സാമ്പത്തിക ബാധ്യത എല്ലാം പൂർണമായും മാറാനും എൻ്റെ മക്കൾക്ക് രണ്ടിനും മെച്ചപ്പെട്ട ജോലി കിട്ടാനും വിവാഹം നടക്കാനും പ്രാർഥിക്കണേ തീരുമേനീ 🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ കൃപ ഉണ്ടാകണേ
@user-cn4ir8rr3g
16 күн бұрын
സർവ്വ ദോഷ ദുരിതങ്ങൾ പൂർണമായി ഒഴിഞ്ഞു പോയി സർവ്വ ഐശ്വര്യങ്ങളും, സമ്പത് സമൃധിയും ഉണ്ടാകാനും, വിദ്യ തടസ്സം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം ❤️🙏🙏🙏❤️
@sheelavathisheelu
7 күн бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ ഹരേകൃഷ്ണ ❤❤❤❤
@krishnavenikr5831
14 күн бұрын
Krisha guruvayoorappa anugrahikkane bhavane ente makane nalla jolly sariyakkikodukkane
@adharshkc125
15 күн бұрын
എന്റെ ഭർത്താവിന്റെ അസുഖങ്ങൾ മാറ്റിത്തരാൻ prathikkene തിരുമേനി. എന്നിക്കു ഭാഗവാനിലും തിരുമേനിയിൽലും പൂർണ വിശ്വാസം ഉണ്ട്.ഹരേ കൃഷ്ണ 🙏🙏🙏
@RoshniRoshni-z1n
16 күн бұрын
nalla karyangal paranju tharunathinu thirumeniku bagavante anugraham undakatte Hare krishna
@SureshKumar-t5f
14 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤❤❤
@venomff8957
16 күн бұрын
സജിത്ത് രോഹിണി ഗംഗ മകയിരം കാശിനാഥൻ മകയിരം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ദൃഷ്ടി ദോഷം മാറാനും ശത്രുക്കളുടെ ഉപദ്രവം മാറാനും കാശിനാഥൻ മകയിരം വിദ്യയിൽ ഉയർച്ച ഉണ്ടാകാനും ആ വിദ്യയിലൂടെ തന്നെ ഒരു ജോലി കിട്ടുവാനും പ്രാർത്ഥിക്കണേ തിരുമേനി
തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഞാൻ ഭഗവാനെ സാക്ഷിയാക്കി നാമജപം, പൂജ എല്ലാം ചെയ്യും തിരുമേനി എനിക്ക് എന്റെ ഭർത്താവിനെ നേർവഴിക്കു നയിക്കണം, എനിക്ക് ഒരു കുടുംബ ജീവിതം വേണം , തിരുമേനിയുടെ അനുഗ്രഹം എനിക്ക് ഉണ്ടാകണം , ഇതല്ലാതെ എനിക്ക് മറ്റ് മാർഗം ഇല്ല തിരുമേനി, ചിലപ്പോൾ ധൈര്യമായി മുന്നോട്ട് പോകാൻ തോന്നും ചിലപ്പോൾ വെറും ഒരു പെണ്ണിനെ പോലെ അബലയാകും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mayilpeeli76
16 күн бұрын
ഭഗവാൻ ഉണ്ട് കൂടെ 🙏🙏🙏
@rajanivrajaniv7740
16 күн бұрын
നന്ദി തിരുമേനി,,,, 🙏🙏🙏🙏🙏🙏🙏
@sajanpanayara4503
16 күн бұрын
സാജൻ എസ് ആയില്യം 10/12/1987ഗവൺമെൻ്റെ ജോലി കിട്ടാൻ പ്രാർത്ഥിക്കണം തിരുമോനി
@venomff8957
16 күн бұрын
കാശിനാഥൻ മകയിരം വിദ്യയിൽ ഉയർച്ച ഉണ്ടാകാനും ആ വിദ്യയിലൂടെ അവന് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി നല്ല സ്വഭാവത്തോടെ വളരാനും പ്രാർത്ഥിക്കണേ തിരുമേനി
@ManushaAK-b8q
16 күн бұрын
എൻ്റെ കൃഷ്ണാ 🙏🙏🙏
@venugopalpillai4393
16 күн бұрын
നമസ്കാരം 🙏❤
@sreejak5207
16 күн бұрын
Annum prarthikunude kashtakalam apaza marananilla,njan pragnant anu oru samadanavum ella atha chayanarilla, thirumani kutiyuda position correct avan prarthikana
Пікірлер: 68