ശ്രീഭുവൻ ഇതുവരെ പാടിയിട്ടും ഞാൻ ഒരു COMMENT ഉം ഇതുവരെ ഇട്ടിട്ടില്ല.. SUPER സെ UPER ആയി പാടി ഇന്ന് ശ്രീഭുവൻ... മനസ്സ് നിറഞ്ഞു...
@armin93683
4 жыл бұрын
congratz dear, ഇന്ന് ശ്രീഭുവന്റെ ദിവസം.... ✌✌ ഈ കുട്ടികളുടെ ഇടയിലെ സ്നേഹം കാണുമ്പോൾ ഭയങ്കര സന്തോഷം തോന്നും, പരസ്പരം അസൂയയോ മത്സരമോ ഒന്നും ഇല്ല, ശ്രീഭുവന്‍ extreme കിട്ടിയപ്പോ അവന്റെ frnds നാണ് അവനെക്കാൾ സന്തോഷം !!!😍
@abdulfaisiabdulfaisi6540
4 жыл бұрын
ഒത്തിരി ഇഷ്ടമായി
@induprakash01
4 жыл бұрын
@@abdulfaisiabdulfaisi6540 അവര്‍ക്ക് ഇഷ്ടക്കേടില്ല,തമ്മില്‍തമ്മില്‍ സ്നേഹവും . പക്ഷെ ഫാന്‍സുകാര്‍ ആണ് ഉള്ളില്‍ വിഷം നിറച്ചു മറ്റുള്ള കുട്ടികളെ വല്ലാതെ വിഷമിപ്പിക്കുന്നത് , എല്ലാരും കുഞ്ഞുങ്ങള്‍ ആണെന്ന ഒരുപരിഗണന യും കൊടുക്കാതെ ... കഷ്ടംതോന്നും കാണുമ്പോള്‍ ....
ഇനി വേറെ ആരു പാടിയതും എന്റെ ചെവിയിൽ കിടക്കില്ല. ശ്രീ ഭുവൻ പാടിയതു മാത്രം. ഗംഭീരം .എത്ര മനോഹരം
@chandrdevarchandrdevar9921
4 жыл бұрын
beautiful song sree
@nms6077
4 жыл бұрын
വിധു മാമന് പറഞ്ഞത് സത്യമാണ്... Bhuvanan എടുക്കുന്ന പാട്ടുകൾ എല്ലാം നമ്മൾ മൂളിക്കൊണ്ട് ഇരിക്കുന്ന പാട്ടുകൾ ആണ്... ഇങ്ങനെ ഉള്ള പാട്ടുകൾ സെലക്ട് ചെയ്യുന്നവർക്ക് ഇരിക്കട്ടെ ഒരു കുതിരപവന്‍...
@ivethemoment1405
4 жыл бұрын
ഇന്ന് തൊട്ട് ശ്രീഭുവന്റെ ഒരു പാട്ട് പോലും മിസ്സാകാതെ കാണാൻ തീരുമാനിച്ചു.. വാക്കുകളില്ല മോനെ.. ഒത്തിരി ഒത്തിരി ഇഷ്ടായി.. ഉയരങ്ങളിൽ എത്തട്ടെ 💓💓💓💓💓💓
@neethusinoj9601
4 жыл бұрын
എന്റെ ശ്രീക്കുട്ടാ...പറയാൻ വാക്കുകളില്ല..... your performance is beyond the words...👍🏼👍🏼👍🏼👌🏼👌🏼👌🏼.❤️❤️❤️ഇതെന്റെ favourite a ആണ്......ഇത്രയും മനോഹരമായ ഒരു ഗാനം മലയാളത്തിന് സമ്മാനിച്ച കൈതപ്രം sir ന് നമസ്കാരം..... ആ ഫീൽ ഒട്ടും കളയാതെ മോൻ പാടി....സംഗതികൾ ഓക്കേ എത്ര correct ആയി രുന്നു .അതിമനോഹരം...💯💯💯 അനുചേച്ചി ടെ comments 👌🏼👌🏼👌🏼 congratzzzz for A extreme...💞💞💞 ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ മോന് കഴിയട്ടെ ...... കണ്ണാ..lov u soo much.....
ശ്രീഭുവൻ ne pattil നല്ലൊരു ഭാവിയുണ്ട് മോനെ... ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം.. 👍👍
@arunp3920
4 жыл бұрын
ശ്രീഭുവൻ.. ശബ്ദം mature ആയാൽ ഈ കൂട്ടത്തിലെ തന്നെ ഏറ്റവും നല്ല singer ആകാനുള്ള potential ഉള്ള കുട്ടി ആണ്.. മനസ്സുവച്ചു പാടുന്ന പാട്ടെല്ലാം അതിഗംഭീരമായ perfectionil പാടുന്നു..
@vinuanil596
4 жыл бұрын
Words clarity, technical perfection and dedication to singing Sri Bhuvan will become a super artist no doubt
@aneeshani6463
4 жыл бұрын
ശ്രീ മോൻ അതി മനോഹരആയി പാടി, ഫീനിക്സ് പക്ഷി യെ പോലെ യുറുത്തു എഴുനേൽക്കേൻ കഴിയ്വുള്ള പ്രതിഭ ആണ് മോൻ
എന്റെ ഇഷ്ട്ടഗാനം തേജസ് പാടി കേൾക്കാനാഗ്രഹിച്ചു.. ബുവൻ അതി മധുരാമായി പാടിത്തന്നു 👍👍👍💟💟💟👏👏ബുവ ചങ്ങാതിയോട് പറയണം ഇങ്ങനെയുള്ള പാട്ടുകൾ എടുക്കാൻ
@Safusharaf
4 жыл бұрын
😀☺️അത് അസ്സലായി....ചങ്ങായി നോട് എടുക്കാൻ പറഞ്ഞത്👍👍😍
@shanshan9907
4 жыл бұрын
@@Safusharaf അല്ലാതെ എങ്ങനെ പറഞ്ഞാലും തേകുട്ടൻ കേൾക്കില്ല... ഇങ്ങനെയെങ്കിലും ഒന്ന് അറിയട്ടെ
@mohammadalthaf4989
4 жыл бұрын
😂😂😂
@ivethemoment1405
4 жыл бұрын
'സൗപർണികാമൃത വീചികൾ ' തേജസ് പാടി കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച പാട്ടായിരുന്നു.. ആദിത്യൻ നന്നായി തന്നെ പാടി.. എങ്കിലും ഒരു സങ്കടം..
@shanshan9907
4 жыл бұрын
@@ivethemoment1405 ചൈത്രനിലാവിന്റെ പൊൻ പീലിയിൽ, വേറൊരു പാട്ടും ഞാൻ തേജെസിനോട് പാടാൻ പറഞ്ഞു രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഒന്ന് ബുവൻ പാടി ഒന്ന് ആദിത്യനും രണ്ട് പേർക്കും extreem
@littletalks123
4 жыл бұрын
ശ്രീഭുവൻ അഭിനന്ദനം! കൈതപ്രത്തിന്റെ മനോഹര ഗാനം അതിമനോഹരമായി പാടി, ഏഴിമലയും പാണപ്പുഴയും ഒക്കെയുള്ള സ്വന്തം നാടിനെ കുറിച്ച് അദ്ദേഹം എഴുതിയ പാട്ടാണിത്, കേട്ടപ്പോൾ മനസ്സു നിറഞ്ഞു
@jerinjino9528
4 жыл бұрын
നന്നായി പാടി മോനെ... ഇങ്ങനെ പാടുന്ന ഭുവനെ നമുക്ക് ഒരുപാട് miss ചെയ്തു മോനെ.
@pankajakshanraghavanpillai861
4 жыл бұрын
Congrats Bhuvanan.... ഇതുവരെ പാടിയതിൽ വെച്ച് (എല്ലാപാട്ടും നല്ലതായിരുന്നു )എനിക്ക് ഏറ്റവൂം ഇഷ്ടപെട്ടത് ഈ song ആണ്
@joshuagleetus4879
4 жыл бұрын
ശ്രീഭൂവൻ മോനെ പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടു. കോറസ് സപ്പോർട്ട് അസ്സലായിരുന്നു
@jayakumarg6417
4 жыл бұрын
ശ്രീഭുവൻ ടോപ് സിംഗറിൽ മുൻനിരയിലുള്ള ഗായകൻ. സൂപ്പറായി പാടി മോനെ 👍
@sujasusanjoseph5006
4 жыл бұрын
Sreebhuvan my favourite catastent love you mone
@user-nh4cs9vv4p
4 жыл бұрын
I want a son like ശ്രീഭുവൻ
@ushadevip7049
4 жыл бұрын
Supet
@renjumathew9282
4 жыл бұрын
ഇതെന്തോന്ന് ശ്രീഭുവ... അപാര കഴിവ് 💓😍😍.. u r absolutely a gem
@jijp7342
4 жыл бұрын
shribhuvan chakkaramuthaanu........... aa chiri kandaal thanne ella vishamavum maarum.......love u da kannna
@yesodhajayanchittoor9465
4 жыл бұрын
Sree come back, congratulations,u r perfect singer, sweet beautiful singing congratulations bhuvanakumara..
@reshmabalan2893
4 жыл бұрын
കൊള്ളാം സൂപ്പർ ശ്രീഭുവൻ
@reshmianilkumar7999
4 жыл бұрын
കേട്ടു മനസ്സ് നിറഞ്ഞു..... അതിമനോഹരം മോനെ... ദൈവം അനുഗ്രഹിക്കട്ടെ 😘😘
@deepasreedeepasree7294
4 жыл бұрын
Sreebhuvan super.nalla kazhivulla kuttiyanu.valiya oru singer avatte
@tomyarackal8119
4 жыл бұрын
Sreebhuvan is extra ordinary takented💕🌹🌷
@raghigirish8266
4 жыл бұрын
Sreebhuvan all the best.. May God bless u.. 😘👍
@sidheekmayinveetil3833
4 жыл бұрын
ശ്രീ ഭുവൻ പാടി കേൾക്കാൻ കൊതിച്ച ഗാനം.... സൂപ്പറായി പാടി ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@surumineji600
2 жыл бұрын
🙏🙏🙏🙏🙏
@aswathy8293
4 жыл бұрын
Vidhu chtn paranjth sathynu.. sreebhuvnte song slctn kiduanu💝
@rakeebc7588
4 жыл бұрын
Sreebhuvan very beautiful song
@lakshmitr8190
4 жыл бұрын
So superb.. felt like original one.. love the gang
@ranijose3784
4 жыл бұрын
My favorite top singer good voice and so innocent
@eva-lenyx5190
4 жыл бұрын
Sreebhuva Mone vere level performance. Onnum parayanillatha avastha🥰😍
@induprakash01
4 жыл бұрын
ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്നും ... ഒരുപാടൊരുപാട് ഇഷ്ടായി ... ആശംസകള്‍ മോനൂ
@SanthoshKumar-yr7jx
4 жыл бұрын
സൂപ്പർ മോനു അടിപൊളി കേട്ടോ 👍👍👍👍👍👍🥰🥰🥰🥰🥰🌷🌷🌷🌷🌷
@jyothilekshmyseeta3239
4 жыл бұрын
Jayachandran sir such a positive approach to kids....God bless u sir
@bindhukwt8957
4 жыл бұрын
എന്റെ പൊന്നുകുമാര ഒരുപാട് ഉയർച്ചയിൽ എത്തട്ടെ god bless uuuuuu umaaaaaaaaaaaaaaaaaaaaaaaaa
@ajmalajmalrahman5098
4 жыл бұрын
ശ്രീ മോനെ എനിക്ക് ഇഷ്ടമുളള പാട്ടാണ് അതി മനോഹരമായി പാടി....
@remik3731
4 жыл бұрын
Sreebhuvan mone good song good voice super....super
@dicruzn9627
4 жыл бұрын
Sribhuvan has a mesmerizing voice..He nailed the song perfectly..Had noted you since the beginning of the show..All the best for your future monu..😊😊
@galcrazy
4 жыл бұрын
Absolute darling. Mesmerising indeed. Love you loads dear Bhuvan
@bijo3494
4 жыл бұрын
enjoy cheytha episode arunnu..sreebhuvan no words..you are amazing dear...
@lijuphilip992
4 жыл бұрын
Allankilum njan orthatha ella kurumbukalum erangituntu enthum nadakkumennu. Aha kaussik. , thejus. Adhithian. Sreebhuvan. What a great. God bless you muthe bhuvaa. .
@philominageorge5230
4 жыл бұрын
Super singer.God bless you.
@mohammadalthaf4989
4 жыл бұрын
Buwa etre kettalum mathiverunnilla Super 😍😍😍😍
@rajkunjumon3517
4 жыл бұрын
Sribhuvan kanna you are a humble n sweet child U sing so well God bless you my child
@vrcsongsramachandran7798
4 жыл бұрын
മോനെ....ദൈവം അനുഗ്രഹിക്കട്ടെ
@harshat1932
4 жыл бұрын
Powli song.mon super aay paadii
@subashvlogchannel2760
4 жыл бұрын
Beautiful,,,,,ശ്രീഭുവൻ,,, ബിഗ് സല്യൂട്ട്,,,
@santhoshkumar1310
4 жыл бұрын
Sree...very intelligent kid...he wil become another "Dasettan"
@shyamalasriram6029
4 жыл бұрын
Sri Bhutan is a very good singer shyamala
@valsaladevi3014
4 жыл бұрын
കുഞ്ഞ് മോൻ തകർത്തു സുന്ദരമായ പാട്ട് അതി സുന്ദരമായിത്തന്നെ പാടി
@ledwinson
4 жыл бұрын
ആഹ്ഹ എന്തൊരു സുഖം കേൾക്കാൻ 😍😍😍😍😍
@g.sreenandinisreenandini2047
4 жыл бұрын
Bhuvankuttaa.....ummma
@aparnachithira
4 жыл бұрын
Sree..congrats for A extreme
@citycity5574
4 жыл бұрын
ശ്രീ ഭുവൻ സൂപ്പർ ആയി പാടി വിധുപ്രതാപ് വൈഫ് ദീപ്തിയെ കൂടി ഒരു എപ്പിസോഡ് ഉൾപ്പെടുത്തണം എന്ന് ആഗ്രഹം ഉ ള്ളവർ ഒരു ലൈക് അടിച്ചേ
@mercyphilip9242
4 жыл бұрын
Bhuvana Adichupolichu keep it up
@sreekumarnmenon6402
4 жыл бұрын
Brilliant singing sreebhuvan may god bless you
@veenaashok415
4 жыл бұрын
Sreemon...amazing voice aanu .love u.
@swapnashaji8932
4 жыл бұрын
Sree..... no words..monee.... what a sweet.. voice
@sujanad5946
4 жыл бұрын
Sreemone super judgesinte comments valuable Mon nannayi feelode padi God bless you kannaa
@diyadaksha4030
4 жыл бұрын
Sreebuvan 😘😘😘😘😘
@muhammadkoyiloth3363
4 жыл бұрын
Sreebhuvan monooo, what a feel
@sreejithchinchu6263
4 жыл бұрын
Sree.. super love you monu
@oo-nw9zt
4 жыл бұрын
Ente favourite singer sri bhuvan.cute performence 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@suts3853
4 жыл бұрын
വരികൾ ഹാ എന്താ ഭംഗി
@ADHI7711
4 жыл бұрын
സൂപ്പർ മോനു എത്ര പറഞ്ഞാലും പോരാ
@natureisheaven6528
4 жыл бұрын
What an extreme feel. Shribu really touched my heart.
@sajithamn9127
4 жыл бұрын
ശ്രീഭുവൻ കലക്കി മോനെ
@thashinansari2139
4 жыл бұрын
Super mone oru padu ishttapeattu
@sushamapr2474
4 жыл бұрын
Sri parayan vakukalilla orgenal kalkunspol enthru feel Mona funtabulse talented god bless you kanna
@sujanad5946
4 жыл бұрын
Enthu rasama Mon padunnat kelkan Monte super sound....
Пікірлер: 219