You tube channel കളുടെ കൂട്ടത്തിലെ വെത്യസ്തമായ കാഴ്ച്ചകളാണ് നിങ്ങളുടെ പ്രേത്യകത. അടിപൊളിയായിട്ടുണ്ട്
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം Thanks dear And take care 😍😍😍👍
@fillyourtummy7609
3 жыл бұрын
Please do watch and support my youtube channel.. തിരിച്ചും katta support cheythirikum. 🙏
@abe523
3 жыл бұрын
@@fillyourtummy7609തിരിച്ചു support ചെയ്യാൻ നമുക്ക് ചാനൽ ഒന്നുമില്ല അതുകൊണ്ട് അടിപൊളി videos upload ചെയ്താൽ മതി. Subscribe ചെയ്തു കേട്ടോ.
@fillyourtummy7609
3 жыл бұрын
@@abe523 thankuh brother🙏
@jeejujeeja
3 жыл бұрын
Hi nte channel koode onu support cheyyuo Spicy & crafty channel name
@deepthyaji7117
4 жыл бұрын
മോളെ പഴമയുടെ സൗന്ദര്യം മനസ്സിലാക്കി വളർത്തിയ അച്ഛനും അമ്മക്കും ഇരിക്കട്ടെ ഒരു കുതിര പവൻ
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം ചേച്ചി 😍😍😍
@sanalkumarsp1787
4 жыл бұрын
പശു വളർത്തൽ Nostalgia പെങ്ങളെ അവതരണം കിടുക്കി താൻ എന്താടോ ഒരു രക്ഷയും ഇല്ലാത്ത അവതരണം
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@riksonsebastine6766
4 жыл бұрын
Athe oru rakshayum illa super avatharnam ane
@LeafyKerala
4 жыл бұрын
Rikson ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@ismailmalappuram1138
4 жыл бұрын
ഇതുപോലെയുള്ള റെസിപ്പികളാണ് ന്യൂ ജനറേഷൻ കാണേണ്ടത്.
@LeafyKerala
4 жыл бұрын
Ismail ഒത്തിരി സന്തോഷം ആയിട്ടോ Thanks dear 😍😍😍😍👍
@binitjoyvarghese8818
4 жыл бұрын
I appreciate your effort to making natural foods....
@LeafyKerala
4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@kpmuhammed5854
4 жыл бұрын
Useful & beautiful presentation ❤️
@LeafyKerala
4 жыл бұрын
Thanks dear And take care 😍😍😍👍👍👍👍
@arjunlakshman266
4 жыл бұрын
Simple but powerful recipe 💪🏼🔥😍🥰❤️😋🤤
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം Thanks dear And take care 😍😍😍👍
@arjunlakshman266
4 жыл бұрын
U alsoTC😍🥰🙂🙏🏼
@rosnaraz6408
3 жыл бұрын
എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ടായി 🥰സംസാരം നല്ല രസണ്ട്, 👍 എല്ലാ വീഡിയോസും അടിപൊളിയാ ചേച്ചിയുടെ 👏👏
@LeafyKerala
3 жыл бұрын
ഒരുപാട് സ്നേഹം 😍😍😍👍Thanks dear 😍👍😍👍😍
@ramankollengode9988
4 жыл бұрын
You are very innovative and know how to present things patiently so that everyone can easily understand. Your simplicity is appreciable. Keep it up and come out with more and more videos.
@LeafyKerala
4 жыл бұрын
Thanks dear 😍😍😍😍👍
@ponnammageorge4703
3 жыл бұрын
Purest form of village life. Some fifty years back our kerala life style was this. Self sufficient in milk.eggs.water. vegetables.etc. these days we buy every thing from markets
@LeafyKerala
3 жыл бұрын
Thanks dear 😍👍😍👍😍
@MalayaliFishingbyPious
4 жыл бұрын
അടിപൊളി പഴയകാല ഓർമ്മകൾ👍❤️❤️
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം
@krishnanpanamana2147
4 жыл бұрын
Variety video...Super🤩😍
@LeafyKerala
4 жыл бұрын
Thanks dear And take care 😍😍😍👍👍👍👍
@bibinthomas6026
4 жыл бұрын
Chechi thanks for the motivation ...really like your videos 🙂
@LeafyKerala
4 жыл бұрын
Thanks dear 😍👍😍👍
@muthu6103
4 жыл бұрын
First time in life seeing 👏
@LeafyKerala
4 жыл бұрын
Thanks dear And take care 😍😍😍👍
@oaklandsportsarena6753
4 жыл бұрын
Njanum
@ismailp.tmanjery7271
4 жыл бұрын
Gr8 and appreciate your efforts, all the best for all
@LeafyKerala
4 жыл бұрын
Thanks dear And take care 😍😍😍👍
@akashs9961
4 жыл бұрын
Chechii അടിപൊളി video aanu.. എല്ലാം കണ്ടു.. നല്ല നാടൻ videos..ഇനിയും varieties പ്രതീക്ഷിക്കുന്നു.. ✨
@LeafyKerala
4 жыл бұрын
Thanks dear And take care 😍😍😍👍👍👍👍
@sivannkvaikom
3 жыл бұрын
Chechi ur channel is owsomm.. u will surely reach 1M fullllll support💪💪
@LeafyKerala
3 жыл бұрын
ഒരുപാട് ഒരുപാട് സ്നേഹം ഡിയർ 😍😍😍😍
@bijubhaskar1478
4 жыл бұрын
നമസ്കരിക്കുന്നു... madame 🙏🌹 ഉഗ്രൻ video.... 👌👌 ഇതു കണ്ടപ്പോൾ 1980 കാലയളവിൽ എന്റെ ഒരുപഴയകാലം ഓർമയിൽപ്പെടുത്തിയതിനെ ഒരു big salute.. 🙏🌹 നോക്കുമ്പോൾ ഒരു ചട്ടിയിൽ കുറച്ച് പച്ചചോറ് മാത്രം...ഇതിന്റെ കഷ്ടപ്പാടും അത്കഴിച്ചിട്ടുള്ളവനെ മാത്രം അറിയും അതിന്റെ taste..👌... അയ്യോ...മുടിഞ്ഞ taste ആണേ.... പണ്ടേ എന്റെ അമ്മ നെയ്യ് ഉരുക്കി കഴിഞ്ഞ് ചീനച്ചട്ടിയിൽ ചോറിട്ട് തരും കഴിക്കാൻ..... 👌👌👌👌അയ്യോ...
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@farsanabasheer4892
4 жыл бұрын
നന്ദി കുറച്ചു നല്ല ഓർമ്മകൾ തന്നതിന്ന്
@LeafyKerala
4 жыл бұрын
ഒരുപാട് ഹാപ്പി ആയിട്ടോ 😍😍
@farsanabasheer4892
4 жыл бұрын
ഇത് പോല്ലെ പശു നെ നോക്കിയും പട്ട മൊടഞ്ഞും കുറേ കഷ്ട പെട്ടതാ ഇപ്പൊ സൗദയിൽ ഡെന്റൽ tech വർക്ക് ചെയ്യുന്നൂ അഭിമാനിക്കുന്നൂ ആ കാലം ഓർത്തു ഓർമ്മകൾ തന്നതിന്ന് നിങ്ങൾക്കും
@LeafyKerala
4 жыл бұрын
ഒത്തിരി ഒത്തിരി ഹാപ്പി ആയിട്ടോ 😍😍😍😍😍😍
@indiracn3131
3 жыл бұрын
Nostalgia super 👍 👍👍👍👍
@LeafyKerala
3 жыл бұрын
ഒത്തിരി സ്നേഹം 😍🥰 ഒത്തിരി സന്തോഷം ❤️❤️❤️
@asifasif1139
4 жыл бұрын
Supper😍
@LeafyKerala
4 жыл бұрын
😍😍tq👍
@kitkat-do8ke
4 жыл бұрын
Supper 👍
@LeafyKerala
4 жыл бұрын
Tq😍😍😍
@anjuvarghese95
3 жыл бұрын
My favourite rice chechi..😍😍
@LeafyKerala
3 жыл бұрын
എന്റെയും 😍😍😍😍
@ismail-kc
4 жыл бұрын
Amazing
@LeafyKerala
4 жыл бұрын
Thanks dear And take care 😍😍😍👍
@nikhiltom3455
4 жыл бұрын
Nostalgia 😅😅
@LeafyKerala
4 жыл бұрын
പിന്നല്ലാതെ 😍😍😍😍
@tomperumpally6750
4 жыл бұрын
ഈ വീഡിയോ, കൊറോണ കാരണം റൂമിൽ തടവിലായ എല്ലാ പ്രവാസികൾക്കും സമർപ്പിക്കുന്നു...
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം എല്ലാം ശരിയാവും നിങ്ങളില്ലാതെ എന്ത്... Be safe dear
@vajuvajid1354
4 жыл бұрын
Ath polich ichayo❤
@tomperumpally6750
4 жыл бұрын
@@vajuvajid1354 ഏതായാലും ജയിലിൽ കുടുങ്ങിയ പോലെയാണ്. നാട്ടിൽ ഇപ്പോഴൊന്നും പോകാൻ കഴിയുമെന്ന് തോന്നുന്നില്ല.. ഇനി പോയാൽ തന്നെ അവിടെ 'സബ്ജയിൽ' പോലെയും. എന്നാ പിന്നെ ഇവിടെ അങ്ങട് "അർമാദിച്ച്" മരിക്ക്യന്നെ....ന്താ..
@LeafyKerala
4 жыл бұрын
പിന്നല്ലാതെ ഇതിലും വലുത് ചാടികടന്നിട്ടില്ലേ 🤩🤩😆😆😆
@alwinmathew1248
4 жыл бұрын
ശരിക്കും നെസ്റ്റു അടിച്ചു. ചെറുപ്പത്തിലെ ഓർമകൾ 😍
@LeafyKerala
4 жыл бұрын
അടിപൊളി അല്ലേ അതൊക്ക ഒരു കാലം Thanks dear And take care 😍😍😍👍👍👍👍
@midhukeralapuram
4 жыл бұрын
Super item 😋😋
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം Thanks dear And take care 😍😍😍👍
@naturallife6997
4 жыл бұрын
ചേച്ചി പണ്ടത്തെ ഓർമകളിലേക്ക് കൊണ്ടു പോയതിന് നന്ദി അതിലേക്ക് കുറച്ച് കുരുമുളക് പൊടി ചേർത്താൽ സൂപ്പർ . ചേച്ചിയുടെ വീഡിയോസ് എല്ലാം watch ചെയ്യുന്ന ആളാണ് ഞാൻ . എന്നും പറയുന്ന പോലെ തന്നെ ചേച്ചിയുടെ അവതരണം അടിപൊളി ആണ് കൂടുതൽ കൂട്ടി ചേർക്കൽ ഇല്ല natural ആയിട്ടുള്ള അവതരണം ആണ് സൂപ്പർ keep going we always with you....💖
@LeafyKerala
4 жыл бұрын
ഒത്തിരി ഒത്തിരി സ്നേഹം ഡിയർ 😍😍
@Jerome_1803
3 жыл бұрын
Ayyyo 1000th comment happiye 🥰
@LeafyKerala
3 жыл бұрын
ഒത്തിരി സന്തോഷം എനിക്കും
@kerala3738
4 жыл бұрын
🙋🙋🙌
@LeafyKerala
4 жыл бұрын
Thanks dear And take care 😍😍😍👍
@LifeStyleOfAnu
4 жыл бұрын
😋😋😋😋😋
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം Thanks dear And take care 😍😍😍👍
@thed2sfamily799
3 жыл бұрын
Super chechi. Veritta adipoli avatharanam . keep it up😍😍
@LeafyKerala
3 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ ♥️😍😍😍
@treesathomas3953
3 жыл бұрын
ഇത് കഴിച്ചിട്ടുണ്ട് 😍😍ഇപ്പോ കഴിക്കാൻ തോന്നുന്നു 🤤🤤🤤
@LeafyKerala
3 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍
@btsworldjikooklife
4 жыл бұрын
😋😋😋👌👌
@LeafyKerala
4 жыл бұрын
😍😍😍😍
@safnasafna5103
3 жыл бұрын
Place polich😍😍
@mdeepu4
4 жыл бұрын
Presentation ഒരു രക്ഷയുമില്ല 👌👌👌
@LeafyKerala
4 жыл бұрын
ഒരുപാട് സന്തോഷം 😍👍😍👍
@MuhammadYaseen-ft6ri
4 жыл бұрын
Adipoli 💚👏👏👏
@LeafyKerala
4 жыл бұрын
Thanks dear 😍😍😍
@meeraunni7283
4 жыл бұрын
You are great Chechi❣️❣️. I like your voice 🗣️
@LeafyKerala
4 жыл бұрын
Meera ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍👍
@meeraunni7283
4 жыл бұрын
@@LeafyKerala 😊
@shamsudheenat5420
4 жыл бұрын
Super 👍👏
@LeafyKerala
4 жыл бұрын
Thanks dear And take care 😍😍😍👍
@arunms158
3 жыл бұрын
Supper
@LeafyKerala
3 жыл бұрын
ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰
@rahultr4109
4 жыл бұрын
ചേച്ചി സൂപ്പർ ആണ് യൂട്യൂബിൽ ഭാവി കാണുന്നു
@LeafyKerala
4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം Thanks dear And take care 😍😍😍👍
വീഡിയോ കിടിലം പിന്നെ ഒരു suggestion പറയട്ടെ ഇടക്കുള്ള music ഒരുപാട് സൗണ്ട് ആകുന്നുണ്ട്. വോയിസ് കേൾക്കാൻ വോളിയം കുറച്ചിട്ടു പെട്ടന്ന് music വോളിയം കൂടി വരുന്നത് ഒരു ഡിസ്റ്റർബ് പോലെ തോനുന്നു..other all perfect
@LeafyKerala
4 жыл бұрын
K done ശരിയാക്കാം
@harikrishnan.m.pillai7022
3 жыл бұрын
ഹിഹിഹി, ഇതൊക്കെ ഇന്നത്തെ കാലത്ത് കാണാൻ കഴിഞ്ഞല്ലോ, മഹാഭാഗ്യം 💕💕👌👌👌👌
@LeafyKerala
3 жыл бұрын
ഒരുപാട് സ്നേഹം 😍😍😍👍
@ramalingamindia4007
3 жыл бұрын
wonderful i never saw this method seperat the butter from curd thank you very much ,അടിപൊളിയായിട്ടുണ്ട്
@LeafyKerala
3 жыл бұрын
ഒത്തിരി സ്നേഹം 😍🥰
@ramalingamindia4007
3 жыл бұрын
@@LeafyKerala സ്വാഗതം
@jacobvarghese5763
4 жыл бұрын
ഞാൻ ഇന്നാണ് ഈ വീടിയോ കാണുന്നത്.ഇപ്പോ ഇവിടെ നല്ല മഴയാണ്.എന്തായാലും ഇച്ചിരി നെയ്യ് ഇരിപ്പുണ്ട്.ഉച്ചക്കതെ ഊണ്ണ് ഇന്ന് ഇങ്ങനേ ആവാം.മഴ ആസ്വദിച്ചു കൊണ്ട്.
@LeafyKerala
4 жыл бұрын
അതാണ് കിടിലൻ ആണ് ഓർമ്മകൾ ആണ് ഒത്തിരി സ്നേഹം ട്ടോ 😍😍😍😍👍
@seethuvipin8095
3 жыл бұрын
സൂപ്പർ
@LeafyKerala
3 жыл бұрын
😍😍
@kishoreprakash7571
4 жыл бұрын
ചേച്ചി മാസത്തിൽ ഒരു വിഡിയോ ഇടുന്നതുനു പകരം ദിവസവും ഓരോ വിഡിയോ ഇടണം ...
വളരെ നല്ല വീഡിയോ...തൈര് കടഞ്ഞുണ്ടാക്കുന്ന വെണ്ണ ദോശക്കൊപ്പവും ബ്രഡ് കഴിക്കാനും കുഞ്ഞുങ്ങൾക്ക് കൊടുക്കാനും ഒക്കെ സൂപ്പർ ആണ്...കടയിൽ കിട്ടുന്ന ചീസ് പാലിൽ നിന്നും നേരിട്ടുണ്ടാക്കുന്നതു കൊണ്ട് ആ മണവും രുചിയും കിട്ടാറില്ല...ഇതുപോലെ ഉള്ള പഴയ തനത് ''സംഭവങ്ങൾ '' ഇനിയും പോസ്റ്റ് ചെയ്യണം.
@LeafyKerala
4 жыл бұрын
തീർച്ചയായും 😍😍😍😍😍
@meghavarghese2989
3 жыл бұрын
Njum ithu kore kazhichindu🤤🤤🤤odukathe taste aanu😍😍😋
Пікірлер: 1 М.