Song : Enguninnengu Ninnee
Movie : Ilavankodu Desham [ 1998 ]
Direction : KG George
Lyrics : ONV Kurup
Music : Vidyasagar
Singer : KS Chithra
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നെത്തിരഞ്ഞെത്തുമീസുഗന്ധം [ 3 ]
ജന്മാന്തരങ്ങളില്‍ നിന്നോ ഏതു നന്ദനോധ്യാനത്തില് നിന്നോ (2)
എങ്ങോ വിരിഞ്ഞോരു പൂവില്‍ നിന്നോ പൂവിന്റെയോമല്‍ക്കിനാവില്‍ നിന്നോ
ഈ നറും സൗരഭം വന്നു ഈറന്‍ നിലാവില് വന്നു
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നെത്തിരഞ്ഞെത്തുമീസുഗന്ധം
അജ്ഞാത ശോകങ്ങള്‍ നീളേ പൂക്കും ആത്മാവിന് നിശ്വാസമെന്നോ [ 2 ]
കാണാത്ത കാനന കന്യകേ നിന് പ്രേമത്തിന് ദൂതുമായി ഈ വഴിയേ
ഈ മൃദു സൗരഭം വന്നു ഈ കുളിര് കാറ്റില്‍ വന്നു
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നെത്തിരഞ്ഞെത്തുമീസുഗന്ധം [ 3 ]
Негізгі бет Фильм және анимация Enguninnengu Ninnee |Super Hit Malayalam Movie Video Song | Ilavankodu Desam | Mammootty |Sruthi Raj
Пікірлер: 8