|| സ്വാമിയേ ശരണമയ്യപ്പാ || ഭക്തി സാന്ദ്രമായി പാടിയ മോൾക്ക് എന്നും ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ടാകും ... 🍊 ഓറഞ്ചൂട്ടി ഫാൻസ്
@anjuappufanseditor
4 жыл бұрын
മോള് പാടിയതിന് അർഹമായ ഗ്രേഡ് കൊടുത്തതിന് ജഡ്ജസിന് നന്ദി പറയുന്നു
@sheebaashok6955
4 жыл бұрын
ഭക്തി സാന്ദ്രം... ഓറഞ്ച് കുട്ടിയ്ക്ക് കട്ട സപ്പോർട്ട് ആയിട്ട് ആദി, തേക്കുട്ടൻ, ഒടിയൻ..... സൂപ്പർ കോറസ്
@ajitharajan1158
4 жыл бұрын
ദേവുട്ടി ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എന്തെട്ടെ അതിന് ദൈവം അനുഗ്രഹിക്കട്ടെ
@user-wd9lo2mh5f
3 жыл бұрын
മോളെ ഗ്രറ്റ്
@anjuappufanseditor
4 жыл бұрын
മോളൂടെ പാട്ടിന്റെ അവസാനം സ്വാമിയേ എന്ന് വിളിച്ചപ്പോൾ കണ്ണ് നിറഞ്ഞ് പോയി....മോളൂ
@lasyacreations3249
4 жыл бұрын
😢
@syamraj7636
4 жыл бұрын
Yaaa😓
@rajeshraju8571
4 жыл бұрын
ശരിക്കൂം ....
@geethajnair9699
4 жыл бұрын
MG ശ്രീകുമാർ സാർ അങ്ങ് അയ്യപ്പനെപ്പറ്റി പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട് വീട്ടീൽ ഇരുന്നിട്ട് എന്റെ കണ്ണുകൾ നിറഞ്ഞു. സത്യം തന്നെയാണ് അയ്യപ്പന്റെ ശക്തി അങ്ങയക്ക് എല്ലാവിധ അയ്യപ്പന്റെ അനുഗ്രഹം ഉണ്ടല്ലോ എപ്പോഴും അതു പോലെ ഇരിക്കട്ടെ അങ്ങയുടെ അയ്യപ്പന്റെ ഭക്തിഗാനം കേൾക്കുമ്പോൾ മനസ്സിന്റെ വിങ്ങൽ പറയുവാൻ സാധിക്കുകയില്ല എപ്പൊഴും എല്ലാ വിധ അനുഗ്രഹം അയ്യപ്പന്റെ ഉണ്ടാകട്ടെ.
@priyabalan9134
4 жыл бұрын
Seriyane kanne niranju poyi
@ramla1051
4 жыл бұрын
ദേവൂട്ടി മുത്തേ ഭക്തിസാന്ദ്രമായ ഒരു അന്തരിക്ഷം സൃഷ്ടിച്ചു.. പൊന്നുമോളുടെ സ്വാമിവിളി കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി.. അത്ര ഫീലിംഗ് ആയിരുന്നു
@gsjskgsjssm3927
4 жыл бұрын
കുഞ്ഞ് അവസാനം പാടിയത് കെട്ട് നെഞ്ച് പൊട്ടി പോയി അയപ്പസാ മി എല്ലാവരെയും അനുഗ്രഹിക്കട്ടെ .....
@beenashaji2405
4 жыл бұрын
എന്റെ ചുന്ദരിവാവയുടെ പെർഫോർമൻസ് എങ്ങനുണ്ടായിരുന്നു ... അടിപൊളിയായില്ലേ... ഇപ്പോൾ മനസിലായില്ലേ എന്റെ വാവയ്ക്ക് എല്ലാ പാട്ടും വഴങ്ങുമെന്ന് ... ചുന്ദരിവാവേ ചക്കരയുമ്മ ...🤩😍😍😍😍😍😍
@jeeva_buddy
2 жыл бұрын
I'm tamil.. But her performance is awesome👏..
@sheebaelizabeth2201
4 жыл бұрын
ദേവികയുടെ പാട്ട് തിരും വരെ പേടി ആയിരുന്നു' തെറ്റി പോകല്ലേ എന്ന് പ്രർത്ഥ്ന ആയിരുന്നു'
@salinisalu2381
4 жыл бұрын
ദൈവമേ....അയ്യോ രോമാഞ്ചം കോരി ദേഹമാകെ.🥰🥰🥰..എന്റയ്യപ്പാ അങ്ങിങ്ങു വന്നു മോൾടെ ഉള്ളിൽ ഇരിപ്പായപോലെ...ശോ...എന്തൊരു അനുഭൂതിയാ...🙏🙏🙏🙏🙏...കരഞ്ഞു പോയി...😥😥
@ashajerriboy
4 жыл бұрын
വാക്കുകൾക്ക് ഒക്കെ എന്താ ഒരു വ്യക്തത..... ഓരോ വരിയും ഹൃദയത്തിൽ ആഴത്തിൽ പതിയുന്നു... God bless you dear വാവേ 🥰🥰🥰😍😍😍😍😍
@umapreman3723
4 жыл бұрын
Ummma
@trtrolls142
4 жыл бұрын
ഈ കുഞ്ഞിന്റെ എന്ത് പാട്ടു കേട്ടാലും അവസാനം കണ്ണ് നിറയും... മുത്ത് ♥♥♥
@jagadammakr2708
4 жыл бұрын
Q
@chinchusree4973
2 жыл бұрын
സത്യം
@lichus3152
4 жыл бұрын
എന്റെ പൊന്നു മുത്തേ സന്തോഷം കൊണ്ട് ഞാൻ കരഞ്ഞ് പോയെടാ... അവസാനം ആയപ്പോൾ 😍😍😍
@muneerkt1796
4 жыл бұрын
ദേവിക മോളെ സൂപ്പർ .... 👍👍👍👍. മോൾക്ക് ഇനിയും സൂപ്പർ ആയി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ.
@ambilia3052
4 жыл бұрын
എല്ലാ കുഞ്ഞുനാവിൽ നിന്നുംഉയരട്ടെ ഉണർത്തട്ടെ ആത്മാവിനെ സ്വാമിയേശരണമയ്യപ്പാ ദേവൂട്ടിക്കുംഎല്ലാവർക്കുംഅനുഗ്രഹങ്ങളുംലഭിക്കട്ടെ
@sanitharaj4520
4 жыл бұрын
മോള് പാടിയപ്പോൾ കണ്ണ് നിറഞ്ഞു..... love U മോളെ.. അയ്യപ്പ സ്വാമി കൂടെയുണ്ട് 😘😘😘
@jcadoor204
4 жыл бұрын
കലിയുഗവരദന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും മോളേ വളരെ മനോഹരമായി ആലപച്ചിരിക്കുന്നു അഭിനന്ദനങ്ങൾ ദേവിക ....
@user-nv6tp7dm2p
4 жыл бұрын
ഇതൊക്ക ആണ് ആത്മവിനെ തൊട്ടു ഉണർത്തുന്നസംഗീതം ദേവൂട്ടിക്ക് തുല്യം ദേവൂട്ടി മാത്രം
@maheshmsivasailam1530
4 жыл бұрын
സത്യം
@alfeekalfeek2222
4 жыл бұрын
x^&)((*plkjhģfdďßdàpo98inuituyu643a3wee 4434889
@prasanthnandhu2712
4 жыл бұрын
അതെ.. അസ്സലാമു അലൈകും ബ്രോ
@paulrajpaulraj3019
4 жыл бұрын
@@maheshmsivasailam1530,,
@achumachuachu1658
3 жыл бұрын
Sathyam 🥰🥰🥰😘😘😘😘😘😘😘
@anilanilkumar3498
4 жыл бұрын
പൊന്നു മോൾ പൊളിച്ചു 💖💖💖💖🤩🤩🤩💓💓💓🥰❤️❤️💓💓💓💗💗💗💗💗💗
@hassanfasal4380
4 жыл бұрын
Njan polum karanju eth matham aayalum nammal ellarem ulkollanam. Ellavarum ottakettayi nilkumbola nammal manushyaraavunnath. Oranjootti love you molu 😘😘😘😘😘
@SanMozartMusicCreations
4 жыл бұрын
ഓറഞ്ചൂട്ടി എന്തൊരു ഫീലാ പാടിയത്...👌👌ശരിക്കും രോമാഞ്ചം വന്നു പോയി...
@jayaprakasanjaya6714
4 жыл бұрын
💥💥💥💯💯💯💥💥💥 ജഡജിമെൻറ് മാത്രമല്ല ഇത് കേട്ടിരുന്ന എല്ലാ ശ്രോതാക്കളെയും നമ്മുടെ ഓറഞ്ചുട്ടിയും കൂട്ടരും നമ്മൾ അറിയാതെ നമ്മളെ ശബരീശോരന്റെ ദിവ്യ സന്നിദാനത് എതിരിക്കുന്നു ഒരഞ്ഞൂറ്റികുംകൂട്ടര്ക്കും എന്നും എപ്പോഴും നമ്മുടെ അന്നദാനപ്രബുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു 💥💥💥💯💯💯💥💥💥💯💯💯💥💥💥💥💥💥💥💥💥
@prabinvavap9634
4 жыл бұрын
Ayyooo എന്റെ മോൾക്ക് കണ്ണ് കിട്ടാതിരിക്കട്ടെ. ഓരോ വരികളും ethra വ്യക്തമാണ്. Clear. ശെരിക്കും അമ്പലത്തിൽ poya ഫീൽ ഉണ്ടായിരുന്നു. Love u molu
@nidhinpvalanthatta4146
4 жыл бұрын
A extreme ബെസ്റ്റ് പെർഫോർമർ.... മുത്ത് തകർത്തു... വാരി.... മിന്നിച്ചു 😘😘😘
@vineethgodsowncountry9753
4 жыл бұрын
നമ്മുടെ ഓറഞ്ചൂട്ടി🍊ദേവൂട്ടി👧ഫാൻസ് ലൈക്കിക്കോ👍😍അവളുടെ ഭക്തിമയമായ പാട്ടും🎵🙏കുട്ടിക്കോറസിന്റെ പിന്തുണയും💝ചേർന്നപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭവമായി അത് മാറി...🎶🤗🎶
@vasudevkarippala8645
4 жыл бұрын
ഏവരെയും ഭക്തിസാന്ദ്രമാക്കിയ മോളുടെ ഈ പാട്ടിന് കൊടുക്കണം ഒര പൈനായിരം(M G യുടെ വാക്ക് കടമെടുക്കുന്നു) Likeഉം Cmments ഉം പോടുങ്കോ.
@jithujithu369
4 жыл бұрын
ദേവൂട്ടി ചക്കരെ ആ പാട്ടിന് മുഴുവൻ ജീവനും കൊടുത്തു ഭക്തി സാന്ദ്രമായി പാടി മുത്തേ മോൾടെ ശബ്ദത്തിൽ വളരെ മനോഹരമായിരുന്നു കേൾക്കാനും കാണാനും ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നും ഇതുപോലെ പാടി സ്ട്രെയിം വാങ്ങണം അഭിനന്ദങ്ങൾ മുത്തുമണി EXtreme performance
@user-nv6tp7dm2p
4 жыл бұрын
ഈ പാട്ട് മാലയിട്ട് വൃതം എടുത്ത് മലക്ക് പോകാൻ നിക്കുന്ന എല്ലാ സാമിമാർക്കും ഡെഡിക്കേറ്റ്ചെയ്യുന്നു *ദേവൂട്ടി മുത്താണ്*
@jithujithu369
4 жыл бұрын
നാളെ മലക്ക് പോകുകയാണ് ദേവൂട്ടിയുടെ പാട്ട് കേട്ടു സന്തോഷമായി.... സ്വാമിയേ ശരണമയ്യപ്പ
@lasyacreations3249
4 жыл бұрын
🙏
@winvision645
4 жыл бұрын
നിങ്ങളൊക്കെയാണ് മലയാളി.... ഉമ്മ സഹോദരാ...
@veena684
4 жыл бұрын
Awesome
@blackroseblackrose2005
4 жыл бұрын
😍😍😍😍😍😘😘
@vishnulalsivadas5622
4 жыл бұрын
അയ്യപ്പ സ്വാമിയുടെ അനുഗ്രഹം തന്നെയാണ് നമ്മുടെ ഓറഞ്ചു കുട്ടിയുടെ ഈ പെർഫോമൻസ്... സ്വാമിയേ ശരണമയ്യപ്പാ...
@muralidharan71996
4 жыл бұрын
Annu madam superb. Devikakutty super super . Chorous 👌👏👏👏Dedicated to all Ayyappa devotees.
@shijikm4595
3 жыл бұрын
അവസാനത്തെ ശരണം വിളിയിൽ കണ്ണും മനസ്സും നിറഞ്ഞു...... ജയചന്ദ്രന്റെ വാക്കുകൾ പരമമായ സത്യമാണ്...
@jayasreesudheer
4 жыл бұрын
കുഞ്ഞായിരുന്നപ്പോൾ ശബരി മലയിൽ പോയതോർത്തൂ ...മോളുടെ പോലെയുള്ള ഡ്രസ്സ് ...ശരണം വിളി..എല്ലാം..പ്രത്യേകിച്ച് അവസാനത്തെ വരികൾ..സ്വാമിയുടെ അനുഗ്രഹം നന്നായി ഉള്ള കുട്ടിയാണ്... ആശംസകൾ❤️🥰👏👏
@leelascariah6010
4 жыл бұрын
We would like to hear Devoos 'Ayyappa song 'again on stage ! Her song &expressions ,created a spiritual atmosphere & we were taken to Sabarimala !! Devoo let u get all the blessings from Ayyappaswami !!!
@nipinappuzappuzz6681
4 жыл бұрын
സ്വാമി ശരണം. ദേവിക കുട്ടി പാടിയപ്പോൾ നല്ല ഫീലിംഗ് ആയിരുന്നു. മുഴുവൻ അയ്യപ്പ ചൈതന്യം നിറഞ്ഞതു പോലെ. വളരെ സൂപ്പർ ദേവിക കുട്ടി.
@manikandanmani4142
4 жыл бұрын
സൂപ്പർ ആയിട്ട് ദേവിയുടെ എവിഎം പെയിന്റ് ആശംസകൾ
@lillykamil3031
4 жыл бұрын
ഓറഞ്ചുട്ടി A Extreme നേടി സൂപ്പർ മോളേ ദൈവം അനുഗ്രഹിക്കട്ടെ
@bismichannel5155
4 жыл бұрын
ഇത് പോലുള്ള പാടുകൾ ഞങ്ങളുടെ അടുത്തുള്ള അമ്പലത്തിൽ ഉത്സവം ഉണ്ടാവുമ്പോൾ കേൾക്കാറുണ്ട് നല്ല രസമാ പാടുകേൾക്കാൻ കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു ഓറഞ്ച് കുട്ടിയുടെ പാട്
@nizarudeenbaqavi3242
4 жыл бұрын
മോളെ, നി സ്വാമിയെ വിളിച്ച് ഇവിടെ കൊണ്ടുവന്ന പോലെ
@geethasoman7435
4 жыл бұрын
അവസാനത്തെ ആ ശരണം വിളി..... അയ്യപ്പസ്വാമിയെ നേരിൽ കണ്ടു... ഓറഞ്ചുട്ടി മോളേ നീ ഞങ്ങളെ സന്നിധാനത്തെത്തിച്ചു...
@ratheeshtpratheeshtp9405
4 жыл бұрын
ദേവൂട്ടി സൂപ്പറായി പാടി ,ഇനി മുതൽ അമ്പലങ്ങളുടെ അടുത്തുള്ള ഷോപ്പുകളിൽ ദേവൂട്ടീടെ പാട്ട് കേൾക്കാം അല്ലെ (ഭക്തിഗാനം )
@ManuManu-nx8xe
4 жыл бұрын
Hi
@nidhinpvalanthatta4146
4 жыл бұрын
മുത്തുമണി പൊളിച്ചടുക്കി.... ഒരു രക്ഷ ഇല്ലാ... ഭക്തിനിർഭരം.... love യൂ മുത്തേ 😘😘😘
@anniemani9800
4 жыл бұрын
മൈ ഗോഡ്..എന്തൊരു അനുഭവം ..ശരിക്കും ഭക്തി സാന്ദ്രമായ ഒരനുഭവം .. Outstanding performance ..
@anilanil.s2835
4 жыл бұрын
ഇനി നമ്മുടെ മോളെ ഇനി തോൽപ്പിക്കാൻ പറ്റില്ലാ മോളുടെ കൂടെ നമ്മുടെ അയ്യപ്പൻ ഉണ്ട്
@nishac.b9437
4 жыл бұрын
Sundhari mole😍 Devika kutty..🤩🤩 kido kidilan ✌👌👌. God bless u abundantly chakkare😘😘😍
@ashokakumarimohanan6613
4 жыл бұрын
സൂപ്പർ, സൂപ്പർ ,സൂപ്പർ... ദേവിക ... ചക്കരെ. സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ.
@sidheekmayinveetil3833
4 жыл бұрын
ഓറഞ്ചൂട്ടി നന്നായി പാടി.... ശ്രീ അയ്യപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ പൊന്നുമോൾക്ക്
@k.pjaisal4242
4 жыл бұрын
ദേവൂട്ടി മോളെ എന്നാ ഇത് എന്നാ ഒത്തിരി വിസ്മയ പ്പിച്ചു ദൈവം അനുഗ്രഹിക്കട്ടെ
@shijipoulose58
4 жыл бұрын
അയ്യോ.... മോളെ കണ്ണിൽ നിന്നും അറിയാതെ ഒരു തുള്ളി കണ്ണുനീർ വന്നു മോളെ.... ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞിനെ
@anjuappufanseditor
4 жыл бұрын
നമ്മുടെ സുന്ദരി കുട്ടി വേറെ ലെവലാണ് മക്കളെ.... കേട്ടോ
@FathimaZuhraks
4 жыл бұрын
ലൈകും കമന്റും നോക്കി വീഡിയോ കാണുന്നവർ എത്ര പേരുണ്ട്
@shylapillai7368
4 жыл бұрын
ഞാൻ
@rajanisabi6933
4 жыл бұрын
സുന്ദരി വാവേ അടിപൊളി ലാസ്റ്റ് സ്വാമിയേ വിളിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
@choochusmagic443
4 жыл бұрын
Njan
@mastergaming-hk6qv
4 жыл бұрын
അയ്യപ്പസ്വാമി അനുഗ്രഹിച്ചു മോളേ. A extreme
@user-nv6tp7dm2p
4 жыл бұрын
ദേവൂട്ടി 💕✌️✌️ കൊറസ് 💕✌️
@harischolackode
4 жыл бұрын
#ചുന്ദരിവാവ extreme അർഹതക്കുള്ള ഗ്രേഡ് ദേവൂട്ടി നന്നായിപാടി ...
ഓറഞ്ചുട്ടി അടിപൊളി സൂപ്പർ അയ്യപ്പസ്വാമിയുടെ എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ 😍😍😍😍😍😍😍
@sandeeyas5266
4 жыл бұрын
ദേവൂട്ടി മോൾ നന്നായി പാടീ. അയപ്പന്റെ അനുഗ്രഹം മോർക്ക് എന്നും ഉണ്ടാകും. എന്ത് രസമാമോളുടെ പാട്ട് കേൽക്കാൻ. ഒരു പാട് ഒരുപാട് ഇഷ്ടാ ചുന്ദരി വാവേ
@rohannair2457
4 жыл бұрын
Mole sathyam kannu niranju...totally devoted..
@aneeshpalackal1433
4 жыл бұрын
എന്റെ കണ്ണ് നിറച്ച എന്റെ മുത്തിന് ചക്കര ഉമ്മ മോൾക്ക് മാർക്ക് കൊടുത്തതിന് വളരെ നന്നി
@allu396
4 жыл бұрын
Devutty super muthee😘pwlichadukki 😘😘😘song😍chorus👏
@sumasuresh3407
4 жыл бұрын
ദേവി ക കുട്ടിക്ക് ഒരായിരം ഉമ്മ😍😍😍😍😍😍😍🤩🤩🤩🤩😍
@prasanthnandhu2712
4 жыл бұрын
അയ്യനെ ശരണം......അയ്യനെ ഓർക്കുമ്പോൾ തന്നെ മനസ്സിൽ കുളിരു കോരുന്നു.... ദേവികയുടെ ഭക്തിഗാനം കൂടെ ആയപ്പോൾ ഓഹ് സൂപ്പർ.... എത്ര പ്രാവശ്യം കണ്ടു എന്നറിയത്തില്ല ഈ ഗാനം
@rajeevonattukara4595
4 жыл бұрын
ഓറഞ്ചൂട്ടി അയ്യപ്പസ്വാമീ അനുഗ്രഹിക്കട്ടെ❤❤❤❤
@suneethineethi6134
4 жыл бұрын
M.Jചന്ദ്രന്റെ മോള് സൂപ്പർ ആയിട്ട് പാടി എ എക്ട്രീമ് കിട്ടിയതിൽ എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു
@LINESTELECOMCORDEDTELEPHONES
4 жыл бұрын
who is m.j.chandran ?
@salinisalu2381
4 жыл бұрын
Sathyam...MJ -k swantham molanu Devootty
@LINESTELECOMCORDEDTELEPHONES
4 жыл бұрын
@@salinisalu2381 I am asking you who is this mj..can you please answer ?
@sudhikashi3355
4 жыл бұрын
M.jayachandran.music director
@LINESTELECOMCORDEDTELEPHONES
4 жыл бұрын
@@sudhikashi3355 thanks
@suneesh7836
4 жыл бұрын
എന്തൊരു നിഷ്കളങ്കയായ കുട്ടിയാണ് ദേവിക'. ഒത്തിരി ഇഷ്ടം ഓറഞ്ച് കുട്ടിയോട്
@rajuks1535
4 жыл бұрын
Super mollu
@bindusudarshan33
4 жыл бұрын
Devika kutty mollude Ayyappa Swamiyude pattu keetu aunty karanju poi mollu ❤❤❤molku matrame ingane padan okku 😘😘😘love u dear
@sunilkt5926
4 жыл бұрын
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏 thank you ദേവൂട്ടി.....
@SanthoshKumar-yr7jx
4 жыл бұрын
സൂപ്പർ മോളു സ്വാമി ശരണം 🙏🙏🙏🙏🙏🙏🙏🙏🙏അടിപൊളിയായി പാടി മോളു 👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏
@praveenikumar5086
4 жыл бұрын
Oranchooty പൊളിച്ചു...
@naveenk389
4 жыл бұрын
I am a devotee of this song.Salute the masters behind it. Devika sang well.
വളരെ നന്നായിട്ട് പാടി ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ ഇനിയും ഒരുപാട് പാട്ട് പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@binukumaran5461
4 жыл бұрын
മോളൂട്ടി സുപ്പർ സ്വാമിയുടെ എല്ലാ അനുഗ്രഹവും ഉണ്ടാവും
@meerateena3317
4 жыл бұрын
ആന്റിയുടെ പൊന്നൂസ് പൊളിച്ചു 🌹🌹🌹🌹😍😍😍😍😍😍👏👏👏👏🙏💖💖💖💖💖💖
@tomgaming6478
2 жыл бұрын
👌
@sunijomon8123
4 жыл бұрын
Thank God, Devooty great mole, ഒന്നും പറയാനില്ല കുഞ്ഞേ Super God bless you
@anjuappufanseditor
4 жыл бұрын
ടോപ്പ് സിംഗ്റിന്റ മാണികൃം നമ്മുടെ സ്വന്തം ഓറഞ്ചൂട്ടി ഞങ്ങളുടെ സ്വന്തം ദേവൂട്ടി
@ammu7172
4 жыл бұрын
സൂപ്പർ
@vipinkhsab4282
4 жыл бұрын
ഓറഞ്ചുകുട്ടി പൊളിച്ചു
@prakashpanicker8495
4 жыл бұрын
Devooty... Molu.. Soooper.. Swamy saranam 👌👌👌👍
@amrithaamru3031
4 жыл бұрын
Swamiye saranamayyappa God bless you Oranjutti
@priyeshmakkanaipriyeshmakk581
4 жыл бұрын
ദേവി ക കുട്ടി മനോഹരമായി പാടി കോറസും സൂപ്പറായി ശരിക്കും ഭക്തി സാന്ദ്രമായിരുന്നു എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... തത്വമസി!! ------------------------- ചന്ദൊഗ്യോപനിഷത്തില് , ഉദ്ദാലകന് , തന്റെ മകനായ ശ്വേതകേതുവിനോട് പറഞ്ഞ വാക്കാണിത്.. തത്വമസി!! (അതു നീ തന്നെയാകുന്നു) അത് കേട്ട് ശ്വേതകേതുവിനും സംശയം.. ഞാന് എങ്ങനെ പരമാത്മാവാകും?? അതിനു മറുപടിയായി ഉദ്ദാലകന് തന്റെ മകനോട് അഗ്നി കൊണ്ട് വരുവാന് പറഞ്ഞു. ശ്വേതകേതു ഒരു വിളക്ക് കത്തിച്ചു കൊണ്ട് വന്നു!! "നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?" ഉദ്ദാലകന്റെ ചോദ്യം. ശ്വേതകേതു പിന്നീടൊരു തിരി തെളിയിച്ചു കൊണ്ട് ചെന്നു!! "നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?" വീണ്ടും അതേ ചോദ്യം. ശ്വേതകേതു ഉടനെ ഒരു കനല്ക്കട്ട എടുത്തു ചകിരിയില് വെച്ച് കൊണ്ട് ചെന്നു!! "നിന്നോട് അഗ്നി കൊണ്ട് വരുവാനല്ലേ പറഞ്ഞത്?" ശ്വേതകേതുവിനു സഹികെട്ടു, അവന് തിരിച്ച് ചോദിച്ചു: *"എങ്ങിനെയാണ് അഗ്നി മാത്രമായി കൊണ്ട് വരിക, അതിനൊരു ഇരിപ്പിടം വേണ്ടേ?"* *"അതെ, അതാണ് നിന്റെ ചോദ്യത്തിനുള്ള ഉത്തരം.അഗ്നിക്ക് സ്ഥിതി ചെയ്യാന് ഒരു ഉപാധി ആവശ്യമാണ്.അതുപോലെ പരമാത്മാവിനു ഇരിക്കാന് ഉള്ള ഉപാധിയാണ് നിന്റെ ശരീരം.അതായത് പരമാത്മാവ് നിന്നിലും എന്നിലും സര്വ്വ ചരാചരങ്ങളിലും സ്ഥിതി ചെയ്യുന്നു"*
@WeWe-bg3kd
4 жыл бұрын
Supar
@shihabsiya7181
4 жыл бұрын
MG plz
@rajilaraji3759
3 жыл бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും എന്റെ കണ്ണ് നിറയും അത്രക്ക് ഭക്തിയോടുകുടി പാടുന്ന പാട്ടാണ് 🙏🙏🙏🙏❤❤❤❤❤❤
@reenavarghese7641
4 жыл бұрын
അയ്യപ്പ സ്വാമിയുടെ പാട്ടുകൾ കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക feel ആണ് ഇപ്പൊ മോളുടെ സൗണ്ടിൽ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ
Пікірлер: 639