പൂർണ ചന്ദ്രനെ നോക്കി ഓരിയിടുന്ന നരിയേ പോലെയാണ് കേരളത്തിലെ രാഷ്ട്രീയക്കാർ... അവർക്ക് ഒന്നിനെ പറ്റിയും ഒരു വെക്തമായ ധാരണയില്ല
@maheshmahi2145
2 жыл бұрын
അറബിക്കടലിൽ ഒക്കെ ചൈനീസ് പട്ടാളം വന്നാൽ കേരളത്തിന് ഒക്കെ വലിയ പ്രശ്നം ആകും ബ്രോ നിങ്ങൾ പറഞ്ഞത് വളരെ ശരി ആണ് ❤❤❤❤
@JijuKarunakaran
2 жыл бұрын
ചൈന തുറന്ന ഒരു യുദ്ധത്തിന് വരുമോ എന്ന് തോന്നുന്നില്ല കാരണം അത് ഒരു വേൾഡ് വാർ ആകാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ട്.... ചതിയൻ ചൈനയെ എല്ലാവരും നോക്കി വച്ചിരിക്കയാ... ഒരു യുദ്ധം വന്നാലും (ഒരിക്കലും വരാതിരിക്കട്ടെ ) ഒരു പാട് രാജ്യങ്ങൾ ചൈനയ്ക്കെതിരെ അണിനിരക്കും... ഇതിൽ അമേരിക്കയെ അത്ര കണ്ടു വിശ്വസിക്കാൻ പറ്റുമെന്നു തോന്നുന്നില്ല ...ചൈനയെ സംബന്ധിച്ചു അവരുടെ നല്ല ഒരു മാർക്കറ്റ് ആണ് ഭാരതം.... പിന്നെ ശ്രീലങ്കയിൽ അവർ നിലയുറപ്പിച്ചാൽ നമ്മുടെ പിള്ളേർ അവിടെ പോയി അവരെ തട്ടും ... അത് ചുമ്മാ പറയുന്നതൊന്നും അല്ല... ഇന്ത്യൻ ആർമി വേറെ ലെവൽ ആണ്.... ഇന്ത്യൻ ആർമി ഉയിർ.... 💪💪💪💪💪😘😘😘😘😘
@shaharbanshahar4042
2 жыл бұрын
എല്ലാവര്ക്കും മനസ്സിലാക്കാന് പറ്റുന്ന രീതിയിലുള്ള അവതരണം 👏👏👏👍
@user-ov2dw1jp6j
2 жыл бұрын
എല്ലാ ഇന്ത്യക്കാരും ചൈനീസ്ര് ഉത്പന്നങ്ങൾ ബഹിഷ്കരിച്ചു രാജ്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുക,,നമ്മുടെ ജീവനും സ്വത്തിനും ഭീഷണി ആയവനെ നമ്മൾ തന്നെ കോടികൾ കൊടുത്തു നമ്മൾ തന്നെ സഹായിക്കണോ എന്ന് സ്വയം ചിന്തിക്കുക,, ജയ് ഹിന്ദ്.
@maheshanchal
2 жыл бұрын
ചൈന ചങ്കിൽ കൊണ്ട് നടക്കുന്നവരെയൊക്കെ വെറുതെ വിടുമോന്നാണ് സംശയം 🤔
@dinshadbabu8721
2 жыл бұрын
അന്ന് ചൈനയുടെ അന്ത്യ കൂതാശ നടത്തും നമ്മുടെ പിള്ളേർ.💋 ഇന്ത്യൻ ആർമി 💋
@sajiniadrika2446
2 жыл бұрын
I love my India❤️
@jj.IND.007
2 жыл бұрын
ചൈന ഇന്ത്യ വാർ ഉണ്ടാകുമെന്ന് തോന്നുന്നില്ല കാരണം രണ്ടു രാജ്യങ്ങളും കുറെ വികസിച്ചു ചൈന ഒരുപാട് വികസിച്ചു ,, രണ്ടും പവർ ഫുൾ മിലിറ്ററി ഉള്ള രാജ്യങ്ങൾ ആണ് അതുകൊണ്ട് തന്നെ ഒരു യുദ്ധത്തിൽ ഇണ്ടാകുന്ന നാശ നഷ്ടങ്ങൾ ഊഹിക്കാൻ പറ്റില്ല ,, പവർഫുൾ റഷ്യ കുഞ്ഞു ഉക്രൈനെ ആക്രമിക്കുന്ന പോലല്ല., ഏഷ്യൻ ടോപ്പ് 2 തമ്മിലുള്ള വാർ .. അതു നാടകതെ ഇരിക്കാൻ രണ്ടാളും നോക്കും ... ഇടക് ചെറിയ പേടിപികൽ മാത്രം
@user-fo1ms8hv2k
2 жыл бұрын
Best🔥🔥🔥 ഞങ്ങൾ safe ആണ്..13 പൊട്ടകിണർ ഉണ്ട് നാട്ടിൽ 🌺🌺
@ratheeshratheesh.c.k461
2 жыл бұрын
ചൈനയെ ഇന്ത്യയുൾപ്പെടെ വളഞ്ഞിട്ടാക്ക്രമിക്കുകയാണെന്നാ മലയാളം സംസാരിക്കുന്ന ഒരു ചൈനാക്കാരൻ പറഞ്ഞത്
@rahulp4355
2 жыл бұрын
ഇതൊക്കെ നമ്മുടെ നെഞ്ചത്തേക്ക് വരുന്നതെന്തിനാ 🥴 യുദ്ധങ്ങൾ സംഭവിക്കാതിരിക്കട്ടെ...
@Heleenamn2718
2 жыл бұрын
പറഞ്ഞത് ശെരിയാണ്. നമ്മുടെ ആർമി അത് ശ്രെദ്ധിക്കുന്നുണ്ട്. പക്ഷെ കാര്യങ്ങൾ കൂടുതൽ വ്യക്തമായതു വീഡിയോ കണ്ടപ്പോളാണ് 👍👍.
@fahadguru
2 жыл бұрын
ഭൂമികുലുക്കം വെള്ളപ്പൊക്കം നിപ്പ കൊറോണ ഇനി യുദ്ധം കൂടെ വരാനുള്ളൂ...😱😱😱
@chackochanma4638
2 жыл бұрын
ചൈന യുടെ പട്ടാളം ഇപ്പോൾ തന്നെ ശ്രീലങ്കയിൽ ഉണ്ട്.,
@labeebkm320
2 жыл бұрын
മുല്ല പെരിയറിൽ ഒരു ബോംബ് വീണാൽ കേരളം പകുതി pookile 🙆🏻♂️
@mr_solo_kl45
2 жыл бұрын
ഭാരതം അതൊരു വികാരം ആണ് 🥰🥰🥰🥰🥰🥰🥰🥰
@rajanav6568
2 жыл бұрын
ലാസ്റ്റ് പറഞ്ഞ കഥ രോമാഞ്ചം 🔥🔥🔥🔥
@kumarvr1695
2 жыл бұрын
ഉക്രൈനിൽ ബോമ്പ് വീണപ്പോഴേയ്ക്കും സ്വർണ്ണ വില കഴിഞ്ഞ കൊല്ലത്തേതിന്റെ ഇരട്ടിയായി. അപ്പോൾ പിന്നെ നമ്മുടെ നാട്ടിൽ ഒരു യുദ്ധമുണ്ടായാലോ.
@akhik1580
2 жыл бұрын
ഡ്യൂഡ് ചൈനയെ പറ്റി പറഞ്ഞ 😜😜😜ദേഷ്യം വരുന്ന ടീംസ് ഉണ്ട് ഇവിടെ
@nammudepaithrkam7808
2 жыл бұрын
സൂപ്പർ അവതരണം അതിമനോഹരം 👍👍🎖️🎖️🎖️💐💐🎤🎤🎤
@srz1332
2 жыл бұрын
ഇന്ത്യയെ ചൈന ആക്രമിച്ചു തകർക്കേണ്ട ആവശ്യമൊന്നുമില്ല.. നമ്മുടെ ഭരണാധികാരികൾ തന്നെ ഓരോ ദിവസവും ഇന്ത്യയെ തകർത്തു കൊണ്ടിരിക്കുകയാണ്...
@Vishnusajeev110
2 жыл бұрын
എല്ലാ ഡാമിലും ഓരോ കുഞ്ഞു ബോംബ് വീതം ഇട്ടാ പോരെ കേരളം തീർന്നു
@dreamhunter9476
2 жыл бұрын
Jai Bharath🇮🇳🇮🇳🇮🇳
@stranger_7733
2 жыл бұрын
എന്തൊരു അവതരണം ബ്രോ.. 😍 Ivde chilavrk Russia Ukraine war nadakkumbo nthoru santhosham.... Ithokke avrum kelkatte. thanks and respect to indian defense system especially our ARMY... Nnalum chodikkatte, Technology wise americans and chinayokke orupad munnil alle ? Indian Army valare strong aanenn ellarkum ariyam, apo ivar aarelum war nu varumbo kuduthal namk aryatha valla technology yo mattokke use cheythalo
@adarsh7646
2 жыл бұрын
ശ്രീലങ്ക യിലെ ഹമ്പൻ തോറ്റ പോർട്ട് ചൈന 99 വർഷത്തേക്ക് പാട്ടൻതിനു എടുത്തിട്ടുണ്ട്
@sureshak4711
2 жыл бұрын
വളരെനല്ല നിരീക്ഷണം നമ്മൾക്ക് ഈ ഭാഗങ്ങളിൽ നല്ല ശ്രദ്ധയുണ്ട്
@sangeethsreeshan6715
2 жыл бұрын
Hi bro...videos superb...!!!
@teslamyhero8581
2 жыл бұрын
ഇന്ത്യ ഉയിർ ❤❤❤
@jishnurajeevan9103
2 жыл бұрын
Your videos are good. You are different from contemporary youth.
@anikuttan6624
2 жыл бұрын
ഹിമാലയം ♥️♥️
@vishnupadmakumar
2 жыл бұрын
Well explained 👌
@Goodboy-md1zk
2 жыл бұрын
good .....expecting more.........
@firoz87
2 жыл бұрын
ഇന്ത്യയുടെ ഭ്രമാസ്ത്രം bhramos ll Trivandrum aanu R&D നടക്കുന്നത്
@shazzamfan6386
2 жыл бұрын
Good video 😊
@user-nx1nd1cr2k
2 жыл бұрын
അടിപൊളി bro ♥️💪
@teamalonesmalayalamwikiped9356
2 жыл бұрын
Nice video 👍. മുഴുവനായും യോജിക്കാൻ കഴിയില്ല.
@shajikalarikkal2512
2 жыл бұрын
കൃത്യമായ വാക്കുകൾ
@TV19037
2 жыл бұрын
ഒന്നും പറയാനില്ല....brilliant presentation
@priyadevan1669
2 жыл бұрын
Because of this everyone says Practice made perfect
@vishalkannankk3679
2 жыл бұрын
You are correct.......
@sreeduttp
2 жыл бұрын
bharath mathaki jai 🇮🇳💪🏽
@nenom658
2 жыл бұрын
India uyirr🇮🇳🔥
@destroyer5016
2 жыл бұрын
Excellent presentation, DUDE.
@Lord60000
2 жыл бұрын
മുല്ലപെരിയാർ? പൊട്ടിയാൽ കേരളം തീർന്നു
@Justus9714
2 жыл бұрын
ഇന്ന് ശ്രീലങ്ക യും ചൈനയുടെ base അണു അത് മോദിജി അറിഞ്ഞില്ല ആരും പറഞ്ഞില്ല.
@anzaranzari
2 жыл бұрын
എന്ത് വന്നാലും അടിക്കാൻ പറ്റുന്ന തരത്തിലുള്ള ആയുധങ്ങൾ ആർമി കേരളത്തിൽ ഒരുക്കിയിട്ടണ്ട് എന്നു എത്ര പേർക്ക് അറിയാം
@impresario4154
2 жыл бұрын
ഓസ്ട്രേലിയ നമ്മളെ വിളിച്ചു പറയും.. മുങ്ങി കപ്പൽ വരുന്നുണ്ട്.
@NFTrack8475
2 жыл бұрын
ശെടാ ഇത് എന്ത്കഷ്ട്ടാണ് എല്ലാ ദുരന്തവും കേരളതൊട്ടാണല്ലോ ആദ്യം വരുന്നേ 🤣🤣
@chefcaesar8563
2 жыл бұрын
സത്യം 😍
@കൺഫ്യൂഷൻ
2 жыл бұрын
ബ്രോ BRICS നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..? 🙂🙃..
@fahadns9391
2 жыл бұрын
🇮🇳🇮🇳🇮🇳
@jimmy-ev6hh
2 жыл бұрын
ആരും പേടിക്കണ്ട കൂടെ ഞാൻ ഉണ്ട്, 💪
@jayalekshmim6253
2 жыл бұрын
സൂപ്പർ 👏👏👏👏
@jonmerinmathew2319
2 жыл бұрын
Indian ചൈനയ്ക്ക് ഒരു ഭീഷണിയല്ല. Indian first അവരെ ആക്രമിക്കില്ല.
@ajasaj2299
2 жыл бұрын
❣️🇮🇳❣️
@dias751505
2 жыл бұрын
Atuvazhi vannaal avide diego Garcia base undeelllooo
@sadiqramsy8230
2 жыл бұрын
നല്ല അവതരണം
@mohammedsaheed1163
2 жыл бұрын
ഇനി അതിന്റെ കൂടി കുറവേ kerala തിന് ഒള്ളു
@nandansk8767
2 жыл бұрын
ഇവിടെ ഒളിക്കാൻ ഒരു ബങ്കർ പോലും ഇല്ല പുല്ല്
@user-nifty
2 жыл бұрын
ഇവിടെ already ഡാം എന്ന ബോംബ് ഉണ്ട്
@AbdulkadirMueeni
2 жыл бұрын
യുദ്ധം വരാതിരിക്കട്ടേ, വന്നാൽ അറിയാം,
@prakashn7796
2 жыл бұрын
INDIAN Para commando 🇮🇳
@remyanandhini8105
2 жыл бұрын
🇮🇳🇮🇳😘
@MASTERMINDSindia
2 жыл бұрын
നെഹ്റു ഷൂ നക്കി അല്ലാത്തത് കൊണ്ട് നമുക്ക് നല്ല ആർമി ഉണ്ടായി...
@aneeshbijuaneeshbiju9735
2 жыл бұрын
തമിഴർക്ക് പ്രശ്നം ഇല്ലേ
@hitheshyogi3630
2 жыл бұрын
നല്ല വോയിസ് താങ്കളുടേത്
@Mansoorkasargod
2 жыл бұрын
👍👍👍
@shyju4218
2 жыл бұрын
💥💥💥💥
@user-st8mc4ti1q
2 жыл бұрын
Coco island ഇപ്പോഴും ചൈനയുടെ കയ്യിൽ അല്ലെ.
@binz_KL-33
2 жыл бұрын
Bangalore problem undo???
@subinsabu2366
2 жыл бұрын
Well Explained 🥰
@babypaul2770
2 жыл бұрын
Nice explanation 👍
@anu6072
2 жыл бұрын
Powerful pepele come powerful place
@roymathewmathew5365
2 жыл бұрын
ഡ്യൂഡെ അവർ ഇവിടെ വുമ്പോൾ വരുന്നവരെ നമുക്ക് തകർത്താൽ മതി യോ തകർത്ത് നമുക്ക് മുന്നേറേണ്ടേ.?
@sarathkreji13
2 жыл бұрын
Kollam oru Verity video ayii inuu
@shiju-wq5ny
2 жыл бұрын
🇮🇳🇮🇳🇮🇳❤️❤️❤️
@sivaranjinivj238
2 жыл бұрын
മധ്യപ്രദേശ് safe ആണോ 🙂
@abhijithrajan2583
2 жыл бұрын
👍
@ClarenceMilton88
2 жыл бұрын
India👍
@pgsaleendran
2 жыл бұрын
ആദ്യം ആക്രമിക്കുക ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ആയിരിക്കും...
ദലൈലാമക്ക് അഭയം കൊടുത്തത് മാത്രം കൊണ്ടാണ് ചൈന ഇന്ത്യയുടെ ശത്രുവായി പരിണമിച്ചത് ...ചൈനക്കെതിരായി പ്രവർത്തിക്കുകയും ചൈന പിടികൂടുമെന്നായപ്പോൾ പലായനം ചെയ്ത് ഇന്ത്യയിൽ വന്ന ലാമ ഇന്ത്യയിലിരുന്ന് ചൈനക്കെതിരായി തിബറ്റിലെ ചൈന വിരുദ്ധ പ്രക്ഷോഭം നയിച്ച സാഹചര്യത്തിൽ ചൈന ഇന്ത്യയുടെ ശത്രു ആയില്ലെങ്കിലല്ലേ അൽഭുതം...
@SaindhavaSanyasi
2 жыл бұрын
റഷ്യ ഇന്ത്യയുടെ കൂടെ ഉറച്ചു നിൽക്കുന്നിടത്തോളം പിടുക്ക് വിറക്കും ചൈനക്ക് ഇന്ത്യയെ തോണ്ടാൻ 😏😎 റഷ്യൻ അന്തർ വാഹിനികൾ കൂടെ ഉണ്ടാകും പിന്നെ നമ്മുടെയും കൂടി ചേർന്നാൽ ചൈന 3ജി
Пікірлер: 100