Cement ഇട്ട് നല്ല ഫിനിഷ് ചെയ്ത തറയിൽ 2×2 ടൈൽ വിരിക്കാൻ പശയാണോ നല്ലത് അതോ തറ കുതിപൊളിച്ച് ചെയ്യുന്നതാനോ better. 1750 sqft pasha ഒട്ടിക്കണമെങ്കിൽ എന്ത് cost വരും.
@vaisakhrk8760
3 жыл бұрын
ഇങ്ങളെ പോലെ ഇത്ര ആത്മാർത്ഥമായി പണിയെടുക്കുന്ന ഒരാളെ എന്റെ ലൈഫില്‍ കണ്ടിട്ടില്ല,..
@muthukrishnan9598
3 жыл бұрын
എത്ര വലിയ ടൈൽ ആണെങ്കിലും അത് മണൽമിക്സ്ചെയ്ത് ചെയ്യാൻ പറ്റും അത് ഗ്യാരണ്ടി 👍 സാധാരണക്കാരന് ഇത് താങ്ങൂല
@aravindm.s.486
3 жыл бұрын
350 subscribers undarnnappo njn subscribe cheytha channel aanu. happy to see at 88.2k subscribers
@hadivlog3995
3 жыл бұрын
നിലവിൽ കാവി ഇട്ട നിലത്ത് ടൈൽസ് വിരികണമെങ്കിൽ അത് മുഴുവൻ പൊളിച്ചു മാറ്റി ടൈൽസ് വിരികുന്നതാണോ നല്ലത് അതോ അതിനു മുകളിൽ പശ ഉപയോഗിച്ച് ടൈൽസ് ഇടാൻ പറ്റുമോ
Ceramic tile ചുവരിൽ സെമെന്റിൽ ആണ് ഒട്ടിച്ചത് gum കൂട്ടിട്ടില്ല.. എന്തേലും പ്രശ്നം വരുമോ, ഒട്ടിച്ചത് പൊളിഞ്ഞു വരുമോ??
@mushthakottupara7738
3 жыл бұрын
Ceramic tile vittu povilla
@youtubepromo3528
3 жыл бұрын
Machu onnu varumo.march masam kittiyal mathi
@shihabp5284
3 жыл бұрын
സുഹൃത്തേ വാട്ടർ ലെവൽ ചെയ്യുമ്പോൾ മാക്സിമം 60 സെൻറീമീറ്റർ ഹൈറ്റിൽ ചെയ്യണം അല്ലാതെ ഇരുന്നാൽ അത് ക്ലിയർ ആവില്ല
@zainzain9580
3 жыл бұрын
🤔🤔
@muheen2583
3 жыл бұрын
Good video
@hamzaelectropoint5028
3 жыл бұрын
Ente നാട്ടിൽ അപ്പോൾ തന്നെ ടൈൽസ് വിരിക്കും grout ഒഴിച് ഇനി മുകളിൽ എന്ത് ഉപയോഗിച്ചാണ് ടൈൽസ് വിരിക്കുക പേസ്റ്റ് aano
@hamzaelectropoint5028
3 жыл бұрын
@@allroundconstructions1355 അതുകൊണ്ട് എന്തെങ്കിലും പ്രോബ്ലം explain pls
@ansarihaneefa2775
3 жыл бұрын
👍👍
@siyaworld3660
2 жыл бұрын
👍👍👍👍
@ANASMMon
3 жыл бұрын
Hello
@കരേക്കാടൻ
3 жыл бұрын
ബാത്ത് റൂം വാൾ ടൈൽ 4.2 ഒട്ടിക്കുമ്പോ ഗമ്മിൻ്റെ കൂടെ സിമൻ്റ് കൂട്ടാൻ പറ്റോ? നിങ്ങളുടെ അടുത്ത വീഡിയോ വരുനതിന് മുൻപേ പണിക്കാർ വരും അതാ ചോദിച്ചത്
@കരേക്കാടൻ
3 жыл бұрын
@@allroundconstructions1355 ഇപ്പൊ വാൾ ടൈല്‍ ഇറ്റാലിയൻ മോഡൽ വരുന്നത് സ്പൈസർ ഇട്ട് വെക്കുമ്പോ ഭംഗികുറയും പക്ഷേ അതിക ആളും സ്പൈസറിടാൻ പറയുന്നു... ഇല്ലാതെ വെച്ചാൽ പ്രശ്നാവോ?
@ahammadabdulla6686
3 жыл бұрын
Ee work ചെയുന്നതിന്റെ video unddo
@ahammadabdulla6686
3 жыл бұрын
Link idu broo
@shamsadav3627
3 жыл бұрын
Super bro
@shaheen789
3 жыл бұрын
ഗം ഇട്ട് വിരിച്ചാൽ നനച്ചു കൊടുക്കണോ?
@hamdan145
3 жыл бұрын
Hamdan is fine and you will be fine if we
@staysafe2601
3 жыл бұрын
എന്ത് കൊണ്ടാണ് ഫ്ലോറിങ് ചെയ്യുമ്പോൾ ലിവിങ് ഏരിയയിൽനിന്ന് തുടങ്ങുന്നത്
@vipinvijayakumar4895
3 жыл бұрын
vivaram ella
@peechirahmathulla
3 жыл бұрын
water ലെവൽ റെഡിയകാൻ വേണ്ടി ആകും
@sweetlove4664
3 жыл бұрын
Tiles ജോയിന്റ് ലിവിങ് റൂം മുതൽ കിച്ചൻ വർക്ക് ഏരിയ വരെ എത്തിക്കാൻ പിന്നെ ചെറിയ tilesപീസ് ഫ്രണ്ടിൽ തന്നെ വരാതിരിക്കാനും
@smartcreat1
3 жыл бұрын
നിങ്ങളുടെ മൊബൈൽ നമ്പർ അറിയിക്കാമോ
@jaleelnijnij8131
3 жыл бұрын
നിങ്ങൾ ത്രിശൂർ വർക്ക് ചെയ്യുമോ
@jaleelnijnij8131
3 жыл бұрын
Ok
@albinjohnson3803
3 жыл бұрын
👌👌👌
@shihabp5284
3 жыл бұрын
സുഹൃത്തേ വാട്ടർപ്രൂഫ് മാക്സിമം ഒരു അടി അടിക്കാൻ പാടുള്ളൂ നിങ്ങൾ ഒരു വർക്ക് ചെയ്യുന്ന ആൾ അല്ലേ നിങ്ങൾക്ക് അറിയില്ല അതിൻറെ ഡീറ്റെയിൽസ്
Пікірлер: 81