കോന്നി ആനപ്പന്തിയിൽ നിന്ന് തൃക്കടവൂർ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന ദിവസം മുതൽ ശിവരാജുവുമായി ചങ്ങാത്തം സ്ഥാപിച്ച പാപ്പാൻ ...!
ഗോപാലകൃഷ്ണൻ ചേട്ടനും ശിവരാജുവുമായുള്ള ആത്മബന്ധം.
ശിവരാജുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ കൈക്കുറ്റപ്പാട് എന്നു പറയാവുന്ന പാപ്പാൻ പ്രതാപന്റെ മരണം...
അതിലേക്ക് ശിവരാജുവിനെ എത്തിച്ച സാഹചര്യങ്ങൾ....!
ഗോപാലകൃഷ്ണൻ ചേട്ടൻ വിലയിരുത്തുമ്പോൾ.
#sree4elephants #aanapremi #keralaelephants #elephant #sivarajuelephant
Негізгі бет Үй жануарлары мен аңдар എന്റെ മണം കിട്ടിയപ്പൊഴേ അവൻ അറിഞ്ഞു. മടൽ എടുത്ത് ഒരു ഏറും തന്നു.
Пікірлер: 176