ഓണത്തിനുള്ള ഒരുക്കങ്ങൾ ഒക്കെ വളരെ മുൻപേ തുടങ്ങും. ഓണക്കോടി എടുക്കുന്നത് മുതൽ തുടങ്ങുകയായി. കേടു കൂടാതെ ഇരിക്കുന്ന പച്ചക്കറി ഒക്കെ മുൻപേ വാങ്ങി വയ്ക്കാം ചേന മത്തങ്ങ കുമ്പളങ്ങ വെള്ളരിക്ക ഇതെല്ലാം. ഒരേ കഷണങ്ങൾ കൊണ്ട് തന്നെ പലതരം കറികൾ ഉണ്ടാക്കാം. ചേനയും കായയും ഉണ്ടെങ്കിൽ വിവിധതരത്തിലുള്ള കറികൾ ഉണ്ടാക്കാം. അതിലൊന്നാണ് വറുത്ത എരിശ്ശേരി പേര് കേൾക്കുമ്പോഴെ അറിയാം നന്നായി വറുത്തിട്ടിട്ട് ആണ് ഇത് ഉണ്ടാക്കുന്നത്. സാധാരണ ദിവസങ്ങളിൽ ഉണ്ടാക്കുന്നതിൽ നിന്നും കുറച്ചു വ്യത്യസ്തമായിട്ടാണ് സദ്യക്ക് ഉണ്ടാക്കുക എരിശ്ശേരി പലതരത്തിൽ ഉണ്ടാക്കാം പല കഷ്ണങ്ങൾ കൊണ്ട് . വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും കമൻറ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ 😍
#sadya #onam #keralastyle #onamrecipes #malayali #കേരളം #keralasadya
ബാക്കി വിശേഷങ്ങൾ വീഡിയോയിൽ 😊
വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും കമന്റ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ🥰
🔴ഓണം സീരീസ് - • 🌼ONAM SERIES🌼
Join with us on Facebook : / parvathis-kitchen-3829...
Join with us on Instagram : / parvathiskitchen
If you liked this video don't forget to SUBSCRIBE our channel ❤️
Also please do
LIKE COMMENT and SHARE
Thank you 🥰
#parvathiskitchen#onamrecipes#onamseries
Негізгі бет എരിശ്ശേരി 😋സദ്യ സ്പെഷ്യൽ വറുത്ത എരിശ്ശേരി Kerala style Onam recipes | Sadya എരിശ്ശേരി
Пікірлер: 12