ഒരുപാട് സന്തോഷം ഡോക്ടർ, ആരും മുതിരാത്ത ഈ ഉദ്യമം ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചതിന് വളരെ നന്ദി.
@Khn84
2 жыл бұрын
Thanks Dr.🤩 എല്ലാവർക്കും ഒരു ആഗ്രഹമാണ് Dr മാരുടെ ആഹാര രീതി അറിയാൻ.
@sumasreekumar8844
2 жыл бұрын
ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടം. നല്ല മക്കൾ ❤️എന്നും ഈ സന്തോഷം നിറഞ്ഞ ലൈഫ് ഒപ്പം ഉണ്ടാകട്ടെ ❤️
@speedogaming7561
2 жыл бұрын
മോള് പൊളിച്ചു 🥰 എന്തായാലും ഡോക്ടറുടെ കുടുംബം കാണാൻ പറ്റിയതിൽ അതിയായ സന്തോഷം ❤️❤️
@Elizabeth-xr3re
2 жыл бұрын
🥰🥰ഒരുപാട് കാലമായി താങ്കളുടെ family കാണണമെന്ന് ഉണ്ടായിരുന്നു, അതു പോലെ എപ്പോഴും പറയാറുള്ള breakfast 👌🏻👌🏻ഒക്കെ ഇഷ്ടമായി, thank you so much
@jasminputhett5700
2 жыл бұрын
സാറിനും കുടുംബത്തിനും എല്ലാവിധ ആശംസകൾ 😊🌹🌹God bless you sir ❤❤🙏🙏🙏🙏
@shijinashiji1729
2 жыл бұрын
കുട്ടി പാചകക്കാരെ ഒത്തിരി ഇഷ്ടായി 🥰🥰🥰🥰😘😘😘😘... ഒരുപാട് സ്നേഹം ഡോക്ടർ ഫാമിലി 🥰🥰🥰🥰💕💕💕💕💕💕💕💕
@mollyvarghese7242
2 жыл бұрын
ഡോക്ടറുടെ എല്ലാം വീഡിയോകളും കാണാറുണ്ട് ഇന്ന് കുട്ടികളുമായി മറ്റുള്ളവർക്ക് ഒത്തിരി ഉപകാരപ്രദമായ കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിലും ദൈവം ഡോക്ടറെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@rajisaji8133
2 жыл бұрын
നമസ്തേ 🙏sir. Sirnte വീഡിയോ കണ്ടു കണ്ട് tvm ഉള്ള ഞാൻ അങ്ങ് കോട്ടയം എത്തി 🥰. മൂന്നുമാസമായി അവിടുത്തെ treatmentil ആണ്.42വയസ്സിൽ 60 വയസ്സിന്റെ ബിയോളജിക്കൽ age മായി,68കിലോ wt ഉം.. ഡിപ്രെഷൻ സ്റ്റേജിൽ ആയിരുന്നു. വീട്ടുജോലികൾ പോലും താളം തെറ്റി. High bp യും. ആ സമയത്താണ് sir ന്റെ ഹോസ്പിറ്റലിൽ എത്തുന്നത്. 🙏dieting ലൂടെ മൂന്നുമാസം കൊണ്ട് 6കിലോ ആണ് കുറഞ്ഞത് 🥰. വീണ്ടും പഴയ എന്നെ തിരികെ കിട്ടി.. Full ടൈം ആക്റ്റീവ്. എങ്ങനെ നന്ദിപറയണം എന്ന് അറിയില്ല sir. 🌹🌹🙏🙏🙏.
@varghesees
Жыл бұрын
ഡോക്ടർ നും കുടുംബംത്തിനും എല്ലാവിധ നന്മകളും നേരുന്നു 👍👍🙏🙏😍😍🥰
ചുണക്കുട്ടൻ മോൻ, ചുണക്കുട്ടി മോൾ, സൗമ്യ യാ യ ഭാര്യ Happy family wish you all the best Dr. 🥰🥰🥰🥰
@NazeerMuhammed-it7dj
2 ай бұрын
😢😢😢😢
@NazeerMuhammed-it7dj
2 ай бұрын
3:32
@kamarubanu8176
2 жыл бұрын
ഫാമിലിയെ കണ്ടത് സന്തോഷം സൂപ്പർ, ഞാൻ ഡോക്ടറുടെ വീഡിയോ പ്രകാരം ദിനചര്യകൾ മാറ്റം വരുത്തി ഇപ്പോൾ എല്ലാം നോർമലായി തുടർന്ന് കൊണ്ടിരിക്കുന്നു നന്ദി ഡോക്ടർ
@achudhass
2 жыл бұрын
Thanku... Dr... 🙏🏻.. മോളുട്ടി cute 😘😘😘😍.. ഞങ്ങൾ പ്രതീക്ഷിച്ചിരുന്ന ഒരു vdo. ആണ്.. Dr. നും familickum ആശംസകൾ 🌹🙏🏻😍🌹🌹
@helanmicheal8781
2 жыл бұрын
Puttinte mixing molude super
@souminimini5197
Жыл бұрын
ഡോക്ടർ ഭാര്യ യെയും മക്കളെയും , പഠിപ്പിച്ചു കൊടുത്തു , അതും തല കനം ഇല്ലാതെ ജീവിക്കാൻ അല്ലെ സർ ഒരു സാധാരണ കുടുംബം.....
@kochumol5014
Жыл бұрын
Dr മനോജ് ജോൺസൻ ആൻഡ് dr രാജേഷ് കുമാർ ഇത്ര കൃത്യംമായി ഒരേ കാര്യംങ്ങൾ മനസ്സിൽ ലക്കി തരുന്നതിനു അഭിനന്ദനങ്ങൾ❤❤
@meenaantony2887
2 жыл бұрын
കാണണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു video.. Thank you Dr. 👍
@ishaisha8535
2 жыл бұрын
Manoj dr😍😍.. Happy family 👍👍👍.... Dr റോബിൻ രാധാകൃഷ്ണൻ ന്റെ ഒരു സാമ്യം ഉണ്ട് dr കും 😍😍😍
@lennuleni6614
2 жыл бұрын
Yanikkun thonni
@sreevidyabiju9452
2 жыл бұрын
Sarikum njan um paranju
@muthumon3552
2 жыл бұрын
Yas
@aneeshkumarp516
Жыл бұрын
Athe😍
@asiyammuneer2070
Жыл бұрын
Ennikum thoni
@maimoona4226
2 жыл бұрын
വീഡിയോ സൂപ്പർ ! 👌👌👌 സൂപ്പർ കുടുംബം! 👌👌👌മോളുസിന്റെ പാചക വിവരണം അതി ഗംഭീരം! 👍👍👍
@lekhas2619
2 жыл бұрын
Sss nicely explained
@ummasdaily68
2 жыл бұрын
ഒരുപാട് പേർക്ക് ഉപകാരമുള്ള ഒരു video എല്ലാവിഡിയോസും കാണലുണ്ട് ഓരോ ടെസ്റ്റും ചെയ്യലുണ്ട് ഫാമിലിയെ കണ്ടിട്ടുണ്ട് എല്ലാവരെയും ഒരുമിച്ച് കാണാൻ പറ്റിയതിൽ ഒരു പാട് സന്തോഷം എന്റെ sister sir ന്റെ ട്രീറ്റ്മെന്റ് ആണ് so thank you very much 👍👍👍👍
@sreekalak3502
2 жыл бұрын
കുടുംബത്തോടൊപ്പം ഡോക്ടറെ കണ്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു. ഈ വീഡിയോ ഷെയർ ചെയ്തതിനു നന്ദി ഡോക്ടർ. 🙏
@sabiskm266
2 жыл бұрын
Family ടെ കൂടെ കണ്ടതിൽ സന്തോഷം.super home. Dr. ടെ home tour കാണാൻ ആഗ്രഹമുണ്ട്.
@jessyrobinson9410
2 жыл бұрын
ഡോക്ടർടെ ഉപദേശം അനുസരിച്ച് ഞാൻ അരിയും ഗോതമ്പും ഒഴിവാക്കി 2മാസം ആയപ്പോൾ തന്നെ മുഖത്തു കരിമംഗല്യം കുറഞ്ഞുവരുന്നു ഈ എപ്പിസോഡിൽ എല്ലാവരും ഇരിക്കുമ്പോൾ തന്നെ നന്ദി അറിയിക്കുന്നു. ഡോക്ടർ ചെയ്യുന്ന ഈ വലിയ കാര്യത്തിന് കുടുംബം മുഴുവൻ അനുഗ്രഹം ആവാൻ പ്രാർത്ഥിക്കുന്നു 🙏🙏🌹🌹👍👍
@faza2534
2 жыл бұрын
Enthokke aanu kazhikkunnthu
@jessyrobinson9410
2 жыл бұрын
@@faza2534 റാഗി, ചാമ അരി ചെറു ധ്യാന്യങ്ങൾ എല്ലാം. ചോറ് ചപ്പാത്തി ഒന്നും ഇല്ല 👍
@faza2534
2 жыл бұрын
👍👍
@bindumohan8156
2 жыл бұрын
@@jessyrobinson9410 what is chaama Ari ?
@drmanojjohnson7875
2 жыл бұрын
Thank you... All the best dear..☺️
@positive50
Жыл бұрын
🌹ഡോക്ടറുടെ എല്ലാവിധ സാമൂഹ്യ പ്രവർത്തനങ്ങൾക്കും ആശംസകൾ 🌹എല്ലാ മലയാളികളുടെയും കുടുംബ സുഹൃത്ത് ആയി മാറിയ താങ്കൾക്ക് എല്ലാവിധ ആശംസകളും 🌹 .... ജീസസ് സാംബശിവൻ
@allusworld4189
2 жыл бұрын
ചിരി കാണുമ്പോൾ വല്ലാത്ത സന്തോഷം ഞങ്ങൾക്കും ❤
@JayaKumari-xd2wp
2 жыл бұрын
Doctor always gives Health Tips.Sir is also a health care person.Sir, very happy to see your family members.I liked the video.
@User45724
2 жыл бұрын
ജനങ്ങൾക്കുവേണ്ടി ആരോഗ്യം നല്ല അറിവുകൾ നൽകുന്ന doctorkku 🌹🌹🌹🥰
@malustailoring
2 жыл бұрын
എന്നെ പോലുള്ളവർ io okke വിചാരിക്കും doctors എന്താ കഴിക്കുക എന്ന്. Valare healthy breakfast. Lunch, dinner koodi ഉൾപെടുത്തണേ ഡോക്ടർ
@fousiyanazar939
2 жыл бұрын
Dr നെയും ഫാമിലിയെയും കണ്ടത്തിൽ ഒത്തിരി സന്തോഷം ❤ അള്ളാഹു എല്ലാരേയും അനുഗ്രഹിക്കട്ടെ ആമീൻ 💞💞💞💞
@gapps2611
2 жыл бұрын
Qureshi moon god allahu?
@raihanathk5519
2 жыл бұрын
@@gapps2611 super
@beenabenny7354
2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു കുടുംബത്തോടൊപ്പമുള്ള വീഡിയോ. എല്ലാവരെയും കണ്ടതിൽ നല്ല സന്തോഷം. താങ്ക് യൂ
@venukumardas2062
2 жыл бұрын
ഡോക്ടർ ഇടുന്ന വീഡിയോകൾ ഒരുപാടുപേരുടെ ജീവിതംതന്നെ മാറ്റുമെന്നതിൽ സംശയമില്ല ❤️❤️❤️
@poornimasindhu1032
2 жыл бұрын
ഞാൻ കോഴിക്കോട് നിന്നും സാറിനെ കാണാനായി പാലാ ഹോസ്പിറ്റലിൽ വരാൻ ശ്രമിച്ചു. അവിടെ നിന്നും കിട്ടിയ അറിവ് രോഗികൾക്ക് ഒരിക്കലും സാറിനെ കാണാനോ നേരിട്ട് ഫോണിലൂടെ സംസാരിക്കാനോ കഴിയില്ല എന്നതാണ്.
@Healthify11
2 жыл бұрын
Doctor..you are really an inspiration to many people like me..Be healthy and be happy..We are living in New zealand.But I never miss watching your videos even if I am busy with family or work..your videos are great..especially the lifestyle videos..Yes..we are what we eat..I am one of them..
@roselinmani4117
2 жыл бұрын
Congrats Dr
@thankammangalam5836
Жыл бұрын
Very very happy to see your family smart children
@rejiphilip8976
Жыл бұрын
Appreciate your videos .Its very relevant these in understanding food patterns to be followed in the diet. Thank you.
@rejiphilip8976
Жыл бұрын
Appreciate your videos .Its very relevant these in understanding food patterns to be followed in the diet. Thank you.
@janekuruvilla2693
Жыл бұрын
Dr, it was a pleasure to watch you having breakfast with your family.. just a small request.. kindly advise on the best fruits to include in the morning to avoid sugar peak for people who live outside India, where ethakka isn’t available. Thank you.
@susandas3267
2 жыл бұрын
കുടുംബത്തോടൊപ്പം ഉള്ള വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം 👍🏼❤️🤗🤗🤗
@pushpalaila919
Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Dr. aanu you. Thank you with huge respect. God bless you makkaley.. beautiful family. I'm staying at Delhi.
@susangeorge4
2 жыл бұрын
Super family dr. nice children's.. god blessing ❤️👏
@johntom5322
Жыл бұрын
Thank you so much, for recipe, also, along with kids,..wife,. Whole Family ' s health,.. caring,. Each other,.. especially,.. kids, also, knows, how to make, food,!!!! That is wonderful,!!! Their, innocent,. reply,.. admiring,..I also having,..kids,. So,..I also,.. learned one " lesson" have to make them, to involve,..so that, they will be happy to do,...Thank you,..makale,.... Thank you Doctor, for your, compassion for your,..all human. GOD bless you and your Family and your missions.
@anniesebastian4002
2 жыл бұрын
Liked simplicity of your family,mam explained the preparation also very nicely, thanks for sharing 👍👍
@rasithamp9720
Жыл бұрын
ഓരോ വീഡിയോയിലും Sir പറയുന്നതിന്റെ യാഥാർത്ഥ്യം കാണാനും സാധിച്ചു. - - കുടുംബത്തോടൊപ്പം, ആ അന്തരീക്ഷം എല്ലാം ഇഷ്ടപ്പെട്ടു.
@sinojraj3690
10 ай бұрын
Hai doctor orupade santhosham❤
@jayanpaul7677
2 жыл бұрын
Dr. Good to see your family ♥️♥️♥️🙏🙏🙏
@seemadevaraj752
11 ай бұрын
സാർ ദൈവം മനുഷ്യന്റെ രൂപത്തിൽ ഭൂമിയിൽ വരും അതിനു ഒരു exambil anu sir അങ്ങയും കുടുംബവും ദൈവം കാത്തു കൊള്ളട്ടെ എപ്പോളും 🙏🏿🙏🏿🙏🏿🙏🏿
@amruthacr6042
2 жыл бұрын
താങ്കളും കുടുംബവും പൂർണ്ണ ആരോഗ്യത്തോടെ സന്തോഷമായി ഇരിക്കട്ടെ...
@mohammedalikavilkuth2906
2 жыл бұрын
ഡോക്ടർ ക്കും കുടുംബത്തിനും എല്ലാ ഐഷ ര്യവുംനേരുന്നു ..., ❤️❤️
@karatleela6052
2 жыл бұрын
Congrats Doctor. I use to watch almost all vedios. Superb. Today, you with your family that too with ur two smart kids n wife. Really interesting. Happy to know that you too love cooking. 👍👍
@sanhacookingandvlogs1
2 жыл бұрын
Dr family നെ കാണിച്ചു തന്നതിൽ സന്തോഷം ഉണ്ട് ♥️🥰🥰🥰
@ashirmachilakhath8530
2 жыл бұрын
സാറേ ക്ലാസ്സ് എല്ലാം കേൾക്കാറുണ്ട് സത്യം പറഞ്ഞാൽ വളരെ ഉപകാരപ്രദമായ ക്ലാസുകൾ ആണ് എന്റെ വൈഫിന് തൈറോഡ് ശസ്ത്രക്രിയ പറഞ്ഞിട്ടുണ്ട് അതിൽ ഒരുപാട് നല്ല നിർദ്ദേശങ്ങൾ കേട്ടു വളരെ സന്തോഷമായി 👍👍👍
@ancyayona1733
2 жыл бұрын
Wife also very simple humble😍😍 baby girl so cute😍😍😍😍
@awad._.2230
Жыл бұрын
Nice family 👪 I'm always proud of being spent my PDC @ Alphonsa college and Engineering diploma from Govt polytechnic college PALA....
@subishibu8282
2 жыл бұрын
Super home, healthy food, nice & supportive family especially cute makkal. You are a blessed doctor. Thank you so much.
@rameshanvv9984
Жыл бұрын
ഡോക്ടർ ഒരുപാട് സന്തോഷം
@nivedh2249
10 ай бұрын
#
@g.r.prasadg.r.pradad5484
2 жыл бұрын
ഒരു ജാടയും ഇല്ലാത്ത ഡോക്ടറും കുടുബവും. മക്കളെ ഇങ്ങനെ തന്നെ വളർത്തണം. മോളും മോനും മിടുക്കർ. അവർക്കെല്ലാം ഈശ്വരൻ നല്ലത് വരുത്തട്ടെ 🌹🌹🌹🌹
@ranimenon6610
2 жыл бұрын
ഫാമിലിയെ കണ്ടതിൽ സന്തോഷം 😍😍 day in my life വീഡിയോ ചെയ്യോ sir
@lalithambikat3441
2 жыл бұрын
എന്റെ പൊന്നു ഡോക്ടറെ എന്നും ഞാൻ എന്നും എന്റെ മക്കളെ ഫോണിൽ വിളിച്ച് സംസാരിക്കുന്നത് ഡോക്ടറിനെ കുറിച്ചാണ് ഇത് ഒരു വെറൈറ്റി വീഡിയോ ആണല്ലോ ഒരു പാട് ഇഷ്ടമായി നല്ല മിടുക്കൻമാരായ മക്കൾ നല്ല ഭാര്യ ഡോക്ടറാണെങ്കിൽ അടി പൊളി സുന്ദരൻ ഇഫാമിലിക്ക് ദിൽ ഘായുസ്സ് നേരുന്നു താങ്ക്യൂ ഡോക്ടർ
@shinyjoseph1821
Жыл бұрын
I went to pathadipalam clinic and I followed the diet as his assistant doctor said.i could reduce my cholesterol level from very high to normal within 15 days Thank You Doctors.
@MySwamiMyMaster
3 ай бұрын
Sweet adorable family
@basicenglishskills5951
2 жыл бұрын
God bless you doctor and your great family. Thank you sir👏🏻👏🏻👏🏻
@thumpimunna94
2 жыл бұрын
മോളു ...dance step വെച്ചുള്ള വരവ് ♥️
@kochumoljacob2506
2 жыл бұрын
I am very happy to see you all together May God bless you and your family. Children's they are very cute and energetic
@fathooshworld
Жыл бұрын
Dr channel biju.. അത് ഞാൻ കാണാറുണ്ട് സൂപ്പറാണ്. ഇങ്ങനെ ഒരു video കുടുംബത്തോടൊപ്പം ഉള്ള video അടിപൊളി. ഇങ്ങനെ ഒരു dr. നമ്മുടെ നാടിന്ന് അത്യാവശ്യമാണ്. Dr ക്ക് ആരോഗ്യത്തോടെ ഉള്ള aayussitt നൽകട്ടെ.. 👍🏻🤲🏻 മോളൂട്ടീ നന്നായി പുട്ട് ചുട്ടെല്ലോ 🥰🥰🥰
@lijuabraham8418
2 жыл бұрын
വീട് പൊളിയാണ്.. 👍👍
@rohiniprasanthan5555
2 жыл бұрын
മോള് മിടുക്കിയാണ്
@nishagovardan2319
10 ай бұрын
Dr.. Iam happy to see your family. May god bless 🙏🙏
@ushadeviv1664
2 жыл бұрын
ഡോക്ടറുടെ Family Food എന്നിവ പരിചയപ്പെടുത്തി തന്നതിൽ വലിയ സന്തോഷം
@rkentertainment65
2 жыл бұрын
Good family atmosphere..thanks....
@bijisunil1951
2 жыл бұрын
Very good message, also nice family 😘
@komalavally3880
2 жыл бұрын
മോ ളും മോനും വീഡിയോ ചെയ്യുന്നതിൽ പങ്കെടുത്തു വളരെ സന്തോഷം തോന്നി അഭിനന്ദനങ്ങ
@paruskitchen5217
2 жыл бұрын
Nice great experience Congratulations sir,best wishes to your kids and family.
@janakijanu7669
Жыл бұрын
നിങ്ങക് അങ്ങനെ ആകാം പക്ഷെ കൂലി പണിക് പോകുന്നവരുടെ കാര്യം ഇങ്ങനെ കഴിക്കാൻ പറ്റില്ല ജോലി ചെയ്യണ്ടേ
@shabnajasmin6506
2 жыл бұрын
Hello everyone ഇല്ലാത്ത വീഡിയോ 😍😍😍 ഇടക് ഇതുപോലുള്ള വീഡിയോ യും, വേണം dr🥰
@jayalakshmi7620
2 жыл бұрын
ഡോക്ടർക്കും ഫാമിലിക്കും എല്ലാവിധ ആശംസകളും... ❤️❤️❤️
@janeemathew1638
Жыл бұрын
ഡോക്ടറുടെ സംസാരം കേൾക്കുമ്പോൾ തന്നേ രോഗിയുടെ പകുതി അസുഖം മാറും , അതൊരു God Gift ആണ് ... മറ്റു Doctor മാരിൽ ഇല്ലാത്തതും അതാണ്
@josephatgertrudemenezes3823
2 жыл бұрын
Dr you are a genius....Blessed..... Thank you for sharing your talents with less fortunate....God Bless you in abundance your family and all your endeavors....🙏❤
@갴
Жыл бұрын
A very good father and husband Enjoyed your family life
@sheelarajan2970
10 ай бұрын
അയ്യോ മോളൂട്ടിയുടെ പുട്ട് റെസിപി സൂപ്പർ ചിരിച്ചു ചത്തു chakkatamuthu ummaa.. ♥️♥️♥️👌👌👌👍👍 ഡോക്ടർ thanks ഫാമിലിയെ kanichathil ഒരുപാടു thanks 👍👍👍👍👌👌👌👌 ഡോക്ടറെയും ഫാമിലിയെയും god അനുഗ്രഹിക്കട്ടെ
@premaaravind8846
2 жыл бұрын
Happy to see your cute family❤️❤️. May God Bless 🙏🙏
@thamburan9470
2 жыл бұрын
👍👍ഞാൻ dr ന്റെ എല്ലാ videos ഉം കാണാറുണ്ട്. എന്റെ തടി കുറക്കണം എന്ന് വിചാരിച്ചു പലതും follow ചെയ്യുന്നുണ്ട്. But ഇപ്പോചേച്ചിയെ കണ്ടപ്പോൾ സമാധാനം ആയി.എനിക്ക് ചേച്ചിയുടെ അത്ര വണ്ണം ഇല്ല. So tension കുറഞ്ഞു. Thank you dr 👍👍👍😁😁
@renukarajanrajan2297
2 жыл бұрын
Stay well nd stay blessed drs
@alicejacob5444
Жыл бұрын
Dr.manoj.your daughter is very cute and smart.
@sheeba5014
2 жыл бұрын
സൂപ്പർ ഹെൽത്തി breakfast 👍👍👏👏👏be healthy all of you 👍 thank you Doctors🙏❤
@sheebam3579
2 жыл бұрын
അതൊക്കെ ശരി തന്നെ. ഇതൊക്കെ വലിയ വീട്ടിലെ ആള്കാര്ക്കല്ലേ പറ്റു സാധാരണക്കാരൻ ഇതൊന്നും താങ്ങുലാ വീട്ടിൽ 5,6പേരുണ്ടെങ്കിൽ ഇതൊന്നും നടക്കൂലാ ഒരു പുട്ടും കറിയും കഴിഞ്ഞു 🤣🤣🤣🤣
@ashachandran4670
2 жыл бұрын
കുട്ടി പാചകക്കാരിയെ ഒത്തിരി ഇഷ്ടമായി എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം🥰🥰
ഡോക്ടർ ഫാമിയെ കാണിച്ചു തന്നതിൽ. വളരെ സന്തോഷം ..❤️❤️❤️❤️👌👍🙏
@resmiraveendran1418
2 жыл бұрын
Daughters walking superb 🥳
@vilasinikk1099
2 жыл бұрын
മോടെ entry നല്ല cute ആയിരുന്നു. cute family ഒരു പാട് ഇഷ്ടമായി
@UshaKumari-gt7qp
2 жыл бұрын
യാതൊരു ജാഡ യുമില്ലാത്ത നല്ലൊരു ഫാമിലി കുട്ടികൾ നല്ല behavior
@greeshmac9977
11 ай бұрын
Sir, family full ആയിട്ട് food വീഡിയോ കാണിച്ചതിൽ ഒരുപാട് സന്തോഷം. 👍👌
@itsmejosh7405
2 жыл бұрын
കുഞ്ഞി പെണ്ണ് ആള് മിടുക്കി ആണ് 🥰🥰🥰
@alphybennychen2171
2 жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു 💖🥰👍🙏🏻 മോളുന്റെ അവതരണം സൂപ്പർർർർ 😘😘😘😘 സൂപ്പർ ഫുഡ്
@jijisaju3905
2 жыл бұрын
Dr, congrats for all videos and informations . Simple , attractive and informative. ⭐⭐⭐⭐⭐.Dr.Manoj and Dr Marian , we are proud of you. Very good couples. Kids also so cute and joyful. By profession and by all your life efforts you are giving multiple of energy and cure to our body as well as mind. . Both of you can do a lot for the society. Wish you all the very best . God bless your entire family.
@nimmyjacob7376
2 жыл бұрын
Thank you soooooo much for this lovely video with your family Love you all Special hug to kids God bless you all
@ajalashrafm7708
Жыл бұрын
Dr ന്റെ ജീവിത ശൈലി വളരെ ഇഷ്ടം തന്നെ ഡോക്ടന്റെ വീഡിയോ മിക്കവാറും കാണാറുണ്ട്
@helmakuru8353
2 жыл бұрын
Hello Doctor, you provide many useful info. Really appreciate it! Really enjoyed your breakfast video. Just want to clarify couple of things. I hear non stick pans especially with teflon are toxic. I am not sure if your pans are non stick. Also when you have fruits in smoothie form, my understanding is that fiber in the fruits becomes insoluble and causes faster glucose release and spike in blood sugar. I hear drinking smoothie is like eating a candy bar and therefore eat fruits as whole fruit and not in a smoothie form. What are your thoughts on the above?
@rukmanikarthykeyan8848
10 ай бұрын
Doctor, lovely kids, lovely family. May God bless you all.
@shefinamusaf2417
2 жыл бұрын
മിക്കവാറും എല്ലാ വിഡിയോസും കാണാറുണ്ട് 👌
@happychannelbyrafi6343
Жыл бұрын
മനോജ് ചേട്ടൻകും കുടുംബത്തിന്നും ദൈവത്തിൻറെ അനുഗ്രഹം ഉണ്ടാവട്ടെ🤲
@lifethroughromans8295
2 жыл бұрын
ഡോക്ടർ, എനിക്കൊരു 30 വയസ്സ് ഉണ്ട്. എത്ര മണിക്കൂർ ഉറങ്ങണം എന്ന് ഒന്ന് ജനറൽ ആയിട്ട് ഒന്ന് പറയാമോ? എപ്പോൾ കിടക്കണമെന്ന് കൂടെ പറഞ്ഞാൽ വലിയ ഉപകാരം. ഇതൊരു വീഡിയോ ഇടാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ കമ്മ്യൂണിറ്റി ടാബിൽ ഒരു പോസ്റ്റ് ഇട്ടാലും ഒരുപാട് ഉപകാരവും സന്തോഷവും. ഗോഡ് ബ്ലെസ്.
@rajeevpandalam4131
2 жыл бұрын
കുറഞ്ഞത് 7 മണിക്കൂർ എങ്കിലും നന്നായി ഉറങ്ങണം. രാത്രി ആഹാരം കഴിച്ച ശേഷം മൂന്നു മണിക്കൂർ കഴിഞ്ഞ് ഉറങ്ങാവൂ. കാരണം ഉടനെ കിടന്നു കഴിഞ്ഞാൽ നമ്മുടെ ദഹനത്തിന് തടസ്സമാകും വയറിന് മലബന്ധം പോലുള്ള കാരണങ്ങൾ ഉണ്ടാകും. ആഹാരം കഴിച്ചശേഷം 10 മിനിറ്റ് ഇരുന്നശേഷം ഒരു 10 മിനിറ്റ് പതിയെ നടക്കുക. രാത്രി 9 അരയ്ക്കു മുൻപ് എങ്കിലും കിടക്കുക. രാത്രിയിലെ ആഹാരം വൈകിട്ട് 7 മണിക്ക് മുൻപങ്കിലും കഴിക്കുക. രാത്രിയാഹാരം പഴങ്ങൾ ആക്കുന്നതാണ് ഏറ്റവും നല്ലത്.
@lijojoseph9787
2 жыл бұрын
വളരെ നല്ല വീഡിയോ ആയിര്നു സർ വളരെ ഉപകാരം താങ്ക്സ് ഫോർ വീഡിയോ സർ ണ്ടെ ഫാമിലിയെ കണ്ടതിൽ വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
@jessythomas561
2 жыл бұрын
Happy family 👪 healthy family 🤩
@salimnalloor8324
Жыл бұрын
താങ്കൾ ഒരു മനുഷ്യ സ്നേഹി.. താങ്കൾ നൽകുന്ന അവബോധം വിൽപ്പെട്ടത്
@rahmaali5082
Жыл бұрын
Very useful and nice family
@ummakitchenvlog2303
2 жыл бұрын
ഒരുമിച്ച് ഫാമിലിയെ കണ്ടപ്പോൾ അതിയായ സന്തോഷമുണ്ട് 🌹🌹🌹🌹🌹🌹🌹
Пікірлер: 1 М.