോൻ ഗൾഫിൽ വളരെ വിഷമത്തിലാണ് മിസ അടിച്ചു കിട്ടിയിട്ടില്ല എത്രയും പെട്ടെന്ന് മിസഅടിച്ചു കാട്ടി നല്ല ശമ്പളം മുള്ള ജോലാക്കിട്ടട്ടേ
@nishananishana4098
28 күн бұрын
ഒരു എക്സാം റിസൾട്ട് വെയിറ്റ് ചെയ്യുന്നു.... വിജയിക്കാൻ ദുആ ചെയ്യണേ ✨️🤲
@BismiBismi-zu6rl
4 ай бұрын
വാടക വീട്ടിലാണ് എനിക്ക് ഒരു മകൻ മാത്രമേയുള്ളു മോൻ എവിടെപ്പോയാലും ജോലി ശെരിയാകുമില്ല വാടക കൊടുക്കാൻപോലും പറ്റുന്നില്ല ഉള്ള അറിവുവെച്ചു എല്ലാം ഓതുന്നുണ്ട് അല്ലാഹുവിന്റെ സമയം അടുക്കുന്നില്ല ദുആയിൽ ഉൾപെടുത്തുക അല്ലുഹു ദുആ സ്വീകരിക്കട്ടെ
@LubnafaisalLubnafaisal
7 ай бұрын
എന്റെ ഇക്കാക്ക് കച്ചവത്തിൽ ബർകതു ണ്ടാവാനും നല്ല കച്ചവടം ഉണ്ടാവാനും ദുഹാ ചെയ്യണേ
@Alshifaa-vy9bi
7 ай бұрын
റബ്ബ് swt ഹലാലായ എല്ലാവിധ ഉദ്ദേശങ്ങളും എത്രയുംപെട്ടന്ന് ഹാസിലാക്കി തന്ന് അനുഗ്രഹിക്കുമാറാകട്ടെ 🤲🏻 ഞാനും പ്രത്യേകം ദുആ ചെയ്യാം
@AjeenaAsharaf-ck5dv
Ай бұрын
എനിക്ക് ഒരു ജോലിയില്ല എന്റെ ഭർത്താവ് മരിച്ചു പോയത ഞാൻ ഇപ്പോൾ ദുബായിൽ ഉണ്ട് എനിക്ക് ഒരു ജോലിയും ശെരി ആകുന്നില്ല എനിക്ക് ഒരു ജോലി കിട്ടാൻ ആയിട്ട് ദുഹാ ചെയ്യണം
@HabeebaAbbaas
8 ай бұрын
Veed Pani poorthiyavanum kadam eluppathil theernnu kittanum duaa cheyyane
എന്റെ ഉമ്മയും ഉപ്പയും മരണപ്പെട്ടു എന്റെ ആങ്ങളയും അവരുടെ കബർ വിശാലമാക്കി കൊടുക്കുവാൻ ഈ മജ്ലിസിൽ പ്രത്യേകം ദുആ ചെയ്യുക ഞങ്ങൾ ഈമാനോടുകൂടി മരിക്കാനുള്ള വിദ്യ നൽകുവാൻ ദുആ ചെയ്യുക
എന്റെ ഭർത്താവിന് എന്നോട് തീരെ സ്നേഹം ഇല്ല. എനിക്ക് 4 മാസം പ്രായം ഉള്ള ഒരു ചെറിയ കുട്ടി ആണ് ഉള്ളത്. അതിനെ പോലും കാണാൻ വരുന്നില്ല. എന്നെയും എന്റെ കുട്ടിയേയും പൊന്നുപോലെ സ്നേഹിക്കാന് ദുആ ചെയ്യണേ 😭😭
@vavassmnrvavassmnr2577
8 ай бұрын
അലം നഷ്രഹ് സൂറത്ത് സുബഹി നമസ്കാരം കഴിഞ്ഞ് അവിടെ നിന്നും എഴുനേൾക്കത്തെ 17 തവണ ഓതി ഓരൊ പ്രാവശ്യം ഓതി തീരുമ്പോൾ ബർഥാവിൻ്റെ പേര് പറഞ്ഞു ദു ആ ചെയ്യുക.. ശേഷം ഭർത്താവിൻ്റെ പേരിൽ 21 ഫാതിഹ ഓതി നല്ലോണം ധു ആ ചെയ്യുക.. കുറച്ച് ദിവസങ്ങൾ ഇത് പോലെ തന്നെ തുടരുക ❤❤❤ ഇൻശാ അല്ലാഹ് ബർഥാവ് വരും തീർച്ച ആയും കൂടുതൽ സ്നേഹത്തോടെ ...ഭർത്താവിൻ്റെ ഇഷ്ട്ടം മനസ്സിലാക്കി പെരുമാറുക എന്നതാണ് ഏറ്റവും പ്രധാനം... അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
Husband nu manasarinju poruthukodukkuka.. Ennit dua cheyyuka ellam sheriyakum
@faisalps2819
4 ай бұрын
ഇൻഷാ അള്ളാ ദുആ ചെയ്യാം എല്ലാം ശരിയാകും സങ്കടം വന്നാലും സന്തോഷം വന്നാലും അൽഹംദുലില്ലാ പറയുക. ഭർത്താവിന്റെ സ്വഭാവം മാറാനും മോളുടെ അടുത്തേക്ക് വരാണ് അൽഹംദുലില്ലാഹ് എന്ന് ഒരുപാട് ചൊല്ലുക
In sha allah February 13 munnea aayt nalloru joli redy aakum in sha allah
@husnaraheem5675
8 ай бұрын
Insha allah
@SsSs-sc7hr
8 ай бұрын
Job kitty kaijathin sheasham paavapetts 7 peark food niyyath manasil veykuka..orupaad onnum alla nigalaal kazhiyuna aaharam..kodukuka 7 peark.vazhi arikiloke erikunilla athupole ulla faqeer aaya aalkark kodukuka in sha allah
@Maimoona-r6y
8 ай бұрын
എന്റെ മോൻ ജയിലിൽ നിന്ന് ഇറങ്ങാൻ വേണ്ടി ദുആ ചെയ്യണം
@Alshifaa-vy9bi
8 ай бұрын
ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt എത്രയുംപെട്ടന്ന് മകനിക്ക് ജയിലിൽ നിന്നും മോചനം നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🏻 വിഷമിക്കണ്ട... അല്ലാഹ് swt കൂടെയുണ്ടെന്ന് വിശ്വക്കുക... ഞാനും പ്രത്യേകം ദുആ ചെയ്യാം.. ഇൻശാ അല്ലാഹ്
@shaheeraismail2062
8 ай бұрын
എന്റെ ഭർത്താവ് തിരുച്ച് വരാൻ ദുഹച്ചെ യെണെ പിണങ്ങി പോയി 5 മാസം കഴിഞ്ഞു വല്ലാ പ്രയാസത്തിലാണ് 3 പെണ്ണ് മക്കളാണ് ദുഹച്ചെ യ്യെണെ
ആമീൻ ആമീൻ ആമീൻ യാ റ ബ്ബൽ ആ ല മീൻ 🤲🤲എനിക്ക് പ ല വിഷമം മങ്ങൾ ഉണ്ട് ഞാൻ ഒരു വി ദ വ യാ യി കൊണ്ട് 28വർഷം ആയി എന്നും ഓരോ അസുഖം ങ്ങൾ ആയിരിക്കും അതിന് മ രുന്ന് കഴിക്കും ബോൾ കുറച്ചു മാ റ്റ o കിട്ടും വീണ്ടും ശീ ണം മാറുന്നില്ല അത് കൊണ്ട് ഞാൻ കണി യാ പുരം ഉപ്പാ പ്പാ ന്റെ പൊരിൽ യാസീൻ നിയ്യത്ത് വോച്ചു് ഓതു o ഇന്ഷാ അല്ലാഹ് നിങ്ങളുടെ വിലപോട്ട് ദുആ യിൽ എന്നോയും ഉൽ പോടു ത്ത് ണോ ആമീൻ ആമീൻ ആമീൻ യാ റ ബ്ബൽ ആ ല മീൻ 👏👏👏👏👏👏🤲🤲🤲
അസ്സലാമു അലൈക്കും... നമ്മുടെ ചാനലിലൂടെ പ്രത്യേകം ദുആ ചെയ്തിട്ടുണ്ട് റബ്ബ് swt എത്രയുംപെട്ടന്ന് പരിപൂർണ ഷിഫാ നൽകി ആഫിയത്തും ഇസ്സതും നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🏻
@reseenashereefreseena5928
3 ай бұрын
Orupadu vedhanagal undu duva cheyyaneee
@safa-eo9kr
4 ай бұрын
എനിക്ക് ഭയങ്കര ബ്ലീഡിങ് ആണ് അത് കുറയാൻ ദുആ ചെയ്യു ണേ മറ്റ് ഗർഭപാത്രത്തിൽ മറ്റ് അസുഖം ഒന്നും ഇല്ല
@hajarashameer4609
4 ай бұрын
എന്റെ ഇക്കാക്ക് ലെയ്സൻ കിട്ടാൻ ദുഹ ചെയ്യണെ
@HamnaSageer
7 ай бұрын
Ente monte ജോലി ശെരിയാ ആവാൻ ദുആ ചെയ്യണം ഭയങ്കര ദേഷ്യം ആണ് ഉമ്മ ആയ എന്നെ അടിക്കും ഒരു മാറ്റം തരണം ദുആ ചെയ്യണം
അസ്സലാമു അലൈക്കും... അത് കുഴപ്പമില്ല... ഉപ്പുപ്പാടെ പ്രതിഫലം നിയ്യത്താക്കി യാസീൻ ഓതി നേർച്ചയാക്കിയാൽ മതിയാവും.. ഞാനും പ്രത്യേകം ദുആ ചെയ്യാം... ഇൻശാ അല്ലാഹ്.... വീഡിയോ ഇടുമ്പോൾ തന്നെ കാണുവാൻ ശ്രമിക്കുക 😊😊😊
ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത്... രജബിന് ഇനിയും മാസങ്ങൾ ഇല്ലേ
@fathimasana252
Ай бұрын
വളരെ വളരെ പ്രയാസത്തിലാണ്കടംകൊണ്ട്ഒരുപാട് ബുദ്ധിമുട്ടിലാണ്ഭർത്താവിന്പണിയില്ലവീടും സ്ഥലവും വിൽപ്പനക്ക് ഇട്ടതാണ് എത്രയും പെട്ടെന്ന് വിൽപ്പന നടന്ന കടം വീട്ട് കിട്ടണം
@subairmuhamedkunju7087
11 сағат бұрын
ഈ ഫോട്ടോയിൽ കാണുന്ന ആളാണോ കണിയാപുരം വാപ്പച്ചി.
@LazimK-w3w
Ай бұрын
എന്റെ ജസ്ട്ടത്തി വലതു ഭാഗം തളർന്നു ഇരിക്കുന്ന് സംസാരിക്കാൻ സാതിക്കുന്നില്ല ദുഹായിൽ ഉള്പ്പെടുത്തനേ 🤲🤲🤲🤲🤲😭😭വേഗം സംസാരസേസി വീണ്ടുകിട്ടുവാനും എഴുനേറ്റ് നടക്കുവാനും അള്ളാഹു വിധി കൂട്ടട്ടെ ആമ്മീൻ 🤲🤲🤲👍😢😢
ഉപ്പാ പെ എന്റെ മക്കൻ ഒരു അനJസ്ത്ര യുമായ് ബന്ധത്തിലാണ് അവളെ മാത്രം വിവാഹ O ചെയ്യു അത് കൊണ്ട് രണ്ടാളു .o തമ്മിൽ പിരിഞ്ഞി കിട്ടാൻ ദാ ആ ചെയ്യക
@SafiyaKt-jz3bk
8 ай бұрын
അസ്സലാമു അലൈക്കും എനിക്ക് ഒരാളുടെ കയ്യിൽ മൂന്നുലക്ഷം രൂപ കിട്ടാനുണ്ട് നാല് വർഷമായി തരാ തരാ എന്ന് പറയുന്നു ഇതുവരെ തന്നിട്ടില്ല അവൻ എത്രയും പെട്ടെന്ന് തരുവാൻ അവനു മനസ്സ് കൊടുക്കാൻ പ്രത്യേകം ദുആ ചെയ്യുക
@muthayilmuhammadalim8061
7 ай бұрын
എനിക്കും കിട്ടാനുണ്ട് ദുഹാ ചെയ്യണേ
@mariyampp2547
4 ай бұрын
എനിക്കും കിട്ടാൻ ഉണ്ട് ദുആ 🤲🤲🤲
@zakeersahib611
Ай бұрын
Enikkum ....😢
@Kunjhol8593
8 ай бұрын
Avideyyya
@Alshifaa-vy9bi
8 ай бұрын
എറണാകുളം ജില്ലയിൽ ആലുവ -പെരുമ്പാവൂർ route... മുടിക്കൽ
എനിക്ക് കുറച്ച് കടം ഉണ്ട് അത് തീർന്ന് കിട്ടുവാൻ ദുഹ ചെയ്യുക്കാ എന്റെ ജോലിയിൽ (കടയിൽ ) ബർക്കത്ത് ഉണ്ടാകുവാൻ ദുഹച്ചെയ്യുക്ക കടങ്ങൾ വീട്ടിയൽ ഞാൻ എത്രയും പെട്ടന്ന് നെർച്ച കടം വീട്ടാം യാസിൻ എന്നും ഓതി കൊളാം ഇൻഷാ അള്ള
എന്റെ മോന്റെ ലഹരി ഉപയോഗം ഒഴിവായി കിട്ടാൻ ദുഹാ ചെയ്യണേ ഗൾഫിൽ പോയി ജോലി ചെയ്യാൻ ഉള്ളമനസ്സ് k9ടുകട്ടെ
@Alshifaa-vy9bi
6 ай бұрын
ഇൻശാ അല്ലാഹ്.. തീർച്ചയായും.. റബ്ബ് swt എത്രയുംപെട്ടന്ന് വിഷമങ്ങളൊക്കെയും ദുരീകരിച്ചുതന്ന് ഹലാലായ മുറാധുകൾ ഒക്കെയും എത്രയുംപെട്ടന്ന് ഹാസിലാക്കിത്തന്ന് ജീവിതത്തിൽ ഉയർച്ചയും സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🏻 ഞാനും പ്രത്യേകം ദുആ ചെയ്യാം
@BismiBismi-zu6rl
4 ай бұрын
🤲
@fouziyasainaba9614
8 ай бұрын
എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് ഇളയമകൻ നമസ്ക്കരിക്കത്തില്ല. ഒരു നല്ല കാര്യം ചെച്ച യ്യകയും മില്ല ഡാൻസ് ആണ് ജോലി ഞാൻ പറഞ്ഞാൾ അനുസരിക്കകളല്ല കുറെ പെണ്ണ കുട്ടികൾ ആണ് കുട്ട് ഫോൺ വിളിയും ആണ് ഞാൻ അഞ്ച് ന്നേരം എന്റെ അല്ലഹുവിനോട് പ്രർത്തിക്കുന്നു അവനെ നല്ലവൻ ആക്കി തരാൻ ദുആ ചെയ്യണം ആമീൻ
Пікірлер: 640