കുഞ്ഞേ വളരുക. വീടിന്റെയും നാടിന്റെയും രാജ്യത്തിന്റെയും ലോകത്തിന്റെയും കണ്ണിലുണ്ണിയായി. എല്ലാ സ്നേഹാശംസകളും
@thomasvm8667
2 жыл бұрын
Bestwishés
@jyj8526
6 ай бұрын
🤝❤❤❤❤❤🥰🥰🥰🥰
@ampilisuresh8055
2 жыл бұрын
കുഞ്ഞേ നിൻ്റെ ഓരോ ഉയർച്ചയും' വളരെ സന്തോഷിപ്പിക്കുന്നു. നല്ലതുമാത്രം സംഭവിക്കാൻ പ്രാർത്ഥിക്കുന്നു
@tomperumpally6750
Жыл бұрын
പാടാൻ വളരെ ബുദ്ധിമുട്ടുള്ള ഈ പാട്ട്, എത്ര അനായാസമായിട്ടാണ് ഈ മോൻ പാടുന്നത്.. കുഞ്ഞിന് കണ്ണ് തട്ടാതിരിക്കട്ടെ🙏🙏🙏
@PR.Gokulnath
Жыл бұрын
ഏതു പാട്ടിന്റന്റെയും ആത്മാവ് തൊടാൻ ഋതുവിനെ പോലെ വേറെ ആർക്കും കഴിയില്ല.. 4:05 എന്താ ഫീൽ ❤
@faisalmm5090
Жыл бұрын
റിച്ചു വേൾഡ് സൂപ്പർ സ്റ്റാർ സിങ്ങർ. അഭിനന്ദങ്ങൾ. റിച്ചു 🌹👌👏👏👏👏👏👏👌🌹
@gourisp7528
2 жыл бұрын
ഋതു 🙏🙏നിന്നെ തൊഴണം മോനെ നന്നായി പാടി.
@vilasinia9234
2 жыл бұрын
ഋതുമോനെ നീയൊരു സംഭവം ആണേ സൂപ്പർ മാൻ ആണ് ഇനിയും മേലോട്ട് പോട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@sumathik6277
2 жыл бұрын
മുത്തേ കാണാൻകൊതിയായിരിക്കുവാരുന്നു.കണ്ണാ സന്തോഷമായി സ്റ്റേജും ഓഡിയൻസിനേം മൊത്തത്തിൽ കൈയിലെടുത്തല്ലോ.സൂപ്പർ.
@sajisurendrababu3316
2 жыл бұрын
Rithu Raj കുട്ടാ ,,,,,,,,,, ചക്കരമുത്തേ,,,,,,, God bless you. ❤️❤️❤️💙💙💙💙👍👍👍
@mohammedtaj1055
2 жыл бұрын
Mast Ritu !you are proved that you are a Great singer,and we are very proud of you,bless you
@rejisebastian9168
2 жыл бұрын
റിച്ചു വളരെ നന്നായി പാടി sound operating തീരെ പോര
@TM15HAKRN
2 жыл бұрын
Sheri aa
@jijeshkkv5266
2 жыл бұрын
Hall aayath kondanu
@gopalakrishnankt527
2 жыл бұрын
സൗവുഡ് ഇല്ലാത്ത കാരണം സ്റ്റേജിസ്റ്റ മുൻപിൽ ആണ് സ്പിക്കർ ഇരിക്കുന്നത് അപ്പോൾ അധികം സൗസ് പുറകിലേക്ക് വരില്ല ഈ വീഡിയോ പിടിച്ചിരിക്കുന്നത് പുറകിൽ നിന്നാണ് അപ്പോൾ സൗവുഡ് കുറവ് കിട്ടുകയുള്ളു
@sharathchelembra9178
2 жыл бұрын
Stage monitoril ellam sapret out ayirikum main outum stagum thammil oru bandhavum illa kettidathollam nalla quality nalla mixinganu
@ravindranarvekar1683
2 жыл бұрын
BEAUTIFUL NATURAL KING OF VOICE .GOD BLESS YOU EVERYDAY
@abdallahmarino917
2 жыл бұрын
So nice song. And good singer returaj💞💞💋bata good bless 👍🙏
@rekharavindran6540
2 жыл бұрын
Richu muthe 💟💟💕👍👍👍super ❤️❤️💚❤️💟💟
@surajak295
2 жыл бұрын
മോനെ. നന്നായി. പാടി എല്ലാ. പാട്ടും. നന്നായി. പാടി. ദയിവം. അനുഗ്രഹിക്കട്ടെ.
@neethupavithran6224
2 жыл бұрын
Whatever problems there are..just hearing your voice makes our mind soulful🥰
@shyamalakk7484
2 жыл бұрын
നല്ല ഉയരങ്ങളിൽ എത്തിക്കാണുവാൻ ആഗ്രഹിക്കുന്നു മോനെ, വാഗ്ദേവത അനുഗ്രഹിക്കട്ടെ 👏🙏👍👍👍💓💓💓💓💞💖💔♥️
@ent_radio
2 жыл бұрын
Excellent 👌👌👌👌❤❤
@patriciamonteiro1173
2 жыл бұрын
Singing knows no language it is the voice and sweetness which touches people s souls.
@nalinaprasad5977
2 жыл бұрын
Hi Richumuthe u are a gifted singer. In this tender age if u are able to entertain the stage full of audience nd full orchestra with ur very beautiful rendering u are simply superbbb, excellent my dear. May God Shower His Choicest Blessings on you and help u in reaching greater heights. ❤️❤️❤️❤️❤️🙌🙌🙌🙌
@muralinair4595
2 жыл бұрын
Rituraj... Blissful and outstanding performance. All the very best wishes. May God shower His grace always.
@neenuziya8153
2 жыл бұрын
റിച്ചുട്ടാാ 😘😘😘😘😘❤️❤️❤️Love you 🙏🙏🙏🙏
@josepanjikaran5675
Жыл бұрын
Best performance ♥️♥️
@albinjoy6704
Жыл бұрын
എന്താ ഫീൽ ❣️❣️❣️😘😘😘😘😘
@madhuji9927
2 жыл бұрын
Rituraj, you have an amazing voice and you render these film songs brilliantly, amazingly, beautifully. Yet, as a sincre listener, would say that please focus on your classical music learning with devotion along with your school studies. May god bless you.
@fillypereira7967
2 жыл бұрын
oyster 0009l pn p4y9
@TM15HAKRN
2 жыл бұрын
Learning languages should be top of agenda... Hindi nuances.. Pronounciation.. Be careful.. If you have to do well in othr platforms.. Pick up English speaking.. Properly too.. And speak in English.. Too So that you become fluent in speaking.. Wont be difficult now.. As you v. V. V. Intelligent..nd grasp so well... Once you Overcome that barrier.. Since you have sound knowledge of music.. You can effortlessly Conquer the world Ensure this.. Son.. We surprised to see you in Sony... We want to continuosly Watch you there.. Our hearts not satiated watching you... Dil maaange more... Nd more of Richukuttan... Laborious. Super talented.. Wth all Malayalees rooting for you You have already won... Son You are a child prodigy 😆💜🎊😊😎
@TM15HAKRN
2 жыл бұрын
Sangathikalude rajavu Rkuttan.. Best of luck for all future Endeavours 😄💜😊😎🎊
@prnmb
Жыл бұрын
There is some magic in his voice
@ananya5371
Жыл бұрын
I will miss this child voice when his voice matures.
All the best young boy. Be a proud person for our nation
@rachelabraham4747
2 жыл бұрын
God given gift bless him
@kalavijayakumar7033
Жыл бұрын
Richootta ❤❤❤❤
@pushpamaniramachandran7163
2 жыл бұрын
Richu ❤️ sang well, ,
@venugopalnair7435
2 жыл бұрын
Growing up.blessings.
@sreejithkallada
2 жыл бұрын
ഞാൻ ഇത് ലൈവ് കണ്ടിട്ടുണ്ട്
@priyadarshinianand2083
2 жыл бұрын
Superb singing
@vilasthumbarathy6572
2 жыл бұрын
Rithu raj nee ale oru puliyane ketto mone nee bhavil nalla oru play black singer ane mone keep it up. Ok. E achachanete oru abhiprayamane njan paraunnathe. Ok👍♥️♥️♥️
Rithu sang well, , sound operation systems not comfort, Not clear,
@ismailolippil1351
2 жыл бұрын
റീച്ചൂ ശബ്ദം തീരെ കേക്കുന്നില്ല..... ഓപ്പറേറ്റർ ഉറങ്ങി
@azeezkwt
2 жыл бұрын
Hai muttea ummma 💞💕💛💚👍👍👍👍👍
@jerry.k.varghesevarghese2863
2 жыл бұрын
❤❤❤👍
@fazalfams9776
Жыл бұрын
Good feel
@sivasankaranr5718
2 жыл бұрын
All the best rithu
@albinalbin1041
2 жыл бұрын
❤❤❤✨
@ganga585
2 жыл бұрын
Music karanam pattu kelkkanavunnilla.
@ayyappankutty3341
2 жыл бұрын
സൂപ്പർ
@pushpasmohan2587
2 жыл бұрын
Super
@mathachanplackalthomas1476
2 жыл бұрын
ഈ കുട്ടിയോട് വൈരാഗ്യമുള്ള വൃത്തികെട്ടവരാണ് sound കൈകാര്യം ചെയ്തത് അവരെ നാട് കടത്തണം!
@shyamalakk7484
2 жыл бұрын
സത്യം
@fazalfams9776
Жыл бұрын
😂
@spiritualtechnology001
Жыл бұрын
Divine heart can produce divine music..😀😀😀👍👍😎😎
@nijeeshajoseph4911
2 жыл бұрын
😍😍richuttaa👍🏻
@hamzak2569
2 жыл бұрын
Music shabdham koodi ppoi paat kelkunnilla kuttigalk suitaaya paatugal kodukkanam
@prasadtk442
2 жыл бұрын
ഇതെന്നാ സൗണ്ട് ഓപ്പറേറ്റിംഗ് ആണ്.
@vincentkocherry4410
2 жыл бұрын
Unable to hear on KZitem
@suharamusthafa8929
2 жыл бұрын
Adypoli rechukutta
@jyj8526
6 ай бұрын
❤❤🥰❤❤🥰🥰
@sharafudheenmookkuthalashe4484
2 жыл бұрын
🌹💐💞
@omanasanthosh473
2 жыл бұрын
Sound operating was very bad.pattu ottum thanne kettilla.
@adhila6082
4 ай бұрын
4:25 🙄❤️
@ambily6381
2 жыл бұрын
Lucky parents
@tech5092
2 жыл бұрын
Richuttanu kannuthattathirikkatte
@rekharavindran6540
2 жыл бұрын
💟💟💟🧡🧡🧡
@eravisabu9345
2 жыл бұрын
റിച്ചുകുട്ട നിന്നെ നേരിട്ട് കണ്ടാൽ കെട്ടിപിടിച് രണ്ടു കവിളിലും ഓരോ ചക്കര ഉമ്മ തരണം എന്ന് ആഗ്രഹിക്കുന്നു . പക്ഷെ നീ ഇപ്പോൾ ഒരു സെലിബ്രിറ്റി ആയിരിക്കുന്നു . എന്റെ ആഗ്രഹം മനോഹരമായ നടക്കാത്ത സ്വൊപ്നമായി ഇരിക്കട്ടെ
@jaisyvarghese6634
2 жыл бұрын
❤❤❤❤🌹🌹🌹🌹🥰🥰🥰🥰🥰
@narayanankadankod4858
2 жыл бұрын
Sound quality very bad
@valsalavijayan6900
2 жыл бұрын
🙏🏻🙏🏻🌹🌹🌹❤❤❤👌👍👍👍👍👍
@vijayammap1388
2 жыл бұрын
പാട്ട് വൃത്തിയായി കേൾക്കാൻ പറ്റുന്നില്ല.
@t.p.visweswarasharma6738
2 жыл бұрын
സൗണ്ട് മിക്സിങ് ശരിയല്ല.
@munawarsultana5003
2 жыл бұрын
Ko
@niharikagogoibeauty8693
2 жыл бұрын
@@t.p.visweswarasharma6738 a
@shyamalakk7484
2 жыл бұрын
അതെ നിരാശ തോന്നുന്നു,പാട്ട് കേൾക്കാൻ പറ്റാത്ത വിധം background music
Пікірлер: 154