ദ്വീപ് ഇനിയും വലുപ്പം കൂട്ടണം എന്ന് ഉള്ളവർ like അടി 👍🏻
@BaizeedMohammed-wr9rq
Жыл бұрын
Correct
@JDM_spot_8055
Жыл бұрын
Enikkum thonni❤
@Pottan__po
Жыл бұрын
Bro njan 2018 review cheythitund support cheyyuvo 👍
@കേഴപ്പൻ
Жыл бұрын
Yes
@ROCKSTAR-do3pb
Жыл бұрын
💯valuppam kootiyal set
@AmeerVibes
Жыл бұрын
എന്താ ഒരു creativity..... 🔥 കാണാൻ നല്ല ഭംഗിയുണ്ട്.... 👌👌 ഇതിലും വലിയ ദ്വീപ് ഉണ്ടാക്കി അതിൽ ഒരു കുഞ്ഞു വീട്.... അങ്ങനെ അങ്ങനെ.... 😄 അടിപൊളി ആയിരിക്കും... 👍👍
@sarathsarath6578
Жыл бұрын
Athu seriyanu.ithu thanne vere oru island koodi undaki athil oru kunj veedu vach ee island ayit kooti yojipicha mathy. Kunji kunji veedukal muyal kuttanmarkum pravinum kozikum okke.....
@AmeerVibes
Жыл бұрын
@@sarathsarath6578 👍👍
@raisonrobert9041
Жыл бұрын
@@sarathsarath6578 o😁ഓപ്പോ 😊😁😊ഓഓഓ o😊😊
@Mallu_familly
Жыл бұрын
സത്യം ❤️
@AmeerVibes
Жыл бұрын
@@Mallu_familly 🌹🌹
@musthafapv7258
Жыл бұрын
ഇതു പോലെ നല്ലനല്ല content ചെയ്യുന്ന ജിയോമച്ചാൻ%ടീമിന് big salute👏🔥💥💝
പാർട്ട് two ഇന് വേണ്ടി കട്ട വെയ്റ്റിംഗ് ആയവർ ഒണ്ടോ എന്നെപോലെ 😅jio and praveen fans kam here😘🥰💝
@novauyir
Жыл бұрын
Gio അല്ല Jio 😂😂
@shamseergaming2539
Жыл бұрын
Hy
@midhunmurali7999
Жыл бұрын
Illa😂
@shynicv8977
Жыл бұрын
പാർട്ട് 3
@afthabrahman667
Жыл бұрын
ഇല്ല
@vavachivavachi1575
Жыл бұрын
ഇത് പോലെ ഉള്ള യുട്ടൂബർ മാരെ ആണ് നമ്മൾ സപ്പോട്ട് ചെയ്യേണ്ടത് 🚩
@life4foodtravel552
Жыл бұрын
ബ്രോ എനിക്കു ഒരു dought ഉണ്ടായിരുന്നു നിങ്ങൾ base ആയി ഉപയോഗിച്ച് ഇരിക്കുന്നത് plywood ആണലോ അപ്പോൾ മണ്ണിൽ ഉള്ള ഇർപo തായതോട് വന്ന് plywood മിക്കവാറും ചിത്ത ആവും. അങ്ങനെ വന്നാൽ ഇത് മുഴുവനും പോവുക ഇല്ലേ plywood ഇർപo തട്ടിയാൽ നശിച്ചു പോകും. എന്റെ ഒരു അഭിപ്രായം ആണ് പറഞ്ഞത്.
@thehistoryclass
Жыл бұрын
ഇത് permanent set up alla. Just for a fun temporary set up. ഇത് കുറച്ചു കഴിഞ്ഞു നശിച്ചു പോകും.
@mydream7072
Жыл бұрын
സത്യം
@life4foodtravel552
Жыл бұрын
@@thehistoryclassok bro❣️👍
@YummyTummY_
Жыл бұрын
മച്ചാനെ subtitles ഒക്കെ add ചെയ് കേരളത്തിലെ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആൾക്കാർ എല്ലാരും നിങ്ങടെ ചാനൽ subscribers ആയിക്കഴിഞ്ഞെന്ന തോന്നുന്നേ 🥳🥳🥳 ഇനി അന്യസംസ്ഥാക്കാരും കൂടെ വരട്ടെ
@PrathyashDas
Жыл бұрын
30m+ people keralath ond
@YummyTummY_
Жыл бұрын
@@PrathyashDas i think my അമ്മുമ്മ doesn't have a smartphone 😜
@PrathyashDas
Жыл бұрын
@@YummyTummY_ 😂appo oru 20m+?
@sree_91
Жыл бұрын
" Island ൽ വിനോദ സഞ്ചാരികളെ ക്ഷണിക്കുകയാണ് മച്ചാൻ മാരെ." എന്ന സന്തോഷ വാർത്ത കേൾക്കാൻ കട്ട വെയിറ്റ് 🥰🙏😂
@YaTrIgAnKL05
Жыл бұрын
😂❤❤
@nihal_efx
Жыл бұрын
ബ്രോ ഈ വീഡിയോ ക്കു വേണ്ടി അഹ് മുയൽ പ്രാവിനെ ഒന്നും അവിടെ തന്ന ഇട്ടു വരല്ലേ അത് ചത്തു പോകും
@kirankrishna4086
Жыл бұрын
അയ്ലന്റിൽ space കുറവാണെന്നു തോനുന്നു കൊറച്ചൂടെ വലുതാക്കായിരുന്നു. Pwoli 🔥
24 hours stay on island video........ ♥️ ahh video vaanam
@mmmishalsvlogs837
Жыл бұрын
കാണാൻ നല്ല രസമുണ്ട് ഇനി ഇതിലും വലിയ ദ്വീബ് ഉണ്ടാക്കുമോ അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു 🥰🥰🥰
@SCARLET__SCORPION
Жыл бұрын
അങ്ങനെ ആ നഗ്ന സത്യം ലോകം അറിഞ്ഞു പ്രവീൺ മച്ചാന് റോസ പൂക്കൾ ഒരു വീക്നെസ് ആയിരുന്നു 🤣🤣🤣🤣
@Skydriversj
Жыл бұрын
24 hours in island cheyyuvo
@muhammedalthaf6371
Жыл бұрын
24 hour camp cheyyumbo ulla fishing video koodi cheyyane 😃
@Nandhikesh.R
Жыл бұрын
1:27 ജിയോ മച്ചാൻ ചങ്ങാടത്തിൽ വരുന്നത് കണ്ടപ്പോൾ 2018 സിനിമയിൽ ടൊവിനൊ വരുന്നത് ഓർമ വന്നു❤
@ajitham6081
Жыл бұрын
machane 24 hours in island vidieo cheyumo 😻😻😻😮
@jeringeorge1280
Жыл бұрын
Machanee...kozhikunjinum,pravinum pakaram 3-tharavine(duck 🦆)edu. Water seen Ella. cheriya oru kudum ondenkil pwolliukum 👌
@KunjaasWorld
Жыл бұрын
മച്ചാനെ ഒരു സജഷൻ ഉണ്ട് സൈസ് കുറച്ചുകൂടി നന്നായിരിക്കും ഒരു x4 സൈസ് കൂട്ടണം എന്നൊരാഗ്രഹം കഷ്ടപ്പാട് ഉണ്ട് എന്നറിയാം പക്ഷേ ചെയ്താൽ നന്നായിരിക്കും. ഇതൊരു പൊളിയാക്കണം. Please... Request aan
@ERYX_YT
Жыл бұрын
Vishayam creativity.....❤
@sandhyarethish8195
Жыл бұрын
Kurachoode space undenkil next level ayennu....but ithum super ann
@craftingtechyt478
Жыл бұрын
Island expand cheyyanam ennullavar like adiku Also oru കുളം വേണം മീനും വേണം 👍😀
@varghesethomas
Жыл бұрын
മുതല?
@pathuspathu6319
Жыл бұрын
Jiomachante home tour video idumo Machan vangiya kazhiyum mattu mrigangaleyum kanikkan❤
@EVENINGSTARISLIVE
Жыл бұрын
24 hrs in island cheyy ❤
@footballoflife-ob5cf
Жыл бұрын
അയലൻഡിൽ വെച്ച് ഒരു കുക്കിംഗ് വീഡിയോ വേണം
@gokulkrishnan6978
Жыл бұрын
M4 techനെ ഇഷ്ടം ഉള്ളവർ ലൈക്ക് ഇട്ടോമച്ചാന്മാരെ
@muhammedshafi6011
Жыл бұрын
ദിപിൽ oru ദിവസം താമസിക്കുന്ന വിഡിയോ വേണം bro
@callmejk2k24
Жыл бұрын
Adipoli episode love from Karnataka ❤️❤️
@Pottan__po
Жыл бұрын
Bro njan 2018 review cheythitund support cheyyuvo 👍
@sivaprasadmenon5185
Жыл бұрын
Jio machane njn oru idea parayatte oru experimental idea korachu adhikam bottles collect cheythu oru valiya island undakku bro we can reduce the plastic waste
@muhammedpv5703
Жыл бұрын
Bro ദീബിൽ ഒരുദിവസം താമസിക്കണം ... ഇങ്ങനെ ഒരു വീഡിയോ വേണം എന്നുള്ളവർ like 👍 അടിച്ചോ...
ഈ ദ്വീപിൻ്റെ സുരക്ഷക്ക് വേണ്ടി ഒരു കാര്യം ചെയ്യേണ്ടതുണ്ട് രണ്ട് സൈഡിലും നീളത്തിൽ പൈപ്പ് അടിച്ചിറക്കി അതിൽ തീപ് ബെന്ധിക്കണം വെള്ളം പൊങ്ങുകയും താഴുകയും ചെയ്യുമ്പോൾ അതനുസരിച്ച് ദ്വീപും നിലനിലക്കണം ഇതിനേ സപ്പോർട്ട് ചെയ്യുന്നവർ ഉണ്ടോ?
@vipin9400
Жыл бұрын
Jio macha ഇനി ഒരു വീട് അതിൽ നടക്കണം എന്നിട് അതിൽ താമസിക്കണം അതിന്റെ ഒരു വീഡിയോ വേണം
@sajjadahmad7203
Жыл бұрын
എന്തായാലും ഇത് ഒന്ന് കൂടെ വീതി വിസ്തരം കൂട്ടി ജോയിന്റ് ചെയ്തു വലുതാക്കിയാൽ സംഭവം പൊളിക്കും .... 👍👍👍ചെറിയ പുൽ വീടൊക്കെ സെറ്റ് ചെയ്താൽ അടിപൊളി ആയിരിക്കും
@prabhagkriishnan137
Жыл бұрын
Bottle kondumdakiya houseboat koode aa Island il set cheyth oru camping cheyaavo
@nerampokke
Жыл бұрын
താങ്കള് ഒരു മഹ മഹാ മഹാ... സംഭവമാണ് ❤️
@bin349
Жыл бұрын
2:52 ഇതു കണ്ടപ്പോൾ പണ്ട് സ്കൂളിലെ കമ്പ്യൂട്ടറിലെ ഗെയിം ഓർമ വന്നു 😊
@ajooyizzentertainment6509
Жыл бұрын
കഥ ഇനിയാണ് ആരംഭിക്കുന്നത്....CHAPTER-3❤
@Pottan__po
Жыл бұрын
Bro njan 2018 review cheythitund support cheyyuvo 👍
@ajooyizzentertainment6509
Жыл бұрын
@@Pottan__po ഇടം വലം നോക്കാതെ ചെയ്തിരിക്കും..😁
@rameshanktk7903
Жыл бұрын
ഈ icelandil oru 24 hours camp vekko plz...
@Mysteriousworls2.0
Жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 🔥
@SooryàJagan
Жыл бұрын
Oru challenge Oru divasam muyuvan islandil thamasikkuka
ഇതിൽ കുറച്ചുങ്കുടി മോഡിഫൈക്കേഷൻ ചെയ്യു ഇതുപോലെ തന്നെ ഒരണ്ണം കുടി ഉണ്ടാക്കണം എന്നിട്ടു ഏതു രണ്ടും കൂടി കണക്ട് ചെയ്യണം ഒരു സൈഡിൽ ഫാർമിങ്ങും മറ്റേ സൈഡിൽ ലിവിങ് ഒരു വൈബ്
@ManusVlogsTalks
Жыл бұрын
മടുപ്പില്ലാതെ കാണാൻ ജിയോമച്ചാന്റെ ചാനൽ തന്നെ വേണം..🎉🎉❤
@Pottan__po
Жыл бұрын
Bro njan 2018 review cheythitund support cheyyuvo 👍💗
@mylistlist6442
Жыл бұрын
Can you make 24 houres camping
@shajikk8870
Жыл бұрын
11.37 മുയൽ : നല്ല ടേസ്റ്റുണ്ട് 😂😂😂😂😂
@mohamedsabith567
Жыл бұрын
മഴയത്ത് ഒരു കിടിലന മീൻ പിടിതം വേണം പ്ലീസ് 🌧️🌧️🌧️🌧️🌧️🌧️🌧️🌧️⛈️🐬🐬🐬🐬🐬
@blackmanblack6141
Жыл бұрын
ഗാർഡൻ ഏരിയയിൽ ഒരു ആമ്പൽ കുളത്തിന്റെ കുറവ് കാണുന്നു. എല്ലാം അടിപൊളി ആണ് മച്ചാനെ 😍🥰😋🙏🏻
Пікірлер: 1,7 М.