പ്രിയയെ പോലെ ഒരു സ്ത്രീയെ കാണാൻ ബുദ്ധിമുട്ടാ . എങ്കിലും എല്ലാ കണ്ണികളേയും മുൾമുനയി നിർത്തി ഇത്രയും ഉയരക്കളിൽ എത്തിയത് വളരെ നല്ല കാര്യം. മാത്രമല്ല ഇത്രയും ഉപദ്രവങ്ങളും ഉണ്ടായിട്ടും ആ അച്ഛനെ നോക്കാനുള്ള താങ്കളുടെ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്. ഇത്രയും ദുരിതങ്ങൾ സഹിച്ചും ഇത്രയും ഉയരത്തിലെത്തിയതിൽ താങ്കൾക്ക് വീണ്ടും ഒരു ബിഗ് സല്യൂട്ട്. ജീവിതം നന്നായി പച്ച പിടിക്കട്ടേ!
@sankaram6234
2 жыл бұрын
Thank you🙏🏻
@kmhasainar9692
2 жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും കൂടുതൽ അത്ഭുതകരമായി രക്ഷപ്പെട്ട ടീച്ചർ പ്രിയ ചേച്ചിക്ക് ഒരുപാട് നന്മയുടെ വഴികൾ സർവ്വ ശക്തൻ തുറന്നു കൊടുക്കട്ടെ. ഹസൈനാർ കൊടക് ജില്ല കർണാടക സ്റ്റേറ്റ്
@sankaram6234
2 жыл бұрын
Tnq🙏🏻
@saisaraswathi7617
2 жыл бұрын
I appreciate you openly presented your bad experiences from your Father. കേരളത്തിലെ ഇന്ത്യയിലെ സ്ത്രീകൾക്ക് ഇങ്ങനെ തുറന്ന് പറച്ചിലിന് ആർജവമുണ്ടാകുന്നത് വളരെ വളരെ ഗംഭീരമായ ഒരു മാറ്റമാണ്👌🏽👏🏾 It's inspirational Good going
@vasudevang8394
2 жыл бұрын
PlÑ
@sathykumari3827
2 жыл бұрын
Godbless Priya❤
@ambilinair5080
2 жыл бұрын
പ്രതിസന്ധികളും പ്രശ്നങ്ങളും തരണം ചെയ്ത് ഒരു ഫിനിക്സ് പക്ഷി ആയി ഉയിര്ത്തെഴുന്നേറ്റ പ്രിയ. Congratulations 👍👍👍
@sankaram6234
2 жыл бұрын
Tnq🙏🏻
@shahzanshahanashahzan6428
2 жыл бұрын
Skip ചെയ്യാതെ പോയ video ഇത് മാത്രമാണ്.. Best perfmnce.. Thanks priya
@sankaram6234
2 жыл бұрын
Tnq🙏🏻
@ayisharifa8689
2 жыл бұрын
അതെ
@aneeshgopi2914
2 жыл бұрын
ചെറിയ ദുരിതം വരുമ്പോൾ പൊയി കയറെടുക്കുന്ന എല്ലാവരും ഈ സ്ത്രീ രത്നത്തെ കണ്ടു പഠിക്കട്ടെ..... Respected person 🙏🙏🙏🙏
@sankaram6234
2 жыл бұрын
🙏🏻
@sumithrasumi7419
2 жыл бұрын
Sathyam
@jyotirajendranadh3159
Жыл бұрын
Congratulations Dr.Priya. Proud of you. God bless you❤
@sankaram6234
Жыл бұрын
Tnq😊🙏🏻
@abhinavsunil3970
2 жыл бұрын
പ്രിയ big salut.. മോളെ നന്നായി വളർത്തി ജീവിക്കു. അനുഫവങ്ങൾ നമ്മളെ ശക്തരാക്കും. ഗോഡ് bless പ്രിയ &ഗൗരി mol. വിജയിക്കും തീർച്ച
@sankaram6234
2 жыл бұрын
Tnq🙏🏻
@bharathanpbharathanp5723
2 жыл бұрын
Hai Priya . There is nothing impossible to achieve. Your life has proved it. May the Mother Nature shower flowers in fut .
@sankaram6234
2 жыл бұрын
@@bharathanpbharathanp5723 tnq🙏🏻
@Abcdefgh11111ha
2 жыл бұрын
ഇത്രയും ത്രിൽ ഉണ്ടായ ഒരു എപ്പിസോഡ് ഉണ്ടായിട്ടില്ല!!flowers നു ഒരായിരം സപ്പോർട്ട്,നന്ദി 🙏🙏🙏
@sankaram6234
2 жыл бұрын
🙏🏻
@sissybejoy2905
2 жыл бұрын
ഈ എപ്പിസോഡ് എനിക്ക് ഒരുപാട് ഇഷ്ടയിരുന്നു. നല്ല ഇഷ്ടം തോന്നുന്ന സുസാരമാണ്. കാണാനും സുന്ദരിയാണ് 😍,നല്ല ഒര് മോളും😍💕 എല്ലാം കൊണ്ട് ദൈവം അവരെ തുണയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@sankaram6234
2 жыл бұрын
Tnq🙏🏻
@khadeejakhadeeja8662
2 жыл бұрын
പ്രയേച്ചിയുടെ കഥകൾ ചെറുപ്പത്തിൽ കേൾക്കാരുണ്ട്.. എന്റെ ഫ്രണ്ട് നിങ്ങളുടെ അയൽവാസി ആണ്
@user-km1oq9be2d
Жыл бұрын
ഒരുവർഷം മുൻപ് കണ്ടു ഇപ്പോൾ വീണ്ടും കണ്ടു ഇപ്പോൾ എല്ലാം നന്നായി പോണു എന്ന് വിചാരിക്കുന്നു ❤️❤️❤️❤️❤️
@sankaram6234
Жыл бұрын
Thank you😊🙏🏻
@jayanarayanank4032
2 жыл бұрын
അഭിനന്ദനങ്ങൾ.... ഇനിയും ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@sankaram6234
2 жыл бұрын
Tnq🙏🏻
@jesseymike7286
2 жыл бұрын
Amazing strength ! Powerful woman ! Bless you Dr . Priya !
ഇന്നാണ് ഈ പ്രോഗ്രാം u ട്യൂബിൽ കണ്ടത്.... വളരെ inspiring story... വളരെ കാര്യങ്ങൾ ഇനിയും ഈ ഭൂമിയിൽ ചെയ്തു തീർക്കാനുണ്ട്... പ്രിയ മോൾ....🙏🙏🙏 Suicide ഒന്നിനും ഒരു പരിഹാരമല്ല.... Thank you god... For protecting her.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@sankaram6234
Жыл бұрын
😊🙏🏻
@thomasjoseph2252
2 жыл бұрын
She’s a perfect example of self- actualization , the theory of Abraham Maslow . This power will bring everything to you in the life ahead!!
@sankaram6234
2 жыл бұрын
Tnq🙏🏻
@rajasreerajasree2357
2 жыл бұрын
മനസ്സിനെ വളരെ വേദനിപ്പിച്ചു ദൈവം എന്നും കൂടെ ഉണ്ടാവട്ടെ
@sankaram6234
2 жыл бұрын
Tnq🙏🏻
@anjuaagiacademywilson5251
2 жыл бұрын
ഈ ലോകത്തിനെനന്മയിലേക്ക് നയിക്കാന്താങ്കളെ ഒറ്റയ്ക്ക് ദൈവത്തിന് ആവശ്യമുണ്ട്.....
@sankaram6234
2 жыл бұрын
🙏🏻
@anoopm.a1319
2 жыл бұрын
A big Salute Dr. Priya.... ഉയരങ്ങളിൽ ഉയരാൻ ഉടയവൻ അനുഗ്രഹിക്കട്ടെ.. പ്രാർത്ഥനയോടെ.... അനൂപ് മാളിയേക്കൽ...
@sankaram6234
2 жыл бұрын
Tnq🙏🏻
@bharathanpbharathanp5723
2 жыл бұрын
Haai Priya best wishes. There is nothing impossible to achieve. Your life has proved it. A big Salute to you.
@sankaram6234
2 жыл бұрын
Tnq🙏🏻
@leebhamohan978
2 жыл бұрын
ഇത്രയും motivation തന്ന മറ്റൊരു contestent ഇല്ല thank u priya
@sankaram6234
2 жыл бұрын
Thank you... 🙏🏻
@minieb5759
2 жыл бұрын
പ്രിയ യുടെ സ്വപ്നം സാക്ഷാൽക്കരിക്കട്ടെ. 👍
@sankaram6234
2 жыл бұрын
Tnq🙏🏻
@basheerkundoyi4640
2 жыл бұрын
അൽഹംദുലില്ലാ, സഹോദരിക്ക് ഇത്രയും കിട്ടട്ടേയെന്ന്ആത്മാർത്തമായി പ്രാർത്ഥിച്ചുAllah അത് നേടിക്കൊടുത്തു, പെങ്ങളുടെ ഇനിയുള്ള ജീവിതത്തിൽ നാഥൻ സന്തോഷവും സമാധാനവും നൽകുമാറാവട്ടെ. പെങ്ങള് നിങ്ങളുടെ അമ്മയെ പൊന്ന് പോലെ നോക്കണം. നല്ലത് മാത്രം നാഥൻ തരുമാറാവട്ടെ, (ആമീൻ).
@sankaram6234
2 жыл бұрын
🙏🏻
@creative7928
2 жыл бұрын
അഭിനന്ദനങ്ങൾ. അന്ന് തുടക്കവും അവസാനവും കണ്ടില്ലായിരുന്നു ഇന്ന് തുടക്കം മുതൽ അവസാനം വരെ കണ്ടു. ടീച്ചറുടെ സ്വപ്നമായ ഗൗരീശങ്കരം എത്രയും പെട്ടെന്ന് സാക്ഷാൽക്കരിക്ക പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sankaram6234
2 жыл бұрын
Thank you... 🙏🏻
@kunjammatharayil9309
2 жыл бұрын
Amazing strength & powerful . Your life going to be perfect & happy. Your daughter going to be a smart little girl. All the blessings.
@sankaram6234
2 жыл бұрын
Tnq🙏🏻
@sukumarvengulam9887
2 жыл бұрын
പ്രിയക്ക് എല്ലാവിധ അഭിനന്ദനങ്ങളും.......
@sankaram6234
2 жыл бұрын
Tnq🙏🏻
@jeejajustin8576
2 жыл бұрын
Wow.. She is very brilliant 😍 Umma chechikku..
@sankaram6234
2 жыл бұрын
🙏🏻
@umeshpv7321
2 жыл бұрын
Priya , excellent performance.l will pray to God for your further development and your daughter's bright future. May God shower His blessings to u and your family.
@sankaram6234
2 жыл бұрын
Thank you..
@marynair8442
2 жыл бұрын
Hearty congratulations. May God bless you with a very bright future 👍♥️
@sankaram6234
2 жыл бұрын
Tnq🙏🏻
@divya1777
2 жыл бұрын
Dear Priya, your story is very inspiring , could only listen to your story with watery eyes. Happy to see the positivity and motivation in you. Really impressed, you are an example and role model to many vulnerable women. May God bless you and daughter. Best wishes in all your future endeavors
@sankaram6234
2 жыл бұрын
Tnq🙏🏻
@sarammap6803
2 жыл бұрын
Priya mole,, let God shower al blessings and goodness in u and ur daughters life
@kmhasainar9692
2 жыл бұрын
എസ്
@sherinlawrence3599
Жыл бұрын
An outstanding performance Dr.Priya. Keep inspiring others...
@sankaram6234
Жыл бұрын
Tnq😊🙏🏻
@lisathomas7743
2 жыл бұрын
Very brave & inspirational life, congrats Priya.
@sankaram6234
2 жыл бұрын
Thank you... 🙏🏻
@pdjoseph1026
2 жыл бұрын
X
@kripamangalasseri7137
2 жыл бұрын
God bless you priya teacher 😍👏🏻❤️
@sankaram6234
2 жыл бұрын
Tnq🙏🏻
@anithajohnson3611
2 жыл бұрын
You're excellent Dr.Priya congratulations 👏 .
@sankaram6234
2 жыл бұрын
Tnq🙏🏻
@devadaspm94
2 жыл бұрын
Excellent performence🙏🌹🙏
@sankaram6234
2 жыл бұрын
Tnq🙏🏻
@hunu4334
2 жыл бұрын
Chechide dance especially kalarivilaku kandapol orikalum vicharichila egne oka anubavicha aal anu Enu... Iniyum dance continue chayanam. All the best Chechi. 😊😊
@sankaram6234
2 жыл бұрын
Thank you... 🙏🏻
@ratheeshiruvetty3392
Жыл бұрын
നമ്മുടെ പ്രിയപ്പെട്ട പ്രിയ ചേച്ചി എന്നും ദൈവം തുണ തരും
@sankaram6234
Жыл бұрын
😊🙏🏻
@sreejarajeev1472
2 жыл бұрын
Excellent Dr.Priya you deserve it 🙏💕💕💕
@sankaram6234
2 жыл бұрын
Tnq🙏🏻
@shirlys748
2 жыл бұрын
@@sankaram6234 ഐ
@janetfrancis8394
2 жыл бұрын
A B
@janetfrancis8394
2 жыл бұрын
🥎🖕🏾🖕🏾🖕🏾🖕🏾🙏🏿🙏🏿🖕🏾🥌🚕🎤🎤😃😃🤣😂🥶🥶🤭🙄😯😥😯😰🤬
@mohammedshareef9476
2 жыл бұрын
ഈ എപ്പിസോഡ് എല്ലാം ഈസി ക്യുസ്റ്റിൻസ് ആണ് എന്നാണ് എനിക്ക് തോന്നിയത്
@mojeebmojeeb7156
2 жыл бұрын
ശ്രീ കണ്ഠൻ സാർ.... കോസ്റ്റും കണ്ടാൽ ഡ്രാക്കുള പ്രഭുവിനെ പോലുണ്ട് 😁😁😁
@bindhuseeji4737
2 жыл бұрын
Great salute to Dr. Priya for the ecstatic performance . Beauty blended with boldness and knowledge . 👍👏👏👏❤️
@sankaram6234
2 жыл бұрын
Tnq🙏🏻
@premalathapn8860
2 жыл бұрын
Great Priya👍🏻 God Bless you always❤️
@sankaram6234
2 жыл бұрын
Tnq🙏🏻
@prijippprijipp7483
2 жыл бұрын
ശരിക്കും ധീരതയുടെ പ്രതിരൂപം... Very inspiring UOUR Life......... 😍
@sankaram6234
2 жыл бұрын
Tnq🙏🏻
@chinnammak.a.5157
2 жыл бұрын
@@sankaram6234 1$wq>111w
@testof5733
2 жыл бұрын
Certificate of kn
@ratheeshiruvetty3392
Жыл бұрын
പാവം ചേച്ചിയും മോളും ഇനി നല്ലത് വരും ചേച്ചി കുറെ ആളുകളുടെ പ്രാർത്ഥന ഇപ്പോൾ ഉണ്ട് നിങ്ങൾക്ക്
@sankaram6234
Жыл бұрын
😊🙏🏻
@saralijackson983
2 жыл бұрын
Motivational life story 🙌 Salute to the cousins who supported her...
@sankaram6234
2 жыл бұрын
🙏🏻🙏🏻
@gracymathewgracykutty
Жыл бұрын
@@sankaram6234 11q@a
@mohnishamohan4002
2 жыл бұрын
Congratulations Priya Ma'am 👏 🎊 💐 🥳 All the Best. Wishing you abundant power to succeed and make most out of this life. Thank you Srikandan Sir for your kindness compassion and selection 🙏
@sankaram6234
2 жыл бұрын
Tnq🙏🏻
@AbbasAbbas-ot5gf
2 жыл бұрын
118മത് എപ്പിസോഡ് ഒന്നുകണ്ടുനോക്കു നമ്മുടെ ജീവിതം മഹാ ഭാഗ്യം
@selina6564
2 жыл бұрын
Proud of you Chechi 🌹🙏👏👏👏God bless u 💞
@sankaram6234
2 жыл бұрын
Tnq🙏🏻
@irshad.kirshad8837
2 жыл бұрын
She's amazing and powerful 😍
@sankaram6234
2 жыл бұрын
😊🙏🏻
@princedigitalbusiness2731
2 жыл бұрын
ജീവിതത്തിൽ പല പ്രതിസന്ധികളെയും പടവെട്ടി ഒരുകോടി വേദിയിൽ എത്തിയ പ്രിയ മേഡത്തിന് അഭിനന്ദനങ്ങൾ 🙏🎊🎉🎊
@sankaram6234
Жыл бұрын
Tnq😊🙏🏻
@nammalmedia9196
2 жыл бұрын
SKN ഒരു ലിമിറ്റിൽ അധികം personel ചോദ്യങ്ങൾ അസഹനീയം
Dear Priya,you are an amazingly ,unbelievable human being .you & your daughter will remain blessed always !
@sankaram6234
2 жыл бұрын
Tnq🙏🏻
@autophile....
2 жыл бұрын
Ningalude ധൈര്യം.. ഒത്തിരി encouraging aan🥰🥰🥰🤗🤗🤗🤗
@sankaram6234
2 жыл бұрын
Tnq🙏🏻
@tintanthomasthomas
2 жыл бұрын
Congrats priya chechi ,God bless you
@sankaram6234
2 жыл бұрын
Tnq🙏🏻
@jisipv6861
2 жыл бұрын
Congratz priya teacher👏👏lots of hugs ❤️❤️God bless u and Gourimol ❤️❤️jisi from vaidhyarangaadi.
@sankaram6234
2 жыл бұрын
Thank you...
@yoursfriendmohamedaali4483
2 жыл бұрын
ആത്മഹത്യയല്ല പ്റശ്പരിഹാരം മനക്കരുത്ത് വീണ്ടെടുത്ത് ജീവിതം ജീവിച്ചു തീർക്കലാണെന്ന് ഈ ടീച്ചർ പറഞ്ഞുതരുന്നുണ്ട്
@sankaram6234
2 жыл бұрын
🙏🏻
@sheela5462
2 жыл бұрын
ദൈവം തന്ന ഈ ചിരി എന്നും നിലനിൽക്കട്ടെ കൂടെ പോന്നു മോളും ഉണ്ടല്ലോ എനിക്ക് ഒന്ന് നേരിട്ട് കാണാൻ തോന്നുന്നു എന്ന് എങ്കിലും കാണാൻ കഴിയും അല്ലെ god bless sis 🙏🙏🙏🙏🙏
@sankaram6234
2 жыл бұрын
Tnq🙏🏻
@devikasumesh4869
2 жыл бұрын
Program kandu. Sooper 👌🏻
@sankaram6234
2 жыл бұрын
Thank you... 🙏🏻
@minimolparaprampil793
2 жыл бұрын
I have lost my husband in June this year. I live alone with my 12 years old daughter. He was our world. Trying to overcome.
@sankaram6234
2 жыл бұрын
🙏🏻
@xaviertp3744
Жыл бұрын
A
@swapnaanilkumarsudarsanan9966
2 жыл бұрын
Big salute priya🌷🌷🌷
@sankaram6234
2 жыл бұрын
Tnq🙏🏻
@satn507
2 жыл бұрын
An iconic, inspiring, brave, optimistic, model. Wordless to express, love you, like you, respect you. How a lady want to be. All at you , first in my experience. Your daughter will become an inspiration again for humanity and love. Greetings and prayers for a great success in life and future.
@sankaram6234
2 жыл бұрын
Tnq🙏🏻
@lincyvarghese5204
2 жыл бұрын
Dr. 👌 Your experience is your Wealth... 🙏🙏 Big Salute 🧡❣️💔 Go ahead ✈️✈️✈️ Kozhikode... കീ ജയ്... 🌹🌹
@sankaram6234
2 жыл бұрын
Tnq🙏🏻
@parvathi2k
2 жыл бұрын
You are an inspiration to many.... May God give you all strength to go ahead in life and bless you and ur daughter always.
@sankaram6234
2 жыл бұрын
Tnq🙏🏻
@lissylissy2222
2 жыл бұрын
ജീവിതം എനിക്ക് സമ്മാനിച്ചത് കഷ്ട്ടത മാത്രം എന്നെ പോലെ ഒരു ആൾ കുടിഇ ലോകത് ഉണ്ട് അല്ലെ അപ്പോൾ എന്റെ അനുജത്തിയോട് ഒന്ന് സംസാരിക്കാൻ ഒരു ആഗ്രഹം മരിക്കുന്നതിനു മുൻപ് നടക്കട്ടെ 🙏ഗോഡ് ബ്ലെസ് യൂ
@sankaram6234
2 жыл бұрын
😊🙏🏻
@asharajeev2780
2 жыл бұрын
വല്ലാത്ത ഒരു ആരാധന തോന്നുന്നു പ്രിയാജി യോട്. 🙏
@sankaram6234
2 жыл бұрын
🙏🏻
@thahseenathachu8942
2 жыл бұрын
Big സല്യൂട്ട് mam ❤️കരഞ്ഞു പോയി 😰
@sankaram6234
2 жыл бұрын
Tnq🙏🏻
@josephkaithamana4892
2 жыл бұрын
Congratulations 👏🥳👏🥳 .......god bless you
@sankaram6234
2 жыл бұрын
Tnq🙏🏻
@sivanr4760
2 жыл бұрын
Alla bhaavukaghalum Priya ....vallatha vishamam kettishesham 🙏🏻🙏🏻🙏🏻🙏🏻eniyenkilum dhaivum rakshikatte
Пікірлер: 916