കഴിഞ്ഞ മൂന്ന് നാല് മാസമായി വെർച്വൽ ഡിജിറ്റൽ അറസ്റ്റുകൾ ചർച്ചചെയ്യുന്നു എന്നിട്ടും എന്തേ ഇങ്ങനെ ?
@sbkffwsbkffw7289
3 сағат бұрын
പിടിക്കപ്പെടുന്നവൻ മാർക്ക് നല്ല ശിക്ഷ കിട്ടുന്നില്ല' നമ്മുടെ ഗവർമെൻ്റ് ഉറങ്ങുന്നു zz
@AmruthManoj
2 сағат бұрын
എന്നെയും മുംബൈയിൽ നിന്നും ഫെഡെക്സ് കൊറിയർ വഴി എൻ്റെ പേരിൽ മയക്കുമരുന്നും തോക്കും സിംഗപ്പൂർ അഡ്രെസ്സ് ഇൽ അയച്ചു എന്ന് പറഞ്ഞു വിളിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞു വേറെ ഒരാൾ സംസാരിച്ചു. എനിക്ക് സംശയം തോന്നി എൻ്റെ വക്കീൽ വിളിക്കും എന്ന് പറഞ്ഞു കട്ട് ചെയ്തു. ഇത് തന്നെ എനിക്കും വന്നു . ഇതേ ചോദ്യം ഒക്കെ എന്നോടും പറഞ്ഞു . ഞാൻ നേരെ FEDEX നമ്പർ എടുത്തു വിളിച്ചു. ഇത് സ്ഥിരം ഏർപ്പാട് എന്ന് പറഞ്ഞു .
@AmruthManoj
2 сағат бұрын
എന്നെയും മുംബൈയിൽ നിന്നും ഫെഡെക്സ് കൊറിയർ വഴി എൻ്റെ പേരിൽ മയക്കുമരുന്നും തോക്കും സിംഗപ്പൂർ അഡ്രെസ്സ് ഇൽ അയച്ചു എന്ന് പറഞ്ഞു വിളിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥൻ എന്ന് പറഞ്ഞു വേറെ ഒരാൾ സംസാരിച്ചു. എനിക്ക് സംശയം തോന്നി എൻ്റെ വക്കീൽ വിളിക്കും എന്ന് പറഞ്ഞു കട്ട് ചെയ്തു.
@marywenceslaus9109
3 сағат бұрын
How these criminals are getting our adhar details….how can we trust our government and intelligence
@ajithb.o.2247
3 сағат бұрын
Great
@hashirhassan3357
3 сағат бұрын
Ithupole rand pravsyam enikk anubhavam undayirunnu Oru thavana Mumbai station lu udan haajar aavaan paranju but paisa onnum chodichilla. Chodichaalum kodukkaan illa. Pinne avar enthokkeyo paranj cut cheythu. Aadyathe thavana MDMA adakkam illegal items kadathi ennu paranj aan vilichath. Pinne eatho oru number ente peril aan eduthath. Athil kore complaints und. Petten Mumbai police station lu ethanam paranju. Comedy enthennu vechal njan avarod vere enthokkeyo angott chodichu. Athu ee Mumbai police ennu parayunna team kettirikka aan😄. Vere pani illaathe pole. Aa number lekk pinne angott vilichappo oru kannada kkaran aan eduthath.
Пікірлер: 11