#madhsong #muflihpanakkad #malayalammadhsong
➣ ALBUM : എന്തൊരഴകാണ് എന്റെ മദീന | Enthorazhakaan Ente Madeena
➣ LYRICS : Sumayya Rahees
➣ VOCAL : Muflih Panakkad
➣ DIRECTION : Mujeeb Vettathur
➣ DOP & CUT : Mufassil Panakkad
➣ STUDIO : Yaroon Monnakkal
➣ TITLE & DESIGN : Lukman Manoor
➣ MARKETING & ONLINE PROMOTION: MR MEDIA
➣ SPECIAL THANKS :- To All Supporters and Madh Status Creators...
LYRICS: SUMAYYA RAHEES ✍🏻
എന്തൊരഴകാണ് എന്റെ മദീന
എന്ത് മൊഞ്ചാണ് എന്റെ മദീന
എത്ര നാളായി കാത്തിരിപ്പൂ മദീനാ
എന്റെ തീരാത്ത സ്വപ്നം മദീന
-----------
എന്നും മോഹമാണെന്റെ മദീന
ഏതൊരാളും കൊതിക്കും മദീന
ഇഷ്കിനാൽ തേടിടും ഞാൻ മദീന
ഇഷ്ടം തോന്നും ...എന്നും മദീന ..
എന്റെ മോഹം എന്നും മദീനാ
എന്നെ മാടി വിളിക്കൂ മദീന
----------
ഓരോ മണൽ തരിയും സ്വലാത്ത് മൊഴിയുന്നു ഞാനൊരു പാപി ഈ കുടിൽ ഇരിക്കുന്നു (2)
എങ്ങും റബീഹിന്റെ പരിമളം പരക്കുന്നു ഞാനും ഒരുപാട് നാളായി കൊതിക്കുന്നു
യാ റസൂലല്ലാഹ് ...യാ ഹബീബല്ലഹ് ...(2)
(എന്തൊരഴകാണ് )
പുണ്ണ്യ നാട്ടിൽ ചെന്നണയാനായി പാടി
ഇശ്ഖിൻ വരികൾ കുറിച്ച് ഞാൻ തലോടി ..
വിട പറയും മുമ്പ് മദീനയെ നൊക്കീ
പിരിയാൻ കഴിയാതെ ഖൽബും വിതുമ്പീ
യാ റസൂലല്ലാഹ് ...യാ ഹബീബള്ളാഹ്
ഇനിയുമാ പുണ്ണ്യ മണ്ണിൽ ചെന്ന് വീഴണം
അന്ത്യ ശ്വാസം ആ മണ്ണിൽ നിന്നാകണം ..
എന്തൊരഴകാണ്…
Enthorazhakaan Ente Madeena
muflih panakkad new song
Muflih Panakkad Official
Muflih Panakkad New Songs
Muflih Panakkad Song
MR MEDIA
Madh Song Malayalam
Abdullah Fadhil Moodal New Song
Muflih Panakkad Song
Abdullah Fadhil Moodal Song
Abdullah Fadhil Songs
Abdulla Fadil Moodal
Muflih Songs
nabi nabi
Nabi Nabi Songs
New madh mashup song 2023
Madh mashup
Madh Song 2023
Muslim Songs
Islamic Songs
Malayalam Islamic Songs
Malayalam Islamic Song
Abdulla fadil moodal new songs 2022
Hafiz Abdulla fadil moodal new song
nabidina song malayalam 2022
new madh mashup songs 2022
nabidina ganangal
non stop madh song
juke box songs
Latest islamic song malayalam
Karal Nonthu
Nabi Nabi ulakil salam | Muflih & Fadil madhu song lyric
©️MR MEDIA 2024
Негізгі бет Музыка എന്തൊരഴകാണ് എന്റെ മദീന | Enthorazhakaan Ente Madeena | Muflih Panakkad | New Madh Song | MR MEDIA
Пікірлер: 65