ഇ. ചന്ദ്രശേഖരന് നായര്‍ ഭക്ഷ്യ മന്ത്രിയായിരുന്ന കാലത്ത് മാവേലി സ്റ്റോറും ഉത്സവചന്തകളും ആരംഭിച്ച് കേരള ഗവണ്മെന്റ് പൊതുവിപണിയില്‍ നേരിട്ട് ഇറങ്ങുകയും, സീസണല്‍ വിലക്കയറ്റം കുറയ്ക്കാന്‍ ഇടപെടുകയും ചെയ്തു. ഇതിന് നേതൃത്വം നല്കിയ ഐ.എ.എസ്. ഉദ്യോഗസ്ഥനായിരുന്നു സി. ബാലഗോപാല്‍. ശേഷം എ.എ.എസ് ജോലി രാജിവെച്ച ബാലഗോപാല്‍ ബ്ലഡ് ബാഗ് എന്ന സാമൂഹിക ഉത്തരവാദിത്തമുള്ള ബിസിനസ്സിലേയ്ക്ക് തിരിയുന്നു. ഇപ്പോള്‍ ഫെഡറല്‍ ബാങ്കിന്റെ ചെയര്‍മാനും ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറുമായി പ്രവര്‍ത്തിക്കുന്നു. മാവേലി സ്റ്റോറുകളുടെയും ഉത്സവചന്തകളുടെയും തുടക്കം, ഐ.എ.എസ്. ജോലി രാജിവയ്ക്കാനുള്ള തീരുമാനം, ബ്ലഡ് ബാഗ് എന്ന ആശയവും ബിസിനസ്സും തുടങ്ങിയ വിഷയങ്ങളില്‍ സി. ബാലഗോപാലും മനില സി. മോഹനും തമ്മിലുള്ള സംഭാഷണത്തിന്റെ ഒന്നാം ഭാഗം.
Interview with Federal Bank Chairman C. Balagopal
#maveli #store #cbalagopal #manilacmohan #dialogos #truecopythink #civilservices #federalbank
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Негізгі бет Federal Bank Chairman C. Balagopal Interview by Manila C.Mohan | Part 1 | TruecopyThink
Пікірлер: 16