നിഷ്ക്കളങ്കമായ, തുറന്നു പറഞ്ഞുള്ള അവതരണം- Guys Kuys ഒന്നും ചേർക്കാത്ത സ്വതസിദ്ധമായ ശൈലി- Good - Keep it up
@Sweet_heart345
Жыл бұрын
ആനിയമ്മേ.... നീ... ഉയരങ്ങളിൽ എത്തും... അത്രയും.... ബുദ്ധിമുട്ടുകൾ ഉള്ള കാര്യങ്ങൾ ആണ് വീഡിയോ ആയി ചെയ്യുന്നത്... 👍👍👍👍🙏🙏🙏🙏
@friend6267
Жыл бұрын
ഇന്ന് എന്നാ പരിപാടി നിർത്തണ്ട ട്ടോ അത് തുടരണം ട്ടോ 😊 അതൊരു headline ആവട്ടെ ❤👍🌱🌱
@sindhul9957
Жыл бұрын
ആനിയമ്മാ, ഇത് original തന്നെ. ഇങ്ങനെ തന്നെ പോയാൽ മതി. തുടക്കം തനി നാട്ടുമ്പുറക്കാർ പറയുന്നപോലെ. New gen പിള്ളേർക്ക് ഈ languages അറിയില്ലായിരിക്കും. But ഒരു homely atmosphere feel ചെയ്യുന്നു. ഒരുതരം positive വൈബ്.
@mvishnunamboothiri7388
Жыл бұрын
Fb ലു അധികം ഇടാതിരിക്കുക യാണ് ഭേദം -fb ലു കണ്ടൊരു youtube നോക്കില്ല -അങ്ങനൊരു serious പ്രശ്നമുണ്ട് -അതില് അധികം ഇടാതിരിക്കുക യാണ് നല്ലത് -Gn ❤️❤️❤️
@techtraveleatbypravasi8943
Жыл бұрын
അനിയമ്മ ഒരു പ്രസ്ഥാനം ആയി മാറും... പെട്ടെന്ന് 1million ആകട്ടെ 👍👍👍
@Sa_mil
Жыл бұрын
ഞാൻ കുറച്ച് നാള് മുമ്പാണ് ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയത്... ചേച്ചിയുടെ സംസാര ശൈലി കേൾക്കാൻ തന്നെ നല്ല രസമാണ്... സഞ്ജു ലക്ഷ്മി ചാനൽ കഴിഞ്ഞാൽ ചേച്ചിയുടെ ചാനലാണ് ഇഷ്ടം ❤️❤️❤️❤️
@rajeenalucysebastian3733
Жыл бұрын
മോളെ ഒത്തിരി ഇഷ്ടം ആണ്. മോളുടെ സംസാരം കെട്ടിരിക്കാൻ നല്ല രസമാണ് അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു 😊
@bindhususanjohn3677
Жыл бұрын
സത്യസന്ധമായ കാര്യങ്ങൾ, നല്ല അവതരണം...... God bless you 🥰
@mollyjose1212
Жыл бұрын
ആനിയമ്മോ... congratulations 🎉 keep going
@sreeranjinib6176
Жыл бұрын
❤ ആനിയമ്മേ നന്ദി, ഞാൻ വിചാരിച്ചത് ഇടുക്കി ക്കാരിയാണെന്നായിരുന്നു , എന്തായാലും തെക്കൻ side ലെ ഭാഷയാണ് കോഴിക്കോടൻ slang അല്ല
@sunilsankar9847
Жыл бұрын
👍♥️ഇന്ന് എന്നാ പരുപാടി ഇല്ലങ്കിൽ ഒരു രസം ഇല്ല സിസ്റ്റർ
@rajeswariharidas5127
Жыл бұрын
ആനിടെ വീഡിയോ ഇന്നാണ് കാണുന്നത് മുന്നോട്ടു പോകു ആനി സൂപ്പർ 😍😍😍😍😍😍😍അഭിനന്ദനങ്ങൾ 💐💐💐💐💐
@sinijasunil5942
Жыл бұрын
ഞാൻ ആനി യെ ആദ്യമായി കാണുന്നത് ഫേസ് ബുക്കിൽ ഏതോ പേജ് ഷെയർ ചെയ്ത വിഡിയോ യിൽ കൂടിയാണ്..'കറന്റ് വേണ്ടാത്ത ഫ്രിഡ്ജ് '😊അവിടുന്ന് കൂടെ കൂടിയതാ❤
@ushapillai3274
Жыл бұрын
ആനിയമ്മ സൂപ്പർ ആണ്. ഒരുപാട് കഠിനാധ്വാനം ചെയ്യുന്ന ആളാണ്. ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു
@gayathrigouri6303
Жыл бұрын
Liziqiude youtube video addict ayirunnu njan ipol aniyapmmayudeyum❤0❤❤
@thomaspj5438
Жыл бұрын
Fine
@jessyjacob8216
Жыл бұрын
All the best Annamma Congrats🎉🎉
@ligingl7531
Жыл бұрын
കേറിവാ മുത്തേ ❤❤🎉🎉 ഞങ്ങൾ ഉണ്ട് കൂടെ
@anugrahdhyana1285
Жыл бұрын
ആനിയമ്മ ആനിയമ്മയുടെ ശൈലിയിൽ തന്നെ സംസാരിച്ചോ. നമ്മൾ എന്താണോ എന്നും ഉപയോഗിക്കുന്ന ശൈലി അത് തന്നയെ എപ്പോഴും വരു...അങ്ങനെ തന്നെ തുടരുക... മാറ്റി പറയുമ്പോൾ നമ്മുക്കും തോന്നും അയ്യേ എന്ന്...
ജനിച്ചത് / പഠിച്ചത് സ്വന്തം അപ്പൻ അമ്മ തുടങ്ങിയവർ കെട്ടിയോന്റെ വീടല്ല കേട്ടോ
@thambithambi5597
Жыл бұрын
Thaniku nalla enarjiya. Njan orthu njagluda kottayam kariano ennu
@saliniajith9065
Жыл бұрын
ഞങ്ങടെ കോട്ടയം ജില്ല കാണണം കേട്ടോ
@marykuttysunny6356
9 ай бұрын
Cast iron pathram evidunna medichathu
@pradeepkr975
Жыл бұрын
👌👌👍
@sajeenakabeer1253
Жыл бұрын
ആനികുട്ടീ
@sunnyod
Жыл бұрын
Greetings from Frankfurt
@dhanalakshmivishnu6346
Жыл бұрын
Kottayam..... 💚
@sabnashameer5965
Жыл бұрын
ഞാനും kannoth ആയിരുന്നു
@raheenaraheena2663
Жыл бұрын
💓
@sureshkumar.5670
Жыл бұрын
👌👌🌹👌
@sunnyod
Жыл бұрын
thanks
@monikantanca2759
Жыл бұрын
🙏❤
@hafsathhafsath3765
Жыл бұрын
ഹായ്
@nishathaiparambil2022
Жыл бұрын
🥰🥰🥰
@noyajovakkim4781
Жыл бұрын
ഞാൻ ഇപ്പോൾ ചിന്തിക്കുന്നത് അതാണ് ഡിസംബറിൽ ഇസ്രായേലിൽ നിന്നും നിർത്തി വരാൻ ഉദ്ദേശിക്കുന്നു but നിങ്ങളെപോലെ ഇത്ര സ്ഥലമൊന്നും ഇല്ല ചെറിയ ടെറസ്സ് കൃഷി ആലോചിക്കുന്നുണ്ട് 😜😜😜😜അവിടെ വന്നിട്ട് ഇനി ഒരു പണിക്കും പോകാൻ ഉദ്ദേശിക്കുന്നില്ല 😎😎😎😎😎
@miracleBigfamily
Жыл бұрын
ഇസ്രായേൽ മടുത്തു കൊണ്ടാണോ ഞാൻ ഇസ്രായേലിൽ പോകാനിരിക്കുക അതുകൊണ്ട് ചോദിച്ചതാ ഞങ്ങളും ഒരു യൂട്യൂബർ ആണ് അവിടുന്ന് വീഡിയോ ഇടാനും ഉദ്ദേശിക്കുന്നുണ്ട്
@mubarakemangad6565
Жыл бұрын
ആനിയമ്മെ ഫാനായി
@aksathomas8954
Жыл бұрын
Calicut baby memorial hospitalil ano padichadum work cheythathum
Пікірлер: 131