കോടികളുടെ ബിസിനസ്സ് ,ടൗണിൽ സ്വന്തമായി സൂപ്പർ മാർക്കറ്റ് .
ഈ അവസ്ഥയിൽ നിന്നാണ് ഒരു സുപ്രഭാതത്തിൽ ഇളവരശി കോടികളുടെ കടക്കാരിയാവുന്നത്.
കടം കയറി മക്കളെ നോക്കാൻ വേറെ നിവൃത്തിയില്ലാത്തതിനാൽ ഇളവരശ്ശി തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തട്ട്കടയിൽ വടയുണ്ടാക്കി വിൽക്കാൻ തുടങ്ങി.
തിരിച്ചടികൾ നിരവധിയുണ്ടായിട്ടും തളരാതെ പൊരുതിയ ഇളവരശ്ശി ഇന്ന് നഷ്ടപ്പെട്ട കോടികളുടെ പതിൻമടങ്ങ് സമ്പാദിച്ച സംരംഭകയാണ്.
നഗരത്തിൻ്റെ തിരക്കേറിയ ഇടങ്ങളിൽ 4 ഓൾ സെയിൽ കടകളാണ് ഇളവരശ്ശിക്കുള്ളത്.
ഇളവരശ്ശി എന്ന സംരംഭയുടെ ജീവിതത്തിലെ തിരിച്ചടികളും അതിജീവന കഥകളും ടുഗതർ കേരളവുമായി പങ്ക് വെക്കുന്നു.
Contact Together Keralam: 7012690875
Негізгі бет റെയിൽവെ പരിസരത്ത് തട്ടുകട നടത്തി കോടികൾ സമ്പാദിച്ച വീട്ടമ്മയുടെ കഥ | Women Entrepreneur
No video
Пікірлер: 340