അക്ഷിത് മോൻ നന്നായി പാടി എനിക്ക് തോന്നുന്നു Top Singer വേദിയിൽ നല്ലൊരു ശബ്ദത്തിന്റെ ഉടമയാണ് മോൻ. ഒരു Playback singer ആകാനുള്എല്ലാ കഴിവും ഉണ്ട്.
@johndcruz3224
2 жыл бұрын
100/100തികച്ചും ന്യായം അത്രക്ക് മനോഹരമായിരുന്നു 🙏🙏💝 ഒരു രക്ഷ ഇല്ല 💕💕👍👍
@basheerakq2952
2 жыл бұрын
Basheer guruvayoor 🙏ജെഡ്ജസിന്റേവെല്ലു വിളി ഏറ്റടുത് വിളംബരം ആ യി പാടി കൊതി പ്പിച്ചു 🌹
@bijuv.c4389
2 жыл бұрын
🥰ഈ പാട്ടിനെ പറ്റി എന്തു പറയണം🥰🤗. സൂപ്പർ🤗👍 സൂപ്പർ.🥰👍മോൻ എത്ര മനോഹരമായിട്ടാണ് പാടിയത്.🥰💓നല്ല ശബ്ദം👌.എല്ലാ ഭാവുകങ്ങളും🥰 പ്രാർത്ഥനയും നേരുന്നു.💓🙌 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.🙌
@shobysworldoffunhappiness1071
2 жыл бұрын
ഖരഹരപ്രിയയിൽ,മണിമുത്തുകൾ ചിതറുന്നത്പോലെ പാടി. അനുപല്ലവിയിൽ കേദാറിലേക്കുള്ള transition, കാനഡയിലൂടെ വീണ്ടും ഖരഹരപ്രിയയിൽ landing. ഈ പ്രായത്തിൽ അസാധ്യആലാപനം.. Super മോനേ.. 👌🏻👌🏻🥰
@anilanoop9326
2 жыл бұрын
True♥️♥️😍♥️
@vargheselilly3815
4 ай бұрын
വേറെ ഏതോ രാഗത്തിൽ ചെയ്ത പാട്ടാണ് ഇത് എന്നും എങ്ങനെ ഇങ്ങനെയായി എന്ന് തനിക്കറിയില്ലെന്ന് സ്വാമി ഒരു ഇന്റർവ്യൂ വിൽ പറയുകയുണ്ടായി ,,,, എന്തുകൊണ്ടാണ് ,,,, എനിക്ക് സംഗീതം അറിയില്ല ,,,,
@haneefahaneefa3125
2 жыл бұрын
മനോഹരമായിരുന്നു മോനെഎന്തു പറയണമെന്ന് അറിയില്ല ആരാധകൻ എന്ന് പാടിയദ് super sweet
@sheelasunil7675
2 жыл бұрын
ശ്രീഹരി എവിടെ
@keyyessubhash8020
2 жыл бұрын
നല്ല song, amazing performance. ദക്ഷിണാമൂർത്തി സ്വാമികൾ, തമ്പി സർ, നമ്മുടെ സ്വന്തം ദാസേട്ടൻ 😘😘
@shibikp9008
2 жыл бұрын
Mon മനോഹരമായി പാടി🔥🔥. മീനുട്ടി manohariyayittund👍
@sushmavidyadharan7425
2 жыл бұрын
എന്തൊരു feel ആണ് മോനേ...... Fantastic Singing
@deepak.r5739
2 жыл бұрын
Akshu..... അതിമനോഹരം 👌👌👌👌
@shruthiramakrishnan
2 жыл бұрын
Excellent singing.... I request the team of Top Singer to consider bringing our dearest Chitra chechi on this show....
@ma19491
2 жыл бұрын
Meenuttiiiii.......endu rasa kaanan....ee pattinu othapole nalla dress....mullapoovum, half sareeyum,pattupavadayum....super...supero..molu.....
@sreedevimenon9285
2 жыл бұрын
Beautiful singing mone👍👍God bless you..
@gravitasschoolofthoughtbyj3690
2 жыл бұрын
Dear Akshith May God bless you with His powerful enchanting voice 🙏
അക്ഷിത്ത് ... മനോഹരം ...നന്നായിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും
@ktmprasad
Жыл бұрын
അധരദളപുടം നീ വിടര്‍ത്തിടുമ്പോള്‍ അതിലൊരു ശലഭമായ് ഞാന്‍ അമരും.. എന്താ എഴുത്ത് ഒന്നു ഇരുത്തി ചിന്തിക്കു 😊പൊളി
@drkmlakshmipathy
2 жыл бұрын
Wah..ware wah..what a singing ❤️u from chennai
@abdulnazar8111
2 жыл бұрын
വളരെ മനോഹരമായി പാടി മോനെ 👍😍
@sreekalapradeep6944
2 жыл бұрын
Great performance.God bless you All the best for your bright future Mone.
@RobinEdayanal
2 жыл бұрын
സൂപ്പർ സ്റ്റാർ മ്യൂസിക് ബാൻഡ് ആണ് ഏറ്റവും സൂപ്പർ. സിത്താറിന്റെ ഒരു കുറവ് കൂടി നികത്തിയിരുന്നെങ്കിൽ ഇവിടെ പാടുന്ന ഒരോ ഗാനങ്ങൾക്കും അത് എത്ര കണ്ട് മിഴിവേകിയിരുന്നേനേ! സമ്മാനത്തുക അൽപം കുറച്ചിട്ടെങ്കിലും ഇത് പരിഗണിക്കണേ !
@Miamian22
4 ай бұрын
Beautiful transition 🥰
@miss_nameless9165
2 жыл бұрын
അക്ഷിത് തകർത്തു മോനേ...😍❤️
@pankajakshanv7104
2 жыл бұрын
Akshith manoharamayi padi Monu kalakey Good g0d bles u 👍🌹
@kunhiramanpv6584
2 жыл бұрын
മനോഹരം.... കേൾക്കാൻ ഇമ്പമുള്ള ഗാനം മോൻ നന്നായി പാടി
@drjayan8825
2 жыл бұрын
Awesome, awesome singing 🧡💚💛✌️🙏🌹 Akishidmone.....💚💙💜 Congratulations with my prayers 🙏🌹 take care of everything in Signing.....
@kumarsugu1852
2 жыл бұрын
wow great super Mon very nice 👍❤ God bless 🙏 you
@ajitharadhakrishnan3534
2 жыл бұрын
Super monu😘👍God bless you dear.🤴
@jamalkm7612
2 жыл бұрын
Verysupar
@shijisuzanne6497
2 жыл бұрын
അക്ഷിത് കുട്ടൻ ഒരു രക്ഷയും ഇല്ല കുട്ടാ 😘😘😘😘😘😘😘😘😘😘😘😘😘
@meenaparappil6797
2 жыл бұрын
Very sweet.May God bless you.
@lenuap
2 жыл бұрын
ഈ സീസൺ തുടങ്ങിയപ്പോൾ ആദ്യ റൗണ്ടുകളിൽ ഹൃദികിനെ ആയിരുന്നു ഏറെ ഇഷ്ടപ്പെട്ടിരുന്നത്. ആ കുട്ടി പോയപ്പോൾ വിഷമം തോന്നി, പിന്നെ ഫേവറിറ്റ് ആയി ആരെയും തോന്നിയില്ല... പക്ഷേ അക്ഷിത് മെല്ലെ മെല്ലെ ഹൃദയം കീഴടക്കുകയായിരുന്നു... Now you are my favorite ❤️.. ഇതാണ് യഥാർത്ഥ കലാകാരൻ.. പ്രോഗ്രാം സ്ക്രിപ്റ്റിനു അനുസരിച്ചു ആക്ടിങ് നടത്തി ശ്രദ്ധ പിടിക്കാതെ തന്നെ പാട്ടിലൂടെ ഹൃദയങ്ങൾ കീഴടക്കി മോൻ മെല്ലെ മെല്ലെ മുൻ നിരയിൽ എത്തുകയായിരുന്നു... ഇനി ഒന്നാമത് എത്തണം... മോനു അതിനു ആകും 👍
MGS please sing each songs at the starting and give us chance to compare u with these kids..
@deepan.
2 жыл бұрын
4 പേര് പാടിയ ഒരായിരം കിനാക്കൾ തൻ പാടിയ ശ്രീഹരിക്ക് ശബ്ദ വ്യതിയാനത്തിന്റെ പേരിൽ ചെറിയൊരു mistake ന് ഒരു മാർക്ക് കുറച്ചു😑 മനോഹരി നിൻ മലയാളികൾക്ക് അത്രയും പ്രിയപ്പെട്ട പാട്ടാണ് ഈ പാട്ടിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ട് എന്ന് നിങ്ങൾ തന്നെ പറഞ്ഞു അത് കേൾക്കുന്നവർക്കും കുറച്ചൊക്കെ മനസ്സിലാവും👍 എന്നിട്ടും ഫുൾ മാർക്ക്🤔🤔 അത്രയും പെർഫെക്ട് ആയി പാടുന്നതിനേ 100 മാർക്ക് കൊടുക്കൂ എന്നൊക്കെ ഒരു സമയത്ത് പറഞ്ഞിരുന്നു🤔എനിക്ക് ഈ രണ്ട് കുട്ടികളും ഒരുപോലെയാണ് എന്നാലും പറയാതിരിക്കാതെ വയ്യ🙏
@39feabasaji99
2 жыл бұрын
കറക്റ്റ് partiality
@sherlyjoseph9870
2 жыл бұрын
Absolutely right.
@geethaxavier4257
2 жыл бұрын
ഇടക്ക് Akshith മോന് ഒരു വെള്ളിയും വീണു.. 😔
@sherlyjoseph9870
2 жыл бұрын
@@geethaxavier4257 ചില സമയം ജഡ്ജസിന് തലക്ക് സ്ഥിരത ഇല്ലാത്ത പോലെയാ. ചില കുട്ടികൾ വരുമ്പോൾ വെറുതെയങ്ങ് പൊക്കി പറയുന്നതു കേൾക്കാം.
@vijayalakshmijayaram6710
2 жыл бұрын
It's true, judge's ella kuttikaleum orupole canu please 😔
@salimjariya7686
2 жыл бұрын
Bevan എവിടെ?
@voiceoftunes5417
Күн бұрын
🥰🥰🥰🌹🌹👌👌👍
@rkablogpoemsandlyrics4636
2 жыл бұрын
ചുമ്മാ നാടകം... ആണ് mg ശ്രീ Kumar...
@salamsalaamkt6526
2 жыл бұрын
അക്ഷിത് മോൻ കലക്കി ...
@nsmadhuranjan2312
2 жыл бұрын
മനോഹരം
@sukumaranbpcl
2 жыл бұрын
manoharam
@sumamohan2491
2 жыл бұрын
Superb mone ....👏👏👏👏👏
@nandiniknair
Жыл бұрын
❤
@shajinarayanan5690
2 жыл бұрын
My God...Akshit Monay kaatholanay....
@soorajr5250
2 жыл бұрын
ആരാധകൻ ആയി💕💕
@tjrajamma5881
2 жыл бұрын
Super👏🥰
@platha8630
2 жыл бұрын
Super singing
@viswanathankkottarathil355
2 жыл бұрын
Super 👍👍 super 👍👍
@joyjon4036
2 жыл бұрын
Good
@puthiyavmohan6471
2 жыл бұрын
Very very good
@abhilashs37
2 жыл бұрын
Marvelous performance
@hajarahajara3595
2 жыл бұрын
Mon.nannayi.padi.keto.allthe.best
@pankajakshanshibu8661
Жыл бұрын
മനോഹരി നിന് മനോരഥത്തില്‍ മലരോടു മലര്‍തൂവും മണിമഞ്ചത്തേരില് മയങ്ങുന്ന മണിവര്‍ണ്ണനാരോ ആരാധകനാണോ - ഈ ആരാധകനാണോ ഹൃദയവതി നിന് മധുരവനത്തിലെ മലര്‍വാടമൊരുവട്ടം തുറക്കുകില്ലേ അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും നുകരുവാന്‍ അനുവാദം തരികയില്ലേ അധരദളപുടം നീ വിടര്‍ത്തിടുമ്പോള്‍ അതിലൊരു ശലഭമായ് ഞാന്‍ അമരും (മനോഹരി..) പ്രണയമയീ ആ ആ ആ .... പ്രണയമയി നിന്റെ കണിമുത്തുവീണയിലെ സ്വരരാഗകന്യകളെ ഉണര്ത്തുകില്ലേ അനുരാഗമധുമാരി ചൊരിയുമാ സുന്ദരിമാര്‍ അനുകനാമെന്‍ കരളില്‍ പടര്‍ന്നിറങ്ങും ഒരു സ്വപ്നമങ്ങനെ വിടര്‍ന്നിടുമ്പോള്‍ ഒരു സ്വപ്നമങ്ങനെ വിടര്‍ന്നിടുമ്പോള്‍ ഒരു യുഗജേതാവായ് ഞാന്‍ വളരും (മനോഹരി..)
@RENJINISUDHEERAN_official
2 жыл бұрын
Chakkare....❤️👌
@mrprogamer2561
2 жыл бұрын
Akshit u sang with amazing ❤❤❤❤❤👍👍👍👍
@rajanyohannan6661
2 жыл бұрын
👍
@abdulsamadvidios2123
2 жыл бұрын
ദേവന് സി കെ എവിടെപ്പോയി
@eltekpowertechnologies9188
2 жыл бұрын
ദേവനക്കുട്ടിയെ കണ്ടിട്ട് കുറെ നാളായല്ലോ.
@geethaxavier4257
2 жыл бұрын
അതാണ് ഞാനും ആലോചിക്കുന്നത് 🤔🤔🤔
@jasnajasnakk8587
2 жыл бұрын
🤩
@mohanrajnp728
2 жыл бұрын
❤️❤️❤️👏👏👏
@anithavinod8530
2 жыл бұрын
Super mone
@pkindia2018
2 жыл бұрын
ഇത്ര അധികം ജീനിയസ് കുട്ടികളെ അവതരിപ്പിച്ച ഫ്ലവേഴ്സ് ഇവരുടെ മാതാപിതാക്കളെയും, മുത്തച്ഛൻ/ മുത്തശ്ശിമാരെയും കൂടി , ഈ കഴിവുകൾ കുട്ടികൾക്ക് എവിടുന്നു ലഭിച്ചു എന്ന് അവതരിപ്പിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നു!!
Пікірлер: 150