ടിബറ്റിലെ ഷിഗാത്സെ എന്ന പട്ടണത്തിലാണ് ഞാൻ ഇന്നുള്ളത്. ടിബറ്റിലെ സാധാരണക്കാരുടെ ജീവിതവും, കടകളും, കച്ചവടങ്ങളും, വാഹനങ്ങളും, രുചികളും തുടങ്ങി വിവിധ തരത്തിലുള്ള കാഴ്ചകളും അനുഭവങ്ങളും പകർന്നു കിട്ടിയ ഒരു ദിവസം. അതോടൊപ്പം രാത്രിയിൽ സംഗീതവും നൃത്തവുമൊക്കെയായി ഒരു ടിബറ്റൻ ഡിന്നറും. ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഒന്ന് കമന്റ് ചെയ്യണേ🥰
@ambikaambi4644
3 ай бұрын
👌👌👌
@ramachandrant2275
3 ай бұрын
Very nice....👍🙋👌♥️
@thanseelrahim
3 ай бұрын
നാളെ പറയാം
@keralagreengarden8059
3 ай бұрын
ഐ എന്നു എഴുതിയാൽ ഇന്ത്യൻ എന്നു ആകുന്ന മൂന്നു വീൽ വണ്ടി ഇഷ്ട്ടപ്പെട്ടു.😂😂😂😂😂😂😅
@KannanKannan-nh2hh
3 ай бұрын
Tibat kand maduthu 🥹, vere pidikk🐣
@akhilpvm
3 ай бұрын
*ടിബറ്റിലേക്ക് വന്നപ്പോൾ അവിടുത്തെ വൃത്തിയും ഭംഗിയും കൊണ്ടാണെന്ന് തോന്നുന്നു വീഡിയോ കളർഫുൾ ആകുന്നുണ്ട്* 👌💕
@eldhotj494
3 ай бұрын
ഇതുവരെ മുടങ്ങാതെ കാണുന്നവർ ആരൊക്ക?
@satishnambiar7947
3 ай бұрын
😂
@AnuJayan-gr4kn
3 ай бұрын
🤣😮😮
@eldhotj494
3 ай бұрын
❤️
@cosmicpositive
3 ай бұрын
Me🥰
@gokulgopu_trivian2445
3 ай бұрын
Njnund❤
@MariyaVarghese98
3 ай бұрын
കർണാടകയിൽ Nursing നു എന്റെ കൂടെ പഠിച്ച Tenzin Lhamo ആയ tibetan കാരിയായ എന്റെ കൂട്ടുകാരിയെ ഇതൊക്കെ കാണുമ്പോൾ ഓർക്കുന്നു ❤️❤️😍😍😍
@TechTravelEat
3 ай бұрын
🥰🥰🥰
@tenzoccamaario
3 ай бұрын
Tenzin lhamo❤
@ii.luca67
3 ай бұрын
Clg etha?!
@chayakkadakaranm2925
3 ай бұрын
ടിബറ്റ് എന്നാല്‍ കുറെ മൊണസ്ട്രികളും, യാക്കും, തണുപ്പും, പൊടിയും, ലൂണാര്‍ ലാന്‍ഡ്സ്കേപ്പും, മിലിട്ടറി ക്യാമ്പുകളും ഒക്കെയാണ് എന്ന എന്റെ ധാരണ അടിയോടെ പിഴുത് തോട്ടില്‍ ഇട്ട സുജിത്തിന് അകമഴിഞ്ഞ നന്ദി. ഇതുപോലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ നമ്മുടെ ലേ - ലഡാക്കിലും വന്നിരുന്നെങ്കില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. വികസനം വരണമെങ്കില്‍ ആദ്യം വേണ്ടത് നല്ല സൊയമ്പന്‍ റോഡുകള്‍ ആണ്. വഴി നന്നെങ്കില്‍ എത്ര ദൂരത്ത് നിന്ന് വേണമെങ്കിലും ആളുകള്‍ എത്തും. അതോടെ സ്വാഭാവികമായി വികസനം സംഭവിക്കും. തുടര്‍ന്നുള്ള യാത്രകള്‍ക്ക് ആശംസകള്‍.
@TechTravelEat
3 ай бұрын
❤️👍
@amal5580
3 ай бұрын
ലഡാകിൽ ഇപ്പോൾ നല്ല വികസനമാണ് ഭായ് ..
@chayakkadakaranm2925
3 ай бұрын
@@amal5580 ശ്രീനഗറില്‍ നിന്നും, മണാലിയില്‍ നിന്നും ലഡാക്കിലേക്ക് വര്‍ഷം മുഴുവന്‍ ഗതാഗത സജ്ജമായ നല്ല റോഡുകള്‍ വരട്ടെ ഭായ്.
@gdknr
3 ай бұрын
ഇങ്ങൾ പൊളിക്ക് മനുഷ്യാ..... അങ്ങയുടെ കഷ്ടപ്പാടിന് ഒരു നമസ്കാരം 🙏🙏
@ajimathew2198
3 ай бұрын
എന്തായാലും ടിബറ്റ് ചൈനയുടെ കയ്യിൽ കിട്ടിയപ്പോൾ അവർ അടിപൊളി ആക്കി. ഇനി നമ്മുടെ കൊച്ചു കേരളവും കോഴഞ്ചേരി, പത്തനംതിട്ട അടൂർ ഇവിടെയൊക്കെ എന്നാണ് അല്പം എങ്കിലും നേരെചൊവ്വേ ആകുക.
@rahul-kb7xn
3 ай бұрын
Population kurakkuka
@em226
3 ай бұрын
ടിബറ്റ് ചൈനയുടെ ഭാഗം അല്ലായിരുനെങ്ങിൽ ഇന്ന് അവിടെ കാണുന്ന സൗകര്യങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു . ടിബറ്റ് മറ്റൊരു നേപ്പാൾ ആയിരുന്നേനെ . ടിബറ്റിന്റെ അവിടെയുള്ള ആത്മികനേതൃത്വം വളരെ ബുദ്ധിപൂർവമായ തീരുമാനങ്ങൾ എടുത്തതായി കാണുന്നു , അവർ തങ്ങളുടെ സംസ്കാരവും മതവും സംരക്ഷിക്കുന്നതോടൊപ്പം ചൈനയുടെ ഉയർച്ചയുടെ ഭാഗമാവുകയും ചെയ്തു .
@fath8936
3 ай бұрын
എന്നാൽ പിന്നെ നമ്മുക്ക് ബ്രിട്ടൻ്റെ ഭാഗം ആകാം. മണ്ടൻ
@nktraveller2810
3 ай бұрын
Yes 👌👌👌
@faisalkj8101
3 ай бұрын
True 👍
@vinaygauthi8640
3 ай бұрын
Free tibet
@RajeshMelothshantha
3 ай бұрын
അൽബേനിയ പോയപ്പോൾ കമ്യൂണിസം തകർന്നപ്പോൾ രക്ഷപ്പെട്ട രാജ്യം എന്നു പറഞ്ഞ പോലെ ടിബറ്റ് കണ്ടു തീർത്തപ്പോൾ കമ്യൂണിസം വന്നപ്പോൾ രക്ഷപ്പെട്ട രാജ്യം എന്ന തലക്കെട്ട് കൊടുക്കുമോ ?
@ar_leo18
3 ай бұрын
ath lavan kodukathilla😂😂😂
@UshaDevi-qh3wy
3 ай бұрын
ഈ വീഡിയോയിലൂടെ പല മനോഹര സാധനങ്ങളും കാണാനിടയായി - എൻ്റെ പുതിയ വീട്ടിലേക്ക് വാങ്ങാൻ പക്ഷേ വാങ്ങൽ സ്വപ്നങ്ങളിൽ മാത്രം -
@sailive555
3 ай бұрын
Intro and video editing എല്ലാം stylish ആവുന്നുണ്ട്.. 👌❤️
@kumarasubrahmanya471
3 ай бұрын
ಟಿಬೆಟ್ ಶಿಗಾಸೆಯ market ಬಹಳ ಸುಂದರವಾಗಿದೆ. ಅಲ್ಲಿನಪಟ್ಟಣದ ಶುಚಿತ್ವವನ್ನು ನೋಡಿ ತುಂಬಾ ಸಂತೋಷ ವಾಯಿತು. ನಮ್ಮ ಊರಿನವರೂ ಇದನ್ನು ಮಾದರಿಯನ್ನಾಗಿ ಮಾಡಿದ್ದರೆ ತುಂಬಾ ಚೆನ್ನಾಗಿತ್ತು. ಎಂದಿನದ್ದಿಕ್ಕಿಂತಲೂ ಇಂದಿನ video ತುಂಬಾ ವ್ಯತ್ಯಸ್ಥವಾಗಿದೆ. ಅಭಿನಂದನೆಗಳು
@archielal29
3 ай бұрын
Adipoli...your videos are very informative and entertaining to watch....love the KL2UK series...love 🥰🥰
@TechTravelEat
3 ай бұрын
Thank you so much 🙂
@syamsree.1613
3 ай бұрын
Kl 2Uk ❤ വീഡിയോയിൽ ടിബറ്റൻ dinner with music &dance ആണ് ആദ്യം പോയി നോക്കിയത്... അടിപൊളി...colourful 🎉❤ ഇനി ആദ്യം മുതൽ കാണട്ടെ ❤❤😅
@Lalu_cityzenz
3 ай бұрын
ഓരോ ചെറിയ സ്ഥലവും എത്ര മനോഹരം ആയ്യി ആണ് ഇവർ സൂക്ഷിച്ചിരിക്കുന്നത് ♥️♥️
@Pradeepkanjilimadhom
3 ай бұрын
ടിബറ്റിൻ്റെ ഭൂപ്രകൃതിയും നഗരങ്ങളും ആദ്ധ്യാത്മികതയും വർണ്ണപ്പകിട്ടുമെല്ലാം സ്വപ്നസദൃശമായ അനുഭവമായിത്രോന്നി.... ലോകത്ത് വേറെങ്ങും ഈ മായികഭാവം കാണാൻ കഴിയില്ല...നന്ദി , സുജിത് ഭായി......!
@KrishneelAnil
3 ай бұрын
EP #24 is amazing! Experiencing Tibetan local life and having dinner with traditional music and dance looks absolutely incredible. It's fascinating to see the culture and traditions up close. Keep sharing these unique experiences-can't wait to see more! 🎶🕺🍽
@raghavan695
3 ай бұрын
Chinese Martial Arts ഫെയ്മസ് ആണെന്നറിയാമല്ലോ. അതിനെക്കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@RahulAyitty
3 ай бұрын
ആദ്യം തന്നെ നമ്മുടെ അരിവാളും ചുറ്റികയും കണ്ടപ്പോൾ❤ കിടു ആണ് വിഡിയോസ്
@krishnadask2821
3 ай бұрын
സുജിത്തേട്ടാ മുടങ്ങാതെ കാണുന്നുണ്ട്. ഓരോ ദിവസവും വളരെ വളര പ്രതീക്ഷയോടെ അങ്ങയുടെ വീഡിയോ വരുന്നതും കാത്ത് ഇരിക്കുകയാണ്❤❤❤
@adithyan.s.s3879
3 ай бұрын
Hi.. Sujith bro Today we got a chance to meet Mr. Kiran (pilot from Singapore ) at lulu mall trivandrum and had a nice conversation. You have made a platform for meeting such personalities and you should keep doing it. My best wishes for your journey
@TechTravelEat
3 ай бұрын
❤️❤️❤️
@divyareji8030
3 ай бұрын
Tibatain ഡാൻസ് മ്യൂസിക് അടിപൊളി പിന്നെ വൃത്തി യുടെ. കാര്യത്തിൽ 🙏🙏🙏🙏 ഇതൊക്കെ കണ്ടു പഠിക്കണം നമ്മളും Supper bro all the best ബാക്കി കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👍👍👍👍
@JACKSPaRrow-jd1ty
3 ай бұрын
എന്ത് വൃത്തിയാണ് TIBET 🥰👌🏻 Chinies Vehicle Concept അന്യായം ❤️നമ്മുടെ INDIA എന്ന് ഇതുപോലെ ആകുമോ എന്തോ 🥲
@armwrestlingmutants
3 ай бұрын
Sujith bro. Im very happy to see your vlogs. A regular viewer from INB trip.
@user-ut7tc2fi4f
3 ай бұрын
ഈ യാത്ര മറ്റുള്ള യാത്ര വീഡിയോ സിനെ ക്കാളും മികച്ച താണ് ഇതിൽ ഗ്രാമീണ കാഴ്ച കൾ ഉൾപ്പെടുന്നതിനാൽ മറ്റു യാത്രകളെക്കാൾ മികച്ചതായി തോനുന്നു
@TechTravelEat
3 ай бұрын
❤️
@sudevgopalakrishnan2984
3 ай бұрын
Sujith ettan all ways great
@vinodcv3411
3 ай бұрын
ഈ ട്രിപ്പ് തുടങ്ങി കഴിഞ്ഞപ്പോൾ താങ്കളുടെ ചാനെൽ ന്റെ വരിക്കാരുടെ എണ്ണം കൂടി. യൂറോപ്പിയൻ &ഗൾഫ് രാജ്യ ങ്ങളേക്കാളും ജനങ്ങൾ ക്ക് ഇഷ്ടം താങ്കളുടെ ഇന്ത്യൻ, ചൈനീസ്, ഭൂട്ടാൻ സൗത്ത് ഏഷ്യൻ രാജ്യ ങ്ങളുടെ വീഡിയോ ഒക്കെ ആണ്. റഷ്യൻ ട്രിപ്പും സൂപ്പർ ആണ്. ലോകം മുഴുവൻ പോവുക എന്നത് താങ്കളുടെ ലക്ഷ്യം ആണ് അത് നല്ലതും ആണ്. അതോടൊപ്പം തന്നെ സൗത്ത് ഏഷ്യൻ രാജ്യങ്ങൾക്ക് കൂടി പ്രാധാന്യം കൊടുക്കുക. അഭിനന്ദനങ്ങൾ 🌹🌹🌹🏅🏅🏆🏆🏆ആശംസകൾ 🏆🏆🌹🌹🏅
@TechTravelEat
3 ай бұрын
❤️🥰👍
@deejudinesan5930
3 ай бұрын
ടിബറ്റൻ യാത്ര സൂപ്പർ ❤
@JaNgO-7
3 ай бұрын
Very beautiful scenery, the journey through beautiful agricultural lands is delightful. The temple of Tibet is very beautiful. The view of the artificial lake is also beautiful, congratulations🎉🎉🎉🎉
@TechTravelEat
3 ай бұрын
Many thanks
@JaNgO-7
3 ай бұрын
@@TechTravelEat thanks Bro for replying
@sunitasujith8846
3 ай бұрын
Good job sujith. I really appreciate the ease with which you interact with people in spite of not knowing the local language. Also the cultural aspect of your journey. Good luck. Way to go.
@shamsudheenshamsu3341
3 ай бұрын
സുജിത് മുത്തെ വീഡിയോ ഇഷ്ടപ്പെട്ടു എന്നാലും എവിടെയോ എന്തോ ഒരു കുറവ് ❤ കിടിലൻ കാഴ്ച്ച കൾക്കായി കാത്തിരിക്കുന്നു❤❤
@TechTravelEat
3 ай бұрын
❤️
@subinbabu31
3 ай бұрын
മനോഹരമായ വീഡിയോ….restaurants ഒക്കെ കിടിലം ambience ടിബറ്റൻ traditional food and സ്റ്റേജ് perfomance🫰🏻
@TechTravelEat
3 ай бұрын
❤️❤️❤️
@anoopk7356
3 ай бұрын
ഇന്നത്തെ കാഴ്ച്ചകളും വിവരണവും Super ആയിരുന്നു... ❤️👍
@TechTravelEat
3 ай бұрын
❤️
@pradeepkenath
3 ай бұрын
Another superb narration. You are blessed with the art of taking every one along.Enjoyed the street tour. Shall see you tomorrow ❤
@TechTravelEat
3 ай бұрын
Thank you kindly
@veena777
3 ай бұрын
Appreciate all your hard work behind these scenic, enthralling and entertaining vlogs sir.. 😍😍😍 Cannot express in words how happy we feel watching your vlogs with your fun-loving, informative and descriptive commentary. Can't wait to watch this vlog on TV now. Hope your headache is completely gone.Take care of health and all the best😍😍😍
@dinilpoulose8386
3 ай бұрын
inu video eleeee sujithetta....katta waiting😀
@deviawarrier4723
3 ай бұрын
All you'll videos are superb.l really enjoy watching it.All the best .still waiting to see all you'll videos. God bless you for you health .
@TechTravelEat
3 ай бұрын
Thank you so much 😀
@sajithkumargopinath6893
3 ай бұрын
കൂടുതൽ മികച്ച വീഡിയോകൾക്കായി കാത്തിരിക്കുന്നു❤
@MOHAMMEDNIHAL-iy3zk
3 ай бұрын
Sujith chettane kanan agraham ullavar indoo✌🏻😍❤❤
@AnuJayan-gr4kn
3 ай бұрын
ഉണ്ട് 🥰
@prathibha1975
3 ай бұрын
ഉണ്ട്
@albert80389
3 ай бұрын
Illa
@mariyagrace6826
3 ай бұрын
The lady called you “Naari” which means the “The Pure One”!!! ❤😊
@TechTravelEat
3 ай бұрын
❤️❤️❤️
@dominiodeepaks
3 ай бұрын
This KL2UK series is getting better and better as each day passes. This series started in a rather dull manner but is now fast eclypsing INB 1 and INB 2 by all means. Really salute you for taking all the pain under trying climatic conditions to shoot every minute aspects. At times a RED JACKET will be a treat to watch especially in the colour tibetian streets. Since you are carrying min luggage it will be difficult, i know. ❤
@ithalsworldofbooks211
3 ай бұрын
Mobilil maathre kaanaarundaarunnullu...innale aadhyamaayi TV lu kandappo ejjaathi clarity aanu ❤❤....onnum parayaanilla...superb🎉🎉🎉🎉
@TechTravelEat
3 ай бұрын
❤️🥰
@honeyshots1611
3 ай бұрын
I watched today's video also... successful going without skipping any episodes
@subinrajls
29 күн бұрын
ടിബറ്റിലെ ആളുകളും കാഴ്ചകളും സ്ഥലങ്ങളും എത്ര വ്യത്യസ്തമാണ്❤❤❤❤❤
@akkulolu
3 ай бұрын
പാട്ടും ഡാൻസും streetum എല്ലാം കൊള്ളാം ❤️❤️🥰🥰👌🏻👌🏻
@suprakashp.a8702
3 ай бұрын
സ്ട്രീറ്റ് ലെ കാഴ്ചകളൊക്കെ കൊള്ളാമായിരുന്നു , ടിബറ്റ്ലെ വാഹനങ്ങൾ variety ആയിരുന്നു🎉💥✨
@jeddahtrading
3 ай бұрын
Addicted to your kl to uk series ❤
@sandrapk1582
3 ай бұрын
കിടുക്കാച്ചി തന്നെ.. I proud of you brother ❤️❤️🫂👍🏻
@ShabeebaShabeefavas
3 ай бұрын
ഹായ് വീഡിയോ സുപ്പർ. എല്ലാ വീഡിയോ യും അടിപൊളി യാ ♥️♥️
@nktraveller2810
3 ай бұрын
നമ്മള് ഉദ്ദേശിച്ച ടിബറ്റ് അല്ല 😁😁 വേറെ ലെവൽ 👍👍👍👍💞💞💞
@PriyasPriyas-k2j
3 ай бұрын
കിടിലം സ്ഥലം😍
@Vino_Idukki_Vlogs
3 ай бұрын
ടിബറ്റിന്റെ കാഴ്ചകൾ മനോഹരം ഇവിടെയും അവിടെ പോലെ ഓരോ സ്ഥലങ്ങളും ആയിരുന്നെങ്കിൽ എത്ര മനോഹരമായ സ്ട്രീറ്റുകൾ വാഹനങ്ങൾ മൊത്തത്തിൽ അതിമനോഹരം സുജിത് ഋഷികുട്ടനെ മിസ്സ് ചെയ്യുന്നില്ലേ 👍❤️👌
@madhubabi
3 ай бұрын
ഞാൻ എല്ലാ വീഡിയോയും കണ്ടു. വളരെ നന്നായിട്ടുണ്ട്.
@X-eg6lo
3 ай бұрын
Exploring and experiencing the local culture is a complete different thing, which I like. For me it’s not a boring video 😊
@TechTravelEat
3 ай бұрын
❤️👍
@muhammedfaisal2824
3 ай бұрын
Well maintained city Tibet is so beautiful and a like the way you explain. hats off bro wht a journey
@TechTravelEat
3 ай бұрын
Thank you so much 😀
@SBTALKSMALAYALAM
3 ай бұрын
❤❤❤
@rajeevbk1950
3 ай бұрын
നിറക്കൂട്ടുകളുടെ ടിബറ്റ് തെളിമയുള്ള ടിബറ്റ് നന്ദി സുജിത് ഒരു സ്വപ്നം പോലെ ഇതൊക്കെ കാണിച്ച് തരുന്നതിന് ❤
@TechTravelEat
3 ай бұрын
❤️🥰
@invisibleman6750
3 ай бұрын
സത്യം പറഞ്ഞാൽ ഈ series കാണുമ്പോൾ ഇതിൽ ഞാനും നിങ്ങളുടെ കൂടെ യാത്ര ചെയ്യുകയാണ്. ഒമാനിൽ നിന്നും ജോലി കഴിഞ്ഞ് ദിവസവും വൈകിട്ട് ഇത് കാണുമ്പോൾ ഒരു മനസമാധാനം ആണ് 😀👍
@TechTravelEat
3 ай бұрын
❤️❤️❤️
@invisibleman6750
3 ай бұрын
@@TechTravelEat 😍👍
@user-fw4ws6lx8z
3 ай бұрын
Tibet City & Shopping Street Views Vehicles 👌👌👌👌
@divinraj9866
3 ай бұрын
ഇത്രയും മനോഹരമായി ഞങ്ങളിലേക് എത്തിക്കാൻ നിങ്ങൾക്കേ കഴിയൂ 😊❤
@veenav5444
3 ай бұрын
This video was exciting.this type of bikes and cars could be seen only there.
@valsalanair3357
3 ай бұрын
Hats of to you Sujith.Wonderful vlog.
@NeslinVincent
3 ай бұрын
Program conducted in the restaurant was good. Street was also awesome. ❤😊
@Amina-hi8wq
3 ай бұрын
നിങ്ങളുടെ എല്ലാ വിഡിയോസും പൊളി ആണ്.. Oru Positive vibe ആണ്.. ഒരു ദിവസം പോലും വീഡിയോ ഇടാതെ ഇരിക്കരുത് plzzz
@TechTravelEat
3 ай бұрын
❤️❤️❤️
@jaynair2942
3 ай бұрын
I haven't seen such a colourful hotel before.! Great vibe. Explore more to get varied experiences. Each place in China is different.
@MohammadIqbal-v5q
3 ай бұрын
Wonderful scene beautiful city beautiful scene wondrfool looking sùper beautiful shopping ariya good looking sujith bhaķthan good story very nice friends all wonderful travel video happy enjoy all family God bless you
@TechTravelEat
3 ай бұрын
Thank you so much 🙂
@Srisachk
3 ай бұрын
Even more colorful when viewed on a large screen ❤❤❤
@shibuthomas5461
3 ай бұрын
All the best 🎉Dear Sujith❤
@suminsnair389
3 ай бұрын
Video polichuuu supper
@rajithapratheep595
3 ай бұрын
സുജിത്തേട്ടാ കൈയിലിട്ട bracelets കാണാൻ നല്ല ഭംഗിയുണ്ട് 👍👍
@krkrnear
3 ай бұрын
Really enjoyed the amazing beauty of the street with variety views
@adithyavaidyanathan
3 ай бұрын
Beautiful coverage. Aa nagarathile kanda vividha vandigal valare adhigam ishta pattu 👍🏻😀
@SutheeshSudhi-xn3ue
3 ай бұрын
❤കേരളത്തിലെ you tubers ഇൻ്റെ തല തൊട്ടപ്പനായ(പ്രമുഖൻ) താങ്കൾ സാധാരണക്കാരായ ചൈന കാരുമായി ഇടപഴകുന്നത് കാണുമ്പോൾ അത്ഭുതം തോന്നി 😢( തോന്നുന്നു)..Go ahead... आगे बढ़ाओ
@vijinkc2779
3 ай бұрын
കണ്ണൂരുകാരൻ എന്നും കൂടെയുണ്ട്❤❤
@SanggethTsy
3 ай бұрын
ഉണ്ണിയേട്ടൻ 1st🙌
@jankompog
3 ай бұрын
Bro oru suggestion aanu. Next place pokumbol aa placene pattyulla kurachu historical aayittulla kaaryangal koodi paryaan sramikkuka. Tibetil orupaadu cultural and historical stories kaanumallo.
@rageshr739
3 ай бұрын
KL 2 UK loved this series ❤️
@renillazar8805
3 ай бұрын
ടിബറ്റാൻ യാത്ര സൂപ്പർ ആണ് ട്ടോ 🔥♥️🔥
@shinto_vincent
3 ай бұрын
The last word you said was right. It was kind of bored one, compared to the rest. I would request you to please show us Car showroom video when you visit to China. Keep rocking. Watching from UK.
@vidyajkm8445
3 ай бұрын
video is so colorful..not bore
@Amina-hi8wq
3 ай бұрын
അടിപൊളി അടിപൊളി Sujith bro
@SreekanthShenoi
3 ай бұрын
Very nice vlogs day by day. Lord venkatachalapathi blessed you. 🙌🙏
@shwetasimpson586
3 ай бұрын
Enjoyed street shopping..vehicle varieties are the highlight..
@nd8qo
3 ай бұрын
26:37 🤩🤩🤩Just Wow!! 33:23 😮never!! കാണാത്ത എത്ര സ്ഥലങ്ങൾ കണ്ടു... ആ വണ്ടികൾ ഒക്കെ അടിപൊളി, എത്ര variety cars and vehicles! 😮 പിന്നെ ഇടയ്ക്കു വഴിതെറ്റിയപ്പോ ഗൈഡ് നെ contact ചെയ്യാമായിരുന്നില്ലേ? Miles to go before 'you ' sleep😛 Keep going, Bhakthan, prayers with you 🙏
@HadhiyaHadhiya-bw1oh
3 ай бұрын
ഈ യാത്ര ഒരു സംഭവം ആവും 👍🏻👍🏻
@saaruqalinpb
Ай бұрын
ഇന്നത്തെ വീഡിയോ interesting ആയിരുന്നു
@unnikrishnanmbmulackal7192
3 ай бұрын
നല്ലൊരു ദിവസം നൈസ് വീഡിയോ.. ആശംസകൾ 👍🏻👏🏻👏🏻👏🏻🌹🌹🌹❤️❤️❤️❤️🎉🎉🎉
@aljomaliakal826
3 ай бұрын
Very interesting, neat and clean,
@TechTravelEat
3 ай бұрын
Thank you!
@haseeb_.4395
3 ай бұрын
least populated and a village area of the china is tibet .. but the infrastructure and all the facilities in there cannot be comparable to our metropolitan cities🫠
@TresaAbraham
3 ай бұрын
Very colourful , super recordings. Keep it up👍
@TechTravelEat
3 ай бұрын
Thanks a lot
@HarisMuhammad-vf6rp
3 ай бұрын
*സുജിത്ത് ഭക്തൻ ഫാൻസ് **-എറണാകുളം-* *മലപ്പുറം ജില്ലാ യൂണിറ്റ്⚽🕺❤️*
@user-ty1ys7eg4b
3 ай бұрын
സുജിത്ത് അണ്ണാ 🙏🙏🙏 നിങ്ങളെയും അവർ തുലയ്ക്കും... ദയവുചെയ്ത് നിങ്ങളോടുള്ള സ്നേഹം കൊണ്ടാണ് ചേട്ടായി ഈ പറയുന്നത്... ഇജ്ജാതി ഫാൻസ് അടുപ്പിക്കരുതേ... ഇവരെ കൊണ്ട് ഒരു ഉപകാരവും നിങ്ങൾക്ക് കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല.... മുതലെടുക്കാൻ കുറെയെണ്ണം 🙏🙏🙏🙏🙏🙏..
Пікірлер: 840