ദേവിക ഭാവിലെ സൂപ്പർ പാട്ടുകാരിയാവും. മനോഹരമായി പാടി മോളേ 👍
@tcmktcmk9365
4 жыл бұрын
എന്റെ മുത്തെ ഓറഞ്ചുട്ടിനെ ഇഷ്ടമുള്ളവർ ലൈക്കടിച്ചേ
@xtrashabharimalavishyasika9340
4 жыл бұрын
Adipoli
@jithujithu369
4 жыл бұрын
മോളൂട്ടി പൊളിച്ചു മോൾടെ ശബ്ദത്തിൽ ഈ പാട്ട് നല്ല രസമായിരുന്നു കേൾക്കാൻ മൂന്നുപേർ പേര് ചേർന്നാലപിച്ച ഗാനം ഒറ്റക്ക് മനോഹരമാക്കി ആശംസകൾ ഓറഞ്ചുട്ടീ
@gamechaser5512
4 жыл бұрын
നല്ല പവർഫുൾ പെർഫോമൻസ് ആയിരുന്നു. "ഓറഞ്ച്കുട്ടി " യുടെ ശബ്ദം വളരെ "യുണീക് "ആണ്.
@prakasanprakasan9095
4 жыл бұрын
മിടുക്കി തകർത്തു ചുന്ദരിവാവേ ഒരുപാട് ഇഷ്ടമായി ഇന്നത്തെ ലൈക്ക് ചുന്ദരിവാവേ ഇരിക്കട്ടെ
@sareshv.s.4533
4 жыл бұрын
ദേവൂട്ടി അടിപൊളി പെർഫോമൻസ് , എന്ത് രസായിരുന്നു കണ്ടിരിക്കാൻ . ഇനിയും ഇതുപോലെ നന്നായി പാടാൻ കഴിയട്ടെ
@anjuappufanseditor
4 жыл бұрын
ജഡ്ജസ് മാർക്ക് കുറച്ചാലും ഞങ്ങളുടെ സ്വന്തം ഓറഞ്ചൂട്ടി ഞങ്ങളുടെ മനസ്സിൽ ഗ്രേഡ് ജഡ്ജസ്നും മുകളിലാണ്
@asharafkutty2460
4 жыл бұрын
Mmm
@sheelakumari6029
4 жыл бұрын
സൂപ്പർ മോളെ നല്ല പാട്ടും നല്ല ഡാൻസ് ദൈവം അനുഗ്രഹിക്കട്ടെ
@sonalvmanoj9817
4 жыл бұрын
Brilliant Orangootty. Your voice was perfectly complementing the song. And Vidhu chetta and Anu ma'am ....that was a splendid performance. Beautiful song and amazing singing.
@sajeersajeer9052
4 жыл бұрын
ഓറഞ്ചുട്ടി ചക്കര ചെമ്പഴുക്ക ലൗ യു മുത്തേ 😘😘😘😘😘💞💞💞💞💞
@valsaladevi3014
4 жыл бұрын
Anumam &വിധു പ്രതാപൻ സൂപ്പർ പെർഫോമൻസ് . നിങ്ങളാണ് താരങ്ങൾ . വെടി ഉല്സവമാക്കി . സൂപ്പർ സൂപ്പർ സൂപ്പർ.....
@amarthamadawen1931
4 жыл бұрын
I
@sheebaelizabeth2201
4 жыл бұрын
ഓർഞ്ച് കുട്ടി തകർത്തും അതുപോലെ തന്നെ വിധു ചേട്ടനും
@sivanv7625
4 жыл бұрын
Sivan.v. Hello. My Devika is one of the fantastic performer and beautiful song. Because voice of the best sounds like a great. Orangootty was life long journey. Best wishes for Gods blessing. Ep# 370.Thanks for orangootty.
@anjuappufanseditor
4 жыл бұрын
ഓറഞ്ചൂട്ടി വേറെ ലെവലാണ് മക്കളെ
@aboobackerashrafashrafva708
4 жыл бұрын
Vinod Vinu on
@sareshv.s.4533
4 жыл бұрын
ദേവൂട്ടി , സൂപ്പർ ചക്കരെ നന്നായി പാടി , നല്ല പെർഫോമൻസ്. ദൈവം അനുഗ്രഹിക്കട്ടെ മുത്തിനെ
@prabhanarayanan7748
4 жыл бұрын
സൂപ്പർ മോളേ .ഇനിയും നല്ല grade കിട്ടി ഒന്നാമതെത്തട്ടെ
@mariammathomas319
4 жыл бұрын
Annaaya
@sudheeshpodiyadan589
4 жыл бұрын
മുത്തേ ഓറഞ്ച് കുട്ടി ummmmmmaa
@ajithpk3759
4 жыл бұрын
അതിമനോഹരം , ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ
@RahulRahul-ms2wo
4 жыл бұрын
ചക്കര വാവ പൊളിച്ചുട്ടോ ... പാടി കസറി ......!!
@anjuappufanseditor
4 жыл бұрын
ടോപ്പ് സിംഗ്റിന്റ ടോപ്പ് ആവാൻ ഓറഞ്ചൂട്ടി മുന്നോട്ട്
@remik3731
4 жыл бұрын
Devutty mole good voice super ...super mole
@rajukovilakamkovilakam5178
4 жыл бұрын
ചക്കരേ, ദൈവമകളേ, ഒരു പുണ്യമാണ് മോള്'ദൈവം ശബ്ദ രൂപത്തിലാണ് ഓറഞ്ചൂട്ടിയിലുള്ളത്. അടിപൊളി.
Orangekutty ❤️❤️❤️❤️❤️folk songs are always safe in ur hands & ur perfrmd reallllllyyyyy wellll. The most attracted fact of ur perfmnce was that cute, lovely kid, ritu, I guess her name is like that. She stole the show. Her spcl appearance added extra flavour to ur singing. Chakkara vaveee, chundari vaveeee, kannu thattathirikatte both of u.....
@meenuprasanth8344
4 жыл бұрын
Devutti polichuda ,super
@neethumolsinu6384
4 жыл бұрын
Orangutti ethu song padiyalum adipoli aanu. Ennu Orangutti adichu polichu padi . Dancers super
@anitabhasker5330
4 жыл бұрын
Devika kutty sang incredibly well! She a pleasant little talented singer - pure joy to watch her performances! Wow to judges AnuRadha & Vidhu peppy rock & roll song took me to Elvis Presley’s songs
@beenashaji2405
4 жыл бұрын
എന്റ ദേവൂട്ടി എന്തു രസായിട്ടാ പാടിയത്... മൂന്നു പേർ ചേർന്നു പാടിയ പാട് ഒറ്റയ്ക്ക് ... സമ്മതിച്ചു വാവേ ... ദൈവം തൊട്ടനു ഗ്രഹിച്ച മുത്താണ് എന്റെ ഓറഞ്ചുട്ടി .. God bless you vave
@zeenathk3271
4 жыл бұрын
ദേവികക്കുട്ടി ഇനി നാടൻ പാട്ടല്ലാത്ത പാട്ടുകളെടുത്തു പാടണം,ജഡ്ജസ് നൽകുന്ന നിർദേശങ്ങൾ ഭാവിയിൽ ഉപകാരപ്പെടും
ദേവികമോളെ പാട്ടും നൃത്തവും വളരെ ഗംഭീരമായിരുന്നു. പൊട്ടിത്തെറിക്കുന്ന ശബ്ദവീചികൾ കാതുകൾക്ക് ഇമ്പമായിരുന്നു
@neenusanu4249
4 жыл бұрын
ചുന്ദരി മുത്തേ നന്നായി പാടി ചക്കര വാവ 💓💓🧡💔❣️❣️💘💟💕💞💚💚💙💜💜🖤💔❣️❤️
@hayanvlogsmamma1030
4 жыл бұрын
സൂപ്പർ മോളെ.....
@sanusunu6440
4 жыл бұрын
Super orange kutty🌹
@lisasusan24
4 жыл бұрын
ഓറഞ്ചുട്ടി സൂപ്പറായി പാടി...... ചില എപ്പിസോടിലെ ഓഡിയൻസ് ആകെ ഉറക്കം തൂങ്ങി ഇരിക്കുന്നു... അടിച്ചു പൊളി പാട്ടൊക്കെ പാടുമ്പോ ഒന്ന് കൈയ്യടിച്ചൂടെ??? ഞങ്ങൾ പ്രവാസികൾ ടോപ് സിങ്ങൾ അടുത്ത് കാണാൻ ആ ഗ്രഹിക്കുന്നവരാണ്... അ നു മാം, വിധു മാമ്മൻ അടിച്ചു പൊളിച്ചു ട്ടോ
@thasniyasulthana6878
3 жыл бұрын
Orange kutty yaa istham mullavar like adiiiiiiiii
@ameenaashkar6618
4 жыл бұрын
ഓറഞ്ചു ട്ടി....😍😍.... പവർഫുൾ വോയിസ്... 👌👌👌A ഡബിൾ waw...... ✌️✌️✌️
@deepababu3229
4 жыл бұрын
👍👍👍
@ameenaashkar6618
4 жыл бұрын
@@deepababu3229 😍😍🙋🙋
@user-nv6tp7dm2p
4 жыл бұрын
സ്ട്രീം കൊടുക്കണം മോളുന്റെ പാട്ടിനു
@ameenaashkar6618
4 жыл бұрын
@@user-nv6tp7dm2p mmm..... നമ്മക് കൊടുക്കാം..... ഇവരുടെ കയ്യിന്ന് കിട്ടൂല... 😠😠
കമന്റ് ഒക്കെ നല്ലതു പറയും.എല്ലാ പേർക്കും പാട്ട് ഇഷ്ടമായി.അവിടെയും ഇവിടെയും ലേശം ശ്രുതി പോയി.എന്താ ഓറഞ്ചൂട്ടീടെ പാട്ട് എന്നും പറയും.ഗ്രേഡ് ഒരു പടി പിറകിലേക്ക്. കുറ്റംപറയരുതല്ലോ ജഡ്ജസിന്റെ എല്ലാ കമന്റുകളും സൂപ്പർ
@silpavijayansilpuzz3802
4 жыл бұрын
മീനാക്ഷി ഡ്രസ്സ് kalakki
@xtrashabharimalavishyasika9340
4 жыл бұрын
Mm
@shylapillai7368
4 жыл бұрын
Very powerful voice.
@santhyjhony3541
4 жыл бұрын
Super molu God bless you
@diyadaksha4030
4 жыл бұрын
Wowww superrrbb
@bineeshabiju5363
4 жыл бұрын
Kalakkii ponnuzz 😍😍 love you oranjoottyy
@sumangalanair1693
4 жыл бұрын
Athimonohrm exlent fromens 👌👌👌👌👌👌👌👌👌👍👍👍👍👍🏾
@sibivg6272
4 жыл бұрын
Orangutee njangade manasill enuum extreme 😘😘😙
@sudheeshpodiyadan589
4 жыл бұрын
മുത്ത് മണി ദേവിക കുട്ടി നല്ല ഭംഗി ആയിരിക്കുന്നലെ
@Al_xn_001
4 жыл бұрын
സിത്താര എവിടെ പോയി സിത്താരയെ കൊണ്ടു വായോ
@habeebanp996
4 жыл бұрын
Devutty super😘😘😘👍🏼👍🏼🌹🌹
@sheejasheeja5920
4 жыл бұрын
Super devika molea
@saraths4786
4 жыл бұрын
Devootty super
@sarthvs6960
3 жыл бұрын
അടിപൊളി ദേവിക കുട്ടി.....
@sudheeshpodiyadan589
4 жыл бұрын
ചക്കര കുട്ടീടെ ശബ്ദം കേട്ടാൽ കേട്ടിരുന്നുപോകും
@anjuappufanseditor
4 жыл бұрын
ഓറഞ്ചൂട്ടി തകർത്തു കളഞ്ഞും ഞങ്ങളുടെ മുത്തിന് ഞങ്ങളുടെ വക ഗ്രേഡ് ട്രിപ്പിൾ wow
@muhammedshefreen2764
4 жыл бұрын
Super molu
@asharafkutty2460
4 жыл бұрын
Superrrr.orge.kutty
@maimoonathibrahim2681
4 жыл бұрын
sooppar
@bunnisworld4012
4 жыл бұрын
പൊളിച്ചുമോളെ..
@lizzy9795
4 жыл бұрын
*നാടൻ പാട്ടുകൾ പാടാൻ ദേവിക മോൾ കഴിഞ്ഞേ ഉള്ളു ഓറഞ്ച് ഇഷ്ടം*
@shihabsiyavoo216
4 жыл бұрын
Devootty kalakki
@thomasenasu6828
4 жыл бұрын
Super kathukalkke embamayi padunnu sound clarity super very talented excellent singing May God bless you mole praying for you
Пікірлер: 239