തേനും വയമ്പും നാവിൽ തൂകും വാനമ്പാടി തേനും വയമ്പും നാവിൽ തൂകും വാനമ്പാടി രാഗം ശ്രീരാഗം, പാടൂ നീ വീണ്ടും, വീണ്ടും, വീണ്ടും, വീണ്ടും തേനും വയമ്പുംനാവിൽ തൂകും വാനമ്പാടി മാനത്തെ ശിങ്കാരത്തോപ്പിൽ ഒരു ഞാലിപ്പൂവൻപഴ തോട്ടം മാനത്തെ ശിങ്കാരത്തോപ്പിൽ ഒരു ഞാലിപ്പൂവൻപഴ തോട്ടം കാലത്തും വൈകീട്ടും കൂമ്പാളത്തേനുണ്ണാൻ ആ വാഴത്തോട്ടത്തിൽ നീയും പോരുന്നോ? തേനും വയമ്പും നാവിൽ തൂകും വാനമ്പാടി നീലക്കൊടുവേലി പൂത്തു, ദൂരെ നീലഗിരിക്കുന്നിൻ മേലേ മഞ്ഞിൻ പൂവേലിക്കൽ കൂടി കൊച്ചുവണ്ണാത്തിപ്പുള്ളുകൾ പാടീ താളം പിടിക്കുന്ന വാലാട്ടിപക്ഷിക്ക് താലികെട്ടിന്നല്ലേ, നീയും കൂടുന്നോ? തേനും വയമ്പും നാവിൽ തൂകും വാനമ്പാടി തേനും വയമ്പും നാവിൽ തൂകും വാനമ്പാടി രാഗം ശ്രീരാഗം, പാടൂ നീ വീണ്ടും, വീണ്ടും, വീണ്ടും, വീണ്ടും 4:30
@muhammadsuhail3292
Жыл бұрын
P
@firecracker2275
11 күн бұрын
ഹോ പണ്ടത്തെ കാമുകിയെ ഓർത്ത് പോകുന്നു ,,, 81,,,82 ഈ കാലഘട്ടത്തിൽ ജീവിതം ഓർക്കുന്നു സുന്ദരജീവിതം
@sainudeenkm2730
8 ай бұрын
ആരും ഇല്ലാത്ത സ്ഥലത്തു ഇരുന്നു ശരിക്കും ആസ്വദിച്ചു കേൾക്കാൻ പറ്റിയ അതിമനോഹരമായ ഗാനം 👍👍👍
@ANILKUMAR-rj8vj
2 жыл бұрын
സതീഷേട്ടാ.... നമസ്ക്കാരം ഒരു കാലഘട്ടത്തിൽ സതീഷ് ഏട്ട൯െറ ഗാനമേള എവിടെയായിരുന്നാലു ഒാടിയെത്തുന്ന ഒരു കാല൦ ഉണ്ടായിരുന്നു..... അത് ഓ൪ക്കുമ്പാൾ വല്ലാത്തൊരു നഷ്ട്ട ബോധം...... ഈചാനലിന് അഭിനന്ദനങൾ
@vineeshvdev8522
Жыл бұрын
Patt കേട്ടാൽ മതി വരില്ല.. സത്യം.പക്ഷേ അതു മതിവരാതെ ആയത് ആ തേനൂറും കണ്ഠത്തിൽ നിന്നും ഉതിർന്നു എന്നത് കൊണ്ട് മാത്രമാണ്
@anilKumar-dc3kk
7 ай бұрын
ഈ കണ്ഠം ദാസേട്ടന്റെ അല്ല....
@bbs3970
4 ай бұрын
അതാ ഞാനു വിചാ രി ച്ചത് അത് ഒന്നൊന്നെ രകണ്ഠാ
@cleverthinker129
3 ай бұрын
🎉🎉🎉
@cleverthinker129
3 ай бұрын
Paadiya khantam maathramalla... nalla arthavathayittaanu ezhuthiyath. Ippolathe pole kettal orma nikkatha eda... poda.... enna polulla paatt alla. Ethra manohara gaanam.❤
@anithasugathan5839
Жыл бұрын
അതി മനോഹരമായി പാടിയിരിക്കുന്നു 😍😍നെഗറ്റീവ് അഭിപ്രായങ്ങൾ അവഗണിച്ചെക്ക്
@bindurajyamuna6582
5 ай бұрын
❤❤ 🙏🙏❤️❤️👍👍Super സോങ് എത്രകേടാലും മടുക്കാത്ത ചിലപാട്ടുകൾ ❤സത്തോഷം വന്നാലും വിഷമം വന്നാലും പാട്ട് കേൾക്കാൻ ഒരുസുഖംമാണ് അറിയാതെ കരയും അറിയാത്ത ചിരിക്കും എന്താഎന്നു അറിയില്ല അതിൽ ഒഴുകിനടക്കാൻ ഒരുസുഖം ❤❤വിഡും വിഡും കേൾക്കുന്ന സുഖം 👍❤️🌹❤️🕊️🕊️🕊️🕊️
@dworld3125
Жыл бұрын
സതീഷ് ബാബു.....👍👌💐💐
@vijeeshth5766
Жыл бұрын
ഗുഡ് വിനീത്
@sajnashamsu5285
2 ай бұрын
സൂപ്പർ ഗാനങ്ങൾ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ വളരെ നന്ദി
@sreedevipk7721
Ай бұрын
സൂപ്പർ ഗാനങ്ങൾ 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@user-rk5cu7cv5l
Ай бұрын
എല്ലാ പാട്ടുകളും ഹൃദ്യം , മനോഹരം മനസ് നിറഞ്ഞു.
@dony93
2 жыл бұрын
പിന്നിലേക്ക് ഒരു യാത്ര...
@rajuparappa7125
Жыл бұрын
👌നല്ല മധുരമുള്ള വരികൾ
@kkmenon1710
6 ай бұрын
എന് എത്ര കേട്ടാലും മനസ്സിൻ്റെ സന്തോഷം പ്രകടിപ്പിക്കാൻ പറ്റില്ല
@prajeeshp6326
Жыл бұрын
എത്ര കേട്ടാലും മതിവരാത്ത അതിമനേഹമായി ഗാനങ്ങൾ 🙏🏻🙏🏻👍🏻👍🏻👌👌
@ushachandran491
4 ай бұрын
സൂപ്പർ ഗാനങ്ങൾ 👍✌️
@bijuthayat1998
9 ай бұрын
എൻ്റെ ഇഷ്ട ഗായകനാണ് സതീഷേട്ടൻ ജീവൻ തുടിയ്ക്കുന്ന ആലാപനം ആശംസകൾ ഇനിയും നല്ല ഗാനങ്ങൾ പ്രതീക്ഷിയ്ക്കുന്നു
@annammaxavier2673
Жыл бұрын
എന്റെ ഇഷ്ട്ട ഗാനങ്ങൾ ❤️❤️❤️👌Thanku
@Manojalappey
2 жыл бұрын
എല്ലാം ഒന്നിനൊന്നു മികച്ചത് 👌👌
@sethunk2865
Жыл бұрын
ഓൾഡ് is ഗോൾഡ് 😍😍
@Adhriadhyan
2 ай бұрын
S0diwm
@rajeevkannan4312
17 күн бұрын
സംഗീതം മനസിനെ കളങ്ക രെഹിതമാക്കുന്നു. അസാധ്യ magic. 🙏🙏🙏
@anjuajilal641
Жыл бұрын
ഒന്നിനൊന്നു മികച്ച ഗാനങ്ങൾ
@Mohammad_pavanna
8 күн бұрын
എല്ലാം നല്ല ഇമ്പമുള്ള ഗാനങ്ങൾ, സതീഷ് ഏട്ടാ ❤.
@suseelansuseelan1048
Жыл бұрын
പഴയെ ഗാനങ്ങൾ ഓർമ്മകളിൽ എത്തിച്ചതിനെ വളരെയധികം നന്ദി
ഉഗ്രൻ selection. വളരെ നല്ല ആലാപനം. ആയിരം നന്ദി💐 🙏🏾
@amithsha1378
2 жыл бұрын
എന്തായാലും സെലക്ഷൻ കൊള്ളാം..
@sajithasaji3827
2 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല😍😍
@MrBensunny
2 жыл бұрын
എടോ മനുഷ്യാ..ഇത് യേശുദാസ് പാടിയ പാട്ടുകൾ അല്ല..പിന്നെയെന്താ ഇത്രയും പ്രശംസ പറയാൻ..പാട്ടു ശ്രദ്ധിച്ചു കേൾക്കൂ..
@aneeshkp6601
2 жыл бұрын
@@MrBensunny 😂
@bijubiju7422
Жыл бұрын
കേരളത്തിലെ അപൂർവ്വം നല്ല ഗായകരിൽ ഒരാളാണ് സതീഷ്ബാബു .ഇഷ്ടം ഒരുപാട് ഒരുപാട്. നിങ്ങളെ സ്റ്റേജിൽ കാണാൻ ത൬െ ഒരഐശ്വര്യമാണ്
@user-gn3tu4rc4n
8 ай бұрын
സതീഷേട്ടൻ പാടിയാൽ സൂപ്പർ ആട്ടോ സത്യം നന്ദി ❤
@ManojOt-pw6uh
24 күн бұрын
.lp0000😅
@n.msudarsanan6878
Жыл бұрын
ഒരു വേനൽ മഴയുടെ അനുഭൂതി പോലെ 🙏
@muneervkpp2585
2 жыл бұрын
എല്ലാ പാട്ടും സൂപ്പർ
@shibut5434
Жыл бұрын
സംഗീതമേ നിൻ പൂചിറകിൽ 🌹
@kpnadarajan6945
2 жыл бұрын
ഹൃദ്യവും വശ്യവും മനോഹരവുമായ ഗാനങ്ങൾ കരളിൽ കുളിർ കോരിയിട്ടപോലെ
@ajaykichu9416
2 жыл бұрын
Oooo
@sunilsunilsunilvellappallil
Жыл бұрын
👌👌👌👍👍👍👍
@ratheeshraveendaran3926
2 жыл бұрын
Ee paattukal kettaaal ellaaa tensionum Maarum
@lalappanlolappan2605
2 жыл бұрын
Biju Narayanan and team. Beautiful cover songs.
@shajudeenkunju1382
Жыл бұрын
ബിജു നാരായണനല്ല. സതീഷ് ബാബുവാണ്.
@shanavasa.m.k159
7 ай бұрын
❤ഇപ്പാട്ടുകൾ കേട്ടപ്പോൾ... ദേവദാരു puuthu എൻ മനസ്സിൻ താഴ്വരയിൽ..പരസ്യങ്ങൾ കുറവും ❤
@rajibenny5988
Жыл бұрын
സൂപ്പർ. ❤
@l.lawlet6299
Жыл бұрын
Evergreen super melody song
@mamukoyamaliyeckal3752
Жыл бұрын
Nalla feelings
@damodarannairp4291
2 жыл бұрын
Super selections sweet sweet
@manjusudheesh4434
Жыл бұрын
Super song love you ❣️❣️❣️
@hamsterron7261
Жыл бұрын
വോയിസ് കേട്ടിട്ട് സതീശേട്ടൻ ആണ് പാടിയതെന്ന് തോന്നുന്നു (കോഴിക്കോട് സതീഷ് ബാബു ) തിരഞ്ഞെടുത്ത സുന്ദര ഗാനങ്ങൾ ഒന്നുകൂടി മനോഹരമായി ഞങ്ങളിലേക്ക് എത്തിച്ചു തന്ന എല്ലാവർക്കും നന്ദി.. 🌹🥰👌
@sajijoseph7746
Жыл бұрын
.. .
@shreekumar978
Жыл бұрын
നല്ല രസമായിപാടടുകൾ
@good-b9w
2 ай бұрын
Eshta vekhthi thante eshtavekrhikku vendi paadumpol anubhoothi aanu kettal👌👍♥️♥️🙏
@arunkumarmadhu9143
2 жыл бұрын
Good selection.... 👍👍👍
@cleatusmuttungal8531
2 жыл бұрын
സൂപ്പർ സെലക്ഷൻ.. മനോഹരമായ ആലാപനം.Congrats Satheesh.....
@VanajaAk77-dp4pw
Күн бұрын
സൂപ്പർ പാട്ട് 👌
@ananthakrishnan3073
2 жыл бұрын
സൂപ്പർ പാട്ട്
@koshythomas7687
Жыл бұрын
Excellent songs
@_jithen_
2 жыл бұрын
Super selections
@alexalex-dl3qc
7 ай бұрын
മനസ്സിൽ സുഖമുള്ള നൊമ്പരം നൽകുന്ന പാട്ടുകൾ......😊
@santhammas5693
2 жыл бұрын
സൂപ്പർ പാട്ടുകളാണ് എല്ലാം
@azhaki123tt6
2 жыл бұрын
👍👍👍thanum vaymbum
@gopanb9119
7 ай бұрын
l
@jineeshbalussery941
2 жыл бұрын
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻👌🏻❤👏🏻👏🏻👍🏻😔
@antonyjoseph8870
2 жыл бұрын
Poli👍
@binumonbinu960
2 жыл бұрын
ഈ ഗാനങ്ങളൊക്കെ കേട്ടിട്ട് മരിക്കുന്ന കാര്യംഓർക്കുമ്പോൾ ഹോ വയ്യ 🙏🙏🙏🙏🙏
@petermariasen1005
2 жыл бұрын
പത്തു പെൻഡ്രൈവ് വാങ്ങി എല്ലാം കേറ്റിവച്ചാൽ മതി ! മറക്കാതെ കുഴിയിൽ ഇടാൻ വീട്ടിൽ പറഞ്ഞാൽ പിന്നെ പേടിക്കണ്ട :
@minimathew7572
2 жыл бұрын
True.....
@minimathew7572
2 жыл бұрын
Binumon, njanum ithu thanne orkkarundu...😭
@sherlypk6124
2 жыл бұрын
😀
@ANILKUMAR-rj8vj
2 жыл бұрын
@@petermariasen1005 .. ഹഹഹഹഹഹഹഹ.... പക്ഷേ എന്ത്ചെയ്യു൦ ഉപേക്ഷിച്ച് പോയല്ലേ...... പറ്റു.....
@prasannadevi6917
Жыл бұрын
Old songs verygood😊😊
@rajeeven3210
7 ай бұрын
കുറച്ച് സമയം എവിടെയോ എന്തൊക്കെയോ ഓർമിച്ചുപോയി പഴയ കാലം തിരിച്ചുവരാത്ത കാലം അച്ഛനും അമ്മയും എല്ലാവരും ഉണ്ടായിരുന്ന കാലം
@sara4yu
Жыл бұрын
My favourite song Thankyou so much . SAK
@v.s.antony5805
2 жыл бұрын
Vallare naale manasenu impamaruna old memories songs thanks.
Пікірлер: 467