ഫൈനൽ വിന്നർ ആകാൻ സാധിക്കട്ടെ പൊന്നു മോൾക്ക് 🙏🙏🙏🙏🙏🙏💖💖💖💓💓💓💓💓💓
@joshuagleetus4879
4 жыл бұрын
എന്റെ ദേവിക മോൾ അതിസുന്ദരമായി ഒരുപാട് ഇഷ്ടമായി. മോളുടെ ഈ പാട്ടിലൂടെ പഴയകാല ഓർമ്മകൾക്ക് വെളിച്ചം പകർന്നു. അച്ഛനും അമ്മയും അഭിനയിച്ചു തകർത്തു. നന്ദി മോളു
@jithujithu369
4 жыл бұрын
ദേവൂട്ടിയും അമ്മയും അച്ഛനും കലക്കി സൂപ്പറായിട്ട് പാടി ചക്കരേ പവർ ഫുൾ വോയിസ് ഒർജിനൽ വെല്ലുന്ന രീതിയിൽ പാടി തകർത്തു മുത്തേ എപ്പോഴും ഇതു പോലെ പാടുവാൻ പ്രാർത്ഥിക്കുന്നു God bless you oranchutty
@sumasuresh1454
4 жыл бұрын
നമ്മുടെ സുന്ദരി മോള് പഴയ പാട്ടു നന്നായി പാടി സൂപ്പർ ആയിരുന്നു നമ്മുടെ ചക്കര ഏതു പാട്ടു പാടിയാലും സൂപ്പറാ കേൾക്കാൻ എന്തു രസമാ
@nikhilkrwayanad6415
4 жыл бұрын
'കാറ്റേ വാ 'എന്ന ഒരു ഭാഗം ഒരു രക്ഷയുമില്ല ദേവൂട്ടി സൂപ്പർ തന്നെ
@nikhilkrwayanad6415
4 жыл бұрын
എന്റെ ദേവൂട്ടി എന്തു ഭംഗി ആയിട്ടാണ് പാടിയത് സൂപ്പർ പാട്ട്.
@gopusbiology-aneasylearnin7879
4 жыл бұрын
Fan group undo
@nikhilkrwayanad6415
4 жыл бұрын
@@gopusbiology-aneasylearnin7879 എനിക്ക് ഉണ്ട് ദേവൂട്ടി ചാനൽ
@gopusbiology-aneasylearnin7879
4 жыл бұрын
Give ur number pls STAY BLESSED ALL
@kukkuhari9637
4 жыл бұрын
ചക്കര മുത്തേ... ഓറഞ്ചുട്ടി... എന്ത് രസാ വാവേ കേൾക്കാൻ
@sajithp2448
4 жыл бұрын
ദേവകിക്കുട്ടിയുടെ ഈ നല്ല പാട്ടിനു വേണ്ടി എത്ര കാത്തിരിക്കുന്നു ഓറഞ്ചുട്ടി വലിയ ഉയരങ്ങളിൽ എത്തും തീർച്ചയായും നമ്മളെ വിട്ടു പിരിഞ്ഞ കലാഭവൻ മണി ചേട്ടന്റെ ഒരു പിൻഗാമി ആയി വളരെട്ടെ ദൈവം അനുഗ്രഹിച്ചാൽ ഓറഞ്ചുട്ടിയെ നേരിൽ വന്നു കാണണം എപ്പോ കാണാൻ പറ്റിയ അവസരം ഉണ്ടാകും എന്ന് അറിയില്ല
@aryas_veg_stories
4 жыл бұрын
ദേവികക്കുട്ടീ... super. ഒറിജിനൽ പാട്ട് കേൾക്കുന്ന feel ഉണ്ട്. .. നല്ല selection. കുഞ്ഞിന്റെ voice നു ചേർന്ന പാട്ട്...
@ibrukollanchery2779
4 жыл бұрын
വളരെ വളരെ സന്തോഷം എന്റെ മുത്ത് മണി എന്ത് നന്നായിട്ട പാടിയത് ഇനിയും നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ പിന്നെ അച്ഛനും അമ്മയും എന്താ അഭിനയം ഓറഞ്ചുട്ടി ummmmmmmma
@gopusbiology-aneasylearnin7879
4 жыл бұрын
സൂപ്പർ നന്നായി പാടി മോളെ ദൈവം അനുഗ്രഹിക്കട്ടെ മോളെ
@sreekumarsreekumar4464
4 жыл бұрын
സുലോചന ചേച്ചി പാടിയതുപോലെ അതേ രീതിയിൽ, സൂപ്പർ
@chandranpd1093
4 жыл бұрын
പഴയ നാടക ഗാനംപാടിയ ദേവിക്ക് ഒരായരംആശംസകൾ നേരുന്നു മനോഹരമായി പാടി സൂപ്പർ അടി പൊളി പെർഫോമൻസ് ഗുഡ് ലക്ക് മോളെ
@suneethineethi6134
4 жыл бұрын
എന്റെ പൊന്നു മോളെ സൂപ്പർ ആയി പാടി എനിക്ക് വളരെ സന്തോഷം ആയി ഇനിയും നല്ലത് പോലെ പാടു എന്റെ മുത്തിന് ഒന്നാം സ്ഥാനം കിടക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം
@shylapillai7368
4 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഇതുപോലെ പാടാൻ ഓറഞ്ച് കുട്ടിക്ക് മാത്രമേ ഉള്ളു എന്ത് ചുന്ദരിയാ എന്റെ കുഞ്ഞാവ
@praveenpra6559
4 жыл бұрын
ദേവൂട്ടി സൂപ്പർ അടിപൊളിയായിട്ട് പാടി ഇനിയും നല്ല രീതിയിൽ പാടാൻ കഴിയട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@jessybenny9553
4 жыл бұрын
മധു Balakrishnan...ബിഗ് സല്യൂട്ട്....എല്ലാവർക്കും മാതൃക...keep it up...
@noushanoushakp607
4 жыл бұрын
😍😍
@mohammedjasim6131
4 жыл бұрын
Yes
@lillykamil3031
4 жыл бұрын
ഇതാണ് മധു ബാലകൃഷ്ണൻ മറ്റ് ജഡ്ജ്സ്ൽ നിന്നും വേറിട്ട് നിർക്കുന്നത്. ദേവികകുട്ടിക്ക് നൽകിയ ഒരു ഉമ്മ
@alharamainpazhavila8635
4 жыл бұрын
Sathyam
@nikhilkrwayanad6415
4 жыл бұрын
പക്ഷേ മധു ഉള്ളതിൽ നല്ലത് വിധു അല്ലെ എനിക്ക്അതാണ് ഇഷ്ടം നിങ്ങൾക്കോ
@lillykamil3031
4 жыл бұрын
@@nikhilkrwayanad6415 വിധുവിനേക്കൾ നല്ലത് മധു ആണ് കൃത്യമായി കുട്ടികളെ ജഡ്ജ് ചെയ്യുന്നു.
@abhinavsnair1295
4 жыл бұрын
@@nikhilkrwayanad6415 വിധുവിനേക്കാൾ മധുച്ചേട്ടൻ ആണ് കുട്ടികൾക്ക് നന്നായി പറഞ്ഞു കൊടുക്കുന്നത്
@apushpalilly2776
4 жыл бұрын
Paranju kodukkunnathil kudathe, MG ya pedikkunnapole thonnal und chila judgement il....
@Radhakrishnan-kh8iw
4 жыл бұрын
ഓറഞ്ച് കുട്ടി അടിപൊളി ഒന്നും പറയാനില്ല😍😍😍
@nidhinpvalanthatta4146
4 жыл бұрын
ദേവൂട്ടി പൊളിച്ചു മുത്തേ.... 😘😘😘 ഉമ്മ
@kshanthiiamhappiness4038
4 жыл бұрын
ദേവിക...ഭയങ്കര നന്നായിട്ടുണ്ട്.. ഔസേപ്പച്ചൻ സർ പറഞ്ഞ പോലെ പി.സുശീല യുടെ പോലെ തന്നെ നല്ല തുറന്ന ഉറച്ച ശബ്ദം ഈ കൊച്ചു പ്രായത്തിലെ തന്നെ. ദേവി കേടെ അച്ഛനോടും അമ്മയോടും പറയാനുള്ളത് ഈ കുട്ടിയെ നിർബന്ധമായും സംഗീതം പഠിപ്പിക്കണം.. ഹാ. എന്തൊരു ശക്തമായ വരികൾ. പ്രൊഫ.ഒ.എൻ.വി.സാർ.. പ്രണാമം..
@bunnisworld4012
4 жыл бұрын
ചുന്ദരി മുത്തേ..പൊളിച്ചല്ലോ..രാവിലെതൊട്ട് ഇതിൽ സെർച്ചെയ്തുകൊണ്ടിരിക്കുവാരുന്നു മോൾടെ സോങ് ഒരുപാട് പ്രാവശ്യം കേട്ടുട്ടോ..ഇനിയും ഇതുപോലെ പൊളിക്കണം
@georgept4542
4 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല
@narayanankv3834
4 жыл бұрын
ആ പാട്ടിന് യോജിച്ച ശബ്ദം..
@sangeethamediamusicmedia2812
4 жыл бұрын
ഈ പാട്ടിനു ഗോൾഡ് ക്രൗൺ കൊടുക്കാമായിരുന്നു, അത്രയും അതിമനോഹരമായി ചക്കരമുത്ത് പാടിയിട്ടുണ്ട്... ചക്കരമുത്തേ ചക്കരയുമ്മ😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍...
@sivanv7625
4 жыл бұрын
My Devika mole was one of the most performer of fantastic singer in song.the voice of the little nightingales has been the best wishes for gods blessing long journey life.
@jayaprakasanjaya6714
4 жыл бұрын
💝💝💝💝💝💝 ചുന്ദരി വാവേ,,,, ഹോയ്,,,,, കൊതിച്ചു പോയി,,, എന്നും എപ്പോഴും ഈശോരനുഗ്രഹം കൂടെ ഉണ്ടാകാൻ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകട്ടെ എന്ന് ഇശോരനോട് പ്രാർത്ഥിക്കുന്നു 💝💝💝💝💝💝
@vishnulalsivadas5622
4 жыл бұрын
മധു ചേട്ടന്റെ ജഡ്ജിങ് ന് അല്ലേ ഒരു കുതിരപ്പവൻ👌👌....
@sreekuttymohan3079
4 жыл бұрын
Orange kuttyeee... Super ayitu padi muthee.. Ndhu paavam molaanu namude orange kutty.. Madhu sir thank u for supporting our orangutty
@_nabeel__muhammed
4 жыл бұрын
She deserves Golden crown
@sajithasajithadayal6613
4 жыл бұрын
ഓറഞ്ചുകുട്ടിയും ഫാമിലിയും തകർത്തു സൂപ്പർ 🌹എന്തു രസമുള്ള പാട്ട് രാസമായിട്ടു പാടി ❤️💕😘
@valsapaul6271
4 жыл бұрын
Excellent singing.you look very pretty.
@georgept4542
4 жыл бұрын
മോളെത്ര നന്നായി പാടി.സൂപ്പർ മോളൂ.. എല്ലാ നന്മകളും നേരുന്നു
@dignamaria3375
4 жыл бұрын
മോളുട്ടി പൊളിച്ചല്ലോ. മുത്തേ superrrrrr 😍😘😘😘😘😘😘😘😘♥️♥️♥️ GOLDEN CROWN പെർഫോമൻസ്. But ഇതു അദിതി, അനന്യ, ശ്രീഹരി പെർഫോമൻസ് അല്ലല്ലോ അല്ലെ. മറന്നു പോയി.
@prabhanarayanan7748
4 жыл бұрын
Correct
@nikhilkrwayanad6415
4 жыл бұрын
ദേവിക എത്ര ആഗ്രഹിക്കുന്നുണ്ടാവും ഒരു ഗോൾഡൻ crown. അത് പ്രേക്ഷകർ ആയ ഞങ്ങൾക്ക് അറിയാം.നിങ്ങളോട് ഒന്നും പറയാൻ ഇല്ല. ഒന്ന് പറയാം നല്ല മനോഹരമായി തന്നെ ദേവൂട്ടി പാടി.
@georgept4542
4 жыл бұрын
നല്ലതുവരട്ടെ
@syamraj7636
4 жыл бұрын
Devika 😁😁😁Supper... Ayii... Padi😁😀😀... all the best for next song 😁😀😀👍👍👍....
@vipinsvkumar6652
4 жыл бұрын
കാണുന്നവന്മാരെ പൊട്ടൻമ്മാർ ആക്കി ജഡ്ജസ് aa അച്ഛനോടും അമ്മയോടും ഒന്നും ചോദിച്ചുമില്ല പറഞ്ഞുമില്ല പിന്നെ ഇത്രയും പാടിയിട്ടും ഗോൾഡൻ crown കൊടുക്കാത്തത് മോശം... ആരില്ലേലും കുഴപ്പമില്ല orangutty ഞങ്ങളുണ്ട് കൂടെ... ഞങ്ങൾ ഉണ്ട് കൂടെ എന്ന് പറയാൻ എത്ര ആൾക്കാർ ആഗ്രഹിക്കുന്നു എന്ന് ഒന്ന് നോക്കട്ടെ ലൈകിലൂടെ
@JancysVibrantVlogs
4 жыл бұрын
എന്റെ മോളു സൂപ്പറായി പാടി. ചക്കര ഉമ്മ....
@jasmindubai9252
4 жыл бұрын
നല്ല പാട്ട് മോളു. പഴയ കാലത്തേക്ക് കൂട്ടികൊണ്ടു പോയതിനു താങ്ക്സ് v
superb performance by oranjutty and family.....👍🏼👌🏼✌️ congratzzzz for the well deserved grade....💕💕💕
@sareshv.s.4533
4 жыл бұрын
ദേവൂട്ടി ഇഷ്ട്ടം ❤❤❤
@jithujithu369
4 жыл бұрын
ഒർജിനൽ വെല്ലുന്ന രീതിയിൽ ആ പാട്ടിനോട് നൂറുശതമാനം നീതി പുലർത്തി ദേവൂട്ടി പാടി ഗോൾഡൻ ക്രവുണ് പ്രീതിക്ഷിച്ചു ഞങ്ങളുടെ മനസ്സിൽ മോൾ എപ്പോഴേ സ്വർണ കീരീടം ചൂടി കഴിഞ്ഞു
@anumoljohn8503
4 жыл бұрын
Thank you Mandhu Sir,that you gave wonderful kiss to our orange Kutty. You are great person. God may bless you sir...
@manoj.mmanoj4222
4 жыл бұрын
മുത്തുമണി ,ചിങ്കാര മണി ഓറഞ്ച്,പഴയ നാടകഗാനം അതേ ഈണത്തിൽ അതേ ശബ്ദത്തിൽ ,ദേവികയുടെ കൈകളിൽ (വെള്ളാരം കുന്നിലെ ,പൊൻ മുളം കാട്ടിലെ പുല്ലാങ്കുഴലൂതും ദേവി കേ വാ)
Innocent baby and her singing is awesome... All the best dear my babieee...
@essjaykitchen67
4 жыл бұрын
ബിഗ് സല്യൂട്ട് ഡിയർ മധു മോൾക്ക് ഒരു ഉമ്മ kodutha ല്ലോ എംജി യും m j yum ഒന്ന് തോടത്തുപോലും ഇല്ല മോളെ
@nikhilkrwayanad6415
4 жыл бұрын
അതെങ്ങനെയാ ദേവിക കുട്ടി പാവപ്പെട്ട വീട്ടിലെ കുട്ടി അല്ലെ ശ്രീഹരിക്ക് മാത്രമേ mg ഉമ്മ കൊടുക്കൂ
@dharmajik.v1307
4 жыл бұрын
corect
@nizarudeenbaqavi3242
4 жыл бұрын
വർണ്ണവെറി
@akhilchandran5387
4 жыл бұрын
MGkum MJkum varnavivechanamane pinne Orangutty pavapetta veetile kuttiyale...Madhu sir hats off....U are the great judge....Only u can do the judgement
@lalammaandrewsandrewlalamm1139
4 жыл бұрын
സത്യം
@rajagopalanm9249
4 жыл бұрын
കുട്ടികളിൽ റി ച്ചു.ദേവുട്ടി
@habeebanp996
4 жыл бұрын
ദേവു മുത്തേ polichu🥰🥰🥰👍👍👍
@prajoshkumarp.a5035
4 жыл бұрын
Devika moloo super super super God bless you. Adichupolichu
@vinunayar4144
4 жыл бұрын
Nannayi padi devutti golden crown kodukayirunnu ee pattinu super ayi padi devika. Nadaka gana roundil ettavum super performance.
@jincyjohn9985
4 жыл бұрын
Devikakutty suuper
@paulnelson6096
4 жыл бұрын
ചക്കരെ അടിപൊളി എന്തൊരു ഫീൽ ആണ് മോൾക്
@nikhilkrwayanad6415
4 жыл бұрын
ഇത്രയും മനോഹരമായി പാടിയിട്ട് golden crown കൊടുത്താൽ ഒരു കുഴപ്പമില്ല. ഇതിലും മോശമായി പാടിയിട്ട് എത്ര പേർക്ക് നിങ്ങൾ golden crown കൊടുത്തിട്ടുണ്ട്. ഉദാഹരണം തന്നെ mg യുടെ ചങ്ക് ആരാന്നു പറയണ്ടല്ലോ.
@anjuappufanseditor
4 жыл бұрын
പാട്ട് സൂപ്പർ ഓറഞ്ചൂട്ടി
@user-td9rd9cu8r
4 жыл бұрын
ആ കുഞ്ഞിന് നല്ലൊരു ഗ്രേഡ് കൊടുത്തില്ലല്ലോ ,പാവങ്ങളെ പറ്റിക്കല്ലേ സാറേ ദൈവം പൊറുക്കൂല്ല, ദേവിക നല്ലോണം പാടി അഭിനന്ദനം മോളെ
@lalammaandrewsandrewlalamm1139
4 жыл бұрын
എത്ര മനോഹരമായ coments. കേൾക്കാൻ എന്താ ഒരു സുഖം. ആ മോള് എത്ര മനോഹരമായിട്ടാണ് പാടിയത് മധുവിന് ഒരു thanks. മോൾക്ക് ഉമ്മ കൊടുത്തല്ലോ. വളരെ സന്തോഷം. ഒത്തിരി മോഹിച്ചു മോൾക്കൊരു ഗോൾഡൻ crown കൊടുക്കുമെന്ന്.
@vijayanpillai871
4 жыл бұрын
ജഡ്ജസ് വളരെ മോശമായിപ്പോയി. ഈ പാട്ടിന് തീർച്ചയായും Golden Crown കിട്ടേണ്ടതാണ്.ഈ കൊച്ചു കുട്ടി അതേപോലെ പാടിയ താണ്. അത്രയും മനോഹരമായിട്ട് പാടിയതുകൊണ്ടാണ് മധു അടുത്ത് വിളിച്ച് ഉമ്മ കൊടുത്തത്.95 %പാടിയ അദിഥിയ്ക്ക് Crown കൊടുത്തില്ലേ.
@nikhilkrwayanad6415
4 жыл бұрын
കോപ്പിലെ ജഡ്ജ് മാർക്കു കുറച്ചു കൊടുത്തു ദേവൂട്ടിക്ക്
@nisarmohammad7351
4 жыл бұрын
👌
@ajith76korambath72
4 жыл бұрын
സൂപ്പർ മോളു.. അതേ ട്യൂൺ തന്നേ പാടുമ്പോൾ
@anjuappufanseditor
4 жыл бұрын
ബിഗ് സല്യൂട്ട് ഓറഞ്ചൂട്ടി
@monikaprasannan1509
4 жыл бұрын
Super
@angelmary4761
4 жыл бұрын
What a powerful voice my devooty umma da kannna god bless you...
@hymavathye3339
4 жыл бұрын
Njangalude manassil Orange kuttykkku Golden Crown.
@vinodbabu8016
4 жыл бұрын
എന്താണ് എംജെ ചെമ്മിൻ സിനിമയിലെ "പെണ്ണാളേ പെണ്ണാളേ കരിമീൻ കണ്ണാളേ "പാട്ടിനു ഇതെ കമന്റ് തന്നെ ആയിരുന്നു ഗോൾഡൻ ക്രൗൺ കൊടുക്കാതിരിക്കാൻ അന്നത്തെ അതെ കമന്റ് തന്നെയാണ് പറുന്നതു പോലെ തോന്നി അന്നും താങ്കൾ പറഞ്ഞു ഇതുവരെ ഉള്ളതിൽ ടോപ് സിംഗറിലെ മോളുടെ ബെസ്റ്റ് പെർഫോമിംഗ് സോങ് ആയിരുന്നു എന്നു അന്നും പാട്ടിന് ഒരു പ്രശ്നവും ഇല്ലാഞ്ഞിട്ടും ക്രൗൺ കൊടുക്കാതെ ഇല്ലാത്ത പ്രശ്നം ഉണ്ടാക്കിപറഞ്ഞു ഗ്രെയ്ഡ് കുറച്ചു ഇപ്പോഴും അതെ കമന്റ് അതേപോലെ തന്നെ ഗ്രേയ്ഡും extreme ൽ ഒതുക്കിനിറുത്തി
@nikhilkrwayanad6415
4 жыл бұрын
ഈശ്വരാ ആ ജഡ്ജസിനെ ചവുട്ടികൂട്ടാൻ ആരും ഇല്ലല്ലോ
@ramachandrant.v9619
4 жыл бұрын
Devooty deserves golden crown for this perfomance
@nibink4704
4 жыл бұрын
Oranju mutheee😍🥰🥰 Oranjukuttyyy supraaa🥰🥰
@anjuappufanseditor
4 жыл бұрын
ഓറഞ്ചൂട്ടി കലക്കി
@radhapk7906
4 жыл бұрын
adipoli molootty
@pennubismichannel2708
4 жыл бұрын
ദേവിക കുട്ടിക്ക് ഉമ്മ കൊടുത്ത ചേട്ടന് ഒരു ലൈക് കൊടുക്കു ദേവിക കുട്ടി നന്നായി പാടി എവിടെയും തെറ്റില്ല. എംജി സർ തെറ്റ് ഉണ്ടാക്കി പറയുന്നു. ഫുൾ മാർക്ക് കൊടുത്താൽ നിങ്ങൾക്ക് എന്തെകിലും അസുഖം വരോ അല്ല പിന്നെ കമ്മെന്റ് പറയുന്നത് കേടാൽ തോന്നും ഫുൾ മാർക്ക് കൊടുക്കും എന്ന് കുട്ടികളെ വശീകരിക്കാൻ നല്ല മിടുക്കരാ ജഡ്ജസ്. ജഡ്ജസിനെ മാറ്റണം പുതിയ ആളുകളെ വെക്കണം. വെരി ഗുഡ് മോളെ നല്ല സൂപ്പർ അയി പാടി. അല്ലന്ക്കിലും തെറ്റ് ഇല്ലാതെ ഓറഞ്ചു കുട്ടി എത്ര പാടിയാലും ജഡ്ജസ് മാർക്ക് കൊടുക്കില്ല. നന്നായി പാടുന്ന കുട്ടികൾക്ക് ജഡ്ജസ് മാർക്ക് കൊടുക്കില്ല. അവർക്ക് അസൂയ ആണ്. 2എംജി യെയും മാറ്റണം
@nikhilkrwayanad6415
4 жыл бұрын
അവർ സൈക്കോയ
@anitharaj8926
4 жыл бұрын
എന്തിനാ അസൂയ?
@curriescraftsandcurious2227
4 жыл бұрын
First and second അവർ തീരുമാനിച്ചു വെച്ച് കഴിഞ്ഞു. റിതു ആണോ വൈഷ്ണവി ആണോ first എന്ന് അങ്ങ് പറഞ്ഞാൽ പോരെ. എന്തിനാ മറ്റു കുട്ടികളെ കൊണ്ട് ഇങ്ങനെ പേടിച്ചു അവരെ ആക്ഷേപിക്കുന്നത്. ഋതുവിനെ കൊണ്ട് പഠിക്കാതെ golden crown വരുമ്പോഴേ കൊടുത്തു വിട്ടാൽ മതി
@anitharaj8926
4 жыл бұрын
@@curriescraftsandcurious2227 He is the real top singer. ശ്രീകുമാരൻ തമ്പി സാറും കോഴ വാങ്ങിയ കൂട്ടത്തിൽ പെടുമോ?
@sreelatha5881
4 жыл бұрын
ഇതേ നാടകഗാനം റൗണ്ടിൽ അഥിതി പാടിയപ്പോൾ golden crown കൊടുത്തു എന്തായാലും ആ കുട്ടിയെ കാളും നന്നായിട്ട് ദേവിക മോൾ പാടിട്ടുണ്ട് ഈ റൗണ്ടിൽ എന്നിട്ടും എന്തിനാ ഈ പക്ഷവേദം? വിനാശകാലേ വിപരീത ബുദ്ധി ! God Bless You Devika Mutthe ....
@anjalins8339
4 жыл бұрын
She is already a golden girl.💛💛
@justinjoseedappavoor1300
4 жыл бұрын
കുഞ്ഞേ സൂപ്പർ 💙💙💙🎶🎹👍🎶💙💙
@geethaxavier4257
4 жыл бұрын
Moloo.. അതിമനോഹരം ആയി പാടി.. ഇതിന് Golden Crown കൊടുത്തില്ലേൽ പിന്നെ ഏത് പാട്ടിനാണ് G.C.. കൊടുക്കുന്നുന്നത്? Thousand's times better than "പാമ്പുകൾക്ക് മാളമുണ്ട് " God bless Muthe.. Congrats.. muthe
@sajeersajeer9052
4 жыл бұрын
Oru kotta ഓറഞ്ച 💞💞💞💞💞💞
@geethasoman7435
4 жыл бұрын
ആ "കാറ്റേ വാ... " super.. suoer super... original പോലെ തന്നെയുള്ള rendering.... സുന്ദരിക്കുട്ടി ഓറഞ്ചുട്ടി അതിമനോഹരം..
@georgept4542
4 жыл бұрын
നല്ലതുവരട്ടെ
@anilanilkumar3498
4 жыл бұрын
മോളെ പൊളിച്ചു സൂപ്പർ
@fan_boy_cuts1959
4 жыл бұрын
ഇതിപ്പോ എന്താ പറയുക വാക്കുകൾ കിട്ടുന്നില്ല ഒറിജിനൽ മാറിനിൽക്കും
@nanduyt8764
4 жыл бұрын
Apple kutty polichuuuu..👍👍👍
@thambithambi5597
4 жыл бұрын
Super super davikakutty polichu. Athe voice God bless you mole
@johnmathew384
4 жыл бұрын
Best performance by Devika.
@abdulkareemoa5568
4 жыл бұрын
എന്താണ് golden crown കൊടുക്കാൻ തടസ്സം? അർഹിക്കുന്നു.
@jithujithu369
4 жыл бұрын
ഓറഞ്ചുട്ടിക്കും കുടുംബത്തിനും എല്ലാ ആശംസകളും
@greencoorgchannel9486
4 жыл бұрын
Ende orange kalakki yallo nalldupole pattu padikkanam kalichu nadakkarud enikku valare eshttmay God bless you
@vishnum8222
4 жыл бұрын
Madhu eattante voice entha rasam,,,addicted💜💜💜💜
@anilanilkumar3498
4 жыл бұрын
ഓറഞ്ചുട്ടി 😍💖💖💓💓💓💓😘😘😘😘😘😘😘ഇഷ്ടം
@sreejaramachandran1225
4 жыл бұрын
Nostalgia feel cheyyum molude song kettal.verity sound. Original kettapole und.
@sajeersajeer9052
4 жыл бұрын
ഓറഞ്ചുട്ടി ഉമ്മ
@MegaChundu
4 жыл бұрын
Devika mol nannayi paadi..super..
@sivanandhavaidyasalai
4 жыл бұрын
തേകുടാ,എവീടേ😨😨😨😩😩😩😩😢😢missed, thakuttan come soon Iam waiting
@reshmirs3567
4 жыл бұрын
ശ്രീ ഭുവൻ, സൂര്യ മഹാദേവൻ ഒക്കെ എന്തിയെ? Exam ഒന്നും ഇല്ലല്ലോ
@adhilmubarak35
4 жыл бұрын
ഓറഞ്ചു ട്ടി 🥰😍
@suneethineethi6134
4 жыл бұрын
എനിക്കു സങ്കടം വന്നു M.jസാർ ഓറഞ്ച് കുട്ടി ക്ക് ഉമ്മം കൊടുക്കാത്തതിൽ
@vinodbabu8016
4 жыл бұрын
അത് മറ്റൊരാളെ തോളിൽ കയറ്റാൻ mj ബുക്ക് ചെയ്തിട്ടുണ്ട് അതു കൊണ്ട് ആയിരിക്കും മോളോട് എംജെ ക്കും വലിയ സ്നേഹം ഇല്ലാത്തത് എംജി യുടെത് ആണെങ്കിൽ പിന്നെ പറയണ്ടല്ലോ അതു എല്ലാവർക്കും അറിയുന്നതാണ്
@factsaboutrituals826
4 жыл бұрын
Mwuthmaniiiiiiii🔥🔥🔥💪💪💪😍😍😍😍 Expressions ഒരു രക്ഷയും ഇല്ലാട്ടോ 🥰🥰🥰
@santhoshradhakrishnan6591
4 жыл бұрын
Top singerinte raajakumari nammude oranjutti thanne
@manojtv5064
4 жыл бұрын
സൂപ്പർ. സൂപ്പർ
@hamzavilayoorhamzavilayoor9559
4 жыл бұрын
ഓറഞ്ചുട്ടിക്ക് എന്നാ ഗോൾഡൺ ക്രൗ, കിട്ടാ,,
@hymavathye3339
4 жыл бұрын
Orange kutty ,Superb thakarthu.
@ripponsamanwayam5834
4 жыл бұрын
DEVOOSSSS
@subinbabu5151
4 жыл бұрын
Bigoss asianet unsubscribe chyithu report അടിച്ചിട്ട് നമ്മുടെ കുഞ്ഞുങ്ങൾടെ പാട്ടുകൾ കേൾക്കാൻ വന്നവർ ഉണ്ടോ 🙋♂️
@finan2004
4 жыл бұрын
If the song needs a village ambience , with all its innocence and glory, time and time again orange kutty has proved that she has inborn talent for it and no one has ever come close to her
Пікірлер: 351