Check ou the detailed video on BSNL : kzitem.info/news/bejne/1JVmm6SGm4yknHY
@babyjoseph5679
Ай бұрын
പ്രിയ ബിഎസ് എൻ എൽ - ഞങ്ങളെ കേൾക്കുമോ -റേഞ്ച് തരു, നെറ്റിന് സ്പീഡ് തരു.
@rejijohn8917
Ай бұрын
റേഞ്ച് എല്ലായിടത്തും ഉണ്ട്...net മാത്രം ചോദിക്കരുത്😅
@VineethVm-eo1hn
Ай бұрын
Wait ചെയ്യൂ bsnl 4 g ആക്കുന്നതിൽ ഉള്ള maintenance work നടത്തികൊണ്ടിരിക്കുന്നു
@Meemee_786
Ай бұрын
Net തീരെ കിട്ടുന്നില്ല 😢
@MukeshMukesh-w5x
Ай бұрын
ഞാൻ BSNL മാറി Jio കോള്ളയടിക്കത്തിരെ (വില വർദ്ധവിനെത്തിരെ പോർട്ട് ചെയ്ത് BSNL ലേക്ക് പോയി ) BSNL ലേക്ക് പോർട്ട് ചെയ്യു. സാധാരണക്കാരുടെ സ്വന്തം BSNL❤❤❤💯💯💯💯💯💯💯👍
@sreeharinair4827
Ай бұрын
കാൾ മാത്രം ചെയ്താൽ മതിയെങ്കിൽ bsnl ok ആണ്.. നെറ്റ് ആണെങ്കിൽ 2024ലും 3ജി കൊണ്ട് കാര്യമില്ല..
@user-do4bq4qz6x
Ай бұрын
Bsnl port ചെയ്യുന്നതിന് 100രൂപ ഇടാക്കുന്നുണ്ട്. എന്റെ കയ്യിൽ നിന്ന് ഇന്ന് 100രൂപ വാങ്ങി
@manojmanuel
Ай бұрын
Ath avde joli cheyanavar adchu matyata.serkum free anu .enik planinte 108 ayulu.porting free sim free.
@Tdchgssd
Ай бұрын
Wait and see എനിക്ക് നല്ല വിശ്വാസം ഉണ്ട് എന്തായാലും ഈ വർഷത്തിനുള്ളിൽ എല്ലാം ശരി ആകും😊
@ska4036
Ай бұрын
ദിവസം 2 gb പോയിട്ട് അര gb പോലും നമുക്ക് ഉപയോഗിക്കാൻ പറ്റില്ല, അതാണ് നെറ്റ് സ്പീഡ്🥵😱
@krishnakumar-wn1xf
Ай бұрын
Changed to Bsnl , works perfectly... 👍
@MoideenMoideen-pu9ip
14 күн бұрын
ബ്രോ BSNLൽ ഫോർജി ഉണ്ടോ ഫോർജി നെറ്റ്വർക്ക് ബിഎസ്എൻഎൽ കൊണ്ടുവന്നിട്ടുണ്ടോ ബ്രോ ഫോർജി നെറ്റ്വർക്ക് ഇപ്പോൾ അവൈലബിൾ ആണോ.. ഫോർജി ഉണ്ടെങ്കിൽ ഞാനും ബിഎസ്എൻഎൽ പോകുന്നു ഫോർജി നെറ്റ്വർക്ക് ഉണ്ടെങ്കിൽ അറിയിക്കാമോ
@amaljithp.k6828
Ай бұрын
Net speed ella
@eldho.k.v2094
Ай бұрын
BSNL 2gb നെറ്റ് ഉണ്ടെങ്കിൽ ഒരുമാസം ഉപയോഗിച്ചാലും തീരില്ല
@r.akshhyy
Ай бұрын
Secondary Sim aayi Use cheyam👍🏻
@dileepkumarnpdileepkumarnp2526
Ай бұрын
സെക്കന്റ് സിം പറ്റും.
@samjose222
Ай бұрын
107 rs കളയാൻ മാത്രം 😄
@basheermm9689
Ай бұрын
എല്ലായിടത്തും റെയ്ഞ്ചകിട്ടുന്നില്ല അതൊരു പ്രസ്നമാണ്
@muhammedkutty8059
Ай бұрын
ഞാൻ ബിസ്നൽ port ചെയ്യാൻ ആഗ്രഹിക്കുന്നു എന്താണ് ചെയ്യേണ്ടത്
@nizara3647
Ай бұрын
പോർട്ട് ചെയ്യുന്നത് എല്ലാർക്കുമറിയാം അത് പറയാനാണോ ഇത്രേം തള്ളിയത്
@swamiatmaswarupananda2050
Ай бұрын
BSNL ദീർഘകാലമായി കൊള്ള ചെയ്തുകൊണ്ടിരുന്നു. BSNL ഒരു മാസത്തെ പണം വാങ്ങി നമ്മളറിയാതെ 26 ദിവസമാക്കി! സേവനവും വളരെ മോശമായിരുന്നു. അതിനനുസരിച്ച് മറ്റു കമ്പനി കളും കൊള്ള തുടർന്നു. അപ്പോഴാണ് Jio അവതരിച്ചത്. സേവനവും മെച്ചം. 4G, 5 G യും കൊണ്ടുവന്നു. എല്ലാ കമ്പനികളും ഗതികെട്ട് നിരക്ക് കുറച്ചു. BSNL ഗതികെട്ട് ഇപ്പോൾ Tata യെക്കൂടി ചേർത്തു. പഴയ ഉദ്യോഗസ്ഥർ തുടരും. തല്ക്കാലം ചിലത് ചെയ്യുന്നു. 5 G അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കണ്ട. Net വളരെ poor ആയി തുടരും. Jio അവരുടെ തന്ത്രം തുടരും. ആരൊക്കെ മുന്നേറുമെന്നു കാണാം. മത്സരം വളരെ നല്ലതു തന്നെ
@viswanathanvjsudhan3834
Ай бұрын
കാലത്തിനൊത്ത് മാറിയില്ലെങ്കിൽ ബിഎസ്എൻഎൽ ഒരിക്കലും പച്ച പിടിക്കില്ല
@musthafact8195
Ай бұрын
Bharat Sachar Nigam limited
@BibinBalakrishnan-nd1dr
Ай бұрын
Bharat Sanchar Nigm Limited
@sajeevvenjaramood3244
Ай бұрын
Payment apps ഉപയോഗിക്കുന്നവർക്ക് BSNL പണി തരും. അത്യാവശ്യ സമയത്ത് transaction നടക്കില്ല.
@kantharajp6124
Ай бұрын
BSNL 👍👍👍👍
@shijuphilip5672
Ай бұрын
Sadikkum
@vishnu.m.t
Ай бұрын
Net തീരെ speed ഇല്ല
@aneeshsl6229
Ай бұрын
@@vishnu.m.t atha jilla
@vishnu.m.t
Ай бұрын
@@aneeshsl6229 download speed തീരെ ഇല്ല
@viability33
Ай бұрын
It depends on the location
@santhoshkr5035
Ай бұрын
2G ഉപയോഗിക്കുന്നവർക്ക് BSNL മതി
@aneeshsl6229
Ай бұрын
PORT cheuthal free indoo
@C2ABHI-22
Ай бұрын
Yes
@abeyjohn8166
Ай бұрын
Net speed illa
@sunilkumar-de8uf
Ай бұрын
Feature phone use nu bsnl annu best
@mohammedalik8222
Ай бұрын
Bharat Sanchar Nigam Limited
@mrmovie8697
Ай бұрын
ആഹാ ഇതിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ.. ഒരു അടിത്തറ ഇല്ലാത്ത ഒരു പ്രസ്ഥാനമാണ് ബിഎസ്എൻഎൽ. ടെക്നോളജി വളരെ കുറവാണ് ഇവർക്ക്. അതുകൊണ്ട് തന്നെ കവേർജ് ഒരിക്കലും പൂർണയമായ രീതിയിൽ കിട്ടില്ല എന്നത് പച്ചയായ സത്യമാണ്.. ബിഎസ്എൻഎലിനെ താങ്ങി നടന്നാലും ഉപകാരം ഉണ്ടാവില്ല. കാരണം ഇവര്ക്കും വില കൂട്ടാതെ പിടിച്ച് നിലകാൻ പറ്റില്ല.. ഇപ്പോൾ 4g ആക്കുന്നതിന് മുടക്കുന്ന പണം മുഴവനും തിരിച്ച് കിട്ടണമെങ്കിൽ പൈസ കൂട്ടാതെ പറ്റില്ല
@user-xe2ri5hf2j
Ай бұрын
ജിയോ തന്നെ രാജാവ് 3 മാസത്തിനു 900 റുപയെ വേണ്ടൂ ഒരുദിവസം 10 രുപ സൂപ്പർ ജിയോ.
@user-ud5tg6wi5x
Ай бұрын
എർട്ടലീന്ന് എത്ര കിട്ടി 😜
@Ncp567
Ай бұрын
UPC കോഡ് 7 ദിവസം അല്ലെ കാലാവധി
@subramaniankr5156
Ай бұрын
5 days
@viability33
Ай бұрын
5 days only
@mohammedkootteeri6500
Ай бұрын
👍
@HARILALPhoenix
Ай бұрын
NO RANGE
@basheermm9689
Ай бұрын
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്
@Noufalrahman222
2 күн бұрын
ഇപ്പൊ bsnl നല്ല സ്പീഡ് ഉണ്ട്,4g
@808952388f
Ай бұрын
UPC code only for 5 days not 15 days
@vimalemmanuel4514
Ай бұрын
Bharat sanchar Nigam limited
@sureshpanikkassery9625
Ай бұрын
Bharath sanchar Nigam limited
@kunhava7866
Ай бұрын
Baradh sanjar nigam
@ThomasJacob-f9g
Ай бұрын
Bhai. Saab. Nahim. Lagtha. (BSNL)
@ska4036
Ай бұрын
ബിഎസ്എൻഎൽ വിളിക്കുവാൻ നല്ലതാണ്..നെറ്റ് വളരെ കഷ്ടം.🤔🥵😛
Пікірлер: 61