Naresh Iyer ഇത് വരെ വന്ന guests il ettavum nalla musician...nalla positive comments...adhigam drag cheyyathe open aayit parayunnu....Thanks for coming here..especially this episode..
@villagesafaribymeghanath
4 жыл бұрын
Super ❤❤❤👍👍
@ajithasoman6225
4 жыл бұрын
ഹരികുട്ടാ നീ നല്ലത് പോലെ improve ചെയ്തിട്ടുണ്ട് ചെറിയ പ്രായത്തിൽ ആണ് നമ്മൾക്ക് കുട്ടികളെ നല്ലതും ചീത്തയും പറഞ്ഞുകൊടുക്കാൻ സാധിക്കുന്നത് അത്കൊണ്ട് ജഡ്ജസ് മുതിർന്നവരെ കളിയാക്കാൻ പ്രോത്സാഹിപ്പിക്കരുത് മോനെ ആര് പറഞ്ഞാലും തെറ്റായ കാര്യം പറയരുത് കേട്ടോ
@rachel46444
4 жыл бұрын
I believe, M Jay Chandran gave right judgement but not the same with grade, by the way contestants should be told how to behave with judges, it's not okay to make fun of Anuradha .
@saraswathisarasu6699
4 жыл бұрын
Now a days they are too smart teasing anu mam
@ajithprasad2654
4 жыл бұрын
ഇനിയെന്കിലും ഈ കൂട്ടിയെ വെറുതെ വര്ത്തമാനിച്ച് കേകുന്നവരെ വളിപ്പടിപിക്കരൂത്..അര്ഹികാത്ത ഗ്രേഡു കൊടുത്തോണ്ട് ഈ കുട്ടികൊരു ഗുണമൊന്നും കിട്ടാന് പോണില്ല..
ഈ ചെറുക്കനെ ചവുട്ടി പുറത്താക്കറിയില്ലേ , പാടുവാനോ പറയുവാനോ , നാക്കെടുത്താൽ അഹങ്കരം പറഞ്ഞു പഠിപ്പിക്കുന്ന ഇതിന്റെ തന്തേം തള്ളെ ഒക്കെ കൈത വെട്ടി അടിക്കണമ് കോപ്പു
@pksuma4668
4 жыл бұрын
@@sinisanu1947 kuttiyalle avan. I ganeyobnum parayalle. Ka an ishtamille kil chanel mattamallo. Njan athanu chyyuka. Anumam ne kaliyakkiyathum shariyalla. Prayathe enkilum bahumanikkande. Mg yodu paranjittu karyamilla.
@sajithamn9127
4 жыл бұрын
കുട്ടികൾ മുതിർന്നവരെ കളിയാകുമ്പോ അവരെ correct ചെയ്യാതെ support ചെയല്ലേ MG sir..സർ maximum കളിയാകുന്നുണ്ട് പാവം Anumam ഒന്നും മിണ്ടാതെ irikua... കുട്ടികളെകൂടി അതിനു പ്രോത്സാഹിപ്പിക്കല്ലേ...
@nishanp7040
4 жыл бұрын
Correct
@reemkallingal1120
4 жыл бұрын
seriya .kunjungale kondu samsarippichu avarude sabdham adappikum.pinne Annachiku vere paniyilla.
@nikhitha5686
4 жыл бұрын
എങ്ങനെ correct ചെയ്യും Mg sir തന്നെയല്ലേ Sreehariye kondu ഇങ്ങനെ ഒക്കെ പറയിപ്പിക്കുന്നെ
@ushavasudevakurup8635
4 жыл бұрын
കുട്ടിയെ misguide ചെയ്യുന്നത് MG തന്നെ. ഇത് നന്നല്ല MG. അവന് നല്ലതു പറഞ്ഞു കൊടുത്തു പഠിപ്പിക്കണം
@anju7469
4 жыл бұрын
Athe correct
@molumonu3316
4 жыл бұрын
Sreehari muthee polichudaaa.... 😘😘😘😘😘😘😘😘😘
@LS-hx3df
4 жыл бұрын
Please do not encourage kids making fun of Anu or any judges/ elders .
@littletalks123
4 жыл бұрын
ടോപ് സിങ്ങർ ഡിറക്ടറോട് പറയാൻ ഉള്ളത് : എംജിയുടെ തമാശ അതിരു വിടാതെ നോക്കണം, കുട്ടികളെ ഉപയോഗിച്ചു അനു മാഡ്ത്തെ കളിയാക്കുന്നത് അതിരു വിടുന്നു, അത് നിയന്ത്രിക്കണം.
@ushavasudevakurup8635
4 жыл бұрын
Certainly
@sinisanu1947
4 жыл бұрын
ഈ ചെറുക്കനെ ചവുട്ടി പുറത്താക്കറിയില്ലേ , പാടുവാനോ പറയുവാനോ , നാക്കെടുത്താൽ അഹങ്കരം പറഞ്ഞു പഠിപ്പിക്കുന്ന ഇതിന്റെ തന്തേം തള്ളെ ഒക്കെ കൈത വെട്ടി അടിക്കണമ് കോപ്പു
@sajikuriansajikurian4203
4 жыл бұрын
Aliniya mol top singeril ippozhum undo?
@hafsas309
4 жыл бұрын
Idhinendhina 3ble woow.. Angineyenkil aa paavam richukuttan epozhum extreme medichond povendathalle.. Avante paattokke keerimurichangittkodukum... But bhaviyil richunadh upakarapedum..
@smk2136
4 жыл бұрын
Bro itil harikuttan nu nalla budimuttu undayirunnu. BcoZ Song with dance aayirunnu avanu ith kodutillenkil valare moshamayi poyene
ശ്രീഹരിക്ക് നല്ല improvement ഉണ്ട്. പക്ഷേ M J Sir ഉം Anu ma'am ഒക്കെ പറഞ്ഞ പോലെ പാട്ടിൽ നന്നായി ശ്രദ്ധിക്കണം. പിന്നെ ഗുരുക്കൻമാരെ കളിയാക്കാൻ പാടില്ല മോനെ.... Anu ma'am ന് നന്നായി feel ചെയ്യുന്നുണ്ട്.
@sreenivasanmk7588
4 жыл бұрын
ശ്രീഹരിക്ക് നല്ല ഇംപ്രൂവ്മെന്റ് ഉണ്ട്.. ഇന്നത്തെ പെർഫോമൻസിനെ എക്സ്ട്രീം കൊടുക്കാമായിരുന്നു.. പിന്നെ ഗുരുക്കന്മാരെ കളിയാക്കിയാൽ ഒന്നും ഒരു കുഴപ്പവുമില്ല. അവൻ കുഞ്ഞല്ലേ.. 🤭🤭🤭🤣🤣
@tressamathai8816
4 жыл бұрын
Gurukan mare kaliakalle.chru prayathil padikunnatha muthirnnalum kanunna sobhavam
@tressamathai8816
4 жыл бұрын
3 wow nonnum ella
@ushavasudevakurup8635
4 жыл бұрын
ഗുരുക്കന്മാരെ കളിയാക്കാൻ കുട്ടികളെ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നത് നന്നല്ല
@sreenivasanmk7588
4 жыл бұрын
@@ushavasudevakurup8635 ജഡ്ജസ് പ്രോത്സാഹിപ്പിച്ചാൽ ഉം വീട്ടിലുള്ള അച്ഛനുമമ്മയും പറഞ്ഞുകൊടുക്കണം... അതാണ് വേണ്ടത്..
@mayasanthosh8258
4 жыл бұрын
ചില കുട്ടികൾ കണ്ണടച്ചു പാടിയാൽ, കൈ പൊക്കിപ്പഠിയാൽ കുറ്റം അതിനെന്തു parayum
@villagesafaribymeghanath
4 жыл бұрын
Super ❤❤❤👍👍
@gosaga4320
4 жыл бұрын
Dancers pwolichu👌👍👍👍 Powerful 👌
@shaineantuantu6984
4 жыл бұрын
അനുമാമിനെ ശ്രീഹരി ചിക്കൻ ഫ്രൈ എന്ന് പറഞ്ഞു കളിയാക്കരുത്. കാരണം അവർ ജഡ്ജ് അല്ലെ? കുട്ടിയെ parents പറഞ്ഞ് തിരുത്തണം. MG Sir പറയുന്നത് കേട്ടു ശ്രീഹരി ഇനി കളിയാക്കരുത്. അനു മാഡത്തിന് വിഷമം ഉണ്ട് .എന്നിട്ടും പറയാതെ ചിരിക്കുന്നത് കുട്ടി ആയതുകൊണ്ടാണ് .mam veg കഴിക്കുന്ന ആളായിട്ട് ഇങ്ങനെ കളിയാക്കുന്നു. Pls🙏
@geethasoman7435
4 жыл бұрын
വളരെ ശരിയാണ്.... m g യ്ക്ക് anu മാഡത്തെ കളിയാക്കാൻ ഉത്സാഹമാ... പ്രോത്സാഹിപ്പിക്കുവേം ചെയ്യും
@sreenivasanmk7588
4 жыл бұрын
പക്ഷേ കുട്ടികളെ ആയാലും ആദ്യം നിലയ്ക്ക് നിർത്തണം.. എം ജിയുടെ അനുവാദം ഉള്ളതുകൊണ്ടല്ലേ ആ കുട്ടി ഇങ്ങനെ കളിയാക്കുന്നത്.. ഒരിക്കൽ റിച്ചു വിനോട് ഇതേപോലെ പറഞ്ഞതാണ് എംജി.. പക്ഷേ എത്ര നിർബന്ധിച്ചിട്ടും ആ കുട്ടി ഒന്നും പറഞ്ഞില്ല. പുറത്ത് പോയിട്ട് പറഞ്ഞോളാം എന്നാണ് പറഞ്ഞത്.. അതാണ് വിനയം..
@aamiabhilash8715
4 жыл бұрын
@@sreenivasanmk7588 അതാണ് വളർത്തുഗുണം
@rejanipraveen7715
4 жыл бұрын
No.....guruthwam.parents sredhikkunnilla
@sreenivasanmk7588
4 жыл бұрын
@@aamiabhilash8715 100% കറക്റ്റ്.
@sajithasaji3244
4 жыл бұрын
Sreehari gulu avarude talent athu purathu konduvaranaan sir mar ella supportum kodukunnathu Ippo aaa kuttikal avarude ullilulla talent puratheduthirikunnu
@razanrifa7961
4 жыл бұрын
ശ്രീ ഹരി മോനെ നീ ഇമ്പ്രൂവ് ആയി വരുന്നുണ്ട്. God bless you...
@villagesafaribymeghanath
4 жыл бұрын
Super ❤❤❤👍👍
@sajanem6953
4 жыл бұрын
10 വർഷം കൊണ്ട് റെഡിയാകും... ടെൻഷൻ വേണ്ട
@sreenivasanmk7588
4 жыл бұрын
@@sajanem6953 🤭🤭🤣🤣
@nishadshmsnnishad4208
4 жыл бұрын
ഈ പരുപാടി വേറെ ലെവൽ
@villagesafaribymeghanath
4 жыл бұрын
Super ❤❤❤👍👍😊😊😊
@vishakvis1455
4 жыл бұрын
നരേഷ് അയ്യരുടെ ആ വരവിലുള്ള സ്റ്റെപ് കിടു
@dhanishrs_
4 жыл бұрын
Oru ticket tarumo haikkutanea kaanan kothi yavu Ave polichu
@sreelekshmi5826
4 жыл бұрын
Sreeharikutta improved a lot chakkare love u so much
@mohammedhaneefahaneefa7085
4 жыл бұрын
നരേഷ് അയ്യർ സൂപ്പർ 👏👏👏🙏💖
@villagesafaribymeghanath
4 жыл бұрын
Supper ❤❤❤
@dilshamadathata4271
4 жыл бұрын
Ni i
@rajeevonattukara4595
4 жыл бұрын
ശ്രീഹരിക്കുട്ടാ അടിച്ചു പൊളിച്ചു.. I Love u ചക്കരെ..❤❤
@pankajvakkayil1366
4 жыл бұрын
Sree hari v bad talking
@pushpavarriar8470
4 жыл бұрын
റിതു, സീത,സൂര്യ നാരായണൻ, നേഹൽ,കൗഷിക്ക്
@smk2136
4 жыл бұрын
SREE HARI
@smithaa1203
4 жыл бұрын
Pushpa Varriar 👌👌👌👌
@nadhutti7274
4 жыл бұрын
Nooo
@vinayaksiva3215
4 жыл бұрын
മാർക്ക് കൊടുക്കുന്നതിൽ എന്തിനാണ് മുഖം നോക്കി കൊടുക്കുന്നത്. പാട്ടിന് മാർക്ക് കൊടുക്ക്
@LS-hx3df
4 жыл бұрын
Why A Triple wow ? Judges , please stop spoiling him . He is a child ,he shouldn’t be making fun of Anuradha ...
@manojkammath143
4 жыл бұрын
Sree Hari, Excellent singing at this age. Right decision A 3 wow. He deserves it. Sree Hari congratulations. But Sree Hari, what ever heights you reach at any age, to sustain there, you must have ' Guruthvam'. So stop making fun of any others especially your gurus. Dear M G sir, enjoying a comedy does not mean encouraging kids to make fun of others. At this age they won't know the right way, and in future it will spoil their life. At least, consider Anu Madam's seniority with the participants. She feels sad on making fun of her. But she keeps quit as she respects M.GS and M.J sirs. Please imagine how a person feels if he/she is made fun on a platform the whole malayalees watch. No other participants does this . So please stop this type of fun as we all don't enjoy it. We enjoy the children's singing talent .
@abhiramisandhya4632
4 жыл бұрын
Yes
@premalathasasidharan1241
4 жыл бұрын
Totally agree with you. Its going beyond limit. Anu medam is such a talented singer . Judges are promoting the child to degrade her. The child parents should take initiative to correct the child. M G Sir stop calling her as kumbidi .
@sreejaramachandran1225
4 жыл бұрын
You're absolutely correct. It's not fun. Very very disobedient
ഈ കഴിഞ്ഞ ep ൽ ആണ് M J ആദ്യമായി പറയുന്നത് ശ്രീഹരി പാട്ടിൽ കൂടുതൽ ശ്രദ്ധിക്കൂ എന്ന്. അതിന് മുൻപ് ഉള്ളതിലെല്ലാം Judges കൂടുതൽ കൊഞ്ചിക്കുമായിരുന്നു. ഇപ്പോൾ M Jക്ക് മനസ്സിലായിക്കാണും ഇങ്ങനെ പോയിൽ ആ കുട്ടിക്ക് വലിയ മാറ്റം ഉണ്ടാകില്ല എന്ന്. അതാകും.
MR. MG Sreekumar, please stop calling these kids bad names , such as vetta valiyan, marappatti etc , you are encouraging these kids get bullied, don’t encourage bullying . Cute ,good names lift their sprirts where as bad names make them discouraged . we , viewers do not like it either.
@dr.sangeethanair3884
4 жыл бұрын
Sree Harikuttaaa......Mon sang superbly...Mooonnnn nannayi paadi...A triple wow allaa, Moonu Extreme kittiyene, as MJ Sr and Anu Mam Said, if Monnn concentrate more on singing ..Aadyamm Moone vittuu samsaarippichaanuuu Moonuuu Extreme pooyathuuu....Moonnn Anu Mamine Ingane onnuum parayaruthutttoooo...Moone Anu Mam valiya snehathil aannnuuu parayunnathuuu..Monnn orikkalumm Anu Mamine kaliyaakkaruthe Moone..Chicken ennonnuum parayalleetttooo.....(MG Sr parayunnathaanu Moon parayunnathuu, ennalummm Gurukkanmmaraanuu..Avareyaareyummm Kaliyaakkaruthuuu, Moon thanne paranjittullathalle Gurukkanmaare respect cheyyanamennuuu in one episode)...Iniii Moonnn songinuuu munbuuu onnuummm samssaarikkathe paadinnookkkuuuu, You will get A extreme ...Harikutttaaa, U r our Chunk Moonnee.....
@chandranpd1093
4 жыл бұрын
Good SREEHARISUPER
@villagesafaribymeghanath
4 жыл бұрын
Super ❤❤❤
@annammaphilip6591
4 жыл бұрын
Anumam is the best.
@mumthazlatheef3621
4 жыл бұрын
I love you so much sreeharikkuttaa..🥰🥰😍😍😘😘
@hafsas309
4 жыл бұрын
Mj krthyamayi vilayiruthunnund.. but grade matgram kodiokunu
@dhanishrs_
4 жыл бұрын
Polichu
@santhosh.891
4 жыл бұрын
ശ്രീഹരിക്കുട്ടാ God Bless you മോനെ 😘😘😘😘😘😘🎤🎤🎤🎤🎤🎤🎤❣️❣️❣️❣️❣️❣️🌹🌹
@RayzansWorld
4 жыл бұрын
Anumamine kaliyakunnadh onn kurakuu... theere oru vila kodukatha pole anumamine... sreehari angene cheyyarudhttooo....
@rayanmonrayanmon9514
4 жыл бұрын
Sreehari monu Monte prayathil suuperaui padi i love you
@villagesafaribymeghanath
4 жыл бұрын
Super ❤❤❤👍👍😀😀😀
@shylapillai7368
4 жыл бұрын
ഇതിനേക്കാൾ 100% better ആയി പാടുന്ന ദേവിക ക്കു കുറഞ്ഞ grade കൊടുക്കും. ഇത്രയും വലിയ grade കൊടുക്കാൻ വേണ്ടി എത്ര രൂപ ഫ്ലവർസ് TV വാങ്ങിക്കുന്നത്.
Yes valare sathyam restrictions undu voice nu pakshe ee praythil nalla njanam undu thalabodham undu
@abidaashraf5567
4 жыл бұрын
Sreehari super monu
@johnmathew384
4 жыл бұрын
Sri Hari is junior Kamal Hassan.
@Rahul-hr8mr
4 жыл бұрын
ശ്രീ ഹരി മറ്റുള്ളവർ എന്തും പറയട്ടെ മോൻ അതൊന്നും മൈൻഡ് ചെയ്യണ്ട. ഗോഡ് ബ്ലെസ് യു മോനെ
@mithunapm6988
4 жыл бұрын
Srihari 💓
@smk2136
4 жыл бұрын
3 great singers padiya pattanu ee ezhu vayasukaran dance cheyth padiyath . ith pole ee paattu padan top singers il aarum illa ennu chankoottatode parayan pattum Ivideyanu SREE HARI Enna multi talented kidine salute cheyth pokunnath
@devikrishna1430
4 жыл бұрын
😂
@Vkp233
3 жыл бұрын
🤣🤣🤣richu kuttante song onnum kettittllee mukkal fanee
@babyvm1986
4 жыл бұрын
Super
@rajalakshminair8913
3 ай бұрын
Avan njetti poe MJ Sir 🙏
@pankajvakkayil1366
4 жыл бұрын
Sree hari Mona anumamna agana Prayanpadella jads kochenu Paraju manacelakuka
@shaluarun68
4 жыл бұрын
Nte sreekutta nee super anu. Nannayi paadi. Pattil kurachu koode sredhikkanam kto. God bless you Kanna 😘😍
@umadevigroup8001
4 жыл бұрын
Ente chakkara mutha.. 😍😍😍😘
@rajalakshminair8913
3 ай бұрын
Hahahaha 🎉love ❤️ 😍 🎉 Shree Hari 🎉❤
@vlog-vo2jr
4 жыл бұрын
Naresh bro.. polichu
@essjaykitchen67
4 жыл бұрын
super monu
@jinsongeorge6119
4 жыл бұрын
Oru A wow ok aarnel sahikaarnu 👎👎👎👎
@jayakumar217
4 жыл бұрын
എം ജെ യുടെ പുതിയ പാട്ട് മൂക്കുത്തി കണ്ടില്ല എന്ന പാട്ട് യൂ ടൂബിൽ കണ്ടു.മൂക്കത്തി കണ്ടില്ല എന്നു പറഞ്ഞു ബഹളം കൂട്ടേണ്ട യാതൊരു സംശയവും വേണ്ട, അത് എം ജി അണ്ണൻ അടിച്ചോണ്ട് പോയതാ
@@bavijayasree4961 athinu vendiyaa ivante program lu ellarum youtube lu varunnathu thanne. Vannillenki urakkam varoollaa nnu
@villagesafaribymeghanath
4 жыл бұрын
Super ❤❤👍👍
@villagesafaribymeghanath
4 жыл бұрын
@@aleyammajacob1239 Super ❤❤❤👍👍😅
@chinnammamk3837
2 жыл бұрын
Super..super
@yummyfoodrecipesmalayalam
4 жыл бұрын
Sreehariiii😍😍
@shahnasmohammad4217
4 жыл бұрын
Grade parayubool ethaan aa background song????
@geethadinesh1944
4 жыл бұрын
Sreeharikkutta..super 👌👌😍
@sherlyprince4265
4 жыл бұрын
Sreehari your appearance is so cute for this natural song and acting like as a dramatic dancer and presentation of the spot is so awesome and powerful energetic sound and actions are so excellent
@janewilson9145
4 жыл бұрын
Hi sreeharikutta super!! A good performance. You are a super talented young boy.. Very good mone. Keep it up.😊💕💕
@jerrybro9904
3 жыл бұрын
Chicken Fry പൂകുതി
@bindusudarshan33
4 жыл бұрын
Sreehari kutta superb....god bless dear😍😘
@villagesafaribymeghanath
4 жыл бұрын
Super ❤❤❤👍👍
@balachandranb2333
4 жыл бұрын
SreHari ful suport
@renjit.d7708
4 жыл бұрын
ഗുരു തുല്യരെ വലിയ വായിൽ സംസാരിച്ചു മുന്നേറട്ടെ full suport... പിന്നെ പാടിയില്ലെങ്കിലും കുഴപ്പമില്ല. Wow wow wow
@aryanum1180
4 жыл бұрын
Anu Mamine kaliyakkunathu kure koodi pokunnu. Pls stop this.
@p.r.balakrishnan5529
4 жыл бұрын
You are right. By this M G Sreekumar is belittling himself and the top singer show. People should have self respect and self esteem.
@cr7kl143
4 жыл бұрын
very correct. Kuttikal koodi thudangiyirikkunnu. Sindhu, please say to stop this nonsense
@cr7kl143
4 жыл бұрын
very correct. Kuttikal koodi thudangiyirikkunnu. Sindhu, please say to stop this nonsense
@villagesafaribymeghanath
4 жыл бұрын
Super ❤❤❤👍👍
@rajeevchinna7552
4 жыл бұрын
Ayalk muzhutha vattanu,anuradha mam 13 language il paat padiyittund hindusthani,karnatic music nalla arivund,iyal keralathinte appuram kandittila
@sheelasworld1486
4 жыл бұрын
Anumam you are a great talented person. Never give up.God bless you
അനു മാമിനെ കളിയാക്കുന്നത് കൂടുന്നുണ്ട് . പ്രേക്ഷകർക്ക് അവരുടെ വിഷമം മനസ്സിലാകുന്നുണ്ട്. ഈ പരിപാടിയുടെ നിലവാരം പോകാതെ ഡയറക്ടർ നോക്കണം. അവർ veg or non -veg ആയിക്കോട്ടെ. M . G ശ്രീകുമാറിനെന്താ ഇത്ര വിഷമം
@lathaabraham5734
4 жыл бұрын
Pavam my chakkarakuttan....Ente monte e song selection super....Nannayi paadi chikkenfrykuttaaaaa....God bless u dear monuuuuu
@arunp3920
4 жыл бұрын
ശ്രീഹരി.. നല്ല രസമുണ്ടായിരുന്നു കാണാനും കേൾക്കാനും
@vysalipraveen327
4 жыл бұрын
Sreehariku triple woow enthinanavo koduthe? Mattulla kuttikal marichu veenu paadumbozha e grade okke kittunne. E kochu chumma aksharam vilichu paranjalum kure grade angu kodukum. Enthellum paranja udane ellarum parayum prayam kurava so itrayum padunnille ennu.ithoru pattu reality show anu. Athil kazhivu anu pradhanam. Avide ella kuttikalum same anu.allathe age anusarichalla grade kodukendathu. Angane anel ningal flower channel top singer randu program akkanam. Ithu pole enganengilum okke padunna kochu pillerkku oru program pinne valya pillerkku vere program. Allathe age anusarichu ingane chumma grade kodukunna ningal judgesinte e virthiketta paripadi avasanippikkanam. Njangal janangal ningale pole valya pattukar allengilum pottanmaralla e program kanunne. Athu ningal manasilakkanam.randu program akkumbo ningalkku ingane padatha pillerkku extremo triple woow okke koduthu avareyum avarde familiyeyum kooduthal santhoshippikukayum chaiyam. Anuradha maminu ithuvare koduthiruna respect e paripadiyil iniyum continue chaitha athu poyi kittum. Kazhinja week sreehari paadiya patturumal pattu cute cute ennu kure times parayunnathu kettu. Pinne athu veendum padikunnathum kandu. Ningal itrayum vivaram ulla oru lady itrayum pottatharamayi padiyittu athu onnu correct polum chaiyathe cute cute ennu enthu udheshichanu paranjathu. Allengil enthina e heavy song eduthukondu vannathu ennu orotta judges polum chodichilla.sreehariye nashipikkan ano ningal okke avide keri irikunnathu.satyayittum ithine ningal kanakakiyittille contestant ayittu. E kochu padiyittu ningal okke irunu judgement chaiyunnathu kanda angane tonum. Kashtam. Ingane ulla ningal judges bakki ulla kuttikal padumbol athine keeri murikaruthu. Entina ningal ayittu ningalde vila kalayunnathu?
@ajithprasad2654
4 жыл бұрын
Anuradhaku mg ye thangananu kazhinja pattil aa kuttiye veendum padichu cute ennu paranje..malayalikal pottanmaranenna avarude dharana.kapadatha anathu
@sreenivasanmk7588
4 жыл бұрын
മറ്റുള്ള കുട്ടികളുമായി നിങ്ങൾ ശ്രീഹരിയെ ഒരിക്കലും താരതമ്യം ചെയ്യരുത്.. കാരണം മറ്റുള്ള കുട്ടികൾ ടോപ് സിംഗറിൽ അവരുടെ കഴിവുകൾ അനുസരിച്ച് പാടാൻ ആണ് വരുന്നത്.. അതിനനുസരിച്ചുള്ള ഗ്രേഡും ആണ് അവർക്ക് കിട്ടുന്നത്... ശ്രീഹരി അങ്ങനെയാണോ അവൻ വരുന്ന വരവ് തന്നെ.നിങ്ങൾ കണ്ടില്ലേ.. പാട്ടുപാടാൻ സ്റ്റേജിലേക്ക് വരുമ്പോൾ തന്നെ ഒരു ഓട്ടമത്സരം ആയിരിക്കും എല്ലാ പെർഫോമൻസിൽ നിങ്ങൾ ശ്രദ്ധിച്ചു നോക്കു മീനൂട്ടി പിടിച്ചില്ലെങ്കിൽ അവൻ നിൽക്കില്ല.. വേറെ ആരെങ്കിലും അങ്ങനെ വന്നാൽ എംജി എന്തെല്ലാം പറയും.. എംജി ആണ് കൂടുതലും അവനെ ഇങ്ങനെ കളിപ്പിക്കുന്നത്.. ഇന്നലെ തന്നെ അനു മാമി നെ പറയുന്നത് കേട്ടില്ലേ.. ഒരു ദിവസം എംജി റിച്ചു വിനോട് അതുപോലെ പറയാൻ പറഞ്ഞിട്ട്. ആ കുട്ടി എന്ത് ചെയ്തിട്ടും പറഞ്ഞില്ല. അതാണ് വിനയം. പിന്നെ നമ്മൾ ആരും ഒന്നും പറയുന്നതുപോലെ ഒന്നുമല്ല. അവൻ ഫ്ലവേഴ്സ് ചാനലിന് വേണ്ടപ്പെട്ട ആളാണ്. പിന്നെ വെറുതെ പറയാൻ മാത്രമേ ഉള്ളൂ..
@smithaa1203
4 жыл бұрын
Vysali Praveen ആരോട് പറയാൻ? ഞാൻ ഇപ്പോൾ selected വാച്ചിങ് ആണ്. ഇഷ്ടമുള്ളവരുടെ മാത്രം കാണും.
@sunithas3636
4 жыл бұрын
@@smithaa1203 aarum nirbendhikunnillallo
@pramilapremsuja4135
4 жыл бұрын
ഇതൊക്കെ ആരുടെയൊക്കെയോ നിർദ്ദേശം അനുസരിച്ചാണ് ഇവർ ഇവന് ഗ്രേഡ് കൊടുക്കുന്നത്. ഇവനെ auditionil തന്നെ പുറത്താക്കേണ്ടതായിരുന്നു.ഒരു manners ഉം ഇല്ല, disciplined ഉം അല്ല. ഇവനെക്കാൾ പ്രായം കുറഞ്ഞ സുന്ദരിക്കുട്ടി ദിയ മോളെ കണ്ടു പഠിക്കണം.
@geethamathews8407
4 жыл бұрын
വെറുപ്പിക്കൽ..ഗ്രേഡ് ഇങ്ങനെ കൊടുക്കാൻ നാണം ആകുന്നില്ലേ?
@hymavathye3339
4 жыл бұрын
M,G Sir inte peril onnukkodi archana kazhichal Sreeharikunjinu Ist allengil 2nd prize urappikkam.Pinne vaachakavum.
ശ്രീഹരി കുഞ്ഞല്ലേ അവന്റെ പ്രായത്തിൽ പറ്റുന്നതിനപ്പുറം അവൻ പാടി.. അതും 3പേർ പാടിയതല്ലേ ഒറ്റക്ക് പാടിയത്... അവനെ ആരും മോശം കമന്റ് ഇട്ട് നിരാശപ്പെടുത്തല്ലേ... കുറച്ച് അക്ഷര സ്ഫുടത കുറവുണ്ട് അതൊക്കെ ശരിയാവും...
@TJ-vl2zs
4 жыл бұрын
Kunjanenkil veetil erikkanam .alukal sahikkunnathenthina?one year training kazhinjille audition il ethra nallapattukare. Kalanjanu evene eduthath.
@sreenivasanmk7588
4 жыл бұрын
@@TJ-vl2zs അതൊന്നും ഇവിടെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല... പാട്ടിന്റെ മികവ് കണ്ടിട്ട് ഒന്നുമല്ലഇവനെ ടോപ് സിംഗറിൽ എടുത്തത്. ശ്രീഹരിക്ക് ഫ്ലവേഴ്സ് ചാനൽ മായിട്ട് നല്ല ബന്ധമുണ്ട്. ജഡ്ജസിനെ കൂടുതലും കളിപ്പിക്കുന്നത് ഫ്ലവേഴ്സ് ചാനൽ ആണ്.. ആ താളത്തിനൊത്ത് ജഡ്ജസ് തുള്ളുന്നു.. മുകളിൽ കമന്റ് ഇട്ട ആൾക്ക് തന്നെ അറിയാം അക്ഷരങ്ങൾ ക്ലിയർ ആകുന്നില്ല എന്ന്... ഇന്നത്തെ ഈ പെർഫോമൻസിൽ തന്നെ കണ്ടില്ലേ പാട്ട് പാടി തീരുന്നതിനു മുന്നേ നരേഷ് അയ്യർ കേറി വന്ന ഡാൻസ് കളിച്ചു.. കഴിഞ്ഞദിവസം റിച്ചു ഇതിലും മനോഹരമായി പാടുകയും ഡാൻസ് കളിക്കുകയും ചെയ്തു.. അപ്പോൾ ഒന്ന് കേറി വരാത്ത ആളാണ് ഇന്നലെ കേറി വന്നു കളിച്ചത്. അപ്പോൾ തന്നെ മനസ്സിലായില്ലേ ഇത് ചാനലുകാരുടെ കളിയാണെന്ന്... അതുകൊണ്ട് ആരും ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല... .
@aamiabhilash8715
4 жыл бұрын
അക്ഷരസ്ഫുടത ആദ്യം ശരിയാക്കട്ടെ. അത് ശരിയാകുമ്പോൾ പിന്നാരും മോശം കമന്റിടില്ല. അതു വരെ പറയും
@beenasanthosh629
4 жыл бұрын
ശ്രീഹരി മാത്രം അല്ല ഇതിൽ കുട്ടി ഇതാണാ കുട്ടി അതിന്റ വായിൽ നിന്നും വരുന്നത് കേട്ടാൽ മുതിരുന്നവർ തോറ്റു പോവും പേരന്റ്സ് ഒന്ന് ശ്രദ്ധിക്കണം
@sureshnairudinur5084
4 жыл бұрын
@@sreenivasanmk7588 പോ ചേട്ടാ അങ്ങനെ പറയാതെ അവനെ പോലുള്ള ഒരു മകൻ നിങ്ങൾക്കുണ്ടെങ്കിൽ ഇത് പോലെ പാടി ഫലിപ്പിച്ചാൽ നിങ്ങൾ പറയുന്നത് സത്യം.. അല്ലാതെ........ഒരു കാര്യമില്ല
Пікірлер: 373