അമ്മയന്നുപറയുന്നത് എല്ലാവർക്കും നന്മമരം അല്ല….എനിക്കും ഇതേ അനുഭവം ആണ്
@SebastianKc-gy3qc
5 сағат бұрын
@@prathapds എനിക്ക് അച്ഛൻ നും അച്ഛൻ ടെ first വൈഫ് ടെ മക്കൾ ളും ആണ്
@anoopekek3929
6 сағат бұрын
എന്തിനാ ശ്രുതി - കുടുംബ പ്രശ്നങ്ങൾ - വലിച്ചു വാരി മറ്റുള്ളവരെ അറിയിക്കുന്നത്😮😮😮
@SebastianKc-gy3qc
6 сағат бұрын
അത് അവരുടെ സ്വാതന്ത്ര്യം ആണ്
@anoopekek3929
6 сағат бұрын
@@SebastianKc-gy3qc ആയിക്കോട്ടേ😀😀
@IceLemon-j6o
6 сағат бұрын
കുടുംബ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്ന വിളമ്പുമ്പോൾ നെഗറ്റീവും പോസിറ്റീവും ആയിട്ടുള്ള കമൻറുകൾ വരും അതിനാണ് കമൻ്റ് ബോക്സ്. നെഗറ്റീവ് അക്സെപ്റ്റ് ചെയ്യാൻ പറ്റാത്ത ആൾ ജീവിതത്തിലെ നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞു വരരുത്. Comments കൂടുമ്പോ youtub income കൂടും
@anoopekek3929
5 сағат бұрын
@@IceLemon-j6o സത്യം - വടി കൊടുത്ത് അടി മേടിക്കും എന്നിട്ട് അടി കിട്ടി എന്നു പറഞ്ഞിട്ട് എന്ത് കാര്യം
@iceyjohn8044
5 сағат бұрын
🦋 ഈ വേദനയൊക്കെ ഒന്നു share ചെയ്യാൻ മോൾക്ക് ആരുമില്ലാത്തതിനാലല്ലേ? എനിക്കൊന്നും വേദന പങ്കുവയ്ക്കാൻ ആരുമുണ്ടായിട്ടില്ല. ആരോടും പറയാതെ പറയാതെ, കൊണ്ടു നടന്ന് എനിക്ക് ശീലമായി. പാവം കുട്ടി. മോൾ വളരെ innocent ആണ്. സങ്കടം മനസ്സിൽ നിന്നു പൂർണ്ണമായും മാറുന്നതുവരെ കരയ്. എണ്ണിപ്പെറുക്കി കരഞ്ഞു കരഞ്ഞ് എല്ലാം പോകട്ടെ. അങ്ങനെയെങ്കിലും മനസ്സിലുണ്ടായ എല്ലാ ട്രോമയും പോകട്ടെ. മോളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്. എനിക്ക് ആരോടും സംസാരിയ്ക്കാൻവരെ അറിയില്ല. ദൈവം അനുഗ്രഹിച്ച് 56 വയസ്സിന് ശേഷമെങ്കിലും ഞാൻ happy ആയി. ആൾക്കാരെന്തും പറഞ്ഞോട്ടേ, ഈ വേദനകളൊക്കെ താങ്ങി കൊണ്ടു നടക്കുന്നത് അസഹനീയമാണ്. ചക്കരേ! ചിരിച്ചിരിയ്ക്ക്.
@ponnu854
6 сағат бұрын
ഇവിടെ ആർക്കും സഹതാപം വേണ്ട.. നമുക്കുതന്നെ വേണ്ടുവോളം ഉണ്ട് കുട്ടീ 😔.. ഫാമിലി പ്രോബ്ലെംസ് ഇങ്ങനെ പബ്ലിക് ആയി ഇടേണ്ട.. കാരണം പല ടൈപ്പ് ആളുകളാ സമൂഹത്തിൽ..
@pramodthulsidhalam4680
Сағат бұрын
മക്കളോട് സ്നേഹം ഇല്ലാത്ത ഒരു അമ്മയാണ് എന്റെയും നല്ല രീതിയിൽ ജീവിച്ചു കാണിക്കു ❤❤❤
@mrsbindhu4230
5 сағат бұрын
ഇതുപോലെ ഒത്തിരി അമ്മ മാരുണ് വിഷമിക്ക ണ്ട സന്തോഷം ayirikke
@Jobishjobi06-tn7jb
6 сағат бұрын
ഞാനും ഇങ്ങനത്തെ ഒരു അനുഭവത്തിലൂടെ കടന്നുവന്ന ഒരാളാണ് എനിക്ക് മനസ്സിലാവും മനസ്സ് കൈവിട്ടു പോകുമ്പോൾ ചെയ്തതായിരിക്കും അതെല്ലാവർക്കും മനസ്സിലാകണമെന്നില്ല എൻറെ ഭാര്യയുടെ അമ്മ കാരണമാണ് നമ്മുടെ ജീവിതം കുട്ടിച്ചോർ ആയത്
@Nasi7025
5 сағат бұрын
അമ്മയ്ക്കും പറയാനുണ്ടാവും.. കൊച്ചിനെ ഏല്പിച്ചു ജോലിക്ക് പോയി എങ്കിൽ അവരെ വിശ്വാസം ഉണ്ടായിട്ടല്ലേ.. പിന്നെ ചില തെറ്റിദ്ധാരണകളും മറ്റും എല്ലാ വീട്ടിലും ഉണ്ടാവും.. പെൺകുട്ടികളെ വളരെ സ്ട്രിക്ട് ആയി വളർത്തുന്ന അമ്മമാർ ഉണ്ട്. പ്രത്യേകിച്ച് അമ്മാവന്മാർ... ചിലതൊന്നും ഉൾകൊള്ളാനും മറ്റും ബുദ്ധിമുട്ടുണ്ടാവും... അതെല്ലാം ഇങ്ങനെ വന്നു പറഞ്ഞിട്ടെന്താ... അമ്മ നിങ്ങൾക്കെതിരെ ഇങ്ങനെയൊക്കെ വന്നിരുന്നു പറഞ്ഞാലോ.. വരും വരയ്കകൾ ചിന്തിച്ചു മുന്നോട്ട് പോവുക 👍🏻👍🏻
@annajames8521
6 сағат бұрын
ഒത്തിരി സെൻസിറ്റീവ് ആകാതെ, വിട്ടു കള മോളു, തൊട്ടില്ലാട്ടുന്ന കൈകൾ കൊണ്ടു തന്നെ തീ കനൽ കോരിയിടുന്ന അമ്മ മാരുണ്ട്, പ്രാർത്ഥിക്കാം 🙏
@angeljohn4763
6 сағат бұрын
ഈ കുട്ടിയുടെ വേദന ഈ കുട്ടിക്കേ അറിയൂ...... Pray for her......
@NoufelPuthiyottilntd
5 сағат бұрын
മോൾക്ക് ഇഷ്ടം ഉള്ള വീഡിയോസ് ചെയ്തോ പറയുന്നവർ പറയട്ടെ... ഫുൾ സപ്പോർട്ട്
@BeenaT-f1w
5 сағат бұрын
അമ്മ എത്ര ചീത്തണേലും ഇങ്ങനെ വന്നു പറയരുത്. അതെ തെറ്റാണ് അമ്മ അങ്ങനെ ആയിരിക്കം. എന്നാലും അങ്ങനെ പറയരുത് 😢
@padmajakunhipurayil6147
5 сағат бұрын
മകളെ കള്ളത്തി എന്ന് പറഞ്ഞ് അതിനെ പോലീസിൽ പിടിപ്പിച്ച ആ അമ്മ അത്തരം കരുതൽ അർഹിക്കുന്നുണ്ടോ.
@WalkwithSruthi
5 сағат бұрын
@padmajakunhipurayil6147 ❤️🙏
@RFS_MALAYAllAM
6 сағат бұрын
മോളേ ഇതിനൊന്നും മറുപടി കൊടുക്കേണ്ട മോശം ആളുകളെ നന്നാകാൻ നമ്മളെ കൊണ്ട് പറ്റില്ലെടോ
@Renjinid-s1w
6 сағат бұрын
അങ്ങനെ ഉള്ള ആൾക്കാർ ഉണ്ട് sahaodharangale... Ammamar
@IrfanaIrfana-z6j
6 сағат бұрын
അമ്മയെ പറയുന്നത് അമ്മ അറിഞ്ഞാൽ പ്രശ്നമാകില്ലേ ഈ പറയുന്നത് അമ്മ കേൾക്കില്ല
@IceLemon-j6o
6 сағат бұрын
കുടുംബ പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിരുന്ന വിളമ്പുമ്പോൾ നെഗറ്റീവും പോസിറ്റീവും ആയിട്ടുള്ള കമൻറുകൾ വരും അതിനാണ് കമൻ്റ് ബോക്സ്. നെഗറ്റീവ് അക്സെപ്റ്റ് ചെയ്യാൻ പറ്റാത്ത ആൾ ജീവിതത്തിലെ നെഗറ്റീവ് കാര്യങ്ങൾ പറഞ്ഞു വരരുത്
@AbdulGafoor-nr9db
6 сағат бұрын
നിങ്ങൾ ഒക്കെ മറന്ന് മുന്നേറുക നിങ്ങൾക്ക് മകൾക്ക് വേണ്ടി ജീവിതം മുന്നോട്ടു പോവുക.
@shestechandtalk2312
5 сағат бұрын
തകർന്നിരിക്കുന്നവർ ---- ഇനിയും കൂടുതൽ തകരാതിരിക്കാൻ പേർസണൽ മാറ്റർ സോഷ്യൽ ഇടങ്ങളിൽ ഇടാതെ ഇരിക്കുക. കോണ്ടന്റ് കിട്ടാൻ കാത്തിരിക്കുന്നു ചില റിയാക്ടർസ്... അവരുടെ കണ്ണിൽ എത്തപെടുമ്പോൾ തകർച്ച അതി ഭീകരം ആയിരിക്കും. സഹിക്കാൻ പറ്റില്ല മോളെ. സോഷ്യൽ ഇടങ്ങളിൽ അങ്ങനെ സംഭവിച്ച ചരിത്രമേ ഉള്ളു.. പക്വതകുറവ് സംസാരത്തിൽ അറിയാം. കരച്ചിൽ വരും കാലങ്ങളിൽ നിലവിളി ആയി മാറാതെ ഇരിക്കട്ടെ...!!... ( വാണിംഗ് ആയോ, ഒരു സിസ്റ്ററിന്റെ അഡ്വൈസ് ആയോ ഓക്കേ ശ്രുതിക്ക് ഇതെടുക്കാം )!! അറിഞ്ഞു കൊണ്ട് തന്നെ അതിഭീകരമായ ഒരു സാഹചര്യത്തിലേക്ക് ശ്രുതി പോയികൊണ്ടിരിക്കുന്നു!!! Take കെയർ!! ഇവിടം പേർസണൽ മാറ്ററിന് നല്ലിടം അല്ല!! Issues ലീഗൽ ആയി കൈകാര്യം ചെയ്യുക.. (വീഡിയോ മാറ്റർ തന്റെ റൈറ്റ് ആണേലും ഇതിവിടെ പറയണം എന്ന് തോന്നി.. )
@YesKeralam
4 сағат бұрын
‼️എല്ലാ വിഷയങ്ങളിലും പ്രശ്നങ്ങൾ ഉണ്ട്, അതിനാൽ വിവിധ പ്രശ്നങ്ങൾ നേരിടുന്ന നിരവധി ആളുകൾ സമൂഹത്തിൽ ഉണ്ട്... അത്തരം പ്രശ്നങ്ങളിൽ വൈകാരിമാകാതെ ശാന്തമായി യുക്തിയോടെ കാര്യങ്ങൾ ചെയ്യുക.. മക്കളുടെ മനോഭാവത്തോട് യോജിക്കില്ലാത്ത മാതാപിതാക്കൾ ഉണ്ടാകുന്നതു സ്വാഭാവികം.. എന്തായാലും നിങ്ങൾക്കു അത്യാവശ്യം വീടും ജീവിത മാർഗവും ഒക്കെ ഉണ്ടെങ്കിൽ ധൈര്യമായി ജീവിക്കുക...
@KrishnakumarCP-o6z
6 сағат бұрын
കണ്ണ് ഉള്ളപ്പോൾ അതിന്റെ വില അറിയില്ല അത് പോയാൽ പിന്നെ വില അറിയുക
@swissTo1611
3 сағат бұрын
❤very good answer. Greetings from Switzerland 🇨🇭
@DeviChindha
6 сағат бұрын
അമ്മയുടെ സങ്കടം എന്താണ് എന്ന് മോൾ ചിന്തിച്ചിട്ടുണ്ടോ അമ്മയെ ഇങ്ങനെ ഒന്നും പറയരുത് മോളും ഒരു അമ്മ ആണ് നാളെ ആ കുട്ടിയും ഇതുപോലെ വന്ന് പറഞ്ഞാൽ
@kamarunnisatp3571
5 сағат бұрын
ക ര ല്ലേ മുത്തേ 😢😢
@RizwinMohammed
2 сағат бұрын
Eallam sheriyaakum...😊
@sathyaap1171
6 сағат бұрын
എല്ലാവരും നല്ലവാക്കുകൾ പറയില്ല മോളെ നിന്നെ മനസിലാക്കുന്ന എന്നെപോലെ ഉള്ള ഒരുപാട് പേരുണ്ട് നെഗറ്റ്റീവ് കമന്റ് കേൾക്കും എന്ന് നമ്മൾ മുൻകൂട്ടി കാണണം എന്നിട്ട് ഹാപ്പി യാവണം നിനക്ക് വിഷമം വന്നാൽ ഞങ്ങളൊക്കെ ഉണ്ട്
പറയുന്നവർ പറയട്ടെ ഇതുപോലെ ഒരു അവസ്ഥയിലൂടെ കടന്നു വന്ന ഒരാളാണ് njn, അതോണ്ട് പറയുവാ പ്രസവിച്ചതുകൊണ്ട് മാത്രം ആരും അമ്മയാവില്ല. ആ vdo ന്റെ താഴെ കമന്റ് ഇടണം ന്ന് കരുതിയതാ പിന്നേ വേണ്ടാന്ന് വെച്ചു.
@AbdulGafoor-nr9db
6 сағат бұрын
നിങ്ങളുടെ ഭാഗം നൂറു ശതമാനം ശരിയായാലും എല്ലാവരും നിങ്ങളെ സപ്പോർട്ട് ചെയ്യില്ല.
@RKV-f7f
4 сағат бұрын
മോളുസേ... മനസ് കലക്കാതെ പോസറ്റീവ് ചിന്തിച്ചു ജീവിക്കൂ...പലരും പലതും പറയും അതല്ല നമ്മുടെ വിഷയം... അവനോന്റെ ജീവിതമാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത്... അതിലേക്ക് ശ്രദ്ധിക്കൂ... Godbless മോളുസ് ❤️❤️❤️
@thomasmathew9059
6 сағат бұрын
Don't worry molu
@sujithdaffodils
6 сағат бұрын
Be happy sister...we can understand your situation... God bless you😊
@MANSOON-KAALAM
5 сағат бұрын
ആദ്യം ആയി ഒരാൾ യൂട്യൂബിന്റെ വരുമാനം പറയുന്നത് കേട്ടു 🙏🏻താൻ പറ നമ്മൾക്കു നമ്മളുടെ ദുഃഖം പറയാൻ ആരെങ്കിലും ഒക്കെ വേണ്ടേ തന്റെ കഴിഞ്ഞ 2വിഡിയോ യും ഞാൻ കണ്ടിരുന്നു. അമ്മ ഇതൊക്കെ കേൾക്കുമ്പോൾ തന്നോട് പ്രതികാരം കൊണ്ട് നടക്കില്ലേ താൻ സൂക്ഷിക്കണം അവര് തന്നെ വക വരുത്താൻ പോലും മടിക്കില്ല
@KrishnakumarCP-o6z
6 сағат бұрын
ഇതാണ് സ്വന്തം ആയിട്ട് അമ്മ,അച്ഛനും എല്ലാത്തവരുടെ അവസ്ഥ വേറെ അടക്കും പറഞ്ഞാൽ അറിയില്ല മോളുസേ 😭😭😭
@sreejiththaikandy2525
6 сағат бұрын
എന്ത് ചെയ്യാനാ എല്ലാം ശരിയാകും പല വിധത്തിലുള്ള ആൾക്കാരാണ് നമുക്ക് ചുറ്റും ഉള്ളത് ജീവിതത്തിൽ ദുരന്തങ്ങൾ അനുഭവിച്ചവർക്ക് അതിന്റെ വിലയറിയൂ അല്ലാതവരോട് പറഞ്ഞിട്ട് കാര്യമില്ല ധൈര്യമായി മുന്നോട്ടുപോകു ദൈവം ഉണ്ടാകും കൂടെ നിങ്ങളുടെ വീട് എവിടെയാണ് ഹസ്ബൻഡ് ഒക്കെ എന്താ ചെയ്യുന്നത് സഹായത്തിന് ആരുമില്ലേ
@ambilysree4019
6 сағат бұрын
പക്ഷെ കുട്ടി തന്നെ എല്ലാവർക്കും ഇഷ്ടം ആണ് പക്ഷെ തന്റെ കുടുംബ പ്രശ്നം ഇങ്ങനെ പറയുന്നത് കൊണ്ടല്ലേ സൈബർ bulling ഉണ്ടാകുന്നതു എല്ലാ വീട്ടിലും ഇങ്ങനെ ഓരോ പ്രേശ്നങ്ങൾ ഉണ്ട് എല്ലാവരും ഇങ്ങനെ നാട്ടുകാരെ അറിയിക്കിവാണോ അതുകൊണ്ടല്ലേ ആൾകാർ അതുമിതും പറയുന്നത് കുട്ടി തന്നെ അല്ലെ അതിനുള്ള വഴി ഒരുകുന്നത് താൻ നല്ല വീഡിയോസ് edu ആൾകാർ അത് കാണും കുട്ടിയെ support ചെയ്യും താൻ ഒരു ചെറുപ്പകാരി അല്ലെ ആൾകാർ പലവിധം പറയും അതിനുള്ള ചാൻസ് ഉണ്ടാക്കാതിരിക്കുക
@Chaplins
2 сағат бұрын
STAY STRONG ചിന്ദിക്കാൻ കഴിയുന്നവർക് മനസിലാവും, എല്ലാം നല്ല രീതിയിൽ ആവും എന്ന് പ്രേതിക്ഷിക്കുന്നു. You stronger than i think. (If you get more subscribers You get more HATERS ) നെഗറ്റീവ് ഇനി ഒരു പാട് വരും. കൂടുതൽ സുബ്സ്ക്രൈബേർസ് ആവുമ്പോൾ . അപ്പൊ comments ടേൺ ഓഫ് ചെയ്യുക BE PREPARED
@sharin1232
6 сағат бұрын
Pavam mol😪
@swissTo1611
3 сағат бұрын
Your personality is pretty good and precious. This is not a place to reveal everything. Be a self valuable person and greatful to universe ✨️
@AneeshVg-w2x
6 сағат бұрын
ശ്രുതിക്ക് എന്നതാ സംഭവിച്ചത് എനിക് മനസ്സിലായില്ല ഇതിന് റീപ്ലേ തരുമോ S ❤❤❤❤❤
ഇങ്ങനെയുള്ളവരോട് എന്തിനാ മറുപടി പറയുന്നത്.. അതു അനുഭവിച്ചവർക്ക്മാത്രമേ അതിന്റെ വേദന അറിയൂ.. എനിക്ക് അങ്ങനെയുള്ള പ്രശ്നമല്ല കല്യാണത്തിനു ശേഷമുള്ള ഭർത്താവിന്റെ വീട്ടിലെപീഡനങ്ങൾ...മാനസികപ്രശ്നങ്ങൾ.. അതൊക്കെ അനുഭവിക്കുന്നവർക്ക് മാത്രമേ അതിന്റെ വേദന അറിയൂ...
Mole pazhaya thalamuraye mattan pattilla but family problems parayathirikuka ammaye avar ennu parayaruthu
@MM-wy3tz
Сағат бұрын
മോള് സംസാരിക്കുന്ന രീതി ഒക്കെ ഇഷ്ടം ആയി രണ്ട് ദിവസം ആയുള്ളൂ വീഡിയോസ് ഒക്കെ കാണാൻ തുടങ്ങീട്ട് ഫാമിലിയിൽ ഒരുപാട് പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ട്.... കുഞ്ഞിന്റെ സംസാരം ഒരു കൂടെപ്പിറപ്പിന്റെത് പോലെ തോന്നി 😀
@Nishana872
6 сағат бұрын
ശ്രുതി പറയുന്നവർ പറയട്ടെ don't worry😊
@HARIASHari-m3j
5 сағат бұрын
ഫാമിലി പ്രശ്നം ഓപ്പൺ ആയി പറയരുത്
@shabnaajin
6 сағат бұрын
ശ്രുതിക്ക് എന്താ ജോലി??ശ്രുതി സ്വന്തമായി വീട് വെച്ചതാണോ ഇപ്പോഴത്തെ വീട്......
@WalkwithSruthi
6 сағат бұрын
Yes..
@jithau2185
6 сағат бұрын
❤
@beenabenny7354
2 сағат бұрын
യാതൊരു കാരണവുമില്ലാതെ ഒരു മകളും കുറ്റം പറയില്ല. എന്തു കാരണം കൊണ്ടാണ് അമ്മയെ കുറ്റം പറഞ്ഞതെന്ന് ആ വീഡിയോയിൽത്തന്നെ പറയുന്നുണ്ടല്ലോ. ഇതിനൊക്കെ മറുപടി കൊടുക്കുന്നതെന്തിനാണ് കുട്ടി. അറിഞ്ഞു കൊണ്ടുതന്നെ അതായത് മനപ്പൂർവ്വം മോശമാക്കിപ്പറയുന്നതാണ് മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ സുഖം കണ്ടെത്തുന്ന ഒരു തരം മനോരോഗമുണ്ട്. വിട്ടുകള കാണുന്നവർ കണ്ടോളും മോശമായിട്ടെഴുതിയാലും കമൻ്റിന് കാശുകിട്ടും.
@jasminijad9946
2 сағат бұрын
Yutub exact amount ingane parayaan paadilla ath problem aakum
@shaijuviji2183
6 сағат бұрын
Don't worry
@KrishnakumarCP-o6z
6 сағат бұрын
😭😭
@thomasmathew9059
6 сағат бұрын
Ok
@kumaripreetha5963
5 сағат бұрын
👍👍👍👍👍👍👍hai
@saneone4453
5 сағат бұрын
If washing one's dirty linen in public / holding routine exhibitions of one's family skeletons is de-rigueur, then be the Caravan that passes / rolls by even with all the Dogs tht'd chase n bark behind ?! Social Media is a double edged sword Ms.. it cuts both ways. Best Wishes !
@shezamehak8040
5 сағат бұрын
പാവം മോൾ
@AjithAjith-z5r
4 сағат бұрын
🙂🙂😒😒😒😪
@SameeraSameera-n7y
6 сағат бұрын
സാരല്ല്യ
@thomasmathew9059
6 сағат бұрын
Enikku ninne othiri eshamma
@maneeshas3880
6 сағат бұрын
Aano
@thomasmathew9059
6 сағат бұрын
Ara athu
@stellajohnson1113
5 сағат бұрын
Eppol manasilayi amma entha engine perumaran karanam ennu
@WalkwithSruthi
5 сағат бұрын
😂🤣
@mckkv
6 сағат бұрын
Shruthi,leave such people, go ahead, don't reply to them.
@Dreamland516
5 сағат бұрын
അമ്മയെ ഇങ്ങനെ പറയരുത് അമ്മയോട് ആരു മാപ്പ് പറയും
@WalkwithSruthi
5 сағат бұрын
സ്വന്തം വീട്ടിലെ റബ്ബർ ഷീറ്റ് എടുത്തത് പോലീസ് സ്റ്റേഷനിൽ പരാതിപറഞ്ഞ അമ്മയോടാണോ മാപ്പ് പറയേണ്ടത്...
Пікірлер: 87