തേഞ്ഞ് തേഞ്ഞ് മലബാറിലൊതുങ്ങി ഇന്ന് അതിൽ നിന്നും ചുരുങ്ങി ചുരുങ്ങി ചക്രശ്വാസം വലിക്കുകയാണ് എന്നാലും കിബ്റിന്ന് ഒട്ടും കുറവില്ല
@ILove_My_India
5 ай бұрын
ഒരു കാലത്ത് എന്തിൻ്റെ പേരിലാണോ AP ക്കാരെ ഇവന്മാർ ഒന്നിച്ച് എതിർത്തത്.. അതേ പേരിൽ തന്നെയാണ് ഇവന്മാർ ഇപ്പൊ തമ്മിൽ തല്ലുന്നത് . കാലത്തിൻ്റെ മറുപടി ഇത്ര പെട്ടെന്ന് തന്നെ കിട്ടുമെന്ന് കരുതിയില്ല 😂😂😂😂
@harissameer5389
5 ай бұрын
പണ്ഡിതന്മാരെ (ജിഫ്ര ഐ ഉമർ ഉസ്താദ് ))തെറി പറഞ്ഞാൽ അത് നിങ്ങളുട അവസാനം
@ahammedkabeervk8012
5 ай бұрын
ഒരുചുക്കും സംഭവിക്കില്ലടോ ഞാനും ലീഗ്കാരനാണ് ഒരു പണ്ഡിതൻ്റെയും രോമത്തിൽ തൊടാൻ ഒരു തെമ്മാടിയേയും അനുവദിക്കില്ല.
@harissameer5389
5 ай бұрын
ഒലത്തും നിങ്ങൾ. ഞാൻ ഒപ്പം ഉണ്ടാവും
@ilalhabeeb114
5 ай бұрын
ധീര പണ്ഡിത കേസരികൾ ലീഗല്ലെങ്കിൽ അടകോടൻ ലീഗായാലോ ഒന്നും വേണ്ട കിട്ടും പട്ടം മൗലാനാ ......
@amanullakunjarismail
5 ай бұрын
Onn po baai Samastha ❤❤❤ Ni aari ...ok noted ✅️ ok
@AbdulAli-jo1ht
5 ай бұрын
ABig Salute Mone, : ......
@abdurahimank3338
5 ай бұрын
രാഷ്ട്രീയക്കാരും രാഷ്ട്രീയവും അഴുക്കുചാൽ ആണ്. വളരെ ശരി. ഇനി പറയുന്നത് അഴുക്ക് ചലിൽ നിന്നും എല്ലാവരെയും കുളിപ്പിച്ചേ വിടൂ "കഷ്ടം"
@manavikathakkoppam
5 ай бұрын
കാലം കണക്കു ചോദിക്കാതെ ഒരിക്കലും കടന്നുപോകില്ല.
@JazhaffarTp
5 ай бұрын
Nirthada themmaady❤❤❤❤❤❤❤❤❤❤❤❤❤
@k.pmajeed2087
5 ай бұрын
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക് അന്ത്യശ്വാസം വലിച്ചു. പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കന്റെ പിതാവിനെ ഒന്ന് കാണണം. ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല. അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല. പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.* ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയവും. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. സമുദായ സംരക്ഷത്തിനുവേണ്ടി 1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കെ പി മജീദ്.
@siyadmoosa2119
5 ай бұрын
ലീഗ് മൂരിയുടെ രോദനം
@suharatk916
5 ай бұрын
പൺട് പൺടേ ചില ലീഗുകാർ പൺധിതരെ തെറി പറഞഞു നടനനിരുനനലലോ.
@JafarSadiq-t9e
5 ай бұрын
അയാൾ പട്ടിക്കാട് കോളേജിൽനിന്ന് ഇ കെ യുടെ കാലത്ത് ഒന്നാം റാങ്കോടെ പാസായ ഫൈസിയാണ് ഉമർ ഫൈസിരാഷ്ട്രീയമായി എന്ത് വിരോധം ഉണ്ടെങ്കിലും മൂരി ലീഗിൻറെ കുല്ലുഹും അജ്മ ഇബിലീസ് അടക്കം ഒരുമിച്ചു കൂടിയാലും ഒരു ഉമ്മർ ഫൈസിയുടെ രോമത്തിന് സമമല്ല ഞാൻ മറ്റൊരു സംഘടനയിൽ പ്രവർത്തിക്കുന്ന ആളാണ്ഒരു പണ്ഡിതൻ്റെ മേലെ ലീഗുകാര് കുതിര കയറുന് കേട്ട് എഴുതിയതാണ് ലീഗുകാരെ പറ്റി ഒരുപഴമൊഴി ഉണ്ടായിരുന്നുലീഗ് അല്ലെങ്കിൽ അടകോടൻ ലീഗ് ആയാൽ വിവരം വേണ്ടകിട്ടും ടൈറ്റിൽ മൗലാനാ
@abuswalih4599
5 ай бұрын
കുത്തിത്തിരിപ് ബാക്കിൽ Cpm ആണ് അത് തിരിച്ചു അറിഞ്ഞില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും
@mohammedkoya5258
5 ай бұрын
ഇന്നത്തെ പല പണ്ഡിതരും തന്റെ നേട്ടത്തിന്ന് മാത്രമാണ് ലക്ഷ്യം. സമൂഹ നേട്ടത്തിന്ന് പലരും പ്രാധാന്യം നൽകുന്നില്ല.
@kunhimuhammednchirikanvare2916
5 ай бұрын
Samestha iuml mookile kayarillaa ap samestha iuml mookile kayariyo?
AP usthadinte jeevitha kalath thanne usthad idellam kandallo
@ILove_My_India
5 ай бұрын
ലീഗ് ഇല്ലങ്കിൽ സമസ്തയില്ല.
@ahammedkabeervk8012
5 ай бұрын
എടോ ലീഗ് ഉണ്ടാകും മുമ്പ് സമസ്തയുണ്ട്
@Frooj-yo9nd
4 ай бұрын
ലീഗ് മുസ്ലിം ലീഗ് ഉണ്ടാകുന്നതിന്റെ മുമ്പ് ഇവിടെ ദീനും സമസ്ത യും ഉണ്ട് സമസ്ത ഉണ്ടാക്കിയവർക്ക് നന്നായി അറിയാം കൊണ്ട് നടക്കാനും ✌️💪അതിന് ഇവിടെ തറവാട് രാഷ്ട്രീയ വഹ്ഹാബികളുടെ ഓഷാരം ആവശ്യമില്ല ഇത് അല്ലാന്റെ ദീൻ ആണ് ✌️✌️💪
@universaluniversal1991
5 ай бұрын
പക്കാ വഹാബിയാണ് ഈ പറയുന്നത് , ഇവൻ പറയുന്നത് കാര്യമാക്കേണ്ട.
@Rashsaf
5 ай бұрын
അതും പറഞ്ഞിരുന്നോ. റിസൾട്ട് വന്നാൽ പുറത്ത് അടി വീഴുന്നത് മാത്രമേ ഓർമ്മയുണ്ടാവു 😂
@npmsharjah9006
5 ай бұрын
ഇപ്പൊ ആര് അരിവാൾ സുന്നി 😂
@pathralilpathralil
5 ай бұрын
Thangalk..Rastriyam..pàttumo
@ILove_My_India
5 ай бұрын
ഇപ്പോ ആരാണ് അരിവാൾ സുന്നികൾ ? AP or EK ? കാലത്തിൻ്റെ മറുപടി
@ILove_My_India
5 ай бұрын
നീ പറഞ്ഞ അഴുക്ക് ചാലിൽ തന്നെയല്ലേ പാണക്കാട് തങ്ങൾ മാരും?
@abdusalam5840
5 ай бұрын
Nigal.varalkkum
@kareemkareem4755
5 ай бұрын
നി സമസ്ഥൻ്റ ആരാന്ന പറഞ്ഞേ ഒരു മഹല്ലും ലീഗിന് തീറെഴുതിയിട്ടില്ല പിന്നെ ,ഖാളി സമസ്ഥനേതാക്കളിൽ അർഹരായവരെയാക്കി പുതുക്കാം, കളിച്ചാൽ പഞ്ചായത്ത് ഇലക്ഷൻ വരെ ചക്രശ്വാസം വലിപ്പിക്കും ലീഗിനെ ഇടത് പക്ഷം രാഷ്ട്രീയമാണ് ലീഗും രാഷ്ട്രീയ മാണ് ഒന്ന് നിരീക്ഷരവാദമാണങ്കിൽ മറ്റേത് അതിലേറെ വിഷമാണ് വഹാബിനിർമ്മിത ലീഗ്😅
Пікірлер: 53