ഒരു കാലഘട്ടത്തിൽ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പ്രാസംഗികരില് ഒരാളായിരുന്നു ഈ റഹ്മത്തുള്ള ഖാസിമി .ഇന്ന് ഏറ്റവും കൂടുതൽ വെറുക്കുന്ന പ്രാസംഗികരില് ഒരാളാണ് റഹ്മത്തുള്ള ഖാസിമി
@koyachaliyam2374
Ай бұрын
എന്നെ പോലെ
@MuhammedMuhammed-gr4jd
Ай бұрын
എനിക്കും
@hamzakodakkattil7720
Ай бұрын
എനിക്കുംഅന്ന് ഇഷ്ടമായിരുന്നു. മാത്രമല്ല അയാളുടെ പ്രസംഗം എല്ലാവരേയും കേൾപ്പിച്ചിരുന്നു ഇന്ന് വെറുപ്പാണ്
@mhdhussain7329
Ай бұрын
റഹ്മത്തുള്ള ഖാസിമി എൻ്റെ അറിവിൽ സൂക്ഷ്മതയുള്ള നല്ല വ്യക്തിയാണ് ഇദ്ദേഹത്തിന് 100 ശതമാനം മാനസിക രോഗമാണ് ഇദ്ദേഹത്തിന് ശരിയായ ചികിത്സ കൊടുത്താൽ മാറുന്നതേയുള്ളൂ മാനസിക രോഗം എന്ന് പറഞ്ഞാൽ തിരുമ്പാതെ കുളിക്കാതെ പല്ല് തേക്കാതെ തെറി പറഞ്ഞ് നടക്കൽ മാത്രമല്ല ഇങ്ങനെ ചികിത്സ കിട്ടാതെ കുറച്ച് കഴിഞ്ഞാൽ ഇദ്ദേഹം മേൽ പറഞ്ഞ കോലത്തിലാകും
@hamzakodakkattil7720
Ай бұрын
ശരിയാവാം പക്ഷെ അയാൾ സമ്മതികെണ്ടെ തന്ത്രപൂർവ്വം ചെയ്യേണ്ടി വരും
@muhammedmk3797
Ай бұрын
അമീർ ഒതുക്കങ്ങൽ താങ്കൾ വളരേ നന്നായിട്ടുണ്ട് ഈ വിഷയം നന്നായി കൈ കാര്യം ചെയ്തിട്ടുണ്ട്
@rachurabi6621
Ай бұрын
അമീർ ഭായ് നല്ല മറുപടി അള്ളാഹു ആരോഗ്യത്തോടു കൂടിയുള്ള ദീർഘായുസ് നൽകട്ടെ
@vavuttyvavutty9756
Ай бұрын
ഇബീലീസിന്റെ സൗഹൃദം ഇവൻ സ്വീകരിച്ചിരിക്കുന്നു.
@Unnimoyi-po2kx
Ай бұрын
ഏറ്റവും വലിയ പിശാജ് ജീബ് രീൽ
@rasiqali9283
Ай бұрын
ഇബ്ലിസ് നിന്റെ ഏറ്റവും നല്ല കൂട്ടുകാരൻ@@Unnimoyi-po2kx
@arifa8140
Ай бұрын
ഇതു കേട്ടുകൊണ്ട്. കുറെയെണ്ണം ഇരിപ്പുണ്ടല്ലോ അവിടെ. ഇത്. കേട്ടിട്ടും ഒന്നും മിണ്ടാതെ സമ്മതിച്ചിരിക്കുന്നു 😞😞😞😞😞😞
ഈപൊട്ടൻ വഹാബി അമീറിനെ കൊണ്ട് ഒതുക്കാൻ കഴിയുന്ന തീക്കനൽഅല്ല , ഖാസിം ഉസ്താദ് ,ഈ കാലഘട്ടത്തിൽ ജ്വലിച്ച് നിൽക്കുന്ന വഹാബികളുടെ പേടിസ്വപ്നം ..
@moi_185
24 күн бұрын
Ameem ❤
@koyachaliyam2374
Ай бұрын
സുന്നിആയ എനിക്ക് സലഫി പഡ്ഢിദമാരുടെ സുബൈർ ഉനൈസ് അൻസാർ ഇവരുടെ പ്രഭാഷണം kalkkunnad കൊണ്ട് സുബഹിക്ക് മുമ്പ് റബ്ബിnda കാരുണ്യം കൊണ്ട് എഴുന്നേൽക്കാൻ സാധിക്കുന്നു 🤲🏻❤️
@AbdulRasheed-zm3jw
Ай бұрын
ഇബ്ലീസിന്റേത് കേട്ടാൽ അതിനേക്കാൾ നന്നായി സുബുഹിയുടെ 4മണിക്കൂർ മുമ്പ് എണീക്കാൻ കഴിയും
@AbdulRasheed-zm3jw
Ай бұрын
നിങ്ങൾക്ക് ഇനി പരസ്യമായി വഹാബി എന്ന് പറയാം. പ്രശ്നമില്ല, പേടി വേണ്ട
@ashiheza4066
Ай бұрын
1@@AbdulRasheed-zm3jw
@Hajara-lo3os
Ай бұрын
Salafi aya enikk rahmathulla quasimiye bayangara esttam an
@phoenixvideos2
Ай бұрын
കുതിരവട്ടവും മുത്തേടത്തേക്ക് വരില്ല ഖാസിമി അപോയ്മെൻ്റ് വാങ്ങി അവടെ പോകട്ടെ 😅
അമീർ ഒതുക്കങ്ങലിന് അല്ലാഹ് ദീർഘായുസ്സ് നൽകട്ടെ ആമീൻ
@moi_185
24 күн бұрын
AmeerBhai ur work is exceptional never stop it❤❤❤MAY ALLAH REWARD YOU🤍🤍🤍
@ceepeetravels6409
Ай бұрын
GOOD SPEECH👍
@KSAM313
Ай бұрын
very good
@sharafudheenkavungal2917
Ай бұрын
👍
@abdurahmanchungathara4823
Ай бұрын
മാശാ അല്ലാഹ്..❤❤❤
@Basheerkkgroup
Ай бұрын
🎉🎉🎉
@kurafimedia
Ай бұрын
ഇതുപോലെ 😀തീ ജാനിയിലേക്ക് പോയ ഒരുത്തൻ നമ്മുടെ വീട്ടിൽ മാനസിക രോഗിയായി കഴിയുന്നു
@SalmanFaris-qw5dx
Ай бұрын
മതപണ്ഡിതർ തമ്മിൽ വേദി കെട്ടി പരസ്പരം കലഹിക്കുന്ന കാലം. അമീർ ഒതുക്കുങ്ങൽ നിങ്ങൾക്ക് പറയാനുള്ളത് അദ്ദേഹത്തോട് വ്യക്തിപരമായി വിളിച്ചു പറഞ്ഞു കൂടെ. തമ്മിൽ കലഹിക്കുന്നത് ഭൂഷണമല്ല
@abidaa1975
15 күн бұрын
മനുഷ്യരെ നിങ്ങൾക്ക് ഒരു വെക്തിയുടെ തെറ്റ് തിരുത്താൻ ലോക ജന ആളെയല്ലാം അറിയിക്കാതെ നേരിട്ട് ഉപദേശിക്കലല്ലെ നല്ലത കരുതിക്കോ ഇതിനെല്ലാം ഹിസാബുണ്ടാകും റബ് വെറുതെ വിടു ല ഒരാളെയും മനുഷ്യർ തെറ്റ് ചെയ്യും അത് മറ്റുള്ളവരെ അറിയിക്കാൻ തെറ്റ് ചെയ്യാത്ത എനിക്കും അവകാശമില്ല നേരിട്ട് വിളിച്ച് ഉപദേശിക്കാലൊ😢
@salimjanyakoob4738
Ай бұрын
Changalakidaan aarumille?
@GafoorK-lt2kw
21 күн бұрын
അവൻ പറഞ്ഞത് ا ശരിയാ الذين لا يعقلون. ااي ان شر الدواب عند الله الصم البكم الذين لا يعقلون
@PixelGraphic-bt1do
Ай бұрын
Ameer bhai..❤
@kamaludheennellengara9004
Ай бұрын
super speech
@MuhammadHussain-ct5fj
16 күн бұрын
👍🏻
@afnad6800
Ай бұрын
👍👍👍
@user-hm2vo6qt3k
Ай бұрын
ഈ വേട്ടാ വളിയൻ്റെ സംസാരം കേൾക്കാനും' കുറെപെട്ടൻ വേട്ടാ വളിയൻ മാർ
@mufimufi4613
Ай бұрын
19:19 കുറെ ചിരിച്ച് 😂😂😂 ഒരു പൊട്ടൻ ബാക്കിലിരിക്കുന്നത് കണ്ടിട്ട്
@Asdpdkl
Ай бұрын
Good,Ameer
@abdulsathar979
Ай бұрын
റഹ്മത്തുള്ള ക്കെതിരെ പ്രസംഗിക്കുന്ന ഇവനും റഹ്മത്തുള്ള രണ്ടും ഒരേ തൂവൽ പക്ഷികളാണ് രണ്ടും ഒരാൾ തെറ്റ് ചെയ്താൽ ആ തെറ്റിനെ തെറ്റ് കൊണ്ട് തന്നെ ന്യായീകരിക്കുകയല്ല വേണ്ടത് മറ്റൊരാളെ ചീത്ത കൊണ്ടും അല്ല വേണ്ടത് അയാള് പഠിച്ചു പഠിച്ചു അയാൾക്ക് എന്തു പറയണമെന്ന് പോലും അറിയില്ല ചിലപ്പോൾ ആളുകളുടെ മുമ്പിൽ എത്തിയാൽ എന്തു പറയണം എന്ന് പോലും വശമില്ല. എന്നാൽ അയാൾ എതിർക്കുന്ന ഇയാളും പറയുന്ന വാക്കുകളൊക്കെ വളരെ അർത്ഥശൂന്യമായ വാക്കുകളാണ് നാവിനെ സൂക്ഷിച്ചു കൂടെ
@user-tt8ks3zt7m
Ай бұрын
👍❤
@user-pk5kx5cn9g
Ай бұрын
അള്ളാഹു ഹിദായത്ത് എടുത്തുകളഞ്ഞ ഒരു മനുഷ്യനെ എല്ലാരും കണ്ടോളു.. അല്ലാഹുവിന്റെ കാരുണ്യത്താൽ വീണ്ടും ഹിദായത്ത് കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@abbaspk2610
Ай бұрын
ഖാസിമി ഉസ്താദിനെ നിങ്ങൾക്ക് മനസിലായിട്ടില്ല തിരിഞ്ഞോളും ഖസിമിഉസ്താദിന് അല്ലാഹു ദീർഖയുസും ആഫിയത്തും നൽകട്ടെ
ഉ ഗ്ര മാ യ മറുവടി അല്ലാഹു ബറ കത്ത് ചെ യ്യ ട്ടെ ആ മീൻ
@shoukathali611
Ай бұрын
👍👍👍👍👍👍
@abdurahmantp876
Ай бұрын
നന്നായിട്ടുണ്ട്.
@musthafapariyadath9402
Ай бұрын
റബ്ബനാ ലാ തുശിഹ് ഖുലൂബനാ ബഹ ദ് ഇത് അദൈത നാ വഹബ് ലനാമിൻ ല്ല ദുൻ കറഹ്മ തൻഇന്നക അൻതൽ വ ഹാബ് -
@shabilpadath4353
Ай бұрын
അമീർ ഭായ്, താങ്കൾ ഉൾകൊള്ളിച്ച വിഷയങ്ങളിൽ പലതിലും താങ്കളുടെ ഭാഗത്ത് തന്നെയാണ് ഞാൻ, പക്ഷേ ഇന്നലെ അറിയിച്ച ആ ഒരു വിഷയത്തിൽ (നിങ്ങൾ ഇതിൽ അദ്ദേഹത്തിന്റെ വിശദീകരണം ഇട്ടിട്ടുണ്ട്, ഞാൻ ഇന്നലെ പറഞ്ഞതിനോട് ഏകദേശം മാച്ച് ചെയ്യുന്ന വിശദീകരണം തന്നെയാണ് അദ്ദേഹവും അറിയിച്ചിട്ടുള്ളത്) ഇപ്പോളും ഖാസിമിക്ക് ഒപ്പം തന്നെയാണ്, അത് മറ്റുള്ളതെല്ലാം ശെരിയാണ് എന്ന് ചിന്തിക്കുന്നത് കൊണ്ടോ, അദ്ദേഹത്തിന്റെ വാലായത് കൊണ്ടോ അല്ല, പറയുന്നതെല്ലാം ആ രീതിയിൽ മാത്രം വിലയിരുത്തുന്നത് ശെരിയല്ല എന്നത് കൊണ്ട് മാത്രം !🙏
ഖാസിമി ഉസ്താദ് സത്യത്തിന്റ മുത്താണ്, പടച്ചവൻ വഹാബിഗളിൽ നിന്ന് കാക്കട്ടെ, അദേഹത്തിന്റെ പ്രഭാഷണം മുഴുവൻ കേൾക്കണം അപ്പൊ മനസ്സിൽ ആവും റഹ്മത്തുള്ള ഖാസിമി 100% 👌
ലോജിക് ആയി മനസ്സിലാകാൻ കയിയണം മുത്ത് നബിയെ സ്നേഹിച്ചാൽ മദീന നമ്മുടെ കൽബിൽ വരും എനിക്ക് അങനെ യാണ് തോന്നിയത് അദാണ് അദ്ദേഹം ഉദ്ദേശിച്ചത് പിന്നെ അവൻ ഇവൻ ഒന്നും ഒന്നും പറയണ്ട ഒരു പണ്ഡിത്ന് ബഹുമാനം കൊടുക്കൂ
@musthafaedathol5944
14 күн бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ സംസാരിച്ചില്ലെങ്കിൽ അത് ഒരു തലമുരതന്നെ വഴിപിഴച്ചുപോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് പണ്ഡിതന്മാർ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
@shahulmedappil7221
Ай бұрын
എന്ത് പറയാൻ, ആരോട് പറയാൻ, ആര് കേൾക്കാൻ, എന്ത് മനസ്സിലാക്കാൻ !!
@MubammedSalimAliMC
Ай бұрын
ഖസിമിയെ മനസ്സിലാവാത്തത് നിങ്ങളുടെ കുറ്റം.. അയാളുടെ കുറ്റമല്ലല്ലോ
@clearthings9282
Ай бұрын
Adhehathinu enthi sambhavichathaaanu🤲🤲🤲
@rasheedk3473
Ай бұрын
ചക്കര പന്തലിൽ തേൻ മഴ ചൊരിയും ചക്രവർത്തി കുമാരാ എന്ന പാട്ടു കേട്ടിട്ട് ഒരാൾ പറഞ്ഞു ആദ്യമേ ചക്കരപ്പന്തൽ പിന്നെ തേനിന്റെ മഴയും ആകെപ്പാടെ ഉറുമ്പിന്റെ കന്നിമാസമാകുമല്ലോ. സഹോദരാ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകൂ. ആരുടെ കയ്യടിനേടാനാണ് താങ്കൾ ഈ രീതിയിൽ ചെയ്യുന്നത്
@salmanshamna2737
Ай бұрын
എന്താ ചെയ്യാ സ്താതെയാളുടെ ഒപ് മുള്ള ആളുടെ അവസ്വ . ഏതാ അവസ്ഥ
@sunandmoon70
Ай бұрын
റഹ്മത്ത് ഇല്ലാ ഖാസിമി ... ലഅനത്തുല്ലാഹി അലൈഹി
@Shihabnv-oq6wf
Ай бұрын
1000 njaanum
@abdurahmanchungathara4823
Ай бұрын
❤ശിയാഇസം തലക്ക് പിടിച്ചു വെളിവില്ലാതെ പോയതാ. കുതിരവട്ടം തന്നെ വേണം.
@user-wk5mc7me2k
Ай бұрын
Amairana varutha vidu
@Sadiqali-mq5go
Ай бұрын
ഖാസിമിയുടെ പ്രസംഗം കേൾക്കൽ ഹറാമാണ് അയാളുടെ ഇപ്പോഴത്തെ എല്ലാ പ്രസംഗങ്ങളും ബഹിഷ്കരിക്കുക
@saeedmuhamed5166
Ай бұрын
Evne kaikarym cheyyenda samayam adikarichu
@AbdulJabbar-ku4eu
Ай бұрын
ഖാസിമിക്ക് തീജാനി ശൈത്വാൻ കൂടിയിട്ടുണ്ടു
@asharafv.p8650
24 күн бұрын
മോനേ അമീ റേ നീ ഒറ്റക്ക് പോകണം കുതിരവട്ടത്ത്
@Aman-cx6ou
Ай бұрын
അന്തിമ വിജയം സുന്നത്ത് ജമാഅത്തിന്
@HarisMokkath-ck6nr
Ай бұрын
ചിരിച്ച് ചിരിച്ച് മടുത്തു
@munuachu5036
18 күн бұрын
I'm a psychiatric ,in my observation he has a dual personality ,need treatment immediately
@PixelGraphic-bt1do
Ай бұрын
ഞങ്ങളുടെ കരളിന്റെ കഷ്ണമായ പ്രവാചകൻ ഇബ്രാഹിം (അ ) അവൻ പറഞ്ഞ രീതി നോക്കൂ. വെറുപ്പ് തോന്നുന്നു
@assankunhikt1375
Ай бұрын
Mashallah❤❤❤❤
@user-sj6ei4ou9r
Ай бұрын
Head line polichu
@AbdulMajeed.v-mo1rq
Ай бұрын
Bahumanapetta. Raghavan kasimi muthedam
@user-nc5pg9it9q
Ай бұрын
ല അ ന തുള്ള കാസ്മി
@ameeraktharkhan8237
Ай бұрын
Qasimi ❤❤❤
@user-qf9bi1bt1d
Ай бұрын
Ni poi chatal
@abdulgafoorputhalakath5731
Ай бұрын
കാസിമിനെ താങ്ങുന്ന ഇരു കാലികൾ ഉള്ളിടത്തോളം കാലം കാസിമിന് ഭ്രാന്ത് കൂടിക്കൊണ്ടേയിരിക്കും.
@cppkd
Ай бұрын
ഞാൻ ആരെയും സപ്പോർട്ട് ചെയ്യുകയല്ല എങ്കിലും ഒരു മുസ്ലിം എന്ന നിലയിൽ മാന്യമായ രീതിയിൽ സംസാരിച്ചു കൂടെ മറ്റുള്ളവർ കേൾക്കുമ്പോൾ എന്ത്.....
@abdullaothayoth8187
Ай бұрын
കാസിമിയെ നന്നായി മനസ്സിലാക്കിയതാങ്കൾ ഒരുപകാരം ചെയ്യണം മദീന മൂതേടത് എത്തിയാൽ ഉടനെ ഒന്ന് വിവരം അറിയിക്കണം
Пікірлер: 501