ഇന്നും ലിബിൻ വണ്ടി ഓഡിക്കണം എന്നും പറഞ്ഞു കമൻ്റ് ഇടുന്ന ചേട്ടൻ വന്നിട്ടുണ്ടോ 😂😂
@Rahul-jb5qw
Ай бұрын
കിടന്നോണ്ട് കാണുന്ന ചേട്ടനും
@muhammedswalihat
Ай бұрын
എടാ മോനെ
@thahirzaman8440
Ай бұрын
ഒരു 10 ലൈക് തരുമോ എന്നു ചോദിക്കുന്നവനും
@ADARSH.R202
Ай бұрын
ലിബിൻ വണ്ടി ഓടിക്കണം എന്ന് പറയുന്ന ചേട്ടൻ ഒരു പ്രത്യേക സാഹചര്യത്തിൽ സൈക്കിളിൽ നിന്ന് വീണു . //. അത് കൊണ്ട് ഇനി മുതൽ ഞാൻ ചോദിക്കുന്നതായിരിക്കും🤨🤨
@rijosebastian9380
Ай бұрын
എന്നിട്ട് വേണം ഏതെങ്കിലും കുഴിയിൽ കൊണ്ടിടാൻ
@linishkdinesh3425
29 күн бұрын
നമ്മുടെ രാജ്യത്തിന്റെ പേര് പറഞ്ഞപ്പോൾ അപമാനിച്ച അവന്മാർക്ക് ചുട്ട മറുപടി മറുപടി കൊടുത്തപ്പോൾ വളരെയധികം സന്തോഷമായി
@promethiusunknown2872
Ай бұрын
People who want to see Shirley again 💔
@kunjumonbin
Ай бұрын
oru chala penne nee inium vittleda
@sibisabu
Ай бұрын
പുരാതന ഗ്രീക്ക് സംസ്കാരത്തിന് ആയിരം വർഷം പഴക്കമുള്ള ചരിത്രമുണ്ട്, പ്രദേശത്തെ ആദ്യകാല നാഗരികതകൾ മുതൽ പുരാതന ഗ്രീക്കുകളായി മാറിയ സംസ്കാരങ്ങൾ വരെ. ഒരു ഗ്രീക്ക് ഇരുണ്ട യുഗത്തിനുശേഷം, ഗ്രീസ് വീണ്ടും അഭിവൃദ്ധി പ്രാപിക്കുകയും ഇന്ന് നാം മനസ്സിലാക്കുന്ന ചരിത്ര സംസ്കാരത്തിലേക്ക് മുന്നേറുകയും ചെയ്തു.
@knightofgodserventofholymo7500
Ай бұрын
ആയിരമല്ലടേ ... മൂവായിരമെങ്കിലുമുണ്ട്.... അലക്സാണ്ടർ രണ്ടായിരത്തി മൂന്നൂറ് കൊല്ലം മുന്നേ ജീവിച്ചിരുന്നതാണ്
@munnasvlog9275
Ай бұрын
ജാതി ദേശ ഭാഷാ യന്യേ ഇതൊന്നും യാത്രക്ക് തടസ്സമല്ലെന്ന് ബോധ്യപ്പെടുത്തി തരുന്ന ചങ്കുകൾക്കു ആവാട്ടെ ഇല്ലാതെ ലൈക്🎉❤😊
@nishanthsijinishanthsiji3909
Ай бұрын
വെളുപ്പ് കറുപ്പ് നിറം പ്രേശ്നം ആണു 😢😮
@EBULLJET_SHORTS
Ай бұрын
❤😊
@vhcjcv5760
Ай бұрын
ജാതിയോ 😂. അതൊക്കെ india യിൽ
@sibisabu
Ай бұрын
Europe ൽ personal bag സൂക്ഷിക്കണം.കഴിക്കുമ്പോൾ ടേബിലിൽ പോലും വക്കരുത്.പാസ്പോർട്ട് സുഷിക്കുക
@Hummingbird167
Ай бұрын
ഗ്രീക്ക് പുരാണം കൗതുകകരമായ കഥകളുടെ സഞ്ചയമാണ്. ദേവന്മാരേയും മനുഷ്യന്മാരേയും കേന്ദ്രകഥാപാത്രങ്ങളാക്കി ഭാവനാസമ്പന്നരായ പുരാതന ഗ്രീക്കു ജനത നെയ്തെടുത്ത കഥകൾ പിന്നീട് അല്പം ചില ഭേദഗതികളോടെ റോമക്കാരുടേയും പൈതൃകമായി മാറി. ആകാരത്തിലും വികാരത്തിലും മനുഷ്യസദൃശ്യരായിരുന്ന ഗ്രീക്കു ദേവീദേവതമാരുടെ രോഷവും പകയും എടുത്തു ചാട്ടവും പ്രണയചാപല്യങ്ങളും വിഡ്ഢിത്തങ്ങളും അനുകമ്പയും എല്ലാം ഈ പുരാണകഥകളിലുണ്ട്.💚
@arakkalabu3523
Ай бұрын
Ni 1st Indian puranam padi myre ..Greek puran
@mascatbro6228
Ай бұрын
റൂമിൽ വെച്ച ഇലക്ട്രോണിക് സാധനങ്ങൾ എടുക്കാമായിരുന്നു. അവന്മാർ റൂമിൽ കയറി പരിശോധിക്കും.
@ajith24pj430
Ай бұрын
മാരുതിയുടെ സ്വിഫ്റ്റ് അല്ലടാ അത്... ജപ്പാനിൽ ഇറക്കുന്ന ഒറിജിനൽ സുസുക്കി ആണ് 😂
@jibinvarghese8333
Ай бұрын
Hai നിങ്ങള് ഹിസ്റ്ററി സംബന്ധം ആയ കര്യങ്ങൾ പറയുമ്പോൾ ചെറുതായി പഠിച്ചിട്ട് പറയാൻ ശ്രേമിക് ക്കു കേട്ടോ.......it's my request......google il adichu nokiyal Oro place il chellumbol ningalku athu explain cheyyan pattum athum koode ningal onnu set aakanm....... ഓരോ രാജ്യത്തിൽ ചെല്ലുന്തിന് മുമ്പ് അവിടത്തെ ഹിസ്റ്ററി കൂടി വായിച്ചു മനസ്സിലാക്കി വെക്കു
@johnymathai4085
Ай бұрын
Very true.
@shamnadkanoor9572
Ай бұрын
അടിപൊളി 👍❤👍👍, ഹോസ്പിറ്റലിൽ പോകുക, അല്ലെങ്കിൽ ടൈഫായ്ഡ് ആയാൽ പണി കിട്ടും
@jincyjingle8889
Ай бұрын
പനിയാണെങ്കിൽ ഡോക്ടറെ കാണിക്കൂമരുന്നു വാങ്ങാതെ ഇരിക്കല്ലേപലരാജ്യങ്ങളിൽ ഇനിയും പോകേണ്ടതല്ലേ മുന്നോട്ട് യാത്ര തടസ്സപ്പെടാൻ നോക്കൂ
@Abijithraj_12
Ай бұрын
36:14 ath polich 😂 Aa myran udhesichath nigale kanditt affrican ann enn marocco means (affrica)
@NidhishAbraham
Ай бұрын
When they mentioned they were from India 🇮🇳, he responded that he is from Morocco 🇲🇦.
@10chikku
Ай бұрын
അവർ പറഞ്ഞത് നമ്മുടെ പൊട്ടൻമാർക്ക് മനസ്സിലായില്ല.പകരം തെറി പറഞ്ഞു. 😅
@vhcjcv5760
Ай бұрын
Morocco യിൽ ഉള്ളവർ വെളുത്തത് ആണ്
@itachi_1908
Ай бұрын
@@10chikkupinne middle finger kaanichal kaal nakki kodukkano
@gokulkrishna4764
Ай бұрын
36:14 ഇത് സ്ഥിരം ആക്കണ്ട ഫാമിലി സബ്സ്ക്രൈബ്ഴ്സിന് ഇഷ്ടപ്പെടില്ല അഥവാ ഇടുന്നുണ്ടെങ്കിൽ beep സൗണ്ട് ഇട്.
@arjunashok8858
Ай бұрын
😂😂athe
@user-nk7pd5td1v
Ай бұрын
Aaarkka macha ithonnum ariyathe
@gokulkrishna4764
Ай бұрын
@@user-nk7pd5td1v അറിയാം പക്ഷെ വീട്ടിൽ ടീവിയിൽ വീഡിയോ ഇട്ട് ഇരുന്നു അമ്മയും മക്കളും ഫാമിലി ആയി ഒരുമിച്ച് ഇരുന്നു കാണുന്നുവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു nokiye
@NidhishAbraham
Ай бұрын
18:35 🥙 GYROS are a Greek dish featuring seasoned meat cooked on a vertical rotisserie, typically served in pita bread with toppings like tomatoes, onions, and tzatziki sauce. They are similar to Turkish döner kebabs and Middle Eastern shawarma. 18:35 🥙 ഗൈറോസ് ഒരു ഗ്രീക്ക് വിഭവമാണ്, ഇത് ലംബമായ റോട്ടിസറിയിൽ പാകം ചെയ്ത രുചികരമായ മാംസം ഉൾക്കൊള്ളുന്നു, സാധാരണയായി തക്കാളി, ഉള്ളി, സാറ്റ്സിക്കി സോസ് തുടങ്ങിയ ടോപ്പിംഗുകൾക്കൊപ്പം പിറ്റാ ബ്രെഡിൽ വിളമ്പുന്നു. ടർക്കിഷ് ഡേണർ കബാബ്, മിഡിൽ ഈസ്റ്റേൺ ഷവർമ എന്നിവയ്ക്ക് സമാനമാണ് ഇവ.
Пікірлер: 450