EP #18 What Happened to my Chinese Visa? നേപ്പാളിൽ ഇരുന്ന് മടുത്തു & A Day with @olestories
#techtraveleat #kl2uk #nepal
In Kathmandu, I met a Norwegian traveler named Ole. When I got to know him, I realized that even he is a KZitemr. Ole and I visited the famous Swayambhunath Temple in Kathmandu, a Buddhist pilgrimage site. This temple has been included in the UNESCO World Heritage List. I have visited this place each time I have come to Nepal. Last time I came with my family. I remember how my son Rishi enjoyed seeing and running behind the pigeons and monkeys in the temple premises. I'm tired of wandering around Nepal for so many days! What happened to my Chinese Visa? To know more, do watch this video.
കാഠ്മണ്ഡുവിൽ വെച്ച് എനിക്ക് ഒലെ എന്നു പേരുള്ള നോർവേക്കാരനായ ഒരു സഞ്ചാരിയെ കൂട്ടിനു കിട്ടി. അടുത്തറിഞ്ഞപ്പോഴാണ് അദ്ദേഹവും ഒരു യൂട്യൂബർ ആണെന്ന് മനസ്സിലായത്. ഞാനും ഒലെയും ചേർന്ന് കാഠ്മണ്ഡുവിലെ പ്രശസ്തമായ സ്വയംഭൂനാഥ ക്ഷേത്രത്തിലേക്കാണ് പോയത്. ബുദ്ധമതസ്തരുടെ പുണ്യതീർത്ഥാടന കേന്ദ്രമായ ഈ ക്ഷേത്രം യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മുൻപ് നേപ്പാളിൽ വന്നപ്പോഴൊക്കെയും ഞാൻ ഇവിടെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ തവണ ഫാമിലിയായി വന്നപ്പോൾ മകൻ റിഷി ക്ഷേത്രപരിസരത്തുള്ള പ്രാവുകളെയും കുരങ്ങന്മാരെയും കണ്ട് ഓടിനടന്നതും ആസ്വദിച്ചതുമെല്ലാം എനിക്കോർമ്മ വന്നു. എത്ര ദിവസമെന്നില്ലാതെ നേപ്പാളിൽ കറങ്ങിക്കറങ്ങി ഞാൻ മടുത്തു! What happened to my Chinese Visa? കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.
00:00 Intro
01:20 Meet Ole
04:17 Swayambhunath Temple
17:51 Durbar Square
30:07 Bike Taxi in Kathmandu
31:41 Lunch with Dal Baati
35:26 Nepali Massage Experience
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
Негізгі бет EP #18 What Happened to my Chinese Visa? നേപ്പാളിൽ ഇരുന്ന് മടുത്തു 😕
Пікірлер: 892