അസ്സലാമു അലൈക്കും സിഹ്റും കണ്ണേറും സത്യമാണ് .നമ്മളെ ശാരീരികമായും മാനസികമായും സാമ്പത്തികമായും അത് പ്രയാസത്തിലാക്കും. അല്ലാഹുവിന്റെ റസൂലിന് (സ) വരെ സിഹ്ർ ബാധിച്ച ചരിത്രം നമ്മൾ ഓർക്കണം . ഈ വീഡിയോയിൽ കാണുന്നത് ചൊല്ലിയാൽ പോകുമോ ഇല്ലയോ അറീല .ഞാൻ 3 വർഷമായി ഈ സിഹ്ർ ബാധിച്ച ആളാണ് . ഇങ്ങനെ ഉള്ള പലതും ഞാൻ പരീക്ഷിച്ചതാണ് . സുഹൃത്തുക്കളെ അല്ലാഹുവിന്റെ ദീനിൽ എല്ലാറ്റിനും പരിഹാരവുമുണ്ട് സിഹ്ർ ബാധിച്ചിട്ടുള്ളവർ ഇങ്ങനെ ഉള്ള സ്വയം ചികിത്സ നടത്താതെ നല്ല അല്ലാഹുവിനെ ഭയപ്പെടുന്ന ഒരു പണ്ഡിതനെ സമീപിക്കുക.പൈസക്ക് വേണ്ടി പല കള്ളന്മാരും ഉസ്താദുമാരുടെ വേഷത്തിൽ ഈ മേഖലയിൽ ഉണ്ട് . അത് കൊണ്ട് നല്ലോം അന്വേഷിക്കുക .യഥാർത്ഥ ആളെ കിട്ടും .ഒരു രൂപയും മേടിക്കാതെ ഈ കാര്യം ചെയ്യുന്ന കകുറെ പണ്ഡിതന്മാർ ഉണ്ട് .
@@shafnaazeeb6120 നമ്പർ വേണോ.. എനിക്ക് ഒരു പാട് മാറ്റം ഉണ്ട് അൽഹംദുലില്ലാഹ്.. ക്യാഷ് ഒന്നും ചോദിച്ചു വാങ്ങില്ല.. കൊടുക്കുന്നത് വാങ്ങും. അല്ലാതെ അത്ര വേണം ഒന്നും ഇല്ല
@MrShuhaibkhan
Жыл бұрын
Aaraa
@iqbalkhader1162
7 ай бұрын
അസ്സലാമു അലൈകും ഉസ്താദ് ഇതിൽ തിങ്കൾ 698കൂട്ടിയിട്ടില്ല
@sherief-yp2wq
Жыл бұрын
അസ്സലാമു അലൈക്കും ഉസ്താദ് വീടിൻറെ അതൊരു വിലക്കാനുള്ള എഴുതി വിടുമോ
@aminanoufalaamii7306
Ай бұрын
Usthadhe oru Samshym chothichl ath prynulla utheavvadhitham Ninglk und
@ArifaRiyas-hl7wq
2 ай бұрын
അൽഹംദുലില്ലാഹ് 🤲🏻
@NAFEELAUT
3 ай бұрын
Goo❤️❤️❤️❤️❤️
@MohamedSameel-g4h
Жыл бұрын
Assalamu alaikkum …usthade Ente barya Ente aduth ninn orubad agannu poi ..orubad sneham undayirunna aal aayirunnu … Avalde veetukark Njangal thammil ulla bendham divorce cheyaan shremikken.. Ippo avalum veetukarde oppam aayi manass Pettenn agand maari …endho sihr pattit und …Dua cheyyand usthade Enik Ente baryane orubad ishtam aan ..endhelum Vazhi undagil paranj theranam enik
@hamdanmedia7784
6 ай бұрын
Kanakk nokaan vilichalum k
@rizucreation7521
Жыл бұрын
നമ്പറിൽ വിളിച്ചാൽ കിട്ടുമോ ഉസ്താദേ..
@redmimobiles1937
Жыл бұрын
Asugsm konde budimuttinilkukaya
@sajuss733
Жыл бұрын
നമ്പർ വേണോ
@rafict7489
Жыл бұрын
Number തരു pls
@rafict7489
Жыл бұрын
@@sajuss733hlooo
@sajuss733
Жыл бұрын
@@rafict7489 ഏഴ്.. പൂജ്യം.ഒന്ന്. രണ്ട്..ഒൻമ്പത്.. രണ്ട്..എട്ട്.. നാല്..ഏഴ്.. എട്ട്
@ajnascm8608
Жыл бұрын
ഉസ്താദേ 698 അല്ലെ തിങ്കൾ
@k.k.hrahman3778
Жыл бұрын
കല്യാണം ✅️ ആവാൻ എന്താ ചെയ്യാ??
@Gossip_Plus
Жыл бұрын
വീടിനടുത്തുള്ള ഷോപ്പിലുള്ള ആളുകളെ ഒക്കെ സുഗിപ്പിച്ചു നിര്തുക . ഇടക്കൊക്കെ ഒരു ഗിഫ്റ്റ് ഒക്കെ അവർക്ക് വാങിചു കൊടുക്കുക
@bavalatheef1162
Жыл бұрын
സിഹ്ർ. ഏൽക്കാതിരിക്കാൻ..അരയിൽ. കെട്ടാൻ. ഒരു. കളം.. എഴുതി.. പറഞ്ഞു. തരുമോ....
Пікірлер: 30