കുറുക്കു കാളൻ തയ്യാറാക്കാം.
ചേന അര കിലോ
നേന്ത്രക്കായ 2 എണ്ണം
നാളികേരം ചിരകിയത് രണ്ടെണ്ണം
കാന്താരിമുളക് എരിവിന് ആവശ്യത്തിന്
മഞ്ഞൾപൊടി 2 ടീസ്പൂൺ
കുരുമുളകുപൊടി-2 ടീസ്പൂൺ
ഉപ്പ് പാകത്തിന്
ജീരകം രണ്ട് ടീസ്പൂൺ
മോര് രണ്ടര ലിറ്റർ
വെള്ളം ആവശ്യത്തിന്
ഉലുവ വറുത്തു പൊടിച്ചത് രണ്ട് ടീസ്പൂൺ
വെളിച്ചെണ്ണ വറുത്തിടാൻ ആവശ്യത്തിന്
കടുക് രണ്ട് ടീസ്പൂൺ
ഉലുവ ഒരു ടീസ്പൂൺ
ഉണക്ക മുളക് നാലെണ്ണം
കറിവേപ്പില ആവശ്യത്തിന്
#sadya #onam #keralastyle #onamrecipes #malayali #കേരളം #keralasadya
ബാക്കി വിശേഷങ്ങൾ വീഡിയോയിൽ 😊
വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും കമന്റ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ🥰
🔴ഓണം സീരീസ് - • 🌼ONAM SERIES🌼
Join with us on Facebook : / parvathis-kitchen-3829...
Join with us on Instagram : / parvathiskitchen
If you liked this video don't forget to SUBSCRIBE our channel ❤️
Also please do
LIKE COMMENT and SHARE
Thank you 🥰
#parvathiskitchen#onamrecipes#onamseries
Негізгі бет കുറുക്കു കാളൻ തനതു രുചിയിൽ 🤩ഈ രുചിയെ വെല്ലാൻ കഴിയില്ല😍😍 സദ്യ കാളൻ Kerala style kurukku kalan Ep: 3
Пікірлер: 18