Live ആയിട്ട് mixing ചെയ്യുന്ന ഒരു വീഡിയോ ഇടാമോ. സോഫ്റ്റ്വെയറിന്റെ ഒരു tutorial കൂടി ചെയ്യാമോ.
@shareefnm8040
2 күн бұрын
ഷമീർ നല്ലൊരു അറിവാണ് പകർന്നു തന്നത് ഒരു സോങ്ങ് റെക്കോർഡിങ്ങിന് മിക്സിങ്ങിനും ❤️❤️❤️❤️👍👍👍👍 പിന്നിലുള്ള മുഴുവൻ കാര്യങ്ങളും മനസ്സിലാക്കിത്തന്നു
@AzeezAloor
Күн бұрын
ഞാനും പാടാറുണ്ട് - Cubase ൽ മിക്സ് ചെയ്യാറുണ്ട് - ലണ്ടനിലേക്കൊന്നും അയക്കേണ്ടി വരാറില്ല : അര മണിക്കൂറിൽ Inbuilt Plugins ഉപയോഗിച്ച് മിക്സ് ചെയ്ത് കയ്യിൽ തരും. ഇതിന് Polytechnic ഒന്നും പഠിക്കണ്ട. 5 ലക്ഷത്തിൻ്റെ Property വെച്ച് കിട്ടുന്ന Result ഉം ഞങ്ങളെ പോലെയുള്ളവരുടെ ലാപ്ടോപ്പിൽ നിന്നും കിട്ടുന്നതും രാത്രിയും പകലും വ്യത്യാസമുണ്ട്. ഏറിയാൽ 25000 രൂപയുടെ ചിലവിൽ ഏറ്റവും നല്ല out ഞങ്ങൾ തരും. No fees
@saam_entertainments
22 сағат бұрын
ശരിയാണ് പോളി ടെക്നിക് പഠിച്ചാൽ ഇത് ചെയ്യാൻ കഴിയില്ല. സൗണ്ട് എഞ്ചിനീയറിംഗ് ആണ് പഠിക്കേണ്ടത് 👍
@AzeezAloor
12 сағат бұрын
@@saam_entertainments സൗണ്ട് എഞ്ചിനീയറിംഗ് പഠിച്ച് റിക്കോഡിംഗ് ചെയ്യുന്നതിനേക്കാളും എത്രയോ Best ആയി Vocal Mix ചെയ്യുന്ന മിടുക്കൻമാർ ഒരു പാടുണ്ട്. ഹോം സ്റ്റുഡിയോ സെറ്റപ്പിൽ പാട്ട് പാടി സ്വയം റിക്കോർഡ് & എഡിറ്റിംഗ് നന്നായി Earn ചെയ്യുന്നവർ
@prabhisworld9711
2 күн бұрын
❤❤❤❤
@FavasNk-c5e
Күн бұрын
👍
@Farhana-i9o
2 күн бұрын
❤❤❤❤❤❤❤❤❤❤❤
@dx_media_official
Күн бұрын
❤️👍
@SumayyaSumi-km7qv
2 күн бұрын
👍👍
@SarfasMk.
2 күн бұрын
Oru patt corect pettann padichedkan Engane enn step by step video cheyo?
@brennyC
21 сағат бұрын
വോക്കൽ വൃത്തിയാക്കാൻ ഇത്രയും കഷ്ടപ്പെടുന്നതിനുള്ള ഫീസ് ഷമീറിന് കിട്ടുന്നുണ്ടോ എന്ന് സംശയം.. എന്തായാലും ഷമീറിന്റെ പാഷൻ- നു ഒരു കയ്യടി..!! വോയിസ് ക്വാളിറ്റി : മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത ശബ്ദത്തെ AR റഹ്മാന്റെ സ്റ്റുഡിയോ ൽ കൊണ്ട് ചെന്ന് മിക്സ് ചെയ്താലും, ഈ കേൾക്കുന്നതിലും വലിയ വ്യത്യാസമൊന്നും വരുത്തുക സാധ്യമല്ല. നിങ്ങൾക്ക് നിങ്ങളുടെ പാട്ടു നല്ല ക്വാളിറ്റിയിൽ കേൾക്കണം എങ്കിൽ പ്രൊഫെഷണൽ ഓഡിയോ റെക്കോർഡിങ് സ്റ്റുഡിയോ ൽ തന്നെ പോയി ക്വാളിറ്റി ഉള്ള കണ്ടെൻസർ മൈക്കിൽ പാടി ഓഡിയോ മിക്സ് ചെയ്യുക.
@saam_entertainments
18 сағат бұрын
👍
@jojomark7591
2 күн бұрын
ഒരു സോങ്ങ് പാടി ഓർക്കസ്ട്ര ഒക്കെ മിക്സ് ചെയ്ത് ഇറക്കാൻ എത്ര ചിലവു വരും എന്ന് ഒരു വീഡിയോ ചെയ്യാമോ? ഓരോ ഇൻട്രുമെൻ്റും ഏഡ് ചെയ്യാൻ എത്രയാണ് ചാർജ് എന്ന് പലർക്കും അറിയാൻ ആഗ്രഹം ഉണ്ടാവും.
@musicmantopic5604
2 күн бұрын
Its depends 5k-15k ഇടയിൽ വരും Live Orchestra aanenkil oro instrumentinum cash und
Пікірлер: 16