കടിച്ച് പിടിച്ച് സംസാരിച്ചത് കൊണ്ട് കാര്യമില്ല സഖാവെ, പാർട്ടിയെ ഈ നിലയിൽ എത്തിച്ചതിന് പിണറായിക്ക് മാത്രമല്ല അതിനെ പ്രതിരോധിക്കാൻ ശ്രമിക്കാതിരുന്ന സ: ബേബിയുൾപ്പടെ, കാരാട്ട് ഉൾപ്പടെ എല്ലാവർക്കുണ്ട്. ബ്രാഞ്ച് മെമ്പറല്ലതിരുത്തേണ്ടത് അവരിപ്പോഴും ഓടി നടക്കുകയാ നിങ്ങളെപ്പോലുള്ളവരെ ഊട്ടിക്കാൻ. നിങ്ങൾ നേതൃത്വമാണ് തിരുത്തേണ്ടത് അത് നിങ്ങൾക്കാവില്ല. കാരണം നിങ്ങളിൽ മാർക്സിസം അന്യംനിന്നുപോയ്😢
@mohankumar-be1er
2 ай бұрын
പാർട്ടി യ്ക്ക് ഒരു കുഴപ്പവും പറ്റിയിട്ടില്ല. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വിശ്വസിച്ചാൽ തലയിൽ നെല്ലിക്കതളം വെക്കേണ്ടി വരും.
@sijuthekkan2052
2 ай бұрын
KPCC പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള സ്പർദ്ധയിൽ നിന്ന് ശ്രദ്ധ തിരിക്കാനല്ലേ, ഈ "നേരെചൊവ്വേ" അല്ലാത്ത അഭിമുഖം..
@prpUniverse
2 ай бұрын
അങ്ങനെ കരുതേണ്ടിയിരിക്കുന്നു.
@larooshlaroosh2396
2 ай бұрын
Only ന്യായീകരണം ഞാൻ ഏഴാം മിനുട്ടിൽ നിറുത്തിപ്പോയി
@lookmanhakkeem4673
2 ай бұрын
മരണം വരെ mla ആയിരിക്കുന്ന കോൺഗ്രസ് ക്കാർ ബേബിയുടെ വാക്കുകൾ കേൾക്കണം
@prpUniverse
2 ай бұрын
ശരിയാണ്.
@abuthahirabuthahir2609
2 ай бұрын
ബേബി ഒരു നല്ല നേതാവാണ് അദ്ദേഹത്തെ പോലെയുള്ളവരെ മുന്നിൽ നിന്നും നയിക്കേണം
@haripalace
2 ай бұрын
മനോരമ തിരുത്തിയാൽ മാത്രം മതി CPM രക്ഷപ്പെടാൻ.... കഴിഞ്ഞ 8 വർഷമായി മനോരമ കൊണ്ടു വന്ന നുണ വാർത്തകൾ തിരുത്തി മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂ ഇടതുപക്ഷത്തിന്
@prpUniverse
2 ай бұрын
കൃത്യം.
@ajmal3256
2 ай бұрын
@@prpUniverseantham kammis
@georgesamuel9210
2 ай бұрын
അവർക്കും ഒരു അജണ്ട ഉണ്ടു്. പാർട്ടി ഇല്ലാതാവണം. അതുകൊണ്ടാണ് എല്ലാം ശരിയാണ്. ഒരു കുഴപ്പവും ഇല്ലന്ന് അവർ എഴുതുന്നതും.
@riyakpv2222
2 ай бұрын
കൃത്യം
@sreedharannambiar8115
2 ай бұрын
വി ഡി സതീശന്റെയും സുധാകരന്റെയും പെരുമാറ്റം നല്ലതാണോ മാപ്രകളെ.
@prpUniverse
2 ай бұрын
അതേ. അത്തരം ചോദ്യങ്ങൾ ചോദിക്കാൻ ഭയമാണ് മാധ്യമങ്ങള്ക്ക്.
"ജനങ്ങളുടെ ഉള്ളിലുള്ള പ്രധാന സംശയം, പിണറായി തിരുത്തുമോ ഇല്ലയോ എന്നതാണ് ".. എന്താണ് ജോണി ലുക്കൂസിന്റെ ഈ പ്രസ്താവനയുടെ അടിസ്ഥാനം? മനോരമ വല്ല സർവ്വേയും നടത്തിയോ ജനങ്ങളുടെ സംശയം എന്തെന്നറിയാൻ?? അല്ലെങ്കിൽ, "മനോരമയുടെ സംശയം" എന്ന് തിരുത്തി പറയണം!!! വലിയ ക്യാമ്പയിൻ 2021ന് മുൻപ് ഉണ്ടായിരുന്നു, "കടക്കു പുറത്ത്", "നികൃഷ്ട ജീവി", "എടോ ഗോപാലകൃഷ്ണ",... അങ്ങനെ പോയിരുന്നു ലിസ്റ്റ്.. ജനങ്ങൾക്ക് പിണറായിയെ തിരുത്തിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ, ലോകസഭയെക്കാൾ നിയമസഭയിൽ തിരുത്തിക്കുമായിരുന്നു... മനോരമ ആദ്യം, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തി സത്യസന്ധമായി വാർത്ത കൊടുക്കാൻ തുടങ്ങു. പിണറായിയെ തിരുത്തിക്കണമെങ്കിൽ ജനങ്ങൾ തിരുത്തിക്കോളും!!
@joytv4990
2 ай бұрын
ഒന്ന് നിർത്തി പോകൂ... ഒരു കൂട്ടായ..!! കിറ്റ് കിട്ടിയപ്പോ ഉണ്ടായതാണ്..
@prpUniverse
2 ай бұрын
കൃത്യമായി കാര്യങ്ങൾ പറഞ്ഞു.
@ajmal3256
2 ай бұрын
Paranaariyude oombnmaar
@ajmal3256
2 ай бұрын
Veena Bijyante pootiladi teams . Aa koothichi keralam kuttichoru aakiyittum neeyokke paranaariye support cheythonam
@davismenachery2239
2 ай бұрын
ബേബി സഖാവ് വളരെ ആലോചിച്ചു, സ്വന്തം ശശീരത്തിൽ മുള്ളുകൊണ്ട് കോറരുത് എന്ന് തീരുമാനിച്ചു തന്നെയാണ് മറുപടി പറയുന്നത്. ഒരുകാര്യം മനസിലായി. ഒരു തിരുത്തലും സംഭവിക്കാൻ പോണില്ല.
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം , സ: ഇ കെ നായനാരുടെ ഒരു പ്രയോഗം 🌹
@joseka1135
2 ай бұрын
ബേബി പാർട്ടിയിൽ ഒരു കവിയുർ പൊന്നമ്മയാണ്
@alagappanagar
2 ай бұрын
മനോരമയല്ലെ മാസ പടി കഥ വ്യാജമായി ചമച്ചത്, ആ കഥയിലെ സത്യം എവിടെ? മാധ്യമങ്ങൾ പടച്ച് വിടുന്ന വ്യാജ നിർമതികൾ മുൻ നിർത്തിയുള്ള ചോദ്യങ്ങ😂😂😂ൾ
@mohammedch6268
2 ай бұрын
Good message
@raveendranrr5760
2 ай бұрын
ജോണി ലുക്കോസ് + മാമൻ മാപ്പിള =മനോരമ 😔.
@pbiju7371
2 ай бұрын
പാർട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ഇതുപോലുള്ള നേതാക്കന്മാരാണ് 🙄🙄🙄🙄🙄🙄
@govindanmadayankandy3562
2 ай бұрын
കോടികൾ മുടക്കി മഞ്ഞരമായാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ നേതൃത്വം കൊടുക്കുന്നത്.
@ramakrishnanpp6697
2 ай бұрын
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറ് സീറ്റ് യൂഡിഎഫിന് കൽപ്പിച്ച ലൂക്കോസിന്റെ ചോദ്യത്തിൽ തികട്ടിവരുന്നത് ഇടതു വിരുദ്ധതയും വലതുപക്ഷപാതവുമാണ്..
@shivshankar5297
2 ай бұрын
ഈ പാർട്ടിയെ കുറിച്ച് ജോണി ക്കു ഒരു ചുക്കും അറിയില്ല 😜😜😜
@AjayaKumar-k6q
2 ай бұрын
ചോദിച്, ചോദിച്ച്, പോകുന്നതു പോലെ, തിരുത്തി, തിരുത്തി,ഇല്ലാതാക്കാം.😂😂
@rajeevrajeev2493
2 ай бұрын
ഇനി ഇപ്പോൾ തെറ്റ് തിരുത്തിയിട് ഒന്നും ഒരു കാര്യബും ഇല്ല ബേബീഅണ്ണാ 😅😅😅. തിരുത്തി തിരുത്തി താനും തന്റെ പാർട്ടിയും അറബി കടലിൽ താന്ന് പോയി മാമ 😂😂😂😂🤣🤣🤣.
@BhCustomer-n7j
2 ай бұрын
Congrass adichu theerum mama pottan congresa
@mohameednazar5934
2 ай бұрын
നേരെ ചെവ്വേ കാര്യങ്ങൾ പറയാൻ ബേബിയ്ക്ക് കഴിയില്ല😮
@sumanaradhakrishnan8994
2 ай бұрын
പാർട്ടി യെ നശിപ്പിച്ചതിൽ താങ്കൾക്കും പങ്ക് ഉണ്ടെന്ന് മനസിലായി
@anandannanandann1707
2 ай бұрын
ആളുകൾ എന്ന് പറഞ്ഞാൽ ജോണി ലുക്കോസ് അല്ലെന്ന് കരുതികോട്ടെ , എന്തുകൊണ്ട് എന്നാൽ ഷൈലജ ടീച്ചറെയും മുഹമ്മദ് റിയാസിനെയും തോൽപിച്ച ?
@AnilKumar-qx6zo
2 ай бұрын
ഇതിനു മുൻപ് നടന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് വലിയ തോൽവി സംഭവിച്ചു അതിനു ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നീയമാസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം വലിയ മുന്നേട്ടമാണ് ഇടതുപക്ഷം നടത്തിയത്
@ramachandrano765
2 ай бұрын
ഒരു കാര്യം മനസ്സിലാക്കണം സഖാവേസിപിഎമ്മിന്റെ ജനറൽ സെക്രട്ടറി മുതൽ ഇന്ന് താഴെബ്രാഞ്ച് അംഗങ്ങൾ വരെ ചിന്തിക്കേണ്ട ഒന്നുണ്ട്ഞാൻ ഞാൻ കാരണം എന്റെ പാർട്ടി തലകുനിക്കേണ്ട ഒരു അവസ്ഥയിലേക്ക്എത്തരുത്ഏറ്റവും താഴെഏറ്റവും താഴെക്കിടയിലുള്ള പ്രവർത്തകർപ്രാദേശിക നേതാക്കൾ ഒക്കെ നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ ചെയ്തികളെ നിങ്ങളുടെ തോന്ന്യാസങ്ങളെ ന്യായീകരിക്കേണ്ട അവസ്ഥയിലേക്കാണ്അവർക്ക് പോലും അറിയില്ല എന്ത് ന്യായീകരണമാണ് നടത്തേണ്ടത് എന്താണ് പറയുന്നതെന്ന് അവർക്ക് അറിയില്ലഅറിയില്ലും അവർ എന്തൊക്കെയോ പറയുന്നുദേശാഭിമാനി പത്രവും കൈരളി ചാനലുംനേതാക്കളുടെ ന്യായീകരണവും കേട്ട് അവരെ എന്താണെന്ന്അവർക്ക് തന്നെ അറിയില്ല
@AnilKumar-qx6zo
2 ай бұрын
എന്നാല്ലല്ലോ പിണറായിയെയും കുടുംബത്തെയും ആക്രമിക്കുന്നത് കമല ഇന്റർനാഷണൽ കുന്നംകുളത്തെ രമ്മ്യഹർമ്മം, കമല ട്രാവെൽസ്, ലാവലിൻ അങ്ങിനെ അങ്ങിനെ എത്ര എത്ര കള്ളക്കഥകൾ നിങ്ങൾ പ്രചരിപ്പിച്ചു
@sanathanannair.g5852
2 ай бұрын
വാ പോയ കോടലി
@sumanaradhakrishnan8994
2 ай бұрын
താങ്കൾ പറഞ്ഞത് ജനങ്ങൾ വീശ്വസിച്ചു
@bijumonsalahudeen1145
2 ай бұрын
ജോണി ഇനി പലതും മനസ്സിലാക്കാനിരിക്കുന്നേയുള്ളു. KPCC പ്രസിഡൻ്റ് വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെ കുറിച്ച് പറഞ്ഞത് തിരുത്തേണ്ടേ ജോണി
@mohanalaka2450
2 ай бұрын
ടൈറ്റിൽ കണ്ടപ്പോഴേ നിറുത്തിപ്പോയി. പിണറായിക്ക് യൗവനം എന്ന് പറഞ്ഞപ്പോഴെ അടിമത്തം മനസ്സിലായി 😅
@mhdfiros
2 ай бұрын
Well said babies sir. Thank u
@PradeepKumar61743
2 ай бұрын
സഖാവ് പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. തുറന്നു പറയാൻ ഭയമുണ്ടെന്നു തോന്നുന്നു.
@rajanvabraham627
2 ай бұрын
കെ. ജെ. ജേക്കബ് എന്ന രാഷ്ട്രീയ നിരീക്ഷകൻ രാഷ്ട്രീയ രംഗത്തെ പൊതു പ്രവർത്തക രുടെ സംശുദ്ധി സംബന്ധിച്ച് മാധ്യമ ങ്ങളുടെ പൊതു നിലപാടിനെപ്പറ്റി പറഞ്ഞത് ഇടതു പക്ഷം എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദത്തിന് അരയ്ക്കുന്ന ചന്ദനം പോലെ പരിശുദ്ധമായിരിക്കണം അതേസമയം യൂഡിഎഫും ബിജെപിയും അടങ്ങുന്ന വലതുപക്ഷം അവിടത്തെ ആന ഇടുന്ന പിണ്ഡം പോലെ ആയാലും മതി എന്നാണ്.
@mohananp.s6709
2 ай бұрын
പ്രിയപ്പെട്ട സ: ബുദ്ധിജീവീ, നിങ്ങൾക്ക് ഇനിയും നേരം വെളുത്തിട്ടില്ലേ?കഷ്ടം!
@Surendran_
2 ай бұрын
പാർട്ടി അടിസ്ഥാനവർഗ്ഗത്തെ മറക്കരുത്.സമ്പന്ന വർഗ്ഗത്തോട് അകൽച്ചയും വേണം.നേതാക്കൾ ധാർഷ്ട്യം കാണിക്കുന്നു എന്ന തെറ്റിദ്ധാരണ അനുയായികളിൽ ഉണ്ടാകാം എന്നു പറഞ്ഞു,ശരിയായ ധാരണയെ എങ്ങിനെ തെറ്റിദ്ധാരണ എന്ന് പറയാം.അണികളുടെ ബോധോദയം എന്നല്ലെ പറയേണ്ടത്.
@ganeshpn6916
2 ай бұрын
കൊണ്ടേ പോകൂ, പിണറായി
@vijayanpv3911
2 ай бұрын
Good Ansar
@vijayanak5641
2 ай бұрын
തുറന്നു പറയാൻ ആർക്കും കഴിയില്ല
@subramanianm.v8184
2 ай бұрын
ഉം...... തുടർഭരണം . ബംഗാളിൽ കിട്ടിയില്ലെ? ത്രിപുരയിൽ കിട്ടിയില്ലെ? ഭരണം കിട്ടുന്തോറും അപചയപ്പെടുത്തുന്ന ബേബി മാർ
@georgesamuel9210
2 ай бұрын
ചർച്ചകൾ സുന്ദരമായി നടക്കുന്നുണ്ട്, കൂടെ തോൽവിയും. രണ്ടും നടക്കട്ടെ, രണ്ടും ജയിക്കും. നിച്ഛയം!😂
@jacobvarghese4531
2 ай бұрын
ഇങ്ങനെ ഉള്ള സഗാക്കൾ പാർട്ടിയെ സിപിഎം il നിന്നും കോൺഗ്രസിൽ എത്താത്തതിനാൽ നേരെ ബിജെപി il എത്തിക്കും
@midhunpadamattumalfrancis7396
2 ай бұрын
തിരുത്താന് തയ്യാറല്ല
@TalkS-h1i
2 ай бұрын
❤
@rajanp5086
2 ай бұрын
എന്റെ സഖാവേ, തുടർ ഭരണം കിട്ടിയതിനെ പറ്റി പറയുന്നു. എന്നാൽ തുടർ ഭരണം വന്നിട്ട് കേരളത്തിലെ ജനങ്ങൾക് എന്തു പ്രയോജനം കിട്ടി എന്ന് എന്തുകൊണ്ട് പറയുന്നില്ല. പിണറായി ഉള്ള ഒരു കമ്മറ്റിയിൽ പിണറായി ചെയ്യുന്ന ഏതെങ്കിലും ഒരു കാര്യം തെറ്റാണെന്നു പറയാൻ ധയ്ര്യം താങ്കൾക്കുണ്ടോ? പണ്ട് പരനാറി പ്രയോഗം തെറ്റായിപോയി എന്ന് അറിയാതെ താങ്കൾ ഒന്നു പറഞ്ഞു പോയി. പിന്നെ കണ്ണു തുറന്നു നോക്കിയപ്പോൾ ഡൽഹിയിൽ ഇരിക്കുന്നു. പിന്നെ കേരളത്തിൽ കാലുകുത്താൻ ഏമാൻ അനുവദിച്ചില്ല. ഇത് എല്ലാവർക്കും അറിയാം ബേബിച്ചായാ. അവനവന്റെ തടി നോക്കുക. എനിക്ക് ഒന്നേ പറയാനുള്ളു, ഈ പാർട്ടിയെ ഇല്ലാതാക്കാൻ കൂട്ടുനിൽക്കല്ലേ, അടുത്ത തലമുറയ്ക്ക് ഈ പാർട്ടി വേണം. 🙏❤️🌹😀
@ramanandaprabhu6218
2 ай бұрын
സഖാവു മത്സരിക്കാതിരിക്കുകയാണ് നല്ലത്
@rameshps5148
2 ай бұрын
നാളത്തെ ഉയർന്ന നേതാക്കൾ ആകൻ പോകുന്ന യുവ നേതാക്കളുടെ സംസാരവും, ശരീരഭാഷയും കണ്ടാൽ ഈ പാർട്ടി ഒരിക്കലും ശരിയാകില്ല എന്ന് മനസ്സിൽ ആക്കാൻ അന്തം ഒഴികെ ആർക്കും സാധിക്കും.
@jayarajkv2732
2 ай бұрын
തെറ്റ് തിരുത്തൽ പ്രക്രിയ നടക്കുന്നത് കമ്മ്യൂണിറ്റ് പാർട്ടിയിൽ മാത്രം. അത് പാർട്ടിയെ ശക്തിപ്പെടുത്തും. കൂടുതൽ ജനപിന്തുണയോടെ CPIM ശക്തിപ്പെടും🚩🚩🚩🚩🚩🚩
@joytv4990
2 ай бұрын
പ്ലീസ്. തിരുതരുത്....
@wilsonpj2614
2 ай бұрын
എന്നാലും ജനങ്ങൾക്കാണ് കുറ്റം
@GeorgekuttyPulinkala-hs9zq
2 ай бұрын
നാട്ടിലാ സഖാവായ അങ്ങനെ അടിപൊളിയായിട്ട് തുറന്നുപറയാൻ ഒന്നും പേടിക്കണ്ട സുധാകർജിയുടെ സ്വരാജിനോട് നിക്കാനേ
@mediavinod8033
2 ай бұрын
പിണറായി യെ താങ്ങി എന്തെങ്കിലും കിട്ടും എന്ന് കരുതുന്നവൻ
@mathewkutty9420
2 ай бұрын
Pinarai attitude is not interested the Kerala people
@vijikrishnakumar5335
2 ай бұрын
Enthonede ithu
@Gopinath-m2o
2 ай бұрын
പിനറായി ക്ക് ചാവം വരെ അധികാർ ഭ്രാന്തണ്
@NS-vq5cc
2 ай бұрын
നാടിന് ഒരു ഗുണവും ഇല്ലാത്ത ബേബി 😄😄😄😄
@akeswarannamboodiri5366
2 ай бұрын
കേന്ദ്രത്തിൽ മോഡിക്കെതിരെ കോണ്ഗ്രസ് വരും എന്ന തോന്നൽ കാരണം ജനങ്ങൾ UDF ന് വോട്ട് ചെയ്തതെങ്കിൽ BJP ക്ക് ഒരു സീറ്റ് കിട്ടിയതും എല്ലായിടത്തും വോട്ട് കൂടിയതും എങ്ങിനെയാണ്.എന്തൊക്കെയോ ന്യായീകരണങ്ങൾ
@Lalus6758
2 ай бұрын
മനോരമ തിരുത്തിയാൽ മതി,
@kannursafari2652
2 ай бұрын
അരിയും പെൻഷനും കൊടുത്താൽ എൽഡിഎഫ് കൊടുത്തില്ലെങ്കിൽ യുഡിഎഫ് ബിജെപി Very simple
@babubaby1161
2 ай бұрын
ഇവൻ ഏതെങ്കിലും ചോദ്യത്തിനു മറുപടി പറഞ്ഞോ?
@ANGELAWORLD544
2 ай бұрын
അച്ചൂതാനന്ദന്റെ കാലത്തുണ്ടായിരുന്നത് വിഭാഗീയത അല്ല. അത് ചിലർക്ക് അധികാരം പിടിച്ചെടുക്കൻ സൃഷ്ട്ടിച്ചെടുത്തതല്ലേ?
@sanisaru007
2 ай бұрын
ഈ പാർട്ടി ഇനി ബുദ്ധിയുള്ളവർ വരില്ല. ക്രിമിനലുകൾ കഞ്ചാവ് വലിച് നടക്കുന്നവർ അവരെ ബ്രെയിൻവാഷ് ചെയ്ത് കൊണ്ടുവരുന്നു. കൊടിസുനിയെപോലുവർ ഉദാഹരണം
@alialif8501
2 ай бұрын
തോറ്റ് പോയതാണ് പിന്നെ കണ്ടില്ല 😂
@knprabhakarannair3168
2 ай бұрын
ഇനി മത്സരിച്ചാൽ ഉണ്ട കിട്ടുമെന്നറിയാം. അതാ
@sebastianthomas4040
2 ай бұрын
താഴെ തട്ടിലുള്ള നേതാക്കളോട് ജനം പറയുന്ന തെറിക്ക് പിണറായി ഉത്തരം നൽകണം
@abusalmanzahra4711
2 ай бұрын
കുത്തി കൊല്ലുന്നതിന് പകരം വെട്ടികൊല്ലും അങ്ങനെയാണ് ഞങ്ങളുടെ തെറ്റു തിരുത്തൽ 😂
@sajujoseph6646
2 ай бұрын
ഒരിക്കലും ജയിക്കില്ല എന്ന് അറിയാം....😂😂😂😂😂
@majeed.majeed.891
2 ай бұрын
യാഥാർത്ഥ്യതിന് നേരെ കണ്ണടച്ച് മുന്നോട്ടു പോവാനാവില്ല, പണത്തിനും ആഡംബരത്തിനു൦ പുറകെ മണപ്പിച്ച് നടക്കുന്ന പ്രവണത നി൪ത്താ൯ ഇനി പാ൪ട്ടിക്കാവില്ല.
അയാളുടെ മുന്നിൽ പോയിരുന്ന് ബേബി സഖാവ് പറയാത്ത വാക്കുകൾ ബ്രേക്കിംഗ് ആയി കൊടുക്കാൻ അവസരം ഉണ്ടാക്കണോ. സഖക്കളോ അവരോട് ബന്ധപെട്ടവരോ ഈ ചാനലും പത്രവും കാണാറില്ല.
@MmM010M
2 ай бұрын
കമ്മ്യൂണിസം ആണോ മുതലാളിത്തമാണോ കൂടുതൽ മികച്ചത്? ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ റഷ്യ, റൊമാനിയ മുതലായ രാജ്യങ്ങളിലെ ജോലിക്കാർ ധാരാളമുണ്ട്. ഒരിക്കൽ ഒരു മീറ്റിങ്ങിൽ ആരോ മുന്നോട്ടു വച്ച ആശയം കണ്ടിട്ട്, ഒരു മധ്യവയസ്കനായ റഷ്യക്കാരൻ പറഞ്ഞത് ഇങ്ങനെയാണ്: "ഇത് കമ്മ്യുണിസം പോലെയാണ്. വളരെ സുന്ദരമായ ആശയം പക്ഷെ ഒരിക്കലും നടപ്പാക്കാൻ കഴിയാത്തതും". മറ്റൊരവസരത്തിൽ ഇന്ത്യ സന്ദർശിച്ച എന്റെ ടീമിലുള്ള ഒരു റൊമാനിയൻ പൗരനോട് അവരുടെ ജീവിതശൈലിയെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത്, കമ്മ്യുണിസത്തിന്റെ കാലം കഴിഞ്ഞപ്പോൾ വളരെ വത്യാസം ഉണ്ട് എന്നായിരുന്നു മറുപടി. അവരെ സംബന്ധിച്ചോളം കമ്മ്യുണിസം എന്നാൽ നിരീശ്വര വാദികളുടെ ഒരു കൂട്ടായ്മയാണ്. കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങൾക്കോ, അതുവരെ പിന്തുടർന്നുപോന്ന അവരുടെ സാംസ്കാരിക ശീലങ്ങൾക്കോ കമ്മ്യുണിസ്റ്റുകൾ വിലകല്പിച്ചിരുന്നില്ല. മുൻപ് ആരോ എഴുതിയ ഉത്തരത്തിൽ പറഞ്ഞതുപോലെ, പാരമ്പര്യമായി കൈവന്ന ശീലങ്ങൾ(ദൈവ വിശ്വാസം ഉൾപ്പെടെ) പാലിക്കാൻ വൈമനസ്യം കാട്ടിയിരുന്ന ഒരു വിഭാഗം ആളുകൾ അതിൽ നിന്നും രക്ഷനേടുവാൻ കണ്ടെത്തിയ മാർഗമായിരുന്നു കമ്മ്യുണിസം. പക്ഷെ കാലക്രമേണ അതിന്റെ പടുകുഴികൾ തിരിച്ചറിഞ്ഞു കമ്മ്യുണിസത്തിൽ നിന്നും അവർ തിരികെ വന്നുകൊണ്ടിരിക്കുന്നു. ഏതു രാജ്യമായാലും പൂർവികർ പകർന്നു തന്ന നന്മകളാണ് സമൂഹം ആചാരങ്ങളായി അനുഷ്ഠിച്ചുപോരുന്നത്. ദൈവ വിശ്വാസവും, സാംസ്കാരിക പൈതൃകങ്ങളും മറ്റും അങ്ങനെയുണ്ടായ നന്മകളാണ്. ഒരു ദിവസം വിപ്ലവമെന്ന പേരിൽ അവയൊക്കെ വലിച്ചെറിയുകയും തെരുവുപട്ടികളുടെ പോലെ സ്വതന്ത്രമായി ജീവിക്കുകയും ചെയ്യുന്നതിന്റെ ഭവിഷ്യത്തുകൾ ജനങ്ങൾ കാലങ്ങൾ കഴിഞ്ഞാണെങ്കിലും തിരിച്ചറിഞ്ഞുവെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. കേരളത്തിലെയും വെസ്റ്റ് ബംഗാളിലെയും കമ്മ്യുണിസം തന്നെ നോക്കൂ… സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അന്നത്തെ മുതലാളിത്ത വ്യവസ്ഥിതി ആയിരുന്ന ജന്മിത്വം ഉന്മൂലനം ചെയ്യാൻ വേണ്ടി ജന്മികളുടെ കയ്യിലെ ഭൂമി തൊഴിലാളികൾക്ക് വാങ്ങി കൊടുത്തു, ജന്മിത്വം അഥവാ മുതലാളിത്തം ഇല്ലാതെയാക്കി. കമ്പനികൾ തുടങ്ങിയ മുതാളിമാരോട് കിട്ടുന്ന ലാഭം തൊഴിലാളികൾക്ക് വീതിച്ചു കൊടുക്കുക അല്ലെങ്കിൽ പൂട്ടിക്കും എന്ന് അലിഖിത നിയമമുണ്ടാക്കി മുതലാളിത്വം വീണ്ടും ഇല്ലാതെയാക്കി. ഭൂമി കിട്ടിയ തൊഴിലാളി പണിയെടുക്കാൻ മറ്റൊരു തൊഴിലാളിയെ വച്ചാൽ അവൻ മുതലാളി ആകും. അതുകൊണ്ടു അവൻ കൃഷി ഉപേക്ഷിച്ചു. ബുദ്ധിയുള്ളവർ കിട്ടിയ ഭൂമി പാർട്ടിക്ക് സംഭാവന നൽകി നേതാക്കന്മാരായി. ചില കമ്പനി മുതലാളിമാർ കമ്പനി പൂട്ടാതിരിയ്ക്കാൻ തൊഴിലാളികൾക്ക് നടത്തിപ്പ് അവകാശം നൽകി ലാഭവും വീതിച്ചു നൽകി. പക്ഷെ കമ്പനി നടത്തിയാൽ അത് മുതലാളിത്വം ആണെന്ന് തിരിച്ചറിഞ്ഞു അവർ അതിൽ നിന്നും പിന്മാറി. ചുരുക്കിപറഞ്ഞാൽ വർഷങ്ങൾ കൊണ്ട് തൊഴിലാളികൾ മാത്രമുള്ള ഒരു സംസ്ഥാനമാക്കി ഇവർ കേരളത്തെയും ബംഗാളിനെയും മാറ്റിയെടുത്തു. ഫലമോ? മലയാളികൾ ഗൾഫിലെ മുതലാളിമാർക്ക് വേണ്ടി പണിയയെടുത്തു ഉണ്ടാക്കുന്ന പണത്തിന്റെ പങ്കുപറ്റാൻ ഇന്ന് ബംഗാളി തൊഴിലാളികൾ ഗൾഫുകാരുടെ പറമ്പിൽ തൂമ്പാപ്പണിക്ക് പോകുന്നു.😅😅😅😅😂🤣
@muhamedziyad4166
2 ай бұрын
എഴുന്നേറ്റ് പോ മോനെ ബേബി.... എന്ത് കൊണ്ട് നമ്മൾ തോറ്റു എന്ന് വ്യക്തമായി എന്ത് കൊണ്ട് പറഞ്ഞു കൂടാ???
@rajanvabraham627
2 ай бұрын
കേന്ദ്ര അവഗണനയെ പറ്റി ബേബി സഖാവ് പറയുമ്പോൾ പെട്ടെന്ന് വിഷയം മാറ്റാൻ മനോരമയുടെ വിശ്വസ്ഥ ജീവനക്കാരനായ ജോണി ലുക്കോസ് ശ്രദ്ധിക്കുന്നുണ്ട്.
@RajanMp-j4p
2 ай бұрын
പാർട്ടിക്ക് വാർദ്ധ്യക്യം ജരാനരാ
@khikbal1661
2 ай бұрын
കുറെ കാലത്തിനു ശേഷം ഒരു കോമഡി പരിപാടി ആസ്വദിച്ചു
@senyes9791
2 ай бұрын
ഇയാക്കു വിജയൻ സഖാവിനെ പേടിയാണ് ബുദ്ധിജീവി ചമഞ്ഞു പൊട്ടൻ കളിക്കുന്ന മനുഷ്യൻ... ചുറ്റും ഇരുട്ടായി എന്ന് എങ്ങനെ പറയും "സൂര്യൻ അവിടുണ്ട് പക്ഷെ ചില വ്യക്തികളും പ്രസ്ഥാനങ്ങളും ഇരുട്ടാണെന്നു പ്രചരണം നടത്തി ഇത് പലരെയും സ്വാധീണിച്ചു.,.. എടൊ താൻ ഇനി മാധ്യമങ്ങളെ നന്നാക്കാക്കി പാർട്ടിയെ രക്ഷിക്കാൻ പോകുവാണോ...ഓശാൻ താടി വളർത്തി പൊട്ട വർത്തമാനം പറഞ്ഞാൽ ബുദ്ധിജീവി ആകുമോ ബേബി.. ബുദ്ധിജീവി ആയിരുന്നേൽ താങ്കൾ ഈ സംസ്ഥാനത്തിന്റ മുഖ്യമന്ത്രി ആയേനെ... നട്ടെല്ല് ഇല്ലാത്തതു കൊണ്ടു താഥ്വിക വർത്തമാനം പേടിത്തൂറി ആണ് ശ്രീ ബേബി അങ്ങ്
@TalkS-h1i
2 ай бұрын
❤❤❤❤❤
@suniledm
2 ай бұрын
MA ബേബി സഖാവ് ഇപ്പോഴും പാർട്ടിയിൽ ഉണ്ടോ?!
@sivaprabhadeep
2 ай бұрын
ജൈവബന്ധം 😂😂😂😂😂
@somansooryakanthi9544
2 ай бұрын
പാർട്ടിക്കാരു പോലും ഇതൊന്നും വിഴുങ്ങത്തില്ല.
@ashavarghese8208
2 ай бұрын
മനോരമ പിണറായി യ് ഉന്നം വയ്ക്കുന്നത്
@RajanMp-j4p
2 ай бұрын
തെറ്റ് ഭരണതലത്തിൽ ആവർത്തിക്കാൻ ബ്യൂറോക്രാറ്റ്കൾക്ക് നല്ലധൈര്യം LDF തുടർ ഭരണത്തിൽ
@shivshankar5297
2 ай бұрын
പാർട്ടി മീറ്റിംഗു കളിൽ പങ്കെടുക്കണം, അപ്പോഴേ ബോധം ഉണ്ടാകു, വിവരം ഉണ്ടാകു.... കേരളത്തെ സിപിഎം ശരി ആക്കും... ഒരു അവസരം കൂടി മതി..... 😂
@isacpabraham7723
2 ай бұрын
ചതുരവടിവിലുള്ള ഇത്തരം മറുപടികൊണ്ട് നിങ്ങൾ നന്നാവില്ല. അഴിമതി, ധൂർത്തു, കെടുകാര്യസ്ഥത ഇതൊന്നും മാറ്റാതെ എന്ത് തെറ്റുതിരുത്തൽ? മന്ത്രിമാരും, നേതാക്കന്മാരും നടത്തുന്ന പിടിവാശിയും വിടുവായത്വവും നിർത്താമോ ?
@ratheesh5571
2 ай бұрын
Nice Interview
@jamesvplathodathil798
2 ай бұрын
തിരിച്ചറിവ് നല്ലതാണ്. മത്സരിച്ച Thomas Issac ൽ നിന്നും, പാഠം ഉൾകൊണ്ടത് നന്നായി . നശീകരണത്തിന് ഒക്കെ ഒരു അതിരില്ലേ .!?
@sathyanathanpalakkara7630
2 ай бұрын
പാർട്ടി ഒരിക്കലും തിരുത്തില്ല വേണമെങ്കിൽ ജനങ്ങൾ തിരുത്തട്ടെ. അതാണ് പാർട്ടി നിലപാട്😂
സത്യസന്തത ഇല്ലാത്ത മനുഷ്യൻ.... നിരവധി പെൺകുട്ടികളുടെ ശാപം കൂടെയുണ്ട്.....
@PradeepkumarVV-zs5xf
2 ай бұрын
Is it true?
@balakrishnank7703
2 ай бұрын
athil nite Ammayum 🤔pedumo
@jafarjafi1468
2 ай бұрын
സമ്മതിക്കൂല
@jayakrishnanpillai876
2 ай бұрын
Pavam pedichitta 😂😂😂😂😂
@JayanNamboodiriNarayanan
2 ай бұрын
കോഗ്രസ്സ് തന്നെ ഇടതുപക്ഷമാകുമ്പോൾ പിന്നെ കമ്മ്യൂണിസത്തീന് എന്ത് പ്രസക്തി ? അതാണ് സംഭവിക്കുന്നത്
@ThilakIND878
2 ай бұрын
You said it
@ramakrishnanpp6697
2 ай бұрын
😫😫😫.
@lijinrajan4110
2 ай бұрын
കോൺഗ്രസ് ഇടതുപക്ഷമോ?? ഏത് ശബരിമല സമരം നയിച്ച കോൺഗ്രസ്??
@JayanNamboodiriNarayanan
2 ай бұрын
@@lijinrajan4110 രാഹുൽ ഗാന്ധി പറയുന്നത് ശ്രദ്ധിക്കുന്നില്ല അല്ലേ അതാണ് left jihadi eco system ത്തിന്റെ ശബ്ദം എന്ന് ഇതുവരെ മനസ്സിലായില്ല!!!
@AnilKumar-qx6zo
2 ай бұрын
ഒരു ഹിഡൻ അജണ്ടയാണ് എന്ത് വന്നാലും പിണറായിക്കെതിരെ തിരിച്ചുവിടുക
@Kgpadmakumar-vl4mq
2 ай бұрын
മാധ്യമങ്ങളു വളഞ്ഞിട്ടുള്ള ആക്രമണത്തെ പാർട്ടി നേരിടും നേരിട്ടിട്ടുണ്ട് അതിനുള്ള രാഷ്ട്രിയ ബോധം പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും പാർട്ടി അനുഭാവികൾക്കും ഉണ്ട് ..... ആരെങ്കിലും ഒക്കെ മാധ്യമ ,നുണ പ്രചരണങ്ങളിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള ആർജ്ജവം കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ട് ..... ഇപ്പോൾ കഴിഞ്ഞത് അവസാന തിരഞ്ഞെടുപ്പല്ല .ഇനിയും തിരഞ്ഞെടുപ്പുകൾ വരാനുണ്ട് .... അപ്പോൾ വിമർശകർക്ക് മനസിലാകും ഇടത് പക്ഷം എന്താണെന്ന് .....
@bijoypillai8696
2 ай бұрын
പരനാറി വിജയൻ വെറും ഡമ്മി ; സുഡാപ്പി കൾ പാർട്ടിയെ കീഴടക്കും
@johnyv.k3746
2 ай бұрын
ബേബി ഇനിമത്സരിച്ചാൽ പഴയ ചില കേസുകളൊക്കെ പ്രതിപക്ഷം വീണ്ടും പൊടിതട്ടിയെടുക്കും. നല്ല ചില ആരോപണങ്ങൾ ഉണ്ടല്ലോ മകൻറെ പേരിലും.
@mathewkm9517
2 ай бұрын
ബേബി, പി ബി മെമ്പർ, ഒരു കഥയുമില്ല, പേരിനുമാത്രം പി ബി മെമ്പർ. പാർട്ടിയിൽ ഒരുതലത്തിലും ഒരുതരത്തിലും ഒരു ബന്ധവുമില്ല. കവിയൂർ കേസുമായി ബന്ധപ്പെട്ട് ബേബിയെ പരാമർശിച്ച് ക്രൈം നന്ദകുമാർ ചെയ്ത വീഡിയോ പത്തുലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. അതിന്മേൽ ഒരു വക്കീൽ നോട്ടീസ് പോലും നന്ദകുമാറിന്റെ പേരിൽ അയക്കാൻ ബേബിക്ക് കഴിഞ്ഞിട്ടില്ല. പിന്നെ ഇദ്ദേഹം എന്തെല്ലാം പറഞ്ഞാലും ജനം അതൊന്നും അംഗീകരിക്കുകയില്ല. ഈ ഇൻറർവ്യൂ പിണറായിക്ക് മൈലേജ് ഉണ്ടാക്കി കൊടുക്കുന്നതിന് വേണ്ടി മാത്രമാണ് ബേബിക്ക് ഇതിന് ഇരുന്നു കൊടുത്തേ പറ്റൂ. പാർട്ടി ഇപ്പോഴത്തെ അവസ്ഥയിൽ എത്തിച്ചേരാതിരിക്കാൻ ഏതാണ്ട് 20 വർഷങ്ങൾക്കു മുമ്പ് സഖാവ് വിഎസ് ഏറ്റെടുത്ത പോരാട്ടത്തിന് പിന്തുണ നൽകാതിരുന്ന ബേബി, താങ്കൾക്ക് എന്തെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ, തിരുവനന്തപുരത്ത് വിഎസിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ കാൽപ്പാദത്തിൽ മുത്തമിട്ട് മാപ്പ് ചോദിക്കുക.
@RavindranPazhanimala
2 ай бұрын
Most central committee members used Pinarai for financial aid and he used them for giving him blind support for all his wrong activities.
@raveendrentheruvath5544
2 ай бұрын
അല്ല ബേബീ ചൈനീസ് ചാരന്മാരല്ലേ ഇപ്പോഴും നിങ്ങൾ...???
@varughesedaniel3210
2 ай бұрын
മനോരമ എല്ലാകാലത്ത്തും സിപിഎം വിരോധം പുലർത്തുന്ന ചാനൽ
@maniamatt8019
Ай бұрын
മഞ്ഞ മരോരമെ ലൂക്കോസിനെ കൊണ്ട് മാന്യമായി സംസാരിച്ച് കുടുക്കാൻ നോക്കല്ലെ പുകഴ്ത്തി പറഞ്ഞാൽ സൂക്ഷിക്കണം EmS പറഞ്ഞത് വളരെ സത്യo മൈ രോരമെ മാമൻ മാപ്പിള തൂങ്ങിച്ചത്തൊ
@anilkumar-dr3eo
2 ай бұрын
ഒരു കാര്യവും ഇല്ല ! ldf ന് എതിരെ വോട്ടുചെയ്യാൻ ജനം കാത്തിരിക്കുകയാണ് !
@VYASDEVGAMINGAndvlog2012
2 ай бұрын
കൂടെ നടന്നവന്മാരെ ചവിട്ടി താഴ്ത്തി മുന്നോട്ടു പോയ പിണറായി വിജയനെ സ്തുതിക്കാൻ കാണിക്കുന്ന അടിമകൾ.
Пікірлер: 324