Unni chetta hope you will read this. Kindly check your comment section and delete the negative comments. Those male chauvinist comments doesn't belong here. Lets consider them as social waste and ignore. Please make comment section a postive space to discuss healthy thoughts. Great work and go ahead.
@UnniVlogs
4 жыл бұрын
ഇന്നാട്ടിൽ ഒരു ലോഡ് ആൾക്കാർ വിചാരിക്കുന്നതും പറഞ്ഞു പരത്തുന്നതും ഇവിടെ പെൺകുട്ടികൾ സർവ്വ സ്വതന്ത്രരാണ്, ഇതിലും ഒരു പൊടിക്ക് സ്വാതന്ത്ര്യം കൂടുതൽ കൊടുത്താൽ എല്ലാം തീർന്നു എന്നുമൊക്കെയാണ്... അത്തരം സാമൂഹ്യ-രോഗികളെ എല്ലാവരും കാണട്ടെ...
@__-vj9kn
4 жыл бұрын
@@UnniVlogs ഉണ്ണി ചേട്ടോ .. പെൺകുട്ടികൾക്കു അത്യാവശ്യം freedom ഒക്കെ കൊടുക്കുന്ന modern ആൾക്കാർ ആണ് ktow ഇത്തരക്കാർ . 🤷♀️🤪😌😌😁
@moidu147odo
4 жыл бұрын
@@UnniVlogs male ego thanne aan kooduthalum...enn aan enik thonniyath..
@Dani_Thetravelsoul
4 жыл бұрын
@@UnniVlogs നൂറ്റാണ്ടുകൾ ആയിട്ടുള്ള കീഴ്വഴക്കങ്ങൾ അല്ലെ... മാറ്റി ചിന്തിക്കാൻ കൊറേ സമയം പിടിക്കും...മാറിയ അവർക്ക് കൊള്ളാം.. അത്രേ ഉള്ളൂ...
@ക്ലാര-ഘ7ന
4 жыл бұрын
Thank you Abhijit 😊😊
@TheGayathryOfficial
4 жыл бұрын
Shammi hero Ada! Well said Unni! Much needed and happy to see you said it. ❤️❤️
@agd4611
4 жыл бұрын
😃😍😍
@haneena5923
4 жыл бұрын
Gayathri chechi 😍😍
@vaishakmohanan9995
4 жыл бұрын
ഗായത്രി ചേച്ചി...❤
@eskaybee
4 жыл бұрын
ഗായത്രി ചേച്ചി.. Happy to see your comment in Unni chettan's video. Hope a reaction video for these kind of videos.. 😊
@krishnanila6418
4 жыл бұрын
Gayathri Chechi
@AjmiShajahan
4 жыл бұрын
ഇതുപോലെ ചിന്തിക്കുന്ന എത്ര ആണ്കുട്ടികൾ നമ്മുടെ നാട്ടില് ഉണ്ടെന്ന് അറിയില്ല. ഒരുപാട് സന്തോഷം ഉണ്ട് ചേട്ടന്റെ ചിന്തകള് കാണുമ്പോള്. 🙏
@megha7843
4 жыл бұрын
U are a real man 👍
@anjaliajith5909
4 жыл бұрын
Oru paadu per ondu sister 😬
@ashkarali482
4 жыл бұрын
Aww
@nimmi.b6310
4 жыл бұрын
Ajmiiiiiii ormayundo????
@AjmiShajahan
4 жыл бұрын
@@nimmi.b6310 😍Pinneeehh.. 💋💋💋
@kaalbhairav7721
3 жыл бұрын
ആണിന് പോകാനില്ലാത്ത ഒരു മാനവും പെണ്ണിനും പോകാനില്ല എന്ന് ഉറക്കെ പറയുന്ന ഒരു നാളെക്കായി - I am waiting ...
@kaalbhairav7721
3 жыл бұрын
@Ujwal Sabu I get what you are saying. If you are referring to the "modesty" thing. - How a touch or a glance could outrage the modesty of a woman - my statement is also inclusive of that. Modesty applies equally to all genders. But , since it was practised in a different way , women are subjected to more control. I am against all of it. It is a bit hard to express right now as women associate more trauma with it than men.
@krupagardens3269
3 жыл бұрын
True 💯@ Kaal bhairav
@rosemariaranju4974
2 жыл бұрын
💯🙌
@favahisafavai1196
2 жыл бұрын
💯💯
@johnsgeorge7978
2 жыл бұрын
@@kaalbhairav7721 I am also waiting
@pooja-tr9vl
4 жыл бұрын
Men of quality do not fear equality 💯
@nowfiyabasheer6373
3 жыл бұрын
Athaanu ❤️
@donadominic7671
3 жыл бұрын
Well said
@platypus2141
3 жыл бұрын
@@epic_force9624 English ariyille ser
@user-gh1xn7lv7e
3 жыл бұрын
👏
@vipanchikakrishna4635
3 жыл бұрын
Indeed💯🔥
@sarathchandc
4 жыл бұрын
Unni bro 🙋🙋🙋 I'm with you bro 👍👍👍 പിന്നേയ് ആ അമ്മാവന്മാര് നുള്ളുന്ന example ഉണ്ടല്ലോ എനിക്കും പലപ്പോഴും തോന്നാറുണ്ട് Well said 👍
Mallu analyst, unni vlogs പെണ്ണായാലും ആണായാലും ട്രാൻസ്ജൻൻഡർ ആയാലും എല്ലാവരും തുല്യർ ആണ് എന്ന് ചിന്തിക്കാൻ കഴിവുള്ള ഒരു കൂട്ടം സമൂഹത്തിന്റെ കമന്റ് ബോക്സ് 🌈❤️
@sruthiunnikrishnan6862
3 жыл бұрын
Get roast with gaya3 maranno????
@dr.tindusathyapal1852
3 жыл бұрын
❤
@vimalfrancis4684
3 жыл бұрын
Avarum manushyar alle.
@sarangip1433
3 жыл бұрын
Gayathri chechine marakkalleee mone
@nandanapm7979
3 жыл бұрын
Jibi tv
@itsmeishaan3933
4 жыл бұрын
ഈ സ്നേഹക്കൂടുതൽ കാരണമാണ് US ൽ 27 വയസ്സുള്ള ഒരു കുട്ടി ഭർത്താവിൻ്റെ 17 കുത്തേറ്റു മരിച്ചത്.Abuses ഇപ്പോഴും സാധാരണമാണ് എന്ന് വിശ്വസിക്കുന്നവർ എന്ന് change ആവും.
@gopikaramesh8512
4 жыл бұрын
Aa incident വളരെ ക്രൂരമായിപ്പോയി. അതിലും ക്രൂരമാണ് social media ഇൽ വന്ന comments. അവൻ വളരെയേറെ സ്നേഹിച്ചത് കൊണ്ടാ അങ്ങനെ. WHAT !!! Love =? Violence🤮
@itsmeishaan3933
4 жыл бұрын
@@gopikaramesh8512 sad that there are few people blaming that girl for his action. Praying for the baby who lost both her parents...
@gopikaramesh8512
4 жыл бұрын
@@itsmeishaan3933 ആരുടെ mistake കൊണ്ടാണ് അവരുടെ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായത് എങ്കിലും അതിനുള്ള solution ഒരിക്കലും ഒരു murder അല്ല. I strongly believe that. Parents ine 2 പേരേം ഒരുമിച്ച് നഷ്ടപ്പെട്ട ആ കുട്ടിയുടെ കാര്യം ആണ് 😒
@adithyaashok6343
4 жыл бұрын
സ്നേഹം കൊണ്ടാത്രേ കുത്തിയത് . അവളുടെ ഭാഗത്തും തെറ്റ് ഉണ്ടത്രേ . ന്തൊക്കെ കണ്ടുപിടുത്തങ്ങളാവോ !!!!
@anandtagore4926
4 жыл бұрын
ആ ഭർത്താവിനെക്കാൾ ഒട്ടും പുറകിലല്ല ആ പ്രവർത്തിയെ ന്യായീകരിക്കുകയും ആ കുട്ടിയെ കുറ്റം പറയുകയും ചെയ്യുന്നവർ എന്ന്, അവരൊന്ന് ഓർത്താൽ നന്നായിരുന്നു.
@veenasudhakaran7358
4 жыл бұрын
സ്ത്രീ വിരുദ്ധത എന്താണെന്നു മലയാളികൾ പഠിച്ചു തുടങ്ങിയിട്ടേ ഉള്ളൂ...അതു കൊണ്ടാണ് പല കാര്യങ്ങൾ പറയുമ്പോഴും ഇതൊക്കെ ഇത്ര വലിയ പ്രശ്നമാണോ എന്നുള്ള ചോദ്യം വരുന്നത്. കുറച്ചു കാലമായി social media കളിൽ വരുന്ന ഇതു പോലെയുള്ള പ്രതികരണങ്ങൾ ഒരുപാടു മാറ്റം കൊണ്ടുവരുന്നുണ്ട്. Well said...keep going 💐💐💐
@rashmichinjoos9394
3 жыл бұрын
True !!!
@vandanasajeevan593
3 жыл бұрын
True
@naveenkr5992
4 жыл бұрын
Three Musketeers of Social Development :- Unni Vlogs Mallu Analyst Get Roast With Gaya
@itissmallagain8002
4 жыл бұрын
Only if your world is KZitem
@naveenkr5992
4 жыл бұрын
@@itissmallagain8002 well this is KZitem so...
@itissmallagain8002
4 жыл бұрын
@@naveenkr5992 makes sense
@sunishpillakkad7224
4 жыл бұрын
Ahemmed Al Kaashek also..
@neenajoy8721
4 жыл бұрын
@@sunishpillakkad7224 Yeah... He is good too
@aiswaryakp9139
4 жыл бұрын
ഇങ്ങനെയൊക്കെ എല്ലാവരും ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ, well said Unni bro👍
@meera3850
3 жыл бұрын
Chindikum athinte thudakamanu ethu oke.
@Aazikka
4 жыл бұрын
I'm a proud feminist ♥️
@EMILY-xc5ju
4 жыл бұрын
💗
@amidhun784
4 жыл бұрын
💜
@galgadot3440
4 жыл бұрын
😍
@Aazikka
4 жыл бұрын
@@krishhnakrrishhh5106 ?
@gowrinandana8999
4 жыл бұрын
Love and respect...💗
@Ranjithkiraloor
4 жыл бұрын
ഫെമിനിസം പറയാൻ അവനു പറ്റിയ bgm തന്നെയാണ് ഇട്ടത് arjun reddy 😂😂😂😂😂
@Dani_Thetravelsoul
4 жыл бұрын
ഉണ്ണി ഭായ്... നമ്മുടെ സമൂഹത്തിൽ ഫെമിനിസ്റ്റ്നു കല്പിച്ചു കൊടുക്കുന്ന ചില വാർപ്പ് മാതൃകകൾ ഉണ്ട്.. സിനിമയും കോമഡി ഷോകളും എല്ലാം കണ്ടാൽ അതു മനസിലാകും...പ്രതികരിക്കുന്ന സ്ത്രീകൾ എന്നും മോശക്കാരി ആയിരുന്നൂ. സമൂഹം നല്ല സ്ത്രീകൾ എന്ന് സർട്ടിഫിക്കറ്റ് കൊടുത്തിരുന്നത് എല്ലാം സഹിക്കുന്ന ഒരിക്കലും പ്രതികരിക്കാത്ത പാവങ്ങളെ ആയിരുന്നൂ.. അടികൊണ്ടാലും തെറി കേട്ടാലും ഭർത്താവിന്റെ അടിമയായി ജീവിതം ജീവിച്ചു തീർത്തവർ.. ഈ കാഴ്ചപാട് കൊണ്ട് എത്ര അമ്മമാരുടെ ജീവിതം ആണ് ഒരു അടിമയെ പോലെ ജീവിച്ചു തീർന്നിട്ടുണ്ടാകുക.. അന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ അവരത് സഹിച്ചു കഴിഞ്ഞിട്ടുണ്ടാകും.. എന്റെ കണ്മുന്നിൽ തന്നെ അങ്ങനത്തെ എത്രയോ അമ്മമാരെ കണ്ടിട്ടുണ്ട്... ഇന്നത്തെ വിവരവും വിദ്യാഭ്യാസവും ഉള്ള പെൺകുട്ടികളെ അതിനു കിട്ടാത്തതാണ് ഇപ്പോൾ ഭൂരിപക്ഷ പുരുഷൻമാരുടെയും പ്രശനം.. അതു പലരൂപത്തിൽ ഈ വീഡിയോയിൽ കണ്ടതുപോലെ പുറത്തു വരുന്നൂ... വിവാഹമോചനങ്ങൾ ഇപ്പോൾ കൂടിവരുന്നത് പെൺകുട്ടികൾക്ക് അഹങ്കാരം കൂടിയാടാനെന്നു കുറ്റം പറയുന്ന സ്ത്രീകളെ വരെ കണ്ടിട്ടുണ്ട്... ഇതു ഞാൻ എന്റെ അമ്മയോട് ചർച്ച ചെയ്താപ്പോ അമ്മ പറഞ്ഞത് ഇങ്ങയാണ്.. "ഇപ്പളത്തെ കുട്ടികൾക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ധൈര്യം ഉണ്ട്.. ആത്മാഭിമാനം ഉണ്ട്.. എല്ലാത്തിനും പുറമെ സ്വന്തം കുടുംബത്തിൻടെ സപ്പോർട്ടും ഉണ്ട്... അടികൊണ്ടും തെറി കെട്ടും ഒരുത്തന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റക്ക് ജീവിക്കുന്നതാണ് തീരുമാനിക്കാനുള്ള ധൈര്യവും ഉണ്ട്.. പണ്ട് ഞങ്ങൾക്ക് ഒന്നും അങ്ങനെ ഒരു ചിന്ദിക്കാനെ പറ്റിയിരുന്നില്ല...വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല... എല്ലാം സഹിച്ചു നിൽക്കുക അല്ലെങ്കിൽ മരിക്കുക... സഹിക്കാൻ കഴിയാതെ സ്വന്തം വീടിൽ പോയാൽ.. ഇറക്കിവച്ച ഭാരം തിരിച്ചു വരുന്നു എന്ന ഭാവം ആകും.. ഉപദേശിചു പറഞ്ഞു വിടും.. അപ്പോ പിന്നെ വിധി എന്ന് സഹിച്ചു നിൽക്കുക..എന്നും അങ്ങനെ നടക്കും എന്ന് ഒരു ആണും വിചാരിക്കരുത് " ഈ വാക്കുകകൾ ആണ് ഞാനും കല്യാണം കഴിച്ചപ്പോ എന്റെ ആപ്ത വാക്യം ആയതു.. എന്റെ അമ്മ പറഞ്ഞത് സ്വന്തം ജീവിതാനുഭവത്തിൽ നിന്നാണ് എന്ന് എനിക്ക് ഉറപ്പായിരുന്നൂ... തലമുറകൾ ആയി ചെയ്ത ആ തെറ്റ് ഞാനും ആവർത്തിക്കില്ല എന്ന് ഉറപ്പിച്ചു ആണ് കല്യാണം കഴിച്ചത്... ഇടക്കൊക്കെ ആ പഴയ പുരുഷാധിപത്യ രക്തം തിളച്ചു വരുമായിരുന്നൂ ആദ്യ കാലത്ത്.. അടൊക്കെ എന്റെ ഭാര്യ മുളയിലേ നുള്ളിയതു കൊണ്ട് ഇപ്പോ അച്ചടക്കത്തോടെ ജീവിക്കുന്നു... 🙂 ഞാൻ അടക്കമുള്ള പുരുഷ കേസരികളോട് ഒന്നേ പറയാനൊള്ളൂ... കാലാകാലങ്ങളായി അവകാശം ആയികൊണ്ട് നടന്നിരുന്ന അനീതികൾ എന്നും നടക്കും എന്ന് വിചാരിക്കരുത്... ഇതു എല്ലാവരുടെയും ലോകമാണ്.. എല്ലാർക്കും ഒരേ അവകാശം ആണ്.. പെൺകുട്ടികളും സംസാരിക്കട്ടെ.. പ്രതികരിക്കട്ടെ.. പറന്നുയരട്ടെ.. മാറേണ്ടത് നമ്മളാണ്..
@EMILY-xc5ju
4 жыл бұрын
Kudos bro🤗
@anus9306
4 жыл бұрын
Ente ponne evidarnn ithrayum kaalam. Polichu, u defined feminism in a real way.🤗
@Dani_Thetravelsoul
4 жыл бұрын
തിരിച്ചറിവുകൾ അല്ലെ എല്ലാം... നമ്മൾ ഇത്രയും കാലം എന്തൊക്കെ തെറ്റുകൾ ആണ് ചെയ്തു കൂട്ടിയതെന്ന് മനസിലാക്കാൻ പൊറത്തിനും പോയി അന്വേഷിക്കണ്ട.. സ്വന്തം അമ്മമാരോടൊന്ന് മനസ്സ് തുറന്ന് സംസാരിച്ച മതി... ഇപ്പൊ നമ്മൾ അഭിമാനത്തോട് പറയുന്ന പഴയ കാലത്തെ കേട്ടുറപ്പുള്ള മാതൃക കുടുംബങ്ങൾ വെറും ജയിലുകൾ ആയിരുന്നെന്ന് അപ്പൊ മനസിലാകും... ടൈം ട്രാവൽ ചെയ്തു അതൊന്നും പോയി നേരെയാക്കാൻ നമുക്ക് പറ്റില്ലല്ലോ.. ഇനി ഉള്ളവരെ എങ്കിലും രക്ഷിച്ചെടുക്കണ്ടേ...
@Agsskssjgdjslssiyw
4 жыл бұрын
Powli man
@sarithajeevan9855
4 жыл бұрын
👏👏
@sruthyberno3135
4 жыл бұрын
ഇത്രയും നാളും നമ്മൾ കേട്ടു വന്ന കാര്യങ്ങളിൽ ശരികേടുകൾ ഒരുപാടുണ്ട്... ആ പറഞ്ഞത് 100% ശരിയാണ്.. അത് മാറാൻ വേണ്ടി എന്തെങ്കിലുമൊരു ശ്രമം നടത്തുന്നവരെ ഫെമിനിച്ചിയെന്നും പോക്ക് കേസ് എന്നും പെൺകോന്തൻ എന്നും അഹങ്കാരി എന്നും ഒക്കെ മുദ്ര കുത്താൻ ഒരു ലോഡ് ആളുകൾ ഉണ്ട്. ഇപ്പോഴും തെറ്റിനെ ശരിയെന്ന് വിശ്വസിക്കുന്ന കുറെ പേർ..
@harithadas4154
4 жыл бұрын
രഹന ഫാത്തിമ യുടെ ചിത്രം വര. ഇഷ്യൂ എങ്ങനെ കാണുന്നു.....
@sruthyberno3135
4 жыл бұрын
@@harithadas4154 ഇതേ കാര്യം ഒരു ആണാണ് ചെയ്തതെങ്കിൽ താൻ ഈ ചോദ്യം ചോദിക്കുമായിരുന്നോ? സ്ത്രീയുടെ നഗ്നത മാത്രം പ്രശ്നമാകുന്നതും എല്ലാ നഗ്നതയും ലൈംഗികത ആണെന്ന് പറയുന്നതും നമ്മുടെയൊക്കെ ചിന്താഗതിയുടെ കുഴപ്പമാണ്. അവരുടെ ബോഡി കാണിക്കണോ വേണ്ടയോ എന്നുള്ളത് അവരുടെ ഇഷ്ടം. കുട്ടിയെ കൊണ്ട് ചിത്രം വരപ്പിച്ചത് ത് പബ്ലിക് platformil അല്ലായിരുന്നെങ്കിൽ അതും ഒരു തെറ്റല്ലായിരുന്നു. ലൈംഗികമായി മാത്രം ചിന്തിക്കുന്ന അല്ലെങ്കിൽ രഹന ചെയ്തത് തെറ്റാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരുപാട് പേർ ഉള്ള സമൂഹത്തിൽ ഒരുപക്ഷെ ആ കുട്ടി മാനസികമായി തളർത്തപ്പെട്ടേക്കാം എന്നുള്ള കാരണം കൊണ്ട് മാത്രം കുട്ടിയെ ഒഴിവാക്കണമായിരുന്നു എന്ന് അഭിപ്രായം ഉണ്ട്.
@amaljayaraj1072
4 жыл бұрын
@@sruthyberno3135 chechi athil ntha seri ullath
@harithadas4154
4 жыл бұрын
@@sruthyberno3135 അത് ഞാൻ ചോദിക്കേണ്ട ചോദ്യം അല്ലെ.. ഇതേ കാര്യം ഒരു ആണായിരുന്നു.. അല്ലേൽ പോട്ടെ ഒരു പുരുഷന്റെ നഗ്നത അയാൾ ഇഷ്ടം ഉള്ള സ്ഥലത്തു ഇഷ്ടം ഉള്ള സമയത്തു.. even ഒരു ബസ്സിൽ പ്രദർശിപ്പിക്കുന്നു... താങ്കൾ സപ്പോർട്ട് ചെയ്യുമോ?? രഹന എവിടെ വേണേലും പ്രദര്ശിപ്പിക്കട്ടെ... എന്നാൽ പുരുഷന് എവിടെ യും പ്രദർശനം ആകാമോ...??
@anjaliajith5909
4 жыл бұрын
Sheriyaaanu parenjathu
@haritha8487
4 жыл бұрын
സന്തോഷം ഉണ്ട് 'ഫെമിനിസം' എന്ന് ബഹുമാനത്തോടെ പറയുന്നവരേ കാണുമ്പോൾ ❤️❤️
Ennit oru thattu thazhe nikanam... Kula sthree: athe athu thanneyanu nallath mole... Jeevithathil ella aiswaryavum undakatte.
@aneeshaneeli3563
4 жыл бұрын
🤣
@chenkathirarya1373
4 жыл бұрын
പണ്ടത്തെ സിനിമകളിൽ ഒക്കെ ഫെമിനിസ്റ്റ് എന്ന രീതിയിൽ present ചെയ്യുന്നത്. ഒരു sleevless blouse um ഇട്ട് മുഖത്തിന് ചേരാത്ത ഒരു കൂളിംഗ് ഗ്ലാസ് വെച്ച് ഭർത്താവിനെ കൊണ്ട് വീട്ടിലെ പണിയും എടുപ്പിച്ചു showoff കാണിക്കുന്ന തരത്തിൽ ആണ്. അതൊക്കെ കണ്ട് വളർന്നവർ അല്ലെ? പുള്ളി അവിടുന്ന് ഇതുവരെ തിരിച്ചു വന്നിട്ടില്ല 🤦♀️🤦♀️🤦♀️
@vineeth6526
4 жыл бұрын
Bus kittela angerkk😂
@sreelakshmicv8486
4 жыл бұрын
Wearing sleeeveless and putting a glass is nothing wrong. But yes, our films are showing feminism in a bad manner
@soorya2172
4 жыл бұрын
@@sreelakshmicv8486 of course.but guys like him think that feminism is all about wearing sleeveless, sunglass and showing off. Pathetic fellow!
@commentsthozhilali6327
4 жыл бұрын
വീട്ടിൽ നിന്നും ക്ലബ്ബിലേക്ക് മിസ്സിസ് മേനോനെ കാണാൻ ഇറങ്ങുമ്പോൾ ഭർത്താവിനോട് പട്ടിയെ കുളിപ്പിക്കാൻ പറയും, അത് നിർബന്ധം ആണ് !
@chenkathirarya1373
4 жыл бұрын
@@commentsthozhilali6327 😁😁😁
@neenumariajose4970
4 жыл бұрын
I am the sorry aliyaa..സ്നേഹത്തിന്റ പേരിൽ US il Merin എന്ന് പേരുള്ള nurse നെ husband കൊന്ന് കളഞ്ഞത് ഒക്കെ ന്യായികരിക്കുന്നവരുടെ നാടാണ് ഹെ!!! ഇവിടെ ഇങനാണ് ഭായ്
@lalappanlolappan2605
4 жыл бұрын
That is so true. I was reading bout a friend of his, some mallu guy called John, in Florida justifying the actions of that murderer. It was in the news papers in a Florida.
@kalpa.vriksha000
4 жыл бұрын
എത്ര മനോഹരമായ Comment Section...!♥️ എന്ന് തോന്നിയത് എനിക്ക് മാത്രമാണൊ?🧐🤔
ചേട്ടൻ പറഞ്ഞ ഒരു കാര്യം ഞാൻ ആലോചിച്ചു.. ചില അമ്മാവമാർക്ക് കുഞ്ഞ് പിള്ളേരെ നുള്ളി നോവിക്കുന്നത് ഒരു സുഖമായി കാണുന്നവരാണ്.. കുഞ്ഞിലെ കരഞ്ഞുകൊണ്ട് ഞാൻ അമ്മയോട് പരാതി പറഞ്ഞത് ഓർക്കുന്നു.
@ക്ലാര-ഘ7ന
4 жыл бұрын
അത് വളരെ വളരെ വളരെ ശരിയാണ്. പ്രത്യേകിച്ച് ചില അമ്മാവൻമാർക്ക്. കുഞ്ഞുങ്ങളെ കരയിച്ച് സന്തോഷം കണ്ടെത്തുന്ന ചില പ്രത്യേക തരം സൈക്കോസ്. ആൾക്കൂട്ടത്തിനിടയിൽ കുഞ്ഞുങ്ങളെ തരം താഴ്തുന്നതാണ് ഇവരുടെ മൈൻ പരുപാടി. പറ്റുമെങ്കിൽ ഒന്ന് നുള്ളി നോവിക്കുകയും ചെയ്യും.
@anjanakm1658
4 жыл бұрын
yes. കുഞ്ഞുങ്ങളുടെ കൈവിരൽ മടക്കി പൊട്ടിച്ച് ആ ശബ്ദം ഉണ്ടാക്കുന്നത് പലരുടേയും സ്ഥിരം നമ്പർ ആണ്
@Shaji-ku5uh
4 жыл бұрын
എൻ്റെ അമ്മ അങ്ങനെ ചെയ്യാറുണ്ട്. എൻ്റെയും സഹോദരിമാരുടെയും മക്കൾ സന്തോഷത്തോടെ കളിച്ച് ചിരിച്ചിരിക്കുമ്പോൾ ചെന്ന് പിച്ചി കരയിക്കും. എന്നിട്ട് എടുത്ത് വച്ച് കൊഞ്ചിക്കും. അമ്മയായിപ്പോയത് കൊണ്ട് ഒന്നും പറയാനും പറ്റില്ലല്ലോ...
@arshas2036
4 жыл бұрын
Enik oru achamma yum kunjamma um arunnu. Pidich njerikum. Kavilath kadikum. Ipozhum kunj pillere avar angane cheyum
@anaghaam399
4 жыл бұрын
Njn kunjayirunnappo sthiram nulli novichirunna kurach ammavanmare orthu poyi 🙄.
@abdulrahiman3176
4 жыл бұрын
എനിക്ക് ചെറുപ്പം മുതൽ മൈഗ്രൈൻ ഉണ്ട്. വീട്ടിൽ ഏറ്റവും കൂടുതൽ തല്ല് കിട്ടിയിട്ടുള്ളത് എനിക്കാണ്.abused parenting ന്റെ ആരും അറിയാത്ത വലിയ ഇരയാണ് ഞാൻ. ഒരു തമാശ പറഞ്ഞതിന് എന്റെ തലക്കും മുഖത്തും അടിച്ചതിനു ബ്രദർനെ support ചെയ്ത എന്റെ uppa😔അവരോടുള്ള എന്റെ എല്ലാ ബഹുമാനവും അതോടെ തീർന്നു.
@aparnajanaky
3 жыл бұрын
Sorry for you.. well Im suffering from severe migraine since young and my brother, his wife and some cousins bully me for no reason
@annabelsibi4923
3 жыл бұрын
@@aparnajanaky Everything's gonna be ok 🙂 You are strong enough to get through this ❤
@aparnajanaky
3 жыл бұрын
@@annabelsibi4923 thank you sister
@jabsyjo7340
3 жыл бұрын
@@aparnajanaky thanks for the support.. but be assured my condition is stable.. the moment I started reacting and took actions against thier brutality.. the physical abuse somewhat decreased.. now if they start to beat me I beat them too.. if they mentally abuse me I don't tolerate that... Now I'm somewhat happy.. cuz Im no longer afraid of them.. thier power over me was only because they thought I was weak and afraid of them😏... Now I'm not afraid to make a complaint in police station ..against my so called family even if they touch my hair.. no offense to Islam rules to respect family members.. but my family literally sucks 🙄🤷.. so I can't help it....
@aparnajanaky
3 жыл бұрын
@@jabsyjo7340 am so relieved to hear that you are enough brave to go against your family and you must bcoz you already have gone through alot.. anyway don't forget I said before and wish you a happy and peaceful life... ( Email me if you wanna be friends I would love too)
@thomasbabu6495
4 жыл бұрын
പറഞ്ഞതൊക്കെ വളരെ ശരിയാണ് ബ്രോ.....ഒരു ചോദ്യം,ഒരു സ്ത്രീയെ ഒരു കൂട്ടം ആളുകൾ ചീത്തവിളിക്കുന്നു......അവൾ തിരിച്ചു ചീത്ത വിളിക്കുമ്പോൾ മാത്രം എങ്ങനെ തെറ്റാകുന്നു?കേരളത്തിലെ പ്രേമുഖ യൂട്യൂബൻമ്മാർ പൊരിക്കുന്നു.....അവർക്കെതിരെ പ്രതികരിക്കുവാൻ ആരും എന്തുകൊണ്ട് മുന്നോട്ട് വരുന്നില്ല? സാമൂഹ്യപ്രതിബദ്ധതയോടെ വീഡിയോ ചെയ്യുന്ന തങ്ങളോടും,ഗായത്രിചേച്ചിക്കും,mallu analyst-നും big salute👍👍
@helloguys8102
4 жыл бұрын
ivaranu malayalam youtubile real heroes
@shabnam77777
4 жыл бұрын
Athu oru influencer enna reethiyil public platform il Vann theri vilikkunath kondavam..asabhyamayi permarumbol avarude bagath ninn samsarikkan bhodhamulla alukal nilkila..namakk enthum nalla reethiyil present cheyan kazhiyanam.Nammale theri vilichavare nammalum thirich theri yiloode marupadi koduthal aa aalum nammalum pine enth vyathyasam
@thomasbabu6495
4 жыл бұрын
@@shabnam77777 അങ്ങനെയാണെങ്കിൽ ഒരു മനുഷ്യൻ ഒരു air gunന്റെ review നടത്തിയിരുന്നു.......അദ്ദേഹം അതിൽ ഉപയോഗിച്ചിരുന്ന വാക്കുകൾ കേരളത്തിലെ തെറിവിളി ചേട്ടന്മാർക്കു പുണ്യശ്ലോകം ആയിരുന്നു...ഇപ്പോ പുള്ളിക്ക് ഫാനൊക്കെ ധാരാളം ഉണ്ട്.ഒരാള് തെറിവിള്ളിക്കുന്നത് തികച്ചും അയാളുടെ സ്വാതന്ത്ര്യം തന്നെയാണ് അതാ ഇനി ആണായാലും പെണ്ണായാലും, പക്ഷേ അത് പെണ്ണ് വിളിക്കുമ്പോൾ മാത്രം എങ്ങനെ തെറ്റാകുന്നു എന്നാണ് മനസ്സിലാകാത്തത്....
@aljinjacob1889
4 жыл бұрын
അത് സ്ത്രീകളെ ട്രോളിയാൽ കൂടുതൽ views കിട്ടും.. അപ്പോൾ ട്രോളന്മാർ ഒരു പെണ്ണിനെ ട്രോളാൻ ഉള്ള അവസരം പരമാവധി ഉപയോഗിക്കുന്നു.. അത്രേ ഉള്ളു.. ഏതെങ്കിലും നടിമാരുടെ ഇന്റർവ്യു ഇറങ്ങിയാൽ അപ്പോതന്നെ ട്രോൾ വരും...ഇതിലൊന്നും ഒരു കാര്യോം ഇല്ല.. അതൊക്കെ കണ്ട്, എന്തോ വലിയ സംഭവം ആണെന്ന് വിചാരിച്ച് ലൈക്ക് അടിച്ച് സപ്പോർട്ട് ചെയ്യുന്ന പ്രേക്ഷകർ ആണ് പൊട്ടന്മാർ..
@jubiyajoy736
4 жыл бұрын
@@shabnam77777 pwoli sadanam my#$@ ennu oru purushan livil vannu paranjappp thonnathu enthu kunthamanu oru penine parasyamayi theri vilichathinu thirichu athu pole vilichathinu thonniyathu???
@anandtagore4926
4 жыл бұрын
ഉണ്ണി പറഞ്ഞതു പോലെ, ഒരു അസാധ്യ നടനാണ് കക്ഷി. പക്ഷേ സ്ത്രീ എപ്പോഴും പുരുഷനെക്കാൾ താഴെയാണ് എന്ന ചിന്ത ഉള്ളിലുള്ള, progressive mind ഉണ്ടെന്ന് പുറത്തു കാണിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തി കൂടിയാണ്. സമൂഹത്തിൽ കൂടുതലുള്ളതും ഇത്തരക്കാരാണ്.
@ക്ലാര-ഘ7ന
4 жыл бұрын
True
@DJ-vs2cf
4 жыл бұрын
Exactly passive aggressive behaviour is potrayed in most of his vedios .... I commented in one of his vedios and got cybermobbed by his fans for spaeaking abt that They were like he spreads good message and that im a negative person who cannot see the good in others 😂
@adithyaraj.O.L
4 жыл бұрын
True
@137lindamariyalawrance2
4 жыл бұрын
@@DJ-vs2cf even I had the same experience.. they told me I have such a negative attitude so that I couldn't understand the positivity in his videos🤷♀️
@anandskanth6326
4 жыл бұрын
I too felt the same
@shyjumamachan5561
4 жыл бұрын
മലയാളി യുടെ ചിന്താ നിലവാരം നല്ല രീതിയിൽ മാറിയിട്ടുണ്ട്, ഇതിലെ cmnts കാണുമ്പോ മനസ്സിലാകും... നല്ലത്...
@Unknown-76ds
3 жыл бұрын
Sathyam
@akilr341
3 жыл бұрын
Adu idile cmnts matrem kanunnakonda
@sruthyunni3505
4 жыл бұрын
നന്ദിയുണ്ട് ഉണ്ണിയേട്ടാ ഒപരുപാട് നന്ദിയുണ്ട് ❤️
@akhi_po
4 жыл бұрын
Enniku thonnunu nammade nattil ettavum kooduthal misunderstood cheytha oru concept anu feminism.... Endu mandatharvum vilichu paranju adu feminism anenu parayunavar oru padu und... feminism is about all genders having equal rights and opportunities. It's about respecting diverse women's experiences, identities, knowledge and strengths, and striving to empower all women to realise their full rights. Feminism is not about women against men or women against women..its all about Togetherness...🙂🙂so...let live and others live
@adv.anjananivas8215
4 жыл бұрын
👍👍
@jstalknotonlyonmovies3963
4 жыл бұрын
Im a feminist,, feeling proud to say that.. Now a days women scared to say the word in public as it would interpret as feminichi and leads to troll
@vaseemarshad7169
4 жыл бұрын
Akhila 👍🏻👍🏻👍🏻
@sonan.s1724
3 жыл бұрын
Very happy to see somany boys are proudly saying "I am a feminist" Iam sure that one day these male Dominions will be change. സ്നേഹം പരക്കട്ടെ സ്നേഹം മാത്രം.🦋
@m.krishnanunni
2 жыл бұрын
Dominance? Why Lion can't become a pray infront of a deer?
@roshan3554
Жыл бұрын
Dominance? Huh?
@kavya7798
4 жыл бұрын
എന്ത് പ്രൈവറ്റ് ലൈഫ് അതും നമ്മടെ കേരളത്തിൽ.... വഴിയേ പോണ ആൾക്കാരു വരെ അഭിപ്രായം പറയുകയും ഉപദേശിക്കുകേം ചെയ്യുന്ന ഇവിടെ... evde....
Very well said 👏 ഈ ' doctor actor ' യുടെ ഒരു video ഞാൻ കണ്ടിരുന്നു. 6 year പ്രേമിച്ച കാമുകൻ അവസാനം കാമുക്കിടെ അച്ഛൻ പറഞ്ഞു എന്നും പറഞ്ഞു breakup ആയി പോകുന്നതാണ് concept. ഇതിനെ ഒരു പെൺകുട്ടി ചോദ്യം ചെയ്ത് comment ഇട്ടപ്പോ ഇദേഹം paranjth ' your parents should be ashamed of your brought up' എന്ന്. ഇദ്ദേഹത്തിന് സ്വന്തം ചിന്തയെ ആരേലും ചോദ്യം ചെയ്താൽ പിടിക്കില്ല 😂
@TravellerGypsy1
3 жыл бұрын
എന്റെ പൊന്നേ,,, വേറെ ലെവൽ arrogance ആണ് ഇയാൾക്ക്.. നാടകീയത നിറഞ്ഞ അഭിനയം കണ്ട് മടുത്തപ്പോ inbox മെസ്സേജ് ഇട്ടു.., അതിന് ലവൻ എന്നെ പിതൃശൂന്യൻ എന്ന് വിളിച്ചു..Such an intolerant guy with so much arrogant attitude..
@FVlogsByFairooz
4 жыл бұрын
ഒരു സ്ത്രീവിരുദ്ധ വക്കീലിന്റെ കഥാപാത്രമാണ് ഇവിടെ അദ്ദേഹം play ചെയ്തതെങ്കിൽ വളരെ മികച്ച പ്രകടനം അദ്ദേഹം കാഴ്ച വെച്ചിട്ടുണ്ട്. അഭിനയമികവ് കൊണ്ട് വളരെ വലിയ ഉയരങ്ങളിൽ എത്താനുള്ള potential അദ്ദേഹത്തിനുണ്ട്. എന്നാൽ അദ്ദേഹം പറഞ്ഞ വാക്കുകളിലൂടെ ഒന്ന് ആഴത്തിൽ ചെന്ന് നോക്കുമ്പോൾ അവിടെ ഒരു patriarchy ഫീൽ ചെയ്യുന്നുണ്ട്. ആളുകൾ കയ്യടിക്കുന്നത് അദ്ദേഹത്തിന്റെ അഭിനയത്തിനു മാത്രമല്ല, ആശയങ്ങൾക്കും ആണെങ്കിൽ സമൂഹത്തിൽ വലിയ രീതിയിലുള്ള നെഗറ്റീവ് impact ഉണ്ടാവാൻ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു നല്ല നടൻ ഉണ്ട്. പക്ഷെ ഒരു നല്ല script writer ഇല്ല. (എന്റെ personal opinion). ഉണ്ണിയേട്ടൻ പറഞ്ഞതിനോട് ഞാൻ 100% യോജിക്കുന്നു. 👌
@neethumolneethu4990
4 жыл бұрын
എല്ലാവരുടെയും opinion അതാണ് സഹോ..... ജിമ്മൻ മണ്ടൻ 🤣🤣🤣
ഇങ്ങേരുടെ പല വീഡിയോകളും അതിൽ അയാൾക്ക് നൽകുന്ന Supportഉം Followersഉം കണ്ട് പലപ്പോഴും സങ്കടം തോന്നിയിട്ടുണ്ട്. പുള്ളിക്കാരൻ ഒരു കാര്യത്തെ കുറിച്ച് വീഡിയോ ചെയ്യുമ്പോൾ കൂടുതലായി ചിന്തിക്കാതെ, മനസ്സിലാക്കാതെ അറിയാവുന്നത് മാത്രമാണ് ശെരി എന്ന രീതിയിൽ വീഡിയോ ചെയ്തതായിട്ടാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഉണ്ണിയേട്ടാ...Thumbnail കണ്ടപ്പോൾ തന്നെ ഭയങ്കര സനത്തോഷം തോന്നി. അവരുടെ വിഡ്ഢിത്തം വിളമ്പുന്ന വീഡിയോക്ക് എതിരെ പ്രതികരിച്ചതിന് ഒരുപാട് നന്ദി.❤️❤️❤️
@jyolsna.93
4 жыл бұрын
Me too
@akshaychemrakkadan8091
4 жыл бұрын
Me too
@theactordoctorofficial
4 жыл бұрын
പല videos എന്നത് ഒന്ന് വ്യക്തമാക്കാമോ brother? ഭാവിയിൽ തിരുത്താൻ വേണ്ടിയാണ്. പ്രതികരിക്കാൻ അല്ല 😊
@siddeeqhasan8161
4 жыл бұрын
@@theactordoctorofficial Tiktokൽ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട്. ഡോക്ടർക്ക് കൊറോണ വരുന്ന ആ വീഡിയോ ആണ് ആദ്യം കണ്ടിട്ടുള്ളത്. അതിന് ശേഷം ഒരുപാട് വീഡിയോകൾ കണ്ടിട്ടുള്ളയാൽ ആണ്. അവയിൽ പല വീഡിയോകളും എനിക്ക് ഉൾകൊള്ളാൻ പറ്റിയിട്ടില്ല. എന്തായാലും തെറ്റ് തിരുത്താനുള്ള താങ്കളുടെ ആ നല്ല മനസിന് അഭിനന്ദനങ്ങൾ❤️❤️❤️
@aswathyp4238
4 жыл бұрын
@@theactordoctorofficial hey... Please don't take this video as a personal insult... Also some comments may feel like personal attack...but it doesn't means u r a bad person, in any ways. Rather this can be a chance for u to broaden ur thinking and ideas. Unni is trying to give a different perspective which u may not have given much thought.... and pointing out some regressive ideas in ur creativity, because u r talented and u can influence a lot of people through ur content. I feel like you are a kind and aspirational person...all the best. 😊
@arunmadhu2414
4 жыл бұрын
ഉപയോഗിചിരിക്കുന്ന ബിജിഎം ആണ് രസം ന്യൂ ജൻ കലിപ്പൻ അർജുൻ റെഡ്ഡിയുടെ 🤭🤭🤭🤭
@soumyatapilakkat1276
4 жыл бұрын
And the arjun reddy bgm says its meant for 'preethi'
@Vishmiracle
4 жыл бұрын
ആ മുഖത്ത് അഭിമാനത്തോടെ വിളങ്ങുന്ന ആണത്തത്തിന്റെ ധാർഷ്ട്യം കാണുമ്പോൾ ഓക്കാനം വരുന്നു!
@insideboy12
4 жыл бұрын
സെയിം
@athulraja9705
4 жыл бұрын
Correct
@lakshmis6814
4 жыл бұрын
👌
@thehuman4698
4 жыл бұрын
😍😍🤗🤗
@Drmathaiii
4 жыл бұрын
Tats true he has a manly face. Nalla expressionsum aanu😁😁 athu mandatory aanennonm alla njn udeschiche. 🙏🏼🙏🏼 athu paranju aarum enne kollan varanda. Face il aanathwam ondaayi poyi. Athinum pulliye kurishil kettano😁😁😁
@sairaahhh3825
4 жыл бұрын
ആരെങ്കിലും തെറ്റായി പെരുമാറിയാൽ വീട്ടിൽ പറയണം എന്ന് കൗൺസിലിംഗ് സ്കൂളുകളിൽ പഠിപ്പിക്കുന്നു എന്നാൽ ഇതുപോലുള്ള കാര്യങ്ങൾ പെൺകുട്ടികൾ വീട്ടിൽ പറഞ്ഞാൽ പോലും അഭിമാനപ്രശ്നം പറഞ്ഞു അങ്ങനെയുള്ള കാര്യങ്ങൾ മറച്ചുവെക്കപ്പെടുന്നു ഇത്ര വൃത്തികെട്ട ഒരു ഒരു സമൂഹം ഇന്ത്യയിൽ മാത്രമേ ഉണ്ടാകൂ താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം ചിലരെങ്കിലും ഇതൊക്കെ ഒന്നും മനസ്സിലാക്കിയിരുന്നെങ്കിൽ
@navyavinayan6721
4 жыл бұрын
well said👍 .ഇങ്ങനെ ഉള്ള ചാനലുകൾ ആണ് മുന്നോട്ടു വരേണ്ടത് .Keep going😊
@adithyaashok6343
4 жыл бұрын
ഇവിടുന്ന് ഞാൻ ഇങ്ങനൊരു വീഡിയോ തീരെ പ്രതീക്ഷിച്ചില്ല 😀 കലക്കി 💪💪💪💪 . ഒറ്റ ഇരുപ്പിന് 30 മിനിറ്റ് തീർത്ത ലെ ഞാൻ (ഏറ്റവും പ്രിയപ്പെട്ട reaction ഭാഗം 24:36 ആ ചിരി )
@dell7277
4 жыл бұрын
പുരുഷന് ദേഷ്യം വരുമ്പോൾ പിഷ്ക്യു പിഷ്ക്യു വരും 🤣🤣👍
@AbhijithSivakumar007
3 жыл бұрын
Athenthuva🙄
@punnyasajeev2126
3 жыл бұрын
@@AbhijithSivakumar007 videoil und.
@അൽരമണൻ-സ3ഫ
3 жыл бұрын
Meesha piripichu kalitheerkkum
@aniladhanraj617
4 жыл бұрын
സ്ത്രീ വിരുദ്ധതയുടെ കാര്യത്തിൽ ഹിന്ദുവും മുസ്ലിമും ക്രിസ്റ്റിയനും ഇല്ല. കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും ബിജെപിയും ഇല്ല. ദേശവും ഭാഷയും ഒന്നുമില്ല. പുരുഷൻ എന്ന ചിന്ത മാത്രം
@aniladhanraj617
4 жыл бұрын
@@MaheshKumar-vw6uo ഞങ്ങളുടെ വീട്ടിലെ എല്ലാവരും കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരാണ്. പക്ഷേ സ്ത്രീ സമത്വം എന്ന് കേക്കുമ്പോ ദേഷ്യം വരുന്നവരാണ്. നേതാക്കന്മാരൊക്കെ പുരോഗമനപരമായി ചിന്തിക്കുന്നവരാണ് നല്ല കാര്യം. അണികളും സാധാരണക്കാരും ചിന്തിച്ചു തുടങ്ങണം എങ്കിലേ ഒരു മാറ്റം വരുള്ളൂ
കലക്കി ഉണ്ണീ... Nice one👍 ചില dialogues and expressions ഒക്കെ really good. 😂😂😂 ഒരുപാട് ചിരിച്ചു. 🤣🤣. പ്രധാനപ്പെട്ട ഒരു കാര്യം ഇങ്ങനെ അല്പം തമാശ ഒക്കെ കലര്ത്തി പറയുന്ന രീതി 👌👌👌 But എനിക്ക് തോന്നുന്നു, ഈ വിഡിയോയെ കുറിച്ച് എന്തെങ്കിലും ഒരു സംഭവം നാളെ Unni Vlogsന്റെ Community wallല് ഉണ്ടാകും. 😀😀
@Vishnukuttippuram
4 жыл бұрын
Only one thing i felt negative about your videos are the length of it. നിങ്ങളുടെ വീഡിയോസ് നമ്മുടെ നാട്ടിലെ എല്ലാരും കാണണം എന്നാണ് എന്റെ ആഗ്രഹം. വീഡിയോ യുടെ length കാരണം പലരും ഫുൾ കാണില്ല. മല്ലു അനലിസ്റ്റ് ഈ ഒരു കാര്യത്തിൽ ഒരുപാട് മുന്നിൽ ആണെന്നാണ് എന്റെ അഭിപ്രായം. Anyway your video and concept is good👍 keep going bro..
@Dr.Subhana
4 жыл бұрын
I too agree! Ithrem kshama ellarkum indaavnm ennilla! People who agree to ur concept may watch the entire video, but aalkaare chinthipikkn aanel, length kurachaal people will watch till the end! Jus a suggestion! ✌🏻✌🏻✌🏻
@aceachu
4 жыл бұрын
I agree it. Keep it shot. Like he explain a lot about the thing again and agin. Like he is teaching a kid. But honestly most of human need such explanations 😂😂😂
@aiswaryaharikumar1821
4 жыл бұрын
purushnamar shreekalk "anuvadich kodithutulla swantthantryam"enna nadakathin shesham patriarchal society aduthayai avatharipikkunna nadakam...purushn anuvadich kodukkunnaaa feminismmm Ith pole ulla misogynistukalude validation ilayrnenki namal feministukal oke nth cheytheneee Anyway u hv done a great job bro... Keep going...tons of support for u❤️❤️❤️
@swati237
4 жыл бұрын
Adipoli comment.... oru rakshem illa...
@sreeharigm1624
4 жыл бұрын
നല്ല വിലയിരുത്തലായിരുന്നു bro... keep doing.... pakshe enne confusion ആകുന്ന ഒരു കാര്യം എന്തെന്നാൽ ഇത്തരത്തിൽ progressive ആയ ആശയങ്ങൾ പങ്ക് വയ്ക്കുന്ന ചാനലുകളിൽ വളരെ progressive ആയ commentsum നേരെ മറിച് toxicity പരത്തുന്ന വീഡിയോസിനു താഴെ അതെ toxic കംമെന്റ്സും ആണ് കാണാൻ സാധിക്കുന്നത്. ശരിക്കും majority മലയാളികളുടെ മനോഭാവം എന്താണ്??
@aksharas630
4 жыл бұрын
Pure hypocrisy. Likes vaarikootan ulla pani aanu athu
@nila9505
2 жыл бұрын
Satiam njanum athu palapozhum alojichitund
@Vishnupriyapaleri
4 жыл бұрын
താങ്കൾ ഒരു നല്ല ഫെമിനിസ്റ്റ് ആണ് 🤝
@shamseercx7942
2 жыл бұрын
Me too 🙂
@Vishnupriyapaleri
4 жыл бұрын
ചില നേരത്തെ expressions എന്റെ പൊന്നോ ... പഴയ കോമഡി നടൻ ഉണർന്ന്.. ഉണർന്ന്.. 😂😂💙
@rohithajith6717
4 жыл бұрын
സിനിമയിലും, കോമഡി ഷോകളിലും ഫെമിനിസ്റ് ആയിട്ടുള്ള സ്ത്രീ കഥാപാത്രത്തിനു കൊടുക്കുന്ന കാര്യങ്ങൾ ജാഡ, അഹങ്കാരം, പൊങ്ങച്ചം അതുകൊണ്ടായിരിക്കും ഫെമിനിസ്റ് എന്ന് കേൾക്കുമ്പോൾ സമൂഹത്തിനുള്ള പുച്ഛവും, ഒരു പുരുഷൻ ഫെമിനിസ്റ് ആണ് എന്ന് പറയാൻ മടിക്കുന്നതിനുള്ള കാരണവും Unni vlogs❤️
@chocolateblue8575
4 жыл бұрын
15.25' ഞാൻ ഒരു feminist ആണെന്ന് ഒന്നും പറയില്ല? താങ്കൾ gender സമത്വം ആഗ്രഹിക്കുന്ന ഒരാളല്ല? എപ്പോൾ താങ്കൾ തീർച്ചയായും ഒരു ഫെമിനിസ്റ്റ് ആണ്. അതിൽ വേറെ ഒരു explanation ന്റെയും ആവശ്യം ഇല്ല! Just shout it out, yes I'm a feminist!
@rajeshr6511
4 жыл бұрын
എനിക്കും ഇതേ തോന്നലുണ്ടായി. ഫെമിനിസ്റ്റ് ആശയം സപ്പോർട്ട് ചെയ്യുന്ന പല പുരുഷൻമാർക്കും താൻ ഫെമിനിസ്റ്റ് ആണെന്ന് തുറന്ന് പറയാൻ എന്തോ ഒരു മടിയാണ്. ഉണ്ണിയും അങ്ങനെ പറഞ്ഞത് അത്ഭുതപ്പെടുത്തി.
@Dr.Subhana
4 жыл бұрын
Eventhough he hesitated to say feminist, what he meant was he is not an activist! He Pinne parayunnund, I am a feminist enn!
@vjs92
4 жыл бұрын
@Chocolate Blue അത്ര simple ആയി feminismനെ നിർവചിക്കല്ലേ ഭായ്. It's much more than the simple definition that you gave. It's an ideology with set of some principles values and ideas. Anybody who is clash in with any of that ideas/values/principles may hesitate to say that I am a feminist. 'ഞാൻ കമ്മ്യൂണിസ്റ്റ/സോഷ്യലിസ്റ് ആണെന്നോന്നും ഞാൻ പറയില്ല' എന്ന് പറയുന്നത് പോലെ ഉള്ളൂ ഇതും. Don't make it a big deal. Feminism ഒരു ആശയമല്ല. ആശയസംഹിതയാണ്. ഒരു പൊളിറ്റിക്കൽ മൂവ്മെന്റുമാണ്. അതിനുള്ളിൽ തന്നെ ഒരുപാട് branches ഉണ്ട്. അതൊക്കെ കൊണ്ട് തന്നെ അത് വിമർശനങ്ങൾക്ക് അതീതവുമല്ല. വിമർശിക്കുന്നവരെയെല്ലാം equality-വിരുദ്ധരായി ചാപ്പയടിക്കാനുള്ള ഒരു മുൻകൂർ അടവ് നയമാണ് 'നിങ്ങൾ equality of sexesൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു ഫെമിനിസ്റ്റാണ്' എന്നൊക്കെ പറയുന്നത്. ചില കമ്മ്യൂണിസ്റ്ററ്റുകൾ അങ്ങനെ പറയാറുണ്ട്, നിങ്ങൾ ഒരു മനുഷ്യസ്നേഹിയാണെങ്കിൽ തീർചയായും നിങ്ങളൊരു കമ്മ്യുണിസ്റ് ആയിരിക്കുമെന്നൊക്കെ. ഒരു മനുഷ്യസ്നേഹി കമ്മ്യൂണിസറ്റ് ആകണമെന്ന് യാതൊരു നിർബന്ധവുമില്ല കാരണം ഒരു മനുഷ്യസ്നേഹിക്ക് യോജിച്ചു പോകാൻ കഴിയാത്ത പലതും കമ്മ്യൂണിസം എന്ന ആശയസംഹിതയിൽ കാണും. അത് പോലെയുള്ളൂ ഇതും. Feminism കേവലം ഒരു ആശയമല്ല. ഒരു ആശയസംഹിതയാണ്. ഒരു ആശയസംഹിതയിൽ യോജിക്കാൻ പറ്റാത്തതായി നമുക്ക് പലതും കാണും. Equality of sexesനെ support ചെയ്യുന്ന എല്ലാവർക്കും feminismനെ പൂർണ്ണമായും support ചെയ്യാൻ കഴിയാത്തത് അത് കൊണ്ടാണ്. അതാണ് Humanitarian എന്ന വാക്കിനുള്ള മേന്മ. അതൊരു ആശയസംഹിതയോ പൊളിറ്റിക്കൽ മൂവ്മെന്റോ അല്ല. നേരെ മറിച്ച് ഒരു വിശേഷണമാണ്. A human being who wants every human being to be treated equal irrespective of their caste, colour, race culture, creed, religion, gender, class, financial status, sexual orientation and all other possible divisions can be recognized as a humanitarian. And all humanitarians not necessarily need to be feminists.
@shanaitsme5278
4 жыл бұрын
@@vjs92 thanks for the info🤗
@027angelksaji7
4 жыл бұрын
@@vjs92 Is there any difference between a humanitarian and a feminist? Oru eg. aayalum mathi
@albn_antny
4 жыл бұрын
Viber Good videos koode onn react cheyyanam. She is justifying male toxicity and patriarchy in our society
@anaghavk7056
4 жыл бұрын
Ahamed പറഞ്ഞ youtuber ചെയ്തിട്ടുണ്ട്. അദ്ദേഹത്തിനെതിരെ അവര് video ചെയ്തിട്ടുണ്ട്. unnivlogsil നിന്നും പ്രതീക്ഷിക്കുന്നു
@AA-sf9gs
4 жыл бұрын
Athaaan sherikm vere level😂😂😂Hhoo!!!! Ith story anennelm parayam. Athu upadeshich angne akkuaaan
അങ്ങനെ ആണേൽ നരസിംഹം സിനിമയിൽ ലാലേട്ടൻ പ്രൊപോസ് ചെയണത് തന്നെ ഒരു വലിയ സ്ത്രീ വിരുദ്ധത അല്ലെ അതൊന്നും ആരും പറയിലെ😢
@UnniVlogs
4 жыл бұрын
എത്രയോ പേർ പറഞ്ഞിരിക്കുന്നു..
@brokebitch8004
4 жыл бұрын
U said it 👏👏
@sanoojk1336
4 жыл бұрын
അതൊക്കെ ഇറങ്ങിയ കാലം മുതൽ വിമർശിക്കപ്പെട്ടതാണ്.. താങ്കൾ അറിയാതെ പോയതാവും.
@fathimathhasnac8883
4 жыл бұрын
Athe
@geethumolpg2550
4 жыл бұрын
നരസിംഹത്തിലെ ലാലേട്ടനും ധ്രുവത്തിലെ ഇക്കയുമൊക്കെ ഇപ്പോൾ ഒരുപാട് ചർച്ച ചെയ്യുന്ന topics ആണ്
@gaanasree7042
4 жыл бұрын
അയ്യേ ഇദ്ദേഹം ന്താ ഈ പറയുന്നേ നൈറ്റ് duty ചെയ്യുന്ന സ്ത്രീകൾക് നൈറ് ഇൽ ഇറങ്ങേണ്ടി വരും.ഒരു ഡോക്ടർ ആയ ഇങ്ങേർക്ക് ഇതു അറിയില്ലേ. അതു സാധിക്കാൻ ഉള്ള ശ്രമങ്ങൾ അല്ലെ ഈ കാലത്തു ചെയ്യേണ്ടത്.Jeans girls ഇടരുത് എന്നൊക്ക ചിന്തിക്കുന്ന ആളുകൾ ഇന്നും ഉണ്ടോ .Pathetic.. ഇവർക്കു ഒക്കെ എപ്പോളാ നേരം വെളുക്കുക .
അല്ല ആണുങ്ങൾ എന്ദിന സ്വാതന്ദ്രം കൊടുക്കുന്നത്... ആണിനും പെണ്ണിനും ഒരേ ഭരണഘടന അല്ലെ ഇൻഡ്യയിൽ ഉള്ളത്.. വീട്ടിലെ പെണ്ണുങ്ങൾക്ക് ആവശ്യത്തിന് ഫ്രീഡം നൽകുന്ന നമ്മുടെ hero ഷമ്മി ശരിക്കും സൈകോ അല്ല.. അയാൾ നമ്മുടെ നാട്ടിലെ ആവറേജ് പുരുഷന്റെ പ്രതിനിധി തന്നെയാണ്... അത് പച്ചക്ക് പറഞ്ഞ പടം ആളുകൾ കാണില്ല എന്ന് കരുതി സൈകോ ആകിയതാകും..
I feel like crying😢😢😭 This is the best video I have ever seen nowadays...
@sisiradas6062
4 жыл бұрын
Ys..Oru purushan ithrem deep ayi itharam vishayathil smsarikkunnath njn kettitilla.
@me_myself_006
4 жыл бұрын
Watch mallu analyst videos too.. also one mr. Ahmed
@arununni796
4 жыл бұрын
എനിക്കും e വീഡിയോ കണ്ടപ്പോൾ എന്തൊക്കെയോ തെറ്റ് തൊന്നിട്ടു അതെന്ത് ആണെന്നു മനസ്സിലായിട്ടും പറയാനുള്ള ഒരു languages ഉണ്ടായില്ല. U said it bro.more respectssss dear❣️❣️❣️
@NanduMash
4 жыл бұрын
സുഹൃത്തേ... വായന ശീലം ഇല്ലെങ്കില് theerchayaayum ആ ശീലം വളർത്തി എടുക്കാന് ശ്രമിക്കുക. നല്ല language automatically വന്ന് കൊള്ളും.
@anandskanth6326
4 жыл бұрын
Enikm anganethanne, bro
@sharanyank1998
4 жыл бұрын
Gender perspective ലൂടെ കാരിയങ്ങള് ചർച്ച ചെയ്യാൻ ഇവിടെ ആളുകൾ ഉണ്ടല്ലോ ഹാവൂ. .. !! ഉണ്ണിയേട്ടാ... നിങ്ങളൊക്കെ ആണ് ഞങ്ങളുടെ സമാധാനം ❣️❣️😍✌️✌️
@haripriyarnath4915
4 жыл бұрын
താങ്കളെപ്പോലെ ചിന്തിക്കാൻ കഴിയുന്ന ആളുകൾ സമൂഹത്തിൽ ഉണ്ടെന്ന് അറിയുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു ❤️
@Gowrisuresh123
4 жыл бұрын
Ithupole chindikunna aankuttikal undel ini angott ellardem life colour aakum...
@farsana9205
4 жыл бұрын
നല്ല smooth and clear ആയിട്ട് കാര്യം അവതരിപ്പിച്ചു 💛വല്ലാത്ത Respect തോന്നി unnichettaa☺ഇപ്പോഴും നേരം വെളുക്കാത്ത കുറേ പേരുണ്ട്...... And last part was awesome 🔥
@ahanyam1295
4 жыл бұрын
ഓരോ സിംഗിൾ ലൈൻ എടുത്ത് react ചെയ്തു...explain ചെയ്തു.... 👏👏👏 thanks for this video...🥰
@leenkumar5727
4 жыл бұрын
ഇപ്പോഴും Bus കിട്ടാത്ത കൂട്ടത്തിൽ അപ്പൊ ഡോക്ടറും ഉണ്ട്
@ramyamanmadhan5688
4 жыл бұрын
true
@jyolsna.93
4 жыл бұрын
Pinnalla 👍
@psychokillernandu6049
4 жыл бұрын
ഇവനൊക്കെ റോക്കറ്റ് കിട്ടിയാലും നേരേയാവില്ല😏😏😏😏😏
@moidu147odo
4 жыл бұрын
True
@HariKrishnanphysics
4 жыл бұрын
Vivarakkedinte paryayame... Ninakk pero.........
@akkj9636
4 жыл бұрын
ഭായ്,പൊളി👌👏👏👏🔥🔥🔥എത്ര സിംപിളായിട്ടാണ് നിങ്ങളാ ആശയം വിവരിച്ചത്,ഇത് എല്ലാവരിലേക്കും എത്തേണ്ടതാണ്👍ഇവിടെ മിക്ക സിനിമയിലും, കോമഡി പ്രോഗ്രാമിലുമൊക്കെ ഫെമിനിസ്റ്റ് എന്ന് പറഞ്ഞ് കാണിക്കുന്നത് മുടിയൊക്കെ പിന്നിൽ കെട്ടി ,കണ്ണട വെച്ച്,പുരുഷവിരോധിയായിട്ടാണ്.അങ്ങനെ ഒന്നുമല്ല എന്ന് മനസിലാവണം,അതിന് ഇത് സഹായമാവട്ടെ
@riyamanasa3078
4 жыл бұрын
Parents: hits ,verbally abuse ,take away ur phone ....,body shames you do all kinds of brutal work ..,after everything...infront of people ...the same parents : sneham Alle,aval nanavan alle....,.😅 .this is how indian parents build up beautiful tmrw 😬
@175rannarahmank9
4 жыл бұрын
Sad truth
@bharathin.k7315
3 жыл бұрын
It is truth but they ❤ us.
@ferbin8449
3 жыл бұрын
That's not the way of showing love that's toxic parents... We can't normalize that ....
@user-gh1xn7lv7e
3 жыл бұрын
Right
@aparna1903
4 жыл бұрын
First of all, this is worth the time. Very well said. And, thangal feminist alla,allengil completely alla ennu paranjhalum, I would say you are a REAL ONE! I totally admire and respect you for that. And you have so much deeper understanding and you are so great in a position than many men, like Mr. ActorDoctor who pretends to be *Saviours of feminism* .We need people like you. Great effort, go forward. ❤ like I say, for me, there is no men who are attractive and appreciable than FEMINIST men. ❤
@Bhasurabhaskar
4 жыл бұрын
Exactly....he is the real feminist ❤️
@adithyan.
4 жыл бұрын
അയാൾ ചെയ്ത വീഡിയോ തികച്ചും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ തന്നെ ആണ് ചെയ്തത്. പുരുഷൻ ചെയ്ത ഒരു തെറ്റിനെ തുറന്നു കാണിക്കുന്ന ഒരു സ്ത്രീ. ഇവിടെ കുറ്റക്കാരി ആകപ്പെടുന്നത് ആ സ്ത്രീ ആണ്. അല്ലാതെ തെറ്റ് ചെയ്ത പുരുഷൻ അല്ല. ഇത് തന്നെ ആണ് അതിൽ ഉള്ള കുഴപ്പവും. തെറ്റു ചെയ്തവരെ അല്ല കുറ്റപ്പെടുത്തുന്നത് മറിച്ച് അതു തുറന്നു കാണിക്കുന്ന സ്ത്രീയെ ആണ്. അതിനൊപ്പം പുരുഷൻ ചെയ്ത തെറ്റ് അതിനു സ്നേഹത്തിന്റെ ഒരു ആനുകൂല്യം കൊടുത്തു ലഘൂകരിക്കാൻ ഉള്ള ശ്രമം ആണ് ഇവിടെ കാണാൻ കഴിയുന്നത്. അവസാനം ആയി ഇത്ര മാത്രമേ പറയാൻ ഉള്ളു. തെറ്റു ചെയ്തവർ തന്നെ ആണ് കുറ്റക്കാർ അല്ലാതെ അത് തുറന്നു കാട്ടിയവർ അല്ല.
@HithajoshiG
4 жыл бұрын
hey Dude, i just discovered you today and i must say, massive MAAAAASSIVE RESPECT !!!
@ashnaandnowshad2394
4 жыл бұрын
Spr brooo............ kalakki... iyallude oru vedeokk njn abiprayam regapeduthi allkk personal ayi ayachappol njn veliya doctor annennum enikk ellam ariyam enna ahankarathil ennodu deshya pedukayannu cheuthadh.
@65876
4 жыл бұрын
I had watched some of your videos before. While I found them ok, I didn't find them compelling enough to hit subscribe, but this one did. Subscibed!!! And you are a Feminist!! Feminism and Humanism are essentially the same. Any person who believes in equal opportunities for all human beings belong to both groups. Sure, there might be individuals who misinterpret feminism as anti-men. But thats the problem of those individuals, not of feminism as an ideology!! I think you did a great job of explaining that here. We want our next generation of boys and girls to proudly say "I am a FEMINIST"
@65876
4 жыл бұрын
@@nadeemas9334 errrr... we are humans ennu ippo venamenkilum parayamallo 🤔 Athum ithum thammillentha bandham? Communism Socialism okke kaala kalangalayi nila ninnittum nammude naatil equal rights vanno? Pinnano otta generation kondu female rights issues ellam shariyakan pokunnathu? Ee commentsil ulla manorogikale kandal ariyille, ithu verum thudakkam mathram! Iniyum decades vendi varum nammude societyil female rights okke shariyavan!
@avanthikabalakrishnan1108
4 жыл бұрын
First time seeing a man who talks about feminism in a positive way.... This may suprise you .... In my circle of friends no male favours feminism but make jocks about it.....
@shivanim9711
4 жыл бұрын
Try watching mallu analyst
@aksharas630
4 жыл бұрын
Mallu analyst, get roasted with gaya3.. okke superaa. Try watching
@pesmaster216
3 жыл бұрын
Ohh I wonder how u missed the mallu analyst.!!!
@gayathri2103
4 жыл бұрын
Arjun Reddy bgm...waaw waaw waww😂 Ath kettaale ariyaam aa pathinettam noottaandeenn vandi kittaatha doctorde nilavaaram
@vjs92
4 жыл бұрын
വക്കീലോക്കെയാണ്. പക്ഷെ misandry എന്ന് പറയാൻ അളിയനറിയില്ല. Women misogyny പോലും 😆😆😆
ഈ പറയുന്ന കക്ഷിയുടെ ഒന്ന് രണ്ട് വീഡിയോസ് ഞാൻ കണ്ടിരുന്നു, പിന്നെ അങ്ങോട്ട് പോയിട്ടില്ല..! ഇങ്ങേരെ ഒരു വൻ നടനായിട്ട് കാണുന്ന കൊറേ ആൾക്കാരുണ്ട് സോഷ്യൽ മീഡിയയിൽ... എനിക്ക് തോന്നിയത് നാടകീയത നിറഞ്ഞ അതിഭാവുകത്വ സ്വഭാവമുള്ള അഭിനയ ശൈലിയാണ് ഇങ്ങേരുടേത്.. വിമർശനങ്ങൾ ഇങ്ങേർക്ക് അത്ര പിടിക്കില്ല.! മൈ ബോസിലെ കോമഡി സീനിൽ പറഞ്ഞ പോലെ; എന്തൊക്കെയുണ്ട് തന്റെ കയ്യിൽ ? ഡോക്ടർ: കലിപ്പ്, സെന്റി, സാരോപദേശം ഇതല്ലാതെ വേറെ എന്തൊക്കെയുണ്ട് ? ഡോക്ടർ: വേറെ പിന്നെ, സാരോപദേശം, സെന്റി, കലിപ്പ്..
@jamshi8691
4 жыл бұрын
Mallu analyst , ഗായത്രി, thinken ,unni ഇതുപോലെ വേറെ യൂട്യൂബർസ് ഉണ്ടങ്കിൽ ഇവിടെ കമന്റ് ഇടു ഫ്രണ്ട്സ് 👇
@തെന്നൽചാരുത-ട6റ
4 жыл бұрын
Tricks by fazil basheer
@jamshi8691
4 жыл бұрын
@Vasoottan Kochikkaaran already ❤️✌️
@rasputh5129
4 жыл бұрын
JBI tv 👍
@minnath.k1496
4 жыл бұрын
@@rasputh5129 it's an excellent channel... good content, fabulous presentation ❤️
@SM-og6ld
4 жыл бұрын
Thinkan and JBI Tv
@rajithav787
4 жыл бұрын
ഒരുപാട് ബഹുമാനം. ഇങ്ങനെ ചിന്തിക്കുന്ന പുരുഷന്മാരും ഉണ്ട് എന്നതിൽ സന്തോഷം
@shamseercx7942
2 жыл бұрын
🙃🖤
@ramdasr1216
4 жыл бұрын
കപട ഫെമിനിസം ഉണ്ടെന്ന് ഡോക്ടർ കാണിക്കാൻ ശ്രമിച്ചു ... പക്ഷെ എടുത്ത ഉദാഹരണങ്ങൾ ശകലം പാളി ..... അസംബ്ലി ഡിസ്പേർസ്ഡ് ... ജയ് ഹിന്ദ് ...😎😎😎😎
@bijur3006
4 жыл бұрын
😂👌
@imrefugee3434
4 жыл бұрын
😅
@mubamuba1512
4 жыл бұрын
👌👌
@Dharmavally
4 жыл бұрын
Ippo parayande topic thanne aan, unni Chetta! Ee video kk thaazhe Vanna comments kanda.. Kannu thalli povvum! 😶😶😶😶
@hazel749
4 жыл бұрын
Ith kanndappo anu orthath... Need to reconstruct the movie "njangal santhushtaranu"
@AbhijithSivakumar007
3 жыл бұрын
എന്റെ ഒരു കാഴചപ്പാടിൽ സ്ത്രീകൾ തന്നെ ഇതിനെ സപ്പോർട്ട് ചെയ്യുന്നവർ ഉണ്ട്. ഉദാഹരണം എന്താണെന്ന്...വെച്ചാൽ ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഒരു പെൺകുട്ടിയൊണ്ട്... അവളെടെ ഡ്രസ്സ് ഇച്ചിരി മാറിയാൽ ഞാൻ പറയുന്നില്ല അവളുടെ തെറ്റിന് ഞാൻ അവളെ അടിക്കുമോ ഒന്നും ചെയ്യുന്നില്ല. പക്ഷെ മറ്റുള്ളവരെ കണ്ടിട്ട് ഞാനും അങ്ങനെ ആക്കണം.. അങ്ങനെ ആയില്ലേൽ എനിക്ക് സ്നേഹമില്ല എന്ന് പറയുന്നവളാണ്. ഇപ്പം ഞാൻ അവളെ നഷ്ടപ്പെടുത്താൻ പറ്റാത്തോണ്ട്... അങ്ങനെയൊക്കെ അഭിനയിക്കുന്നുണ്ട്
@akhilaramanan5445
4 жыл бұрын
ഉണ്ണി ചേട്ടാ... നിങ്ങളുടെ ആശയങ്ങൾ എന്റെ ചിന്താഗതികളെ ഒരുപാട് influnce ചെയ്യുന്നുണ്ട്. സമൂഹത്തിന്റെ എല്ലാ തട്ടിൽ ഉള്ള ജന വിഭാഗത്തെ കുറിച്ചും എല്ലാ പ്രായത്തിൽ ഉള്ളവരെ കുറിച്ചും പുതിയ തലത്തിൽ ചിന്തിക്കാൻ എന്നെ പ്രേരിപ്പിക്കാറുണ്ട്. അത് കൊണ്ട് തന്നെ ഞാനുമായി ആശയം പങ്കിടുന്നർക്കും എന്നോട് പല കാര്യങ്ങളിൽ അഭിപ്രായം ചോദിക്കുന്നവർക്കും വ്യത്യസ്ത രീതിയിൽ ചിന്തിക്കാനുള്ള വഴി കാണിച്ചു കൊടുക്കാൻ എനിക്കും സാധിക്കുന്നുണ്ട്. ഒരുപാട് നന്ദി ഉണ്ട്. ചേട്ടൻ ഇടുന്ന ഓരോ video ൽ നിന്നും പുതിയ ആശയങ്ങൾ മാത്രം അല്ല കിട്ടുന്നത് മറിച് കാലങ്ങൾ ആയി ശീലിച്ചു വന്ന പലതിനും മറ്റൊരു angle ൽ കാണാൻ ഉള്ള ശ്രമം നടത്താനും പ്രേരിപ്പിക്കുന്നുണ്ട്.
@bhsafwan6586
4 жыл бұрын
You must visit "the mallu analyst"....
@akhilaramanan5445
4 жыл бұрын
@@bhsafwan6586. Mallu analyst ന്റെ ഒരു follower തന്നെ ആണ് ഞാൻ.
@bhsafwan6586
4 жыл бұрын
@@akhilaramanan5445 👍👍👍👍
@arya_vf4533
4 жыл бұрын
"Ningakk pattulengil enit mari irikkanam" 😂😂😂😂poli mhan 😂😂😂😂😂😂😂😂👏👏👏👏👏👏
ഈയാൾ നന്നായി അഭിനയിക്കുന്നതായി തോന്നിട്ടുണ്ട്. ബട്ട് അയ്യാളുടെ ഉള്ളിലെ ശരാശരി യിൽ ഉയരാത്ത 'പുരുഷ്യൻ ' അയാളിലെ നടനെ ഉഭയോഗിച്ചു അയാളിലെ ആണിന്റെ ശരാശരിയിൽ താഴ്ന്ന ചിന്താഗതികൾ പകർത്തുന്നു.
@anandtagore4926
4 жыл бұрын
സത്യം
@chinnumol3642
4 жыл бұрын
Satyam, njnum follow cheithirunnu acting kanditt, but orikkal livil replies okke kodukkunthu kandapool nirthi.Unni paranja same attitude, I mean a dharstyam....I unfollowed very next moment
@miraclecraftery_
4 жыл бұрын
പുള്ളി നന്നായി അഭിനയിക്കുന്നു അതാണ് ഇത്രയും സപ്പോർട്ട് കൂടാൻ കാരണം.പറയുന്നത് പക്ഷേ ആരും രണ്ടാമത് ഒന്ന് ചിന്ദിക്കുന്നില്ല
@realwinner7436
4 жыл бұрын
യു സെഡ് ഇറ്റ്......
@അൽരമണൻ-സ3ഫ
3 жыл бұрын
Very true
@abrahamreji6579
4 жыл бұрын
മല്ലു അനലിസ്റ്റ് ഇംപാക്ട് ❤️❤️❤️ Well done bro
@thajjsisters8500
3 жыл бұрын
Pala samayangalilum....sthreekalkk enth venelum cheyyan kazhiyum enn njan parayunnidath...oru FEMINICHI enn mudrakuthappetta oru vyekthi aan njan!! Ettavum koodthal vishamam vararullath....sthree samathvatge kurich prayumbol ...ente frndsum ente ummayum ullpdeyulla sthreekal thanneyan enne vilakkan sramichittullath ennorkkumbozhan!! Feminism , sthreekal thanne manassilakkiyillengil, overall society il Ninnum enth pratheekshikkanam enn manassilavatha avastha vare vannittund!! I am very happy to see you talk about such a chaotic subject very clearly!! Thanku so much for the video
@manu_the_malayali
4 жыл бұрын
Dr Bashid is a fan of Rajith Kumar, so no wonder in this😅
@anaghavk7056
4 жыл бұрын
😂😂😂😂
@almeshdevraj9581
4 жыл бұрын
Appo pinne paranjittu karyam illa
@deepudevarajan958
4 жыл бұрын
😆😆😆😆😆😂😂😂😂😂😂പിന്നെങ്ങനെ..
@sandraajay1188
4 жыл бұрын
Chumma allaaa... Eppooo allee manassilayeee
@manu_the_malayali
4 жыл бұрын
Idea about equality ozhichaal othiri super videos cheythittund, with very relevant themes😊👌🏼
@aishwaryamadhavan7546
4 жыл бұрын
Ufff ente ponn chetta ❤❤❤❤ ayalde mandathrangalk theri vilikathe react cheythath ningalde valare nalloru kazhiv aan .🌷
@Hariprasad-vl2fp
4 жыл бұрын
ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയ വാദികൾ രാഷ്റ്റ്രീയപ്പാർറട്ടികളാണ്. വളരെയേറെ അഭിനന്ദനം അർഹിക്കുന്ന വാചകം.
@wonderwomen6661
4 жыл бұрын
ചേട്ടാ, well said. "ഞങ്ങൾ സന്തുഷ്ടരാണു" എന്ന ചിത്രത്തില് പറയുന്ന സ്ത്രീ വിരുദ്ധത ഒന്ന് explain ചെയ്യുമോ? Bcz നമ്മൾ പണ്ട് ഒക്കെ ആ സിനിമ കണ്ടു കുറെ support ചെയ്തിട്ടുണ്ട്. ഇപ്പോൾ അത് തെറ്റാണ് എന്ന് പറയുന്നു. Please, ഒന്ന് പരിഗണിക്കുമോ?
@aneeshavijithran4926
4 жыл бұрын
Njnum parayan varuvarn
@beautifullifestyle4519
4 жыл бұрын
ശരിയാണ്. ഒരുകാലത്ത് ഇഷ്ട സിനിമ ആയിരുന്നു.
@mollywoodtalks8196
4 жыл бұрын
കുറച്ചു കാലം മുൻപ് വരെ അഹങ്കാരികളായ സ്ത്രീകളെ തല്ലി നന്നാക്കുന്ന നായകൻ ഒരുപാട് സിനിമകളിൽ ഉണ്ടായിരുന്നു . പറഞ്ഞു തുടങ്ങിയാൽ ആ ഒരു സിനിമയിൽ ഒതുങ്ങില്ല
@wonderwomen6661
4 жыл бұрын
@@mollywoodtalks8196 ശെരിയാണ്, director rajasenan ന്റെ യും jayaram ന്റെയും ഒരുപാട് films ഇല് ഈ pattern കാണാം.
@mollywoodtalks8196
4 жыл бұрын
@@wonderwomen6661 അതുവരെ ഒന്നും പോണ്ട , ദിലീപ് ന്റെ കുറച്ചു കാലം മുൻപത്തെ സിനിമകൾ നോക്കിയാൽ മതി . Mr.മരുമകൻ ഒക്കെ അതിന്റെ ഏറ്റവും extreme ആണ്
@adithyaprasad8586
4 жыл бұрын
I happened to see his Instagram video and was just browsing through the comments. It's funny really, whenever someone said something was wrong with the video, he was saying that, please don't keep the prejudiced thoughts and watch it again, you'll get my point. Then, I saw him replying to a comment on domestic violence, and said this, "സ്നേഹക്കൂടുതൽ കൊണ്ട് ഭർത്താവിനെ തല്ലുന്ന ഭാര്യമാരും, ഭാര്യയെ തല്ലുന്ന ഭർത്താക്കന്മാരേയും എല്ലാം കണ്ടിട്ടുണ്ട്, അത് ഗാർഹിക പീഡനം ആവുന്നത് അവരത് അംഗീകരിക്കുമ്പോൾ മാത്രമാണ്. അതാണ് എന്റെ വിഡിയോയിൽ പറഞ്ഞതും". Dude just normalised Domestic Violence and I don't think you need anything more than that to identify what his problem is.
@saniyashanavas3060
4 жыл бұрын
Can you please translate that to English please. I can't read Malayalam.
@adithyaprasad8586
4 жыл бұрын
@@saniyashanavas3060 Sometimes spouses hit each other due to excessive love and it only becomes a domestic violence when they accept it as such. Something on these lines.
@saniyashanavas3060
4 жыл бұрын
@@adithyaprasad8586 oh thanks
@anasmac6751
4 жыл бұрын
ഫെമിനിസം എന്താണ് എന്നു പോലും അറിയാത്ത ആളുകളാണ് ഫെമിനിസത്തെ കുറിച്ച് പൊതുവെ പറയാറ് . എന്താ ച്ചെയ്യാ
ഇയാളൊക്കേം ഏതാണ് 🧐 ഈ ബുദ്ദിമാനെ മുൻപ് കണ്ടിട്ടില്ലല്ലോ
@sharmilasherin9847
3 жыл бұрын
സ്നേഹം പലപ്പോഴും ഏറ്റവും മികച്ച സ്ത്രീ വിരുദ്ധ ടൂൾ ആണ്....എന്തിനും ഏതിനും സ്നേഹത്തെ കൂട്ടുപിടിക്കുന്നവർ മികച്ച വേട്ടക്കാരാണ്...
@AJMALBASHEER000
4 жыл бұрын
ചേട്ടൻ പറഞ്ഞത് ശരിയാണ് ഞാൻ യോജിക്കുന്നു നിങ്ങൾ സൂര്യ ടിവിയിൽ ഒരു പ്രോഗ്രാം ഉണ്ട് 3 ഉം 4 ഉം വയസ്സായ കുട്ടികളെ കൊണ്ട് മാതാപിതാക്കളുടെ കിടപ്പറ രഹസ്യം വരെ പറയിപ്പിക്കുക പൊട്ടിച്ചിരിക്കുക ഇതിനെ പറ്റി വീഡിയോ ചെയ്യണം
@lenymr7105
4 жыл бұрын
Ath ban aayi enn thonunnu
@pluto9963
4 жыл бұрын
അതിപ്പോളും ഉണ്ടോ
@neetzz101
4 жыл бұрын
Njanum athu parayan irikkuvaruvvu
@Sanchari_98
4 жыл бұрын
Sathyam waste
@wraith3456
4 жыл бұрын
True
@agentx5945
4 жыл бұрын
മാസ്സ് ഡയലോഗിന്റെ ഇടക്ക് അർജുൻ റെഡ്ഡി ബിജിഎം കുത്തി കേറ്റിയത് യാദദൃശ്ചികം മാത്രമായിരിക്കും അല്ലേ..? Unni chetta..എന്റെ പൊന്നോ ഇജ്ജാതി 🤣 You are a legend.. Your expressions are gold 😂❤️ You are one of best youtubers in Kerala (according to me). Hope you hit 100K soon 💯
@nishavasudevan
4 жыл бұрын
He has the mentality like he killed one person but the corpse doesn't have any complaint so why to book him for murder😆😆😆😆 domestic abuse and violence is not to be taken for granted its actually criminal only. But my point is that just to make the feminist sound arrogant, deliberately they are making the female dialogues rude so that the hero can throw mass dialogues
@eldhosepeter6894
3 жыл бұрын
Nah , if male can be arrogant why can't female?
@murshidali99
4 жыл бұрын
This video deserves much more recognition. It's very well articulated, and informative. A lot of misconceptions are singled out and rectified. Hats off to you.
@sruthilakshmii7275
4 жыл бұрын
Well said Unniyetta... 👏👏👏👏ഇവർക്ക് ഒക്കെ ഇനി എന്നാ നേരം വെളുക്കുന്നേ..... ഇപ്പോഴും വിശാലമായി ചിന്തിക്കാൻ കഴിയുന്നവർ youth ന്റെ ഇടയിൽ പോലും കുറവാണ്...
@suchismitadey7894
4 жыл бұрын
I think that doctor's video would have worked 5 years ago. Not anymore. People are better informed today. So glad to see such intelligent men in Kerala. Subscribed.
@varsha3913
4 жыл бұрын
Chetta you're a true gem💎 "Men of quality donot fear of equality"
Пікірлер: 3 М.