നിങ്ങൾ കണ്ടത് അഘോരികളല്ല.അവർ ജനങ്ങളുടെ ഇടയിൽ വരില്ല.നിങ്ങൾക്ക് അവരുടെ സമീപത്ത് പോകാനും കഴിയില്ല.വെറുതെ അസത്യങ്ങൾ വിളിച്ച് പറയരുത്...
@ajilvlogs295
2 жыл бұрын
അതൊന്നും ശെരികുമുള്ള ആഘോരിസ് അല്ല ബ്രോ , അവർ അങ്ങനെ പൊതു സ്ഥലത്ത് ഒന്നും വരില്ല
@faissamsung
2 жыл бұрын
അറിയാത്ത കാര്യം പറയാതിരിക്കുക . ഇതാകണ് ഇതാക്ന് കുറക്കുക . ഗായ്സ് ഗായസ് ഒഴിവാക്കുക മടുത്ത് തുടങ്ങി
@3st-point447
2 жыл бұрын
മക്കളെ നമ്മുടെ ഇന്ത്യ ഒത്തിരി വൈവിധ്യങ്ങളുടെ നാടാണ് ആയതിനാൽ നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ തമാശയായി സംസാരിക്കാതിരിക്കുക ഒന്നിനെയും നിസ്സാരവൽക്കാരിക്കുന്ന സംഭാഷണവും പാടില്ല നിങ്ങൾ കാഴ്ചയ്ക്ക് വേണ്ടി പോയതാണെങ്കിൽ കാഴ്ച്ചകണ്ട് കണ്ട കാര്യങ്ങൾ മറ്റുള്ളവരെ മോശപ്പെടുത്തതത്തെ പറഞ്ഞുകൊടുക്കുക നിസ്സാരവൽക്കാരിക്കുന്ന സംഭാഷണം ഒഴിവാക്കുക. മനസ്സിൽ മോശം ചിന്തകൾ കൊണ്ടുവരാതിരിക്കുക. ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കുക മറ്റ് കുഴപ്പങ്ങൾ കൂടാതെ വീട്ടിൽ വന്നെത്താൻ നോക്കുക.
@marykuttyabraham4833
2 жыл бұрын
യെതാർത്ഥ ആഘോരികൾ ഇങ്ങനെ നിങ്ങൾ കാണില്ല... അവർ വിസ്മയം പോലെ ആർക്കും prathiksha പെടില്ല ട്ടോ 👌👌
@mail2sangeetharaghu
2 жыл бұрын
ഗംഗ ആരതി കാണിക്കാതിരുന്നത് ശരിയായില്ല guys
@suryaarun6481
2 жыл бұрын
മക്കളെ ഇതല്ല ആഘോരികൾ അവരെ നിങ്ങൾക്ക് സമൂഹത്തിനു മുന്നിൽ കാണാൻ പറ്റില്ല
@sageeshcp4403
2 жыл бұрын
കാശി വിശ്വനാഥ മന്ദിരത്തിൽ ഞാൻ പോയിട്ടുണ്ട്. വർഷത്തോളം ഞാൻ ഉത്തർപ്രദേശിലുണ്ടായിരുന്നു. അവിടെ കടകളിൽ നിവേദ്യം പോലെ വച്ചിരിക്കുന്ന പാലിൽ ഭാംഗ് കലക്കിയ പാനീയമുണ്ട്. കൂടുതൽ കുടിച്ചാൽ നല്ല ചൂടാവും. ഭാംഗ് കഞ്ചാവ് പോലെയുളള മറ്റൊരു ചെടിയാണ്. ചെടിയുടെ ഇല അരച്ച് ഉരുട്ടിയാണ് ഭാംഗ് ഉണ്ടാക്കുന്നത്. അവിടെ സാധാരണ കടയിൽ പോലും ലഭിക്കും - പിന്നെ അതിനടുത്തുള്ള സാരനാഥിൽ എന്തായാലും പോകുക. അഘോരികൾ മനുഷ്യ മാംസം കഴിക്കാറില്ല. ചുടല പറമ്പിൽ നിന്ന് തലയോട്ടികളാണ് അവർ എടുക്കുന്നത് യാത്ര ഗംഭീരമാക്കുക
@anoopgopal1222
2 жыл бұрын
Varanasi പോലുള്ള സ്ഥലത്ത് പോവുമ്പോൾ ശെരിക്കും അറിഞ്ഞിട്ട് പോണം aa സ്ഥലത്തെ കുറിച്ച് പഠിച്ചിട്ട് പോണം .. ചരിത്രം ഉറങ്ങുന്ന place aa അത് .. കുറെ കുടി അറിഞ്ഞ് പഠിച്ചിട്ട് vlog cheyyuvanel polichene .. കുഴപ്പം ഇല്ല .. ഇനി എവിടെ പോയാലും aa സ്ഥലത്തെ കുറിച്ചിട്ടു ശെരിക്കും പഠിക്കുക .
@abhimanyun.p5624
2 жыл бұрын
ആവശ്യമില്ലാത്തത് പറഞ്ഞേ ചാനലുകൾ കൊണ്ടുവന്നാൽ നടപടി ഉണ്ടാകുന്നതായിരിക്കും
@mahamoodbanglore
2 жыл бұрын
ഭാരതത്തിലെ ഗ്രാമങ്ങളിലെ കാഴ്ചകൾ ഫ്രീയായി വീട്ടിൽ ഇരുന്ന് കാണാൻ 😍യാസീൻ വ്ലോഗ് ♥️♥️
@vipin8476
2 жыл бұрын
ഇവരാണോ അഘോരികൾ?
@deviparudevi3305
2 жыл бұрын
നിങ്ങളുടെ പഴയ വീഡിയോ ഫുൾ കണ്ടു ഏറ്റവും ഇഷ്ടപ്പെട്ടത് അരുണാചലിലെ ഗ്രാമങ്ങൾ ആണ് എന്തൊരു ഭംഗി ആണ് , , ,കണ്ണിലും മനസിലും അവിടുത്തെ പച്ചപ്പും പുഴകളും വീടുകളും ആണ് അവിടുത്തെ മനുഷ്യർ എന്തു നിഷ്കളങ്കർ ആണ് അവിടെ പോയി ഒരു കൊച്ചു കുടിലും കെട്ടി താമസിക്കണം ,,
@akhilmohan6989
2 жыл бұрын
ഓരോ ദിവസo... കഴിയുമ്പോളും.... നിങ്ങളുടെ video കാണാൻ കാത്തിരിക്കുകയാണ്... നിങ്ങളുടെ... ആവിഷ്കരണം... നല്ല രീതിയിൽ തന്നെ മനസിൽ കേറുന്നുണ്ട്
@jezzyjezz4559
2 жыл бұрын
ഇന്ത്യ മൊത്തം സഞ്ചരിക്കുന്നത്
@anoopgpilla6063
2 жыл бұрын
ഇത് അഘോരികൾ അല്ല, ആ പരീക്ഷണത്തിൽ പരാജ്യപെട്ടവർ ആണ്, സ്വയം അഘോരി എന്ന് ഭാവിച്ചു നടക്കുന്നവർ. അഘോരി കൾ ഇതല്ല...
@sasikumarsasikumar3786
2 жыл бұрын
അഘോരികളെ അത്ര പെട്ടന്ന് കണ്ടത്താൻ കഴിയില്ല ഇത് സാധാ സന്യാസിമാർ എന്ന് പറയാം അഘോരികൾ ഇങ്ങിനെ വന്നിരിക്കുകയില്ല അവരെ ഹിമാലയൻ താഴ് വരകളിൽ കണ്ടാൽ കാണാം
@ananthukrishnan4192
2 жыл бұрын
ഉടായിപ്പ് അഘോരികളെയാണ് നിങ്ങൾ കണ്ടത് യെതാർത്ഥ ആഘോരികളെ നമ്മുക്ക് ഒരിക്കലും കണ്ടുപിടിക്കാൻ കഴിയില്ല അവര് ഒരിക്കലും പൊതു സമൂഹത്തിനു മുന്നിൽ വരില്ല bro
@nandhu598
2 жыл бұрын
കള്ള വേഷം കെട്ടിനടക്കുന്നവരെ അഘോരി എന്നും പറഞ്ഞു പൊക്കികൊണ്ട് നടക്കാതെ പറ്റുമെങ്കിൽ യഥാർത്ഥ അഘോരികളുടെ അടുത്ത് പോയി വീഡിയോ ചെയ്യാൻ നോക്കു മിസ്റ്റർ 😜😂
@dessythomas9319
2 жыл бұрын
എത്ര തിരക്ക് ആണേലും ഒരിക്കലും miss ചെയ്യാതെ കാണുന്നവർ ആരൊക്കെ ഉണ്ട്
Пікірлер: 994