♦️ നമസ്തേ.... തിരുമേനി🙏🙏 അതെ തിരുമേനി കണ്ണന്റെ ചിന്തയില്ലാതെ ഒരു നിമിഷം പോലും നമുക്കു ഉണ്ടാകില്ല..... ഭഗവാന്റെ ശക്തി നന്നായിട്ട് അനുഭവം ഉണ്ടായിട്ടുണ്ട് ഭക്തരെ ചേർത്ത് പിടിക്കുന്ന കണ്ണൻ ഓർക്കമ്പോൾ കണ്ണു നിറയും കണ്ണാാാാാ🙏🙏🌿♦️
@simisanthoshsanthoshkumar1116
Жыл бұрын
തിരുമേനി🙏🏻🙏🏻🙏🏻 തിരുമേനിയുടെ വീഡിയോ കാണുമ്പോൾ മനസിന് നല്ല ആശ്വാസമാണ്. ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട്.
@abhijith7079
Жыл бұрын
എന്നും രാവിലെ ചൊല്ലും എൻ്റെ കണ്ണാ കാത്തോളണേ...🙏🏼
@sureshkarthik3135
Жыл бұрын
ഞാൻ ദിവസവും ജപിക്കുന്ന നാമജപം 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏
@@ratnakalaprabhu5270 ശരിയാണ് ഹരയേ പരമാത്മനേ എന്നു വേണം 🙏🙏🙏
@aswthia6516
Жыл бұрын
🙏🏻🙏🏻🙏🏻
@santhoshsankaranarayanavar9706
Жыл бұрын
ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🙏 നമസ്ക്കാരം തിരുമേനി . അങ്ങയുടെ അവതരണം ബഹു കേമം തന്നെ
@krishnasworld6784
Жыл бұрын
ഹരേ കൃഷ്ണ തിരുമേനി 🙏🏻 ഒരു കാര്യം ഉറപ്പിച്ചു പറയാം അങ്ങയുടെ വീഡിയോ കണ്ടിട്ട് ഭാഗവാനോടുള്ള ഭക്തി കൂടിയവർ കുറച്ചെങ്കിലും ഉണ്ട്. ഈ ചാനലിലെ എല്ലാം വീഡിയോയും ഒന്നും കാണാറില്ല. പക്ഷെ എത്ര തിരക്കുണ്ടെങ്കിലും അങ്ങയുടെ വീഡിയോ കാണാതെ പോകറില്ല ❤️എല്ലാവർക്കും വളരെ ഉപകാരപ്രദമായിട്ടുള്ള അറിവുകൾ നൽകുന്ന തിരുമേനിയെ സർവേശ്വരൻ rakshikkatte🙏🏻🥰
@indirapk868
Жыл бұрын
തിരുമേനി പറയുന്ന ഈ നാമം ഞാൻ ചൊല്ലാറുണ്ട്. വളരെ മനഃശാന്തി തരുന്ന ഒരു മന്ത്രം ആണെന്ന് ഞാൻ അനുഭവിച്ചു അറിയുന്നു. നന്ദി തിരുമേനി 🙏
@harithaharithasivadas3629
Жыл бұрын
തിരുമേനി vilakuvechu പ്രാർത്ഥിക്കുമ്പോൾ ചൊല്ലാൻ പറ്റോ വൈകുന്നേരം
@ushavalsan8717
Жыл бұрын
നമസ്കാരം തിരുമേനി ചിരി തന്നെ ഞങ്ങൾക്ക് പോസിറ്റീവ് എനർജി തരുന്നു അങ്ങയുടെ വാക്കുകൾ ഒരു പാട് സന്തോഷം നൽകുന്നു
@mayadavi711
Жыл бұрын
ഇപ്പോൾ ഈശ്വരവിസ്വസം കൂടുന്നു ഭഗവാനെ അടുത്ത് അറിയുന്നു മനസിന് ശാന്തത കൂടുന്നു അസുഖം കുറയുന്നു നന്ദി തിരുമേനി 🙏🙏🙏👌
@sudheeshmp-qw4wn
Жыл бұрын
വളരെ ശെരി ആണ് 🙏🪷
@Swapnasudhakaran
9 ай бұрын
സത്യം മാണ്, ഈശ്വരൻ ഒരിക്കലും കൈവിടില്ല. അറിയുന്തോറും അടുക്കും
അച്ചുതായ നമ:,അനന്തായനമ:,ഗോവിന്ദായ നമ:ചൊല്ലിതുടങ്ങിയ ശേഷം നല്ല ശരീര സുഖം ഉണ്ട്.നന്ദി,നന്ദി,നന്ദി
@sunithasreeraman5308
Жыл бұрын
ശിവരാത്രി വെളുപ്പിന് മഹാദേവന്റെ ക്ഷേത്രത്തിൽ തൊഴാൻ പോയപ്പോൾ അവിടെ വഴിപാടിനു കൊടുത്തു, തൊഴുതു തിരിച്ചുവരുമ്പോൾ ഓഫീസിൽ നിന്നും ശിവനും പാർവതിയും ഗണപതിയും ഉള്ള ഫോട്ടോ അമ്പലത്തിൽ നിന്നും തരേണ്ടായി, വളെരെയധികം സംതോഷംതോന്നി, ഭഗവാൻ കൂടെ ഉള്ള പോലെ തോന്നി, ഓം നമഃ ശിവായ 🙏
നമസ്കാരം തിരുമേനി 🙏🙏🙏 എന്റ മക്കൾക്ക് ബോർഡ് എക്സാം തുടങ്ങി പ്രാർത്ഥിക്കണേ തിരുമേനി 💗💗💗 ആർദ്ര നക്ഷത്രം രോഹിണി അഞ്ജന ഉത്രട്ടാതി അവരെ അനുഗ്രഹിക്കണേ തിരുമേനി🙏🙏🙏🙏🙏🙏🙏
@musicblower8368
Жыл бұрын
സത്യം മാണ് തിരുമേനിയുടെ സൗണ്ട് കേൾക്കുമ്പോൾ തന്നെ മനസ് നിറയും ഒരുപാട് ഇഷ്ടം ആണ് തിരുമേനിയെ കണ്ണനെ പോലെ തന്നെ ഒര് വഴികാട്ടി കൂടിയാണ് തിരുമേനി ഹരേ കൃഷ്ണ്ണാ 🙏🙏🙏
@sheebat4329
Жыл бұрын
തിരുമേനി ജ്യോതിഷത്തിൽ കൈവിഷബാധ എങനെ ചിന്തിക്കുക പറയാമോ? 🙏 ഹരേ കൃഷ്ണ
@suma6455
Жыл бұрын
മനോവിഷമ० കൂടുതൽ അനുഭവിക്കുന്നുതിരുമേനി. തെറ്റ് ചെയ്താതെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നു. സുമ. തിരുവോണ०🙏
@ambilimanikkuttan2365
Жыл бұрын
Enikkum ethe anubhavamm
@anl1528
Жыл бұрын
Same Sankadammarunilla orunalun Maduthu jeevidam
@sinivenugopal9487
Жыл бұрын
തിരുവോണം പോക്ക 😂😆
@suma6455
Жыл бұрын
@@sinivenugopal9487 പോയിക്കഴിഞ്ഞു
@prakashpkprakashpk7859
Жыл бұрын
@@sinivenugopal9487 Yess
@seethavs242
Жыл бұрын
സത്യം. തിരുമേനി.. ഞാൻ ജപിക്കാറുണ്ട്. വിഷമങ്ങൾ മാറുന്നത് അറിയില്ല
തിരുമേനി നമസ്കാരം ശിവരാത്രിയെ കുറിച്ച് എന്താ തിരുമേനി ഒന്നും ചോദിക്കത്തെ എന്ന് വിചാരിച്ചു എൻറെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയധികം നമഃ ശിവായ ചൊല്ലിയ ഒരു ശിവരാത്രി ഈ വർഷം ആണ്.... ഉപവാസ വ്രതമെടുത്ത് നമഃ ശിവായ ചൊല്ലി എല്ലാവർഷവും ചെയ്യുന്നുണ്ട് എങ്കിലും തിരുമേനിയുടെ വാക്കുകൾ കേട്ട് നാമം ജപിച്ചപോൾ അതിന് ഒരു പ്രത്യേക ശക്തി പറഞ്ഞറിയിക്കാൻ വയ്യ നമഃ ശിവായ..... നമഃ ശിവായ.... 🙏🏻🙏🏻
@chandrikagowri9191
Жыл бұрын
Ø😮
@pggmenon5775
3 күн бұрын
Ponnu guruvaurappa saranam.ananda chinmayaney saranam.🙏🙏🙏
@leelamanik1022
Жыл бұрын
ഞാൻ ദിവസവും ഇത് ചെയ്യും ഹരി നാമ കിർത്ത നവേ എല്ലാ വ്യാഴാഴ്ചയ ചെല്ല്ലും അതിന്റെ അവസാന വരികൾ ആണ്
@sailajaraneesh1927
10 ай бұрын
Makkalude padikkanulla madi Mari avar nannayi padikkan edhanu cheyyedathu avare orthu tention anu
@rajkumarrj-gh5dx
Жыл бұрын
തിരുമേനീ.... നമസ്കാരം.. ഞാൻ എന്നും ജപിക്കുന്ന മന്ത്രം ആണിത് 🙏🙏🙏🙏 ന്റെ കണ്ണന്റെ ഈ ജപം എപ്പോഴും നാവിൽ ഉണ്ടാവാറുണ്ട് 🙏🙏 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏
തിരുമേനി.. കോടി കോടി നന്ദി... തിരുമേനിയുടെ ഓരോ വിഡിയോ കാണുമ്പോഴും... ഒന്നേ മനസ്സിൽ ഓർക്കാറുള്ളു... തിരുമേനിയും ഞങ്ങൾ തന്നെ.. ഞങ്ങളും തിരുമേനി തന്നെ.... ഭഗവാനും കൂടെ തന്നെ.... Love you... God... Love you... 🥰🥰🥰🥰
@govindannamboothirikuttant9755
Жыл бұрын
😘😘😘😘❤️❤️❤️❤️
@sinisunil567
Жыл бұрын
🙏🏻🙏🏻
@prasadks411
Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഭഗവാൻ കൃഷ്ണന്റെ ഓരോ കഥകൾ കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല. ഭഗവാനെ രക്ഷിക്കണേ 🙏🙏🙏
@krishnakumarik3334
Жыл бұрын
നമസ്ക്കാരം തിരുമേനി ഭഗവാൻ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ
@ushanarayanapillai2700
Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ നീയെ ശരണം 🙏 ഞാൻ ഈ മന്ത്രം ജപിക്കാറുണ്ട് തിരുമേനി 🙏
@suvinavimal
Жыл бұрын
Hara Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna 🙏🕉️♥️❤️😍
@manojaharidas2982
Жыл бұрын
ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമ രാമ ഹരേ ഓം നമോ ഭഗവതെ വാസുദേവായ
@sandhyaraveendran5828
Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏
@krishnadasandasan9102
Жыл бұрын
തിരുമേനി യുടെ വാക്കുകൾ സ്പിരിറ്റ് പോലെ യായി ആ മധുര്യമേറിയ ആ വാക്കുകൾ കെട്ടിലെങ്കിൽ ഒരു സമാധാനവും ഇല്ല ആ വാക്കുകൾ അതിലെ അർഥങ്ങൾ എന്തൊരു സുഖം ആണ് കേൾക്കാൻ ആ വാക്കുകൾ കേൾക്കാനും ഭാഗ്യം ചെയ്യണം
@rejeeshdevarajan8589
Жыл бұрын
Namaskarm thirumeni angyude ella vedeos um kanum angayude mukham kanumpol thanne pskuthi samadhanam kittum bakki angayude vakkukalilkkudi kittum angu parayunnathupole prarthichappol athintebhalam kittunnunde valareadhikam nandiyundu entemarumakallkku:endi prarthikkane thirumen avalkku cancer anu jisha visakham Devarajan thiruvathira Dekshina makam Rejeessh pooradam .
@TharaK.K
Ай бұрын
Namaskaram thirumeni ethu kettathu bhayham
@sailajasasimenon
Жыл бұрын
കൃഷ്ണായ വാസുദേവായ ഹരയേ പരമാത്മനേ പ്രണതക്ലേശ നാശായ ഗോവിന്ദായ നമോ നമഃ🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി🙏🏻അങ്ങയുടെ ഓരോ വാക്കുകൾ കേൾക്കുമ്പോഴും ഭക്തി കൊണ്ടും സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണു നിറയും.അത്ര power, energy ,ശക്തി ആണ് videos🙏🏻👍😍.കൃഷ്ണഭക്തയായ ഞാൻ അങ്ങു ഭഗവാനെ കുറിച്ചു പറഞ്ഞാൽ പിന്നെ പറയാനില്ല🥰.തിരുമേനി ക്കും എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻
ലാഗ്നം കർക്കിടക രാശിയിൽ ലാഗ്നത്തിൽ ചന്ദ്രനും ശനിയും മൂന്നാം ഭാവത്തിൽ ശുക്രൻ ഗുരു, മാന്തി നാലാം ഭാവത്തിൽ രവി, ശിഖി, കുജൻ, അഞ്ചാം ഭാവത്തിൽ ബുധൻ,10ൽ സർപ്പിയും നിൽക്കുന്നു അവൻ പ്ലസ് two എക്സാം എഴുതാൻ പോകുന്നു. അവന്റെ ജാതകത്തിൽ ന്തെങ്കിലും ദോഷം ഉണ്ടോ ഉണ്ടെകിൽ ദയവായി തിരുമേനി ഇതിനു reply തരണമേ
@babythomas2703
6 ай бұрын
തിരുമേനി .. അസ്ത്ര മന്ത്ര പുഷ്പാഞ്ജലി, കദളി പഴം നിവേദ്യം, ശങ്കാഭിഷേകം എന്നീ വഴിപാടുകൾ കഴിക്കുന്ന ക്ഷേത്രം ഒന്ന് പറയാമോ . ചോദിച്ചിടത്തൊക്കെ അറിയില്ല എന്നാണ് പറഞ്ഞെ .
@sreedevipc5264
10 ай бұрын
സർ, എനിക്ക് കേൾവി ഇല്ല. എൻറെ ജീവിതം തന്നെ എന്റെ മോൻ കണ്ണന്റെ വരദാനമാണ് - ഒരു പാട് അവസ്ഥകളിൽ കൂടെ കടന്നുപോയി ഇന്ന് ഇവിടെ എത്തി. യാതൊരു ആഗ്രഹവും ഇല്ല. വയസ്സ് 78 ശ്രീദേവി! സുഖമായി കഴിയുന്നു. അങ്ങേക്ക് പ്രണാമം🙏🙏🙏🥰🥰🥰🥰....
@ak6320
Жыл бұрын
🤔🤔🤔🤔🤔 ഇതെപ്പോ എല്ലാ മന്ത്രങ്ങo കൂടെ എന്ത് ചെയ്യും. ഇതു ചൊല്ലും. 🤔🤔
@PrameelaKarayilAchuthan
2 ай бұрын
തിരുമേനി ഇതു കേട്ടു കേട്ടു ഓരോ ദിവസവും ഭക്തി കൂടുന്നു എന്തോ ഞാനിപ്പോൾ ഈശ്വരാന്റെ അടുത്തെത്തിയ പോലെ
Krishnaya vadudevaya, hare paramatne, pranathaklesanasaya Govindaya namo nama🙏🙏
@bijeshc7240
Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@lokasamasthasukhinobhavant5619
Жыл бұрын
ഏട്ടാ നമസ്കാരം 🙏🙏🙏
@remav7686
Жыл бұрын
നമസ്തേ,തിരുമേനി മുറിയുടെ ഉളളിലുളള അളവിൽ മരണചുറ്റിൽപ്പെട്ട കണക്ക് വന്നുപോയാൽ ഭിത്തികൾപൊളിക്കാതെഎങ്ങനെനല്ലരീതിയിലേക്ക്കണക്ക്മാറ്റാൻപറ്റും ദയവചെയ്ത് മറുപടി തരണം. ഉള്ള് പര്യന്തം 20 കോൽ ആണ്.
@ksoc-keralasyllabusonlinec9048
Жыл бұрын
ഇത്തരത്തിലുള്ള മന്ത്രം പറഞ്ഞു തന്നതിന് നന്ദി തിരുമേനി.
@Psc4379
Жыл бұрын
ഹരേ കൃഷ്ണ തിരുമേനി ഒരു സംശയം ഭഗവാൻ മഹാവിഷ്ണുnte കാൽപാദം il അലിഞ്ഞു ചേരാൻ അല്ലേ നാം ശ്രമിക്കുന്നത് apol മഹാ വിഷ്ണു nte മന്ത്രം മാത്രം ജപിച്ചൽ പോരെ.മറ്റു ദൈവങ്ങളുടെ നാമം ചൊല്ലനോ. ആരെ വിളിച്ചു നാമം cholliyalum അത് എല്ലാം പരമമായ ഭഗവാൻ നാരായണ പാദത്തിൽ അല്ലേ എത്തുക. ഐശ്വര്യം ഉണ്ടാവാൻ ദേവിയെ പ്രാർത്ഥിക്കണം രോഗ ദുരിതം മാറാൻ ശിവനെ പ്രാർത്ഥിക്കണം അങ്ങനെ അങ്ങനെ paraunnathu കേൾക്കുന്നത് കൊണ്ട് ചോദിക്കുന്നത് ആണെ. ഹരേ കൃഷ്ണ രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം 🙏🙏🙏
@shijithashijitha7534
Ай бұрын
നമസ്കാരം thirumeni 🙏 njn chollarund സത്യം ആണു 🙏🙏🙏
@lakshmisobha6115
Жыл бұрын
🙏🙏🙏🙏🙏 nandiyund thirumeni🙏🙏 ent jeevitham mathiyakn poyarnn njn . Ent mone orth njn ....prarthikane thirumeni oruthettum njn cheythitilla
@sreedarantp608
5 ай бұрын
ആമത് റം എഴുതി തരാമോ
@prasannanandhu1829
Жыл бұрын
കണ്ണന്റെ കാരുണ്യം പറയാതെ വയ്യ അനുഭവം ധാരാളം. കണ്ണാ.... 🙏🏻🙏🏻🙏🏻
@radhasreedharan6858
Жыл бұрын
ഭാഗ്യവതി ഇനി എന്നും ഉണ്ടാവട്ടെ
@prasannanandhu1829
Жыл бұрын
@@radhasreedharan6858 ഇന്നും കൂടി undayi അതു വല്ലാത്തൊരു അനുഭവം കണ്ണാ....... എന്റെ മോൻ പോലും albhathapettu🙏🏻🙏🏻🙏🏻
@vismayavismayaneeyilvismay2806
Жыл бұрын
പറഞ്ഞതുപോലെ തന്നെ ഞാൻ അമ്പലത്തിൽ പോയി രാത്രി ഉറക്കമിളച്ച് അമ്പലത്തിനകത്ത് ഇരുന്നു
@sylajas4822
Жыл бұрын
പുരുഷമേധാവിത്വം
@achuanu4059
Жыл бұрын
നമസ്കാരം തിരുമേനി വളരെ നല്ല അറിവ് പകർന്നു നൽകിയ തങ്ങൾക്ക് ഒരു പാട് നന്ദി തിരുമേനി 🙏🙏🙏ഞാൻ എന്നും ഈ മന്ത്രം ജപിച്ച് പ്രാർത്ഥിക്കുക പതിവാണ് തിരുമേനി🙏🙏🙏
Krishnaya vsasudevaya Devaki nandanaya cha Nandagopa kumaraya Govindaya namo nama :🙏🙏🙏🌿 Krishnaya vasudevaya Haraye paramathmane Pranatha klesha nashaya Govindaýa namo nama :🙏🙏🙏❣
@preethysatheesh9079
Жыл бұрын
Krishnaya govindaya Hare paramatmane Prnatha klesha nashaya Govindaya namo nama
@umamaheshkumar1505
Ай бұрын
🙏ഹരേ കൃഷ്ണ 🙏
@sreejarajesh9765
Жыл бұрын
തിരുമേനി എന്റെ ഭർത്താവിന് വേണ്ടി പ്രാർത്ഥിക്കണേ രാജേഷ് പൂരം
@crazycrazy3915
Жыл бұрын
വിഷമം എന്തായാലും മാറ്റി തരാൻ ആർക്കും കഴിയില്ല.. എനിക്ക് എന്റെ ജീവൻ ആരേലും ഒന്ന് എടുത്തു തരോ
Пікірлер: 554