#joshtalks #spellwithdina #englishspeaking #communication
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTal...
#englishspeaking ഇപ്പോഴും TOUGH ആയി തോന്നുവർ നമുക്ക് ചുറ്റിനുമില്ലേ? അവർക്കായാണ് ഇന്നത്തെ ടോക്ക്. ENGLISH എന്ന LANGUAGE -നെ ഇഷ്ടപ്പെട്ട് പഠിച്ചെടുത്തയാളാണ് ദിന. ഇത്തരത്തിൽ തനിക്കറിയാവുന്നത് പറഞ്ഞുകൊടുക്കുന്നതിനായ @spellwithdina എന്ന ചാനലും ദിന തുടങ്ങി. ഇന്നിതാ നിരവധി ആളുകളുടെ പ്രചോദനമാണ് ദിന. ടോക്ക് കേൾക്കാം.
Today, we have the pleasure of hosting Dina, a content creator and #englishspeaking educator. In this #joshtalks , Dina shares her journey of facing struggles while learning English and how she overcame them. She highlights the importance of perseverance, hard work, and self-belief in achieving success. Tune in to this video to learn more about Dina's inspiring story and get motivated to overcome your challenges.
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com- ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com, if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayali's by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ, അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ചെറുതായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#Dina #englishspeaking #inspiration #motivation
Негізгі бет ENGLISH -നെ ഇഷ്ടപ്പെട്ട് EDUCATOR -ആയി|
Пікірлер: 57