20% Ethanol mix ചെയ്ത petrol ആണ് pump കളിൽ നിന്ന് ഇനി കിട്ടാൻ പോകുന്നത്; പെട്രോളിൽ വെള്ളം കലരും; Engine കേടാവും; നമ്മളെ വെട്ടിലക്കുന്ന പുതിയ നിയമം. ഇങ്ങനെയൊക്കെ നിങ്ങൾ ഈ അടുത്ത കുറച്ചു് നാളുകളായി കേൾക്കുന്നുണ്ടാവും. ഇതൊക്കെ എന്താണ് സംഭവം, എന്തിനാണിതോക്കെ എന്നറിയാതെ നിന്നിട്ടുമുണ്ടാവും. അപ്പോ എഥനോൾ എന്താണ്, എന്തിനാണ് അത് പെട്രോളിൽ mix ചെയ്ത് തരുന്നത്, അത് കൊണ്ട് നമ്മുടെ വണ്ടികളുടെ എൻജിനിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കും, ഈ ചോദ്യങ്ങൾ ക്കുള്ള ഉത്തരമാണ് ഈ വീഡിയോ.
Engine Knocking & Pre-ignition: • Engine Knocking & Pre-...
Please check out some products I use and recommend:
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
Негізгі бет Ethanol petrol Explained | What and Why | എഥനോൾ പണി തരുമോ? | Ajith Buddy Malayalam
Пікірлер: 733