കർത്താവ് മരിച്ചു ഉയിർത്തു ഇവിടെ കടി പിടി.... ആർക്കു വേണ്ടി...
@josekollamula487
19 күн бұрын
ദയവായി സെമിനാരികളിൽ പഠിപ്പിക്കുന്ന വൈദികരെങ്കിലും ഈ വിശദീകരണം ശ്രദ്ധിച്ചിരുന്നെങ്കിൽ സഭ രക്ഷപെട്ടേനെ.
@frvincentchittilapillymcbs9291
22 күн бұрын
People are now so emotional that they are not able to be reasonable. Besides wrong ideas are spread easily. In this situation it is a great preaching of the truth. May God bless you.
@Shau_904
21 күн бұрын
പാറെക്കട്ടിൽ തുടങ്ങിയ ഭാരതീയ പൂജ കുർബാനയുടെ പുനരവിഷകരണം ആയ എറണാകുളം ജനഅഭിമുഖ കുർബാന മാണിപറമ്പിൽ പൊളിച്ചു അ ടുക്കുന്നതിൽ മണിപ്പറമ്പിൽ അച്ചൻ പൊളിച്ചഅടുക്കുന്നത് കണ്ട് വിമതർ ഹലളകി ആയേരീക്ക ആണ്.
@frvincentchittilapillymcbs9291
22 күн бұрын
You are really a biblical, Liturgical & ecclesiological expert. May God bless you.
@jacobcc9514
21 күн бұрын
അയ്യയ്യൊ! മാണിപ്പറമ്പാ , ഇന്ന് July 6 ആയി. മഹറോൻ ഒന്നും കണ്ടില്ലല്ലൊ. തൊലിക്കട്ടിക്ക് കുറവില്ലാത്തതുകൊണ്ട് ഇന്നും ........ വിളമ്പുന്നു!!
@josekollamula487
19 күн бұрын
എന്നെങ്കിലും ഈ വൈദികൻ പറയുന്നത് നിങ്ങൾക്കു മനസ്സിലാവും.
@jacobcc9514
18 күн бұрын
അത് ഒരിക്കലും സംഭവിക്കില്ല. ദൈവവചനത്തിൽ ഒരു ബന്ധവുമില്ലാത്ത ഒരു പൊങ്ങി!
@francissebastianuzhavoor2440
22 күн бұрын
കർത്താവിന്റെ ബലിയുടെ ഓർമ ആചരിക്കണമെന്നാണ് കർത്താവ് ആവശ്യപ്പെട്ടത് അല്ലാതെ വീണ്ടും വീണ്ടും ബലിയർപ്പിക്കൽ അല്ല.
@holyromanemperor420
21 күн бұрын
ഇവിടെ വീണ്ടും വീണ്ടും ബലിയർപ്പിക്കുന്നത് ആര്? ശ്ലൈഹീക സഭകളിൽ അർപ്പിക്കപ്പെടുന്ന കുർബാന സമയത്തിനും സ്ഥലത്തിനും അതീതമായി അർപ്പിക്കപ്പെട്ട മിശിഹായുടെ ഏക ബലിയാണ്.
@jacobcc9514
18 күн бұрын
എന്നു പറഞ്ഞാൽ , ഉപജീവന മാർഗ്ഗം ??
@anton5576
20 күн бұрын
മലാഖി പ്രവാചകൻ പറയുന്ന നീതി സൂര്യൻ ക്രിസ്തുവും അതിൻ്റെ ചിറകുകളിൽ സൗഖ്യം ഉണ്ട് എന്ന് പറയുന്നത് പരിശുദ്ധആത്മാവിനെ പറ്റിയാണ്,തൊഴുത്തിൽ നിന്ന് വരുന്ന പശുക്കുട്ടിയെ പോലെ നിങ്ങൾ തുള്ളി ചാടും എന്ന് കൂടി പറയുന്നുണ്ട് പരിശുദ്ധ ആത്മ അഭിഷേകത്തെ പറ്റിയാണ് പറയുന്നത്, പരിശുദ്ധ ആത്മാവ് നിറഞ്ഞ മറിയം എലിസബത്ത് നെ സന്ദർശിച്ചപ്പോൾ ഉദര ശിശു കുതിച്ച് ചാടി എന്ന് തിരുവചനം പറയുന്നു ,പരിശുദ്ധ ആത്മാവ് പ്രാവിൻ്റെ രൂപത്തിൽ ഇറങ്ങി വന്നു എന്ന് തിരുവചനം പറയുന്നു. പരിശുദ്ധ ആത്മാവ് ആണ് നീതിയെ പറ്റിയും ന്യായ വിധിയെ പറ്റിയും പാപത്തെ പറ്റിയും ബോധ്യപ്പെടുത്തുന്നത് എന്ന് യോഹന്നാൻ എഴുതി വെച്ചിട്ടുണ്ട്. എൻ്റെ വചനം ആത്മാവും ജീവനും ആണ് ,വചനം ക്രിസ്തുവും ആത്മാവ് പരിശുദ്ധ ആത്മാവും ആണ്..മറിയത്തിൽ പരിശുദ്ധ ആത്മാവ് വന്നപ്പോൾ രൂപപ്പെട്ടത് ക്രിസ്തുവാണ്..നീതി സൂര്യൻ ക്രിസ്തുവും അതിൻ്റെ ചിറകുകളിൽ സൗഖ്യം ഉണ്ടെന്ന് പറയുന്നത് പരിശുദ്ധ ആത്മാവിനെ പറ്റിയാണ്..ക്രിസ്തു പൈശാചുക്കളെ ബഹിക്ഷ്കരിക്കുന്നത് ദൈവത്മാവിന്നാലാണ് എന്ന് ക്രിസ്തു തന്നെ പറയുന്നു..മാമ്മോദീസ വഴി ദൈവത്തിൻ്റെ ആലയം ആയ മനുഷ്യൻ്റെ ഉള്ളിൽ ദൈവം വസിക്കുമ്പോൾ തെക്ക്കും വടക്കും കിഴക്കും ഒക്കെ നോക്കി നിന്നിട്ട് എന്ത് കാര്യം അച്ചോ?? പള്ളിയിൽ ദൈവം കൗദാശിക രൂപത്തിൽ ആണെങ്കിൽ ജനഭിമുഖ കുർബാനയിൽ പുരോഹിതൻ ബലിപീഠത്തിൽ കൂദാശ ചെയ്ത അപ്പം ക്രിസ്തുവിൻ്റെ തിരുശരീരം അല്ലെ അതിൽ നോക്കുന്നവർ ദൈവത്തെ അല്ലെ നോക്കുന്നത്???? അച്ഛൻ വെറുതെ ആളുകളെ തെറ്റിദ്ധരിക്കരുത്.
@aliceissac9627
22 күн бұрын
കാര്യം പറയുമ്പോൾ പൊള്ളിയിട്ടു കാര്യമില്ല കാലുവാരി മാർപാപ്പയെ പോലും വിറ്റിട്ട് കാശുണക്കുന്ന വർഗ്ഗം
@aliceissac9627
22 күн бұрын
കാര്യം പറയുമ്പോൾ പൊള്ള മന്നയേ അടുങ്ങാൻ പറയാൻ
@c.pthomas1667
22 күн бұрын
ആഴ്ചയിൽ 5 ദിവസം ദൈവോന്മുഖ കുർബാന ,2 ദിവസം സാത്താൻമുഖ കുർബാന ചൊല്ലുകയും ചെയ്യുന്ന താങ്കൾ എറണാകുളം അങ്കമാലി രൂപതയിൽ പെട്ടവരെ അവഹേളിച്ചതിനെല്ലാം മാപ്പു പറയേണ്ടതല്ലിയോ ?
Пікірлер: 24