കാട്ടുകള്ളൻ എന്ന് സ്ഥാനപ്പേര് ലെഭിച്ച കുരുവട്ടൂര് ഹാഫ് പൊള്ളന്റെ ചരിത്രം!🙏
@harisbasheerharisbaheer2588
6 ай бұрын
അമീർഭായി നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ രണ്ട്ഗുണമുണ്ട് ഒന്ന്ഈകൗമിനെ വിളിക്കുന്ന വിളിഎത്രകടിച്ചു പിടിച്ചിരുന്നാലും ചിരിച്ചുപോകും രണ്ട് തലച്ചോറ് കുറച്ചെങ്കിലും പ്രവർത്ഥിക്കുന്നവൻ കാര്യംമനസ്സിലാക്കും
@kurafimedia
6 ай бұрын
ഈ കീടനാശിനികളുടെ കഥകൾ ഒരിക്കലും നിർത്തരുത് ജനങ്ങൾ ഒരുപാട് രക്ഷപ്പെടാൻ വഴിയാണ് അമീർ മൗലവി നിങ്ങളുടെ ഈ വീഡിയോകൾ
@mohammadkuttynanath889
6 ай бұрын
അമീർ മൗലവിയുടെ മുഖം കാണിക്കാതെ ജനം ഇഷ്ടപ്പെടുന്ന മുഖങ്ങൾ എടുത്ത് ഉപയോഗിക്കുന്നു! ഇത് ചൂഷണമല്ലെ?ആണത്തം ഉണ്ടെങ്കിൽ സ്വന്തം മുഖം കാണിക്കൂ.
@kurafimedia
6 ай бұрын
@@mohammadkuttynanath889 മൻസൂർ ഭായ് മുഖം കാണിക്കുന്നുണ്ടല്ലോ എന്നിട്ട് എന്തേ നിങ്ങൾക്ക് ഒന്നും പറയാനും ചെയ്യാനും പറ്റാത്തത്
@mohammadkuttynanath889
6 ай бұрын
@@kurafimedia മൻസൂർ ബാഇയേയും നാസർ ബാഇയേയുമൊന്നും ഞാൻ ചോദിച്ചിട്ടില്ല.അമീർ ബാഇക്ക് ജനങ്ങളുടെ മുന്നിൽ വെക്കാൻ പറ്റിയ ഒരു മുഖമുണ്ടോ?
@kurafimedia
5 ай бұрын
@@mohammadkuttynanath889 ആദ്യം നിന്റെ മുഖം ഒന്ന് കാണിക്ക് എന്നിട്ടല്ലേ മറ്റേത് നല്ല മുഖമാണ് എന്ന് നോക്കട്ടെ
@kunhimuhammed6442
6 ай бұрын
സമസ്തയുടെ പണ്ഡിതർ ഇത്തരം വിഷയങ്ങളിൽ കുറ്റകരമായ മൗനം പാലിക്കുന്നു,
തലച്ചോർ ഉള്ള വ ന് നിങ്ങളുടെ വീഡിയോ ഒന്നു മതി 👌👌കുതിരമാലയുടെ വിശദീകരണം👍👍👍👍
@AsooraAthazhakkunnu-hm9dx
6 ай бұрын
അള്ളാഹു അക്ബർ അള്ളാഹു അനുഗ്രഹിക്കട്ടെ
@rz1238
6 ай бұрын
അമീർ ബായ്👍👍👌👌
@kurafimedia
6 ай бұрын
കുതിരമാല വന്നതോടുകൂടി മുന്നേയുള്ള മാലകൾക്ക് യാതൊരു അടിസ്ഥാനവുമില്ല നിങ്ങൾ ഇത് ഒരിക്കലും നിർത്തരുത് തുടർന്ന് കൊണ്ടുപോണം
@subairk6341
2 ай бұрын
അമീർ ഭായ് ഞാൻ പനിപിടിച്ചു വീട്ടിൽ റെസ്റ്റിലായിരുന്നു അപ്പോഴാണ് അങ്ങയുടെ വീഡിയോകൾ കണ്ടു തുടങ്ങിയത് .... ചിരിച്ച് ചിരിച്ച് ഒരു പരിവമായി എന്റെ പനിയും മാറി..... ഒരുപാട് അറിവും ലഭിച്ചു....
@haleel1238
19 күн бұрын
ഇതിനുഖറാമത്തു ന്നെല്ല പറയേണ്ടത് തനി ഖരാപിരപ്പെന്ന പറയേണ്ടത് ഈ ഖുബുരികളെകൊണ്ട് കാലെടുത്തവെക്കാൻ പറ്റുന്നില്ല അമീർ ഭായി സൂപ്പർ അവതരണം
@shahulshshameed5164
6 ай бұрын
സഹോദരങ്ങളെ ഇതൊരു തമാശയായി കാണരുത് ഈ മുസ്ലിയ്ക്കന്മാർ എങ്ങനെയാണ് ഒരു സമുദായത്തെ ചൂഷണം ചെയ്യുന്നത് എന്ന് കേൾക്കുമ്പോൾ വല്ലാത്ത സങ്കടം ഉണ്ട്... അമീർക്ക മുന്നോട്ടു പോവുക ഖുറാഫി കോട്ടകൾ തകരട്ടെ.. ജനം രക്ഷപെടട്ടെ..
@makkarmm165
6 ай бұрын
ഇന്ന് ഈ വർഗത്തെ കാണുമ്പോൾ എന്തോ പോലെ
@alimuhammed7141
3 ай бұрын
നല്ല അവതരണം.. Jazaka'allahu'khair
@shonthomasshonthomas6491
5 ай бұрын
അമീർ ബായ് ... നിങ്ങളുടെ ധൈര്യം സമ്മതിക്കണം 😎♥️♥️
@sarapanthalparambil9128
6 ай бұрын
ചിരിക്കാനും ചിന്തിക്കാനു വക ഉണ്ട് ആദ്യം ഒക്കെ ഇവരെ കാണുമ്പോൾ ഒരു ബഹുമാനം ഉണ്ടായിരുന്നു ഇപ്പോൾ വെറുപ്പാണ് തോന്നാറ്
@quranlearning9929
6 ай бұрын
THANKING YOU AMEER
@MohammedShareefMattool
6 ай бұрын
ഇതുവരെ കേട്ടു വന്ന കരാമത് മായാവി കഥകളെ കവച്ചു വെക്കുന്ന fantasy stories ആണല്ലോ. ഇതൊക്ക ഏത് ഇസ്ലാം ആണാവോ? ഇതൊക്ക പബ്ലിക് ആയി തുറന്നു കാട്ടുന്ന അമീർ ബായി അഭിനന്ദനങ്ങൾ അർഹിക്കുന്നു ❤🎉
@muhammedpc9545
5 ай бұрын
സുന്നി പണ്ഡിതൻ മാർക്ക് നിർദ്ദേശം നിൽകേണ്ട, അവർ എല്ലാ കള്ളന്മാരെയും പുറത്ത് ചാടിക്കാറുണ്ട്, സമസ്ത ഇവിടെ ഇല്ലായിരുന്നു എങ്കിൽ ബിദഇ കളും കള്ള ത്വരീ ഖതും പെറ്റ് പെരുകി മുസ്ലിം സമുദായം വഴി തെറ്റി ഇസ്ലാം നശിക്കുമായിരുന്നു
@aboobakkerp91
3 ай бұрын
സമസ്ത! والملح يمنع من شيء تدوده * فكيف أيضا إذاما مسته الدود (എല്ലാ വസ്തുക്കളും കേട് വരാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന പദാർത്ഥമാണ് ഉപ്പ്. എന്നാൽ ഉപ്പ് പുഴുത്താൽ പിന്നെ എന്ത് ചെയ്യും) ഇതാണ് സമസ്തയുടെ അവസ്ഥ.. والعياذ بالله.
@saleemthafiz9049
6 ай бұрын
ഇത്തരം ദജ്ജാലുകളേയും കഴലൂത്ത് കാരായ കൂലി പ്രഭാഷക കോമാളികളേയും ഇനിയുമിനിയും തുറന്നുകാട്ടാൻ അല്ലാഹു താങ്കൾക്ക് ആഫിയത്തും ദീർഘായുസ്സും ത്വാഖത്തും തൗഫീഖും നൽകട്ടെ ആമീൻ. അനേകായിരങ്ങൾക്ക് വെളിച്ചമാണീ ശബ്ദം റബ്ബ് തുണക്കട്ടെ.
@mohammedrafeequeparedath1239
6 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@hmt5316
6 ай бұрын
ആമീൻ 🤲
@AsooraAthazhakkunnu-hm9dx
6 ай бұрын
ആമീൻ
@Prfect5176
5 ай бұрын
ശൈഖുനാ ഹാഫിള് ഉസ്താദ് 🌹🌹 നീ എത്ര കുരച്ചിട്ടും കാര്യമില്ല... അള്ളാഹു അവന്റെ ദീൻ ഓലിയകളിലൂടെ ഇവിടെ ഉയർത്തുക തന്നെ ചെയ്യും.. ഇന്ഷാ അല്ലാഹ്.
@ABDULAZEEZ-m9e
2 ай бұрын
സമസ്ത ജഹാല ഔലിയാക്കളെ പറ്റി എന്റെ പെറുപ്രായം മുതൽ നാട്ടിലെ പള്ളിദർസ്സി പഠിക്കുന്ന കാലത്തു് കുരുത്തം കെട്ട ഹറാമികളായ മൂല്യാരുട്ടികളെ ബഹുമാനിക്കുന്ന കലത്തു് തന്നെ തിരിച്ചറിവ് ഉണ്ടായതു കൊണ്ടാണ് ഇസ്ലാമിന്റെ പേരിൽ പരലോകവിശ്വാസത്തെ ഒരിക്കലും പേടി ഇല്ലാതെ സമസ്ത ഔലിയാക്കളായ ഹിമാറുകള് ചീഞ്ഞു നാറിയ കറാമത്തു കൊണ്ട് പാലവങ്ങളെ പണംപറ്റിച് വിലസിയിരുന്നവരെആ കാലത്ത് മനസ്സിലാക്കി നേരിട്ടിരുന്നതു
@alavipathiyil3121
6 ай бұрын
സമസ്ത മുഴു വരും ഓരോ മാലയാണ്
@assankunhikt1375
6 ай бұрын
Alhamdulillah❤❤❤
@shabilpadath4353
6 ай бұрын
അനുഭവസ്തരുടെ ആ പരിപാടി ലൈവ് കണ്ടവനാണ് ഞാൻ, എന്റെ ഓർമ ശെരിയാണെങ്കിൽ ആ കല്ലിയാണ വിശദീകരണം ആയപ്പോളേക്ക് പെർമിഷൻ ടൈം കഴിഞ്ഞു, അതിനു മുന്നേതന്നെ കുരുവട്ടൂരികൾ അവിടെ പ്രശ്നം (അനുഭവസ്ഥരുടെ സംഗമം എന്ന് യുട്യൂബിൽ ചെക്ക് ചെയ്യുക, അവരുടെ തട്ടകത്തിൽ ആയിരുന്നു ആ പരിപാടി) ഉണ്ടാക്കി തുടങ്ങിയിരുന്നു, അതുകൊണ്ട് മൈക്ക് ഓഫാക്കി സംസാരം തുടർന്നതാണ് ! അതിൽ ഹാഫിളിന്റെ ഫുൾ ഡ്രസ്സ്, പെണ്ണിന് ഉടുക്കാൻ അണ്ടർ വെയർ മുതൽ ഫുൾ ഡ്രസ്സ്, മറ്റു എല്ലാം വാങ്ങിക്കൊടുത്തത് ശറഫുദ്ധീൻ കൊടുവള്ളിയാണെന്നും മറ്റും പറയുന്നുണ്ട് !
@mohammedrabin1771
6 ай бұрын
വിശദീകരിച്ച് പറയാമോ?
@shabilpadath4353
6 ай бұрын
@@mohammedrabin1771, അനുഭവസ്ഥരുടെ സംഗമം എന്ന് യുട്യൂബിൽ അടിച്ചാൽ ആ പരിപാടി കിട്ടും, കല്ലിയാണ സ്റ്റോറി ലാസ്റ്റാണ്, അത് വീഡിയോയിൽ ഇല്ല, ആ പരിപാടി നടത്തിയതിന് വട്ടൂരികൾ കള്ളക്കേസുണ്ടാക്കി എന്നല്ലാം കേട്ടിരുന്നു !
@shabilpadath4353
6 ай бұрын
@@mohammedrabin1771, അനുഭവസ്ഥരുടെ സംഗമം എന്ന് യുട്യൂബിൽ ചെക്ക് ചെയ്യൂ !
@mohammedashraf5696
6 ай бұрын
ഇവരൊന്നും നന്നാവൂല്ലാ എന്നാലും ശ്രമിക്കാം
@ayoobm7206
6 ай бұрын
സമുദായത്തിൽ മുദബ്ബിറുൽ ആലം കൂടി ഖിയാമം എത്താറായി.
@abdulkadert1372
2 ай бұрын
നല്ല അവതരണം ഈ കൗ. മിൻ്റെ നായ് നക്കിയതലച്ചോർ ഓർത്ത് കുറെ ചിരിച്ചു
@Malayalam-tz2ux
5 ай бұрын
ഈ ജാഹിലുകളുടെ തമാശ കേട്ട് മനുഷ്യൻ ചിരിച്ച് ചിരിച്ച് ചാവും😂😂😂😂
@salihcherukatt
6 ай бұрын
കുരുവട്ടൂരിന്റെ തരികിട കേട്ടപ്പോൾ അവന്റെ ദേഹത്ത് ചാണകവെള്ളം തെളിയിക്കാനാണ് തോന്നുന്നത്😂
@AshiqueSachu-n3c
6 ай бұрын
👍
@PixelGraphic-bt1do
5 ай бұрын
GO AHEAD AMEER BHAI
@abdullatheefvellamkunnan9062
2 ай бұрын
അമീർ സാഹിബെ താങ്കളുടെ വഹ്ഹാബിസത്തേക്കാൾ പിഴച്ച വർഗ്ഗമാണ് കുരുവാട്ടൂരികൾ.
@rahoofrahoof5228
18 күн бұрын
വഹാബിസത്തിന് എന്താ കുഴപ്പം അല്ലാഹുവിനെ വിളിച്ചു തേടാൻ പറഞ്ഞതോ കൂട്ടി ചേർക്കൽ പാടില്ലെന്ന് പറഞ്ഞതോ
@saifumaslu7352
Ай бұрын
Supeer❤
@ABDULAZEEZ-m9e
2 ай бұрын
കാട്ടിൽ യത്തീം മക്കള് പറഞ്ഞതിന്റെ അർത്ഥം.മുയലിനെയും - കീരിയെയും കുറുക്കനും ചെന്നായയും പിടിച് തിന്നതു കൊണ്ട് കീരി കുട്ടികളെയും മുയലിന്റെ മക്കള് മടയിലും പൊത്തിലും തടിച് വലുതായി നിറഞ്ഞു ഇരിക്കുന്നത് കാട്ട് കള്ളന് ഓർക്കാൻ കഴിയാത്തതു കൊണ്ടാണ് കെട്ടിച് വിട്ന്നതിൽ ദോഷം പറയരുതു്.കീരി A/c ൽ വേഗം പണം അയക്കുന്ന വർക്ക് തോന്നിയ രീതിയിൽ വിശാചിനെ കൂട്ടി ജീവിച്ചാൽശൈഖിന്റെ കൂടെ മരണം അറിയാതെ പിടികൂടി എത്തണ്ടടത്തു് എത്തിച് കൊള്ളും.
@Abdulazeez-t5s
6 ай бұрын
ഇങ്ങളെ പോലെത്തെ ആൾ തന്നെ ഈ ചങ്ങാതിമാർക്ക് പറ്റു
@hamsakoyamurshid2169
6 ай бұрын
😄😜🤓😃😅😮
@Mainland49
2 ай бұрын
Ejjaara
@rafeequecholery8684
5 ай бұрын
😂😂😂
@beeta9553
2 ай бұрын
പി.ഫ് പിടിച്ചതിനു ശേഷമുള്ള തുകയാണൊ ഈ 65000/- എന്ന് പറഞ്ഞത്.😅😅😅
@asiachi7334
Ай бұрын
കുതിര മാല യെ കുറിച് പറയുമ്പോള് മുന്നിലുള്ള ഉസ്താദ് മാർ താഴോട്ട് നോക്കി ചിരിക്കുന്നുണ്ട് 😄😁
@najeelas66
6 ай бұрын
ഹാഫിസ് ആയതു കൊണ്ടു കാര്യമില്ല karamath അൽ കുറാഫാത്ത് നിർത്തണം! പറ്റ്വോ പറ്റ്വോ 🤐
@ShamsuddinB
6 ай бұрын
Adheham kolaambi kudichithundo
@BabuBabu-ph3tl
2 ай бұрын
ഞാൻ ഒരു su ആണ് but ഈ ഉസ്താദ് മാരേ കൊണ്ട് കുടുങ്ങി
@peeraliAbduljalal
Ай бұрын
എത്ര എത്ര കെൽബുൽ ഉലമകൾ
@kunchithangal7939
Ай бұрын
സ്വയം മോശമായി മാറുമ്പളാണ് ഉരാൾ നന്നായി മാറുക യുള്ളൂ, നമ്മൾ ഒക്കെ എന്താഇങ്ങനെ, 🤔
കറാ മത് പറയുന്ന എല്ലാവരും ഇതുപോലെ തന്നെ പെരുപ്പിച് കാണിക്കൽ കുറുവട്ടൂരിന് കറാ മത് ഉള്ള ത് മറ്റുള്ളവർക് ഉണ്ടാകണമെന്നില്ല അല്ലാഹുവിന്റെ തീരുമാനം അങ്ങിനെ ആയിരിക്കും
നിങ്ങളുടെ ശൈലി കുറച്ച് കൂടി ശ്രദ്ധിക്കുക ,,,,,,,,,, ഉസ്താദ് മാരെ മൊത്തം അവഹേളിക്കുന്ന രീതി ഒഴിവാക്കുക തിന്മയെ നന്മ കൊണ്ടല്ലേ എതിർക്കേണ്ടത് അല്ലാതെ റെസ് പെക്ടില്ലാത്ത സംസാരം കൊണ്ടല്ല ,,,,,,, ഒ കെ
@AMKK71
6 ай бұрын
ഇത് റസൂലിനോ സ്വഹാബത്തിനോ അയിമ്മതുകൾകോ പരിചയമില്ലാത്ത ഇസ്ലാമിന് സമാന്തരമായ മറ്റൊരു ദീനാനാണ് . ഇവർ ലവലേശം ബഹുമാനം അർഹിക്കുന്നില്ല . അഹിക്കുന്നത് ചെപ്പക്കുറ്റിക്ക് നല്ല അടിയാണ് .
@shabilpadath4353
6 ай бұрын
ഇപ്പോൾ ഉസ്താദ്മാർ (വിരലിൽ എന്നാവുന്ന ആരെങ്കിലുമൊക്കെ ഒഴിച്ച്) ഒരുതരം പ്രത്യേക കഥാപാത്രങ്ങളാണ്, അതുകൊണ്ട് തന്നെ ഇങ്ങനെയുള്ളവർ പറയുമ്പോൾ മൊത്തത്തിൽ എന്ന് തോന്നുമെങ്കിലും, പറയുന്നവൻ വരേ എല്ലാവരേയും ഉദ്ദേശിച്ചാവില്ല പറയുന്നത് ! അതിൽ ഈ കുരുവട്ടൂരികളുടെ കാര്യം പ്രത്യേകം പറയേണ്ടല്ലോ, അവർ ആ ഹാഫിളിന്റെ ചന്തി കഴുകിയ വെള്ളംവരേ തൊഹൂറാണ് എന്ന് ചിന്തിക്കുന്ന കഴുതകളാണ്, സുന്നി എന്ന ലേബലിൽ പൈസയുണ്ടാക്കൽ മാത്രം എന്ന ലക്ഷ്യത്തിലേക്ക് പണ്ഡിത(വേഷധാരികൾ)ന്മാർ മാറിയപ്പോൾ അമീറിനെ പോലുള്ളവർ അത് പരസ്യമായി വലിച്ചലക്കൽ തുടങ്ങി, സുന്നിയായ എനിക്ക് വരേ കേൾക്കാൻ വിഷമമുണ്ട്, പക്ഷേ പറയുന്നതിൽ കുറേ യാഥാർഥ്യം ഉള്ളതിന്റെ പേരിൽ കേൾക്കുകയല്ലാതെ വഴിയില്ലല്ലോ !🤔 (മടവൂർ ഷെയ്ക്കുനയെ സമൂഹത്തിൽ താറടിക്കാൻ കാരണക്കാരായവരിൽ ഒന്നാം സ്ഥാനം കുരുവട്ടൂരികൾക്കും, രണ്ടാം സ്ഥാനം മടവൂർ കാഫിലക്കാരനുമാണ്)
@thajudheenthajudheen1103
6 ай бұрын
@@shabilpadath4353 കാഫിലക്ക് ഫാറൂഖ് നഈമി നല്ലോണം കൊടുത്തിട്ടുണ്ട് എന്നിട്ടും അയാൾ നിർത്തുന്നില്ല എന്ത് ചെയ്യാൻ പറ്റും പടച്ചവൻ തന്നെ മാർഗം കാണട്ടെ ........ കുരുവട്ടൂരികൾ എവിടെയാ ഉള്ളത് .... വിരലിൽ എണ്ണാവുന്ന ടീം സ് അല്ലേ .... ഒ കെ ...... പടച്ചവൻ. ഈ സമുദായത്തെ എല്ലാ ഫിത്നകളെ തൊട്ടും കാക്കട്ടെ ...ആമീൻ
@fromearth7454
6 ай бұрын
കാട്ടിൽ നിന്നും ഉസ്താദ് വിളിച്ചു..
@mraanalyzer8270
6 ай бұрын
Balarama.....karamathu 😂
@abdullatheefvellamkunnan9062
2 ай бұрын
വഹ്ഹാബികൾ ഉണ്ടാക്കിയ മാലയാണ് ഉമർ മൗലവി മാല
@beeta9553
2 ай бұрын
നിങ്ങൾ എൻ്റെ പേരിൽ ഒരു സ്വലാത്ത് ചൊല്ലിയാൽ നിങ്ങൾ എവിടെ വച്ച് ചൊല്ലിയാലും അത് എനിക്ക് അല്ലാഹു എത്തിച്ചു തരാതിരിക്കില്ല എന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. അപ്പോൾ 1500 KM താഴെ ഇരിക്കുന്ന പ്രവാചകന് സലാം പറഞ്ഞാൽ കേൾക്കാൻ പറ്റില്ലന്നൊ? പിന്നെ ഒരാൾ വിവാഹം ചെയ്താൽ ഈമാനിൻ്റെ 3 ൽ രണ്ട് പൂർത്തിയാക്കി എന്ന് പ്രവാചകൻ തന്നെ പറഞ്ഞിട്ടുണ്ട്. അപ്പൊ പിന്നെ മുഹിയദ്ധീൻ ശൈഖും രിഫാഈ ശൈഖും പറഞ്ഞിട്ട് വേണൊ കല്യാണം കഴിക്കാൻ? പിന്നെ ശൈഖിൻ്റെ മകന് ക്യാൻസർ വന്നാൽ എന്തിനാ പൈസ. അവർ ഒന്ന് തൊട്ടാൽ അല്ലെങ്കിൽ ആത്മീയ ചികിത്സയോടെ മാറില്ലെ? ഈ കരുവട്ടൂരിൻ്റെ മുൻപിൽ നിൽക്കുമ്പോൾ മുരീദ് വളി വിട്ടാൽ എന്ത് ചെയ്യണം.
@sidheeqmppalathol7354
6 ай бұрын
കീട നാശിനിയോ കീടമോ?
@salihkt4298
5 ай бұрын
Samoohathil fithna undakiyath ibarudae pandithar,
@shafeequekoorikkattil8798
5 ай бұрын
Ee kattukallanum kattu vahabikalum same thanne
@muktharmuthu494
3 ай бұрын
😂
@Asdpdkl
6 ай бұрын
ശൈത്താൻമാർ
@ചെറി-ഞ9ങ
5 ай бұрын
ഏതാ ഈ പുതിനഞ്ചാൽ അവതാരകൻ
@kunhimohamedmankarattodi
Ай бұрын
കുതിരകളുടെ ലോകം.
@mohammedkunhinellikatta9142
6 ай бұрын
കാട്ടിൽ തലിഫോൺ ഉണ്ടോ 😃❓
@abdulkadhar5031
2 ай бұрын
ಒರು ಕುದುರೆ ಮಾಲೆ ಒರು ಕುರು ಮಾಲೆ 😂😂
@muhammedruvaisam1424
2 ай бұрын
കൊഴിന്റെ മുള്ള് കൂകി പറപ്പിച്ചു എന്ന് പറഞ്ഞാ നിനക്ക് വിശ്വസിക്കാം 😂. ഈ വലിയ്യ് നെ വിശ്വസിക്കാൻ പറ്റില്ല ലെ
@noushadk8000
5 ай бұрын
Kurach koodi manyamayi parayamayirunnu...
@mahmoodanwary2071
12 күн бұрын
ശത്രു വിൻ്റെ ശത്രു മിത്രു അല്ലെ. ഒതുക്കുങ്ങൽ
@Nichus-hr6hc
2 ай бұрын
പകരുന്ന ചൊറി ആണല്ലോ,,,
@HamzaKuthadi
2 ай бұрын
Ameer nee ,,,,, mon
@rasheedkk72
5 ай бұрын
😂😂😂😂😂
@ashraftharupeedikayil8794
3 ай бұрын
ഭൂമിയുടെ താഴോട്ട് 14 km. ഡ്രിൽ ചെയ്ത റഷ്യക് അനുഭവം ബിറ്റ് ഉരുകി പോകുന്നു. പിന്നല്ലെ - 15000 താഴെ. ഭൂമിയുടെ പുറത്ത് വരില്ലെ
ബറേൽവികൾക്കല്ലാതെ പിന്നെ താങ്കൾക്കാണോ ഗ്റാന്റ് മുഫ്തിയെ തീരുമാനിക്കാൻ അധികാരം? കാലങ്ങളായി അവരുടെ നേതൃത്വത്തിലല്ലെ അത് നടന്നു വരുന്നത്?
@hassanusthad7887
5 ай бұрын
താഴ്ത്തപ്പെട്ടവൻ
@trixonafih6231
5 ай бұрын
കുരുവട്ടൂരിനെതിരെ താങ്കൾ പറയുന്നതിന് മുന്നേ സമസ്ത അയാളെ പുറത്താക്കിയിട്ടുണ്ട്, അത് സുന്നികൾ അംഗീകരിക്കുന്നുമുണ്ട്. Kuruvattoorinte പോരായ്മകൾ പറയുമ്പോൾ നിങ്ങൾ മറ്റുള്ളവരെയും അടിച്ചക്ഷേപിക്കുന്നത് നല്ല ശൈലി അല്ല.
@IshuIshu-x7x5x
6 ай бұрын
Mugam kattatoo veroooo
@ibrahimbava3085
5 ай бұрын
അമീർ ഇമ്മിണി ബല്യ പണ്ഡിതനാണെന്ന് തോനുന്നു 😜😜😜
@munnajf
2 ай бұрын
പട്ടക്കുറാഫീ
@AliKoya-h3n
5 ай бұрын
Angane ulla chila vhad bi maulavimarum und ameere
@rubyshihab2870
2 ай бұрын
Eyal pottanano
@abdulrahiman6982
6 ай бұрын
Potanmar
@IshuIshu-x7x5x
6 ай бұрын
Than ann alla pannanooo
@IshuIshu-x7x5x
6 ай бұрын
Nop kainuu auliayakala parayan........
@JafarSaqafi
5 ай бұрын
അതിൽ പെട്ട ഒരു ആളാണ് നീ
@anwarsadath167
6 ай бұрын
ഇതൊക്കെ കേൾക്കാൻ സദസ്സിൽ ഇരിക്കുന്ന ആ പൂറൻമാരെ സമ്മതിക്കണം ഹൊ ഭയങ്കരം😮😮😮
@quranlearning9929
6 ай бұрын
😂😂😂😂😂😂😂😂😂😂
@salihkt8229
5 ай бұрын
Nee andhadoo mugam kaanikaathadh
@shanavazhamza6372
6 ай бұрын
Evarude logham kerelamaan 😂😂
@RashidRashid-n1f
5 ай бұрын
Evane sookshikkuka thammaditharam
@hassainarkp9640
4 ай бұрын
പൊട്ടൻ കാട്ട് പൊട്ടൻ. മാർ
@hassainarkp9640
4 ай бұрын
ഇവൻ മ്മാരെ നേരെ യാക്കാൻ എന്താ ചെയ്യാ
@IshuIshu-x7x5x
6 ай бұрын
Mugam kanikodooo
@jpasha425
5 ай бұрын
Thalekettu kanumbol thanne veruppu thonnunnu
@JafarSaqafi
5 ай бұрын
അമീർ നിനക്ക് എന്താണ് പ്രശ്നം നിന്നെ ആരും കുതിരവട്ടതിൽ കൊണ്ട് പോയില്ലേ?
@navaschukkudunvs4229
5 ай бұрын
കുരു വട്ടൂരികളുടെ ചാനൽ ലിങ്ക് ഇട്ട് തരുമോ ആരെങ്കിലും..
Пікірлер: 187