സ്നേഹക്കുട്ടി 😘എന്നാ ഒരു feel😍👌സ്നേഹക്കുട്ടിടെ voicl കേൾക്കാൻ എന്താ രസം 🤩മുത്താണ് 💝
@nkklegazy7431
4 жыл бұрын
സ്നേഹക്കുട്ടി മുത്താണ്...ആ ജന്മ സാഫല്യമേ നീ ഉറങ്ങോമനേ...😍😍😍 എന്തു ഫീല്..മോക്കൊരായിരം ചക്കരയുമ്മ...😘😘😘😘
@musthafakamal55
4 жыл бұрын
സ്നേഹമോളുടെ എല്ലാ പാട്ടും സൂപ്പർ ആയിട്ട് തന്നെയാണ് പാടിയിട്ടുണ്ട്. ചില കാരണങ്ങൾ കൊണ്ട് അവൾ പുകമറക്കുള്ളിലായിരുന്നു. ഇന്നാണ് അവൾക്കു അർഹിക്കുന്ന അംഗീകാരം ജഡ്ജസ് നൽകിയത്. ഒത്തിരി സന്തോഷം God Bless you molooooos. keep it up
@@rejijoju7500 എന്നാ ഞാനും katta ഫാനാട്ടോ ❤️❣️❤️❣️
@beenakv3588
4 жыл бұрын
@@rejijoju7500 ഹലോ മോളെ
@prasannayesudas7652
4 жыл бұрын
Enta chakkare ethra nallathu pole paadi muthy bhaviyil super pattumari ayi theer
@ktrmanu
4 жыл бұрын
ഈ പാട്ടിന് ഇത്രയും ബാംഗിയും.. സ്നേഹവും.. മണവും.. ഒക്കെ ഉണ്ടെന്നു മനസ്സിൽ ആയതു മോൾ പാടിയത് കേട്ടപ്പോൾ ആണ്... ഒരുപാടിഷ്ടം കണ്ണേ 🥰🥰🥰🥰🥰
@vijayanpillai871
4 жыл бұрын
സ്നേഹക്കുട്ടീ ഇതു പോലെ മുന്നോട്ട് പോകുക.M.JSir പറഞ്ഞത് അതുപോലെ തന്നെ നടക്കട്ടെ എന്ന് ഈശ്വരനോട് പ്രാർഥിക്കുന്നു.
@minidevasia1665
4 жыл бұрын
മോളെ സൂപ്പർ എന്താ ഫീലിംഗ് ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട്
@spsuresh4685
4 жыл бұрын
മനോഹരമായ ആലാപനത്തിലൂടെ ധന്യമാക്കിയ നിമിഷങ്ങൾ ഒരു ഉറക്കുപാട്ട് വാത്സല്യം നിറഞ്ഞു തുളുമ്പുന്ന ഒരു ഗാനം അതിമനോഹരമാക്കിയ സ്നേഹക്ക് അഭിനന്ദനങ്ങൾ. ദൈവം വീണ്ടും വീണ്ടും ....അനുഗ്രഹിക്കട്ടെ മോളേ .......
@Vini-fq4br
4 жыл бұрын
One of the best singers in top singer,Rajahamsame always in my repeat list...
@sudheeranadithya5449
4 жыл бұрын
കണ്ണ് നിറഞ്ഞു പോയി സ്നേഹമോളേ .... സ്നേഹം തുളുമ്പുന്ന മാത്യത്വം ആ ഓർമ്മകൾ ആശംസകൾ മോളൂ
@anithababu3624
4 жыл бұрын
Suppr
@dinusachudinu2779
4 жыл бұрын
ന്റെ സ്നേഹ മോളെ... ന്താ ഇത് തകർത്തു കേട്ടോ... ന്റെ richuttanum ന്റെ സ്നേഹ കുട്ടിയും ന്റെ ചങ്കാണ്
@jayakumarg6417
4 жыл бұрын
സ്നേഹ ഒരു നല്ല പോരാളിയായി മാറുന്നു. സൂപ്പർ മോളെ 👍
@chandranpd1093
4 жыл бұрын
അതിസുനരമായ ഗാനം ആലപിച്ച സേനഹ യ്ക്ക് ഒരായരംആശംസകൾ നേരുന്നു
@vanajaiyer7948
4 жыл бұрын
wow congrats sneha third golden crown. Junior Chitra
@VENUGPL1
4 жыл бұрын
കുഞ്ഞുങ്ങളെ എറിഞ്ഞു കൊല്ലുന്ന "അമ്മ" മാരുള്ള ഇന്നത്തെ കേരളത്തിൽ യഥാർത്ഥ മാതൃത്വം തുളുമ്പുന്ന ഇത്തരം പാട്ടുകൾ മനസിൽ തട്ടുന്നു ..... Best wishes Sneha
@nikhilanarayan1568
4 жыл бұрын
Touching 😪😪mind blowing
@fizans385
4 жыл бұрын
നന്നായി വരട്ടെ മോളെ മോൾ പാടിയത് എത്ര തവണ കേട്ടിട്ടും മതി വരുന്നില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ല ഭാവി ആശംസിക്കുന്നു 💕💕💕💕
@raman1290
4 жыл бұрын
സ്നേഹക്കുട്ടി, എത്ര തവണ കേട്ടു എന്നറിയില്ല. കേൾക്കും തോറും അളവറ്റ സ്നേഹം മോളോട്
@jkl3883
4 жыл бұрын
Outstanding performance... Melody Queen Snehakutty ! Superb! God bless you to reach more heights!🙏🎊🎊💐💐💐💝💝💝😘😘
@muralinayak1022
4 жыл бұрын
Sneha mol you are simple and your way of singing is stunning makes me more more attracted towards your singing. God bless u molu
@vishnur6587
4 жыл бұрын
Top singer ഒന്നാം സ്ഥാനത്തു എത്താൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു... sneha... ബ്യൂട്ടിഫുൾ voice... expression.. feel❤️❤️❤️❤️👌👌👌👌
@Uchihamadara-qg5ij
4 жыл бұрын
ഒന്നാംസ്ഥാനത്തും ഇതിന് ഒരു വ്യത്യാസവുമില്ല
@user-db9lv6wh5m
4 жыл бұрын
ഓരോ വരിയും അവസാനിക്കുന്നിടത്തു കേൾക്കുമ്പോ അറിയാത്ത അങ്ങ് എണീറ്റു പോകുന്നു 🙏🙏🙏🙏🙏
@devanandhnv9960
4 жыл бұрын
ഒരു കുഞ്ഞുവാവയെ മാറോട് ചേർത്തുകിടത്തി ഒരു അമ്മ പാടുന്ന അതേ സുഖം... ഫീൽ... ഈ തോന്നിയത് എനിക്ക് മാത്രമാകുമോ... അറിയില്ലാട്ടോ
Junior chitra.. Top Singer nte vaanambadi.. God Bless You.. Dear..👏👏👏👏👌👌👌👌👌👌👑👑🙏🙏🙏🙏
@sajithamn9127
4 жыл бұрын
വൈറ്റ് ഫ്രോക്ക് ഇട്ടു വന്ന സ്നേഹമോൾ തകർക്കും
@sulekhap5308
4 жыл бұрын
ഏറ്റവും അധികം improvement കാണിച്ചിട്ടുള്ള contestant ആണ് സ്നേഹ. All the best
@rstheeshkumar7486
4 жыл бұрын
Sneha കുട്ടി എന്ത് പാവം മോള്
@sidheekmayinveetil3833
4 жыл бұрын
സ്നേഹ മോൾ ടോപ് സിംഗറിൻ്റെ പടവുകൾ കയറി മുന്നേറികൊണ്ടിരിക്കുകയാണ് നല്ല ഇംപ്രൂവ്മെൻ്റ് ഉണ്ട് ഇതുപോലെ തന്നെ മുന്നേറുക ആശംസകൾ....
@unnikrishnapillai20
4 жыл бұрын
Facial expression is just fantastic and ofcourse the singing outstanding. A devoted singer always.
@radhamani2618
4 жыл бұрын
ElephahtattAcknewinkerala
@swaminathanp7053
4 жыл бұрын
എന്റെ തങ്കമേ സ്നേഹമോളെ ഞാൻ promo കണ്ട നിമിഷം മുതൽ പരവശനായി. പാട്ടു കേട്ടപ്പോൾ......... എംജി സർ പാട്ട് കേട്ടു ശ്വാസം മുട്ടുന്ന കാര്യം പറഞ്ഞപ്പോൾ അതെന്താ എന്ന് ചിന്തിച്ചു. പക്ഷെ ഇപ്പോൾ മനസിലായി. മോൾ എന്നെ ശ്വാസം മുട്ടിച്ചു എന്റെ കണ്ണ് നിറഞ്ഞു. ഒരു പിഞ്ചു പൈതൽ ഒരു അമ്മയുടെ സ്നേഹം നിറച്ചു എങ്ങിനെ ഇങ്ങനെ പാടുന്നു. മോളു എനിക്ക് വയ്യ. മോളാണ് എന്റെ ടോപ് singer. ഇപ്പോൾ കൂടുതൽ ജീവിക്കുവാൻ കൊതിയാവുന്നു, മോളെ ഒരു വലിയ പാട്ടുകാരിയായി കാണുവാൻ. ഇത് മോളുടെ ഏറ്റവും ഉദാത്തമായ സിംഗിംഗ്
@jasminealexander9107
4 жыл бұрын
Super Snehamol😘😘
@sumeashku5728
4 жыл бұрын
👍👍👍👍
@lizygilson6917
4 жыл бұрын
ഈ പാട്ട് ഞാൻ എന്നും കേൾക്കുന്ന ണ്ട്. ഇത്രയും ഹൃദയത്തിൽ തട്ടി ഇത്ര മനോഹരമായി അനേകരെ സന്തോഷിപ്പിച്ച കൊച്ചു സ്റ്റേ ഹക്കുട്ടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ.mg sir പറഞ്ഞതുപോലെ ഇതിലും അപ്പറത്തില്ല' God bless you mole
@jessymathew5498
4 жыл бұрын
What an amazing voice, and as M J said she's got a clean and innocent smile and mind. God bless you.
@love-rp6ix
4 жыл бұрын
Well deserving crown😍 soothing What a voice and feel My god music is really a miracle😍
@wilsonjoseph5857
4 жыл бұрын
Beyond words, A child we all wish to have Thanks to Mj Sir Mg Sir and our dear judge madhu
@kunjumonthomas9512
4 жыл бұрын
ഞാൻ എന്റെ അമ്മയെ ഓർകുമ്പോളെല്ലാം. കണ്ണ് നിരയാറുണ്ട്. കുറച്ചുനാളുകൂട്ടിയിരുന്നു.. ഇന്നലെ സ്നേഹക്കുട്ടിയുടെ പാട്ടു കേട്ട അമ്മയെ ഓർത്തു കരഞ്ഞേ എത്ര മധുരമായ മോള് പാടിയെ മോൾക്ക് എല്ലാ നന്മയും ആശംസിക്കുന്നു പിന്നെ പാട്ടു തിരഞ്ഞെടുക്കുമ്പോൾ ഇനി കൂടുതൽ sredikanamennu.. സ്നേഹത്തോടെ ഓർമിപ്പിക്കുന്നു..
@lohilohidanlohilohidan3698
4 жыл бұрын
ആഹാ എത്ര മനോഹരം ജാനകിയമ്മയെ ഒപ്പിയെടുത്തപോലെ മോൾ അധിമനോഹരമാക്കി പാടി ഡാ മുത്തേ 💋💋💋💋💋💗💗💗💗💗💗💗💗💗💪👌👌👌👌👌🙏🙏🙏🙏🙏
@sreekalatv7521
4 жыл бұрын
സ്നേഹക്കുട്ടിക്ക് ഒരായിരം ആശംസകൾ ...😘
@albi007cheeku6
4 жыл бұрын
ഹമ്മിംങ്ങിൽതന്നെ ഗോൾഡൻ ക്രൗൺകരസ്ഥമാക്കി'' ''അത്രക്കും മനോഹാരിത തുമ്പുന്ന ആലാപനം: iiiiiജാനകിയമ്മയുടെ പഴയ സ്വരമാധുരി നിലനിർത്തി ചക്കരേ..'' തൃശൂരിൻ്റ തിടമ്പേറ്റിയ സ്നേഹ മോളൾക്ക് ആയിരം അനുമോദന ങ്ങൾ'' ''
@gibikoshy5282
3 жыл бұрын
Eee kuttiyokke last thazhanju kalanjallo
@gibikoshy5282
3 жыл бұрын
Ethokke veruthee prahasanam ayipoyallo
@arunp3920
4 жыл бұрын
സ്നേഹ ഇത്തരം melodikal പാടി തുടങ്ങിയാൽ വേറെ ലെവൽ ആണ്.. വലിയ കുട്ടികളിൽ ഏറ്റവും expressive ആയി പാടുന്ന ഗായിക
@janubalan3460
4 жыл бұрын
സ്നേഹമോളെ, മോളുടെ ആ നിഷ്കളങ്കത പോലെ തന്നെ എത്ര നന്നായി പാടി. അനുമേം പറയുന്നത് പോലെ റോമാഞ്ചം വന്നു.
@vishnulalsivadas5622
4 жыл бұрын
സ്നേഹക്കുട്ടീ.....എന്താ പറയേണ്ടത്....എന്റെ അമ്മ എപ്പോഴും കൂടെ ഉള്ള പോലെ തോന്നുന്നു.. ആത്മാവിൽ തൊട്ടു പാടി മോളെ...ഒരുപാട് ഒരുപാട് നന്ദി .....എല്ലാവിധ ഭാവുകങ്ങളും....ഫൈനലിൽ എത്തണം എന്ന് ആഗ്രഹിക്കുന്നു....കണ്ണടച്ചു കേൾക്കാൻ കൂടുതൽ ഭംഗിയാ ട്ടൊ മോളുടെ വോയ്സ് .......
@sangeethaprathapshankar9116
4 жыл бұрын
കാണാൻ രാജഹംസം പോലെ ലയിച്ചു പാടി പൊന്നുമോൾ ആയുരാരോഗ്യ സൗക്യം തരും തമ്പുരാൻ
@mariyashafna
4 жыл бұрын
സ്നേഹ.....🤗🤗🤗👌👌👌👏 കേൾക്കുന്നവരുടെ മനസ്സ് തൊട്ടു പാടി. അമ്മയുടെ സ്നേഹത്തെയും കരുതലിനെയും പാട്ടിന്റെ ഭാവത്തിലൂടെ ഒരുപാട് ഫീൽ ചെയ്തു. അമ്മയുടെ സ്നേഹം അനിർവചനീയമാണ് , വ്യവസ്ഥ യില്ലാത്തതാണ്. ദൈവം അനുഗ്രഹിച്ച ഹൃദയത്തെ തൊടുന്ന പാട്ടുകാരി👼✨ All the best for your upcoming performances 👍🤝
@sureshkumarvempalakuttappa1623
4 жыл бұрын
Your simplicity is highly appreciated... No words about your singing... And you are a rocking cute star...
@sajan749
4 жыл бұрын
എത്ര സുന്ദരമായ ആലാപനം. കൂടുതൽ ഉയരങ്ങൾ കീഴടക്കുക
@kmjoy396
4 жыл бұрын
സ്നേഹമോളെ മനോഹരമായിട്ട് പാടി നല്ലൊരു ഗായികയാകാൻ ദൈവം അനുഗ്രഹിക്കട്ടെ
@binduthomasparadiyil2993
4 жыл бұрын
Sneha is amazing...such a cute and melodious voice..keep it up mwole...stay blessed...reach high😍😘
@salualias
4 жыл бұрын
i never wrote any comments for top singer but this is the moment to write anything. stunning ........and just travelled with the lyrics and the meaning.......it describes mothers mind and blessings.... God bless all mothers .......
@vinodkumar-bk2ix
4 жыл бұрын
Sneha mole njan kochu vaishnavi yude chechi enne vilikku.... Randu perudeyum songs expressions kondu niranjatanu....enta oru feel ........parayan vaakkukalilla molu.....good keep it up....
@binuemiliya
4 жыл бұрын
vinod kumar true ivaru randum aanu my favs❤️
@mrsvarmaamar
4 жыл бұрын
കേട്ടിട്ടും കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ തോനുന്നു സ്നേഹ കുട്ടി
@sumamsumam4236
4 жыл бұрын
Snehakkuttyyyy ummmm...mma
@vijayansneha
4 жыл бұрын
എനിക്ക് ഈകുഞ്ഞിനെകാണുംപോൾ മനസിന്പറഞ്ഞറിയിക്കാൻപറ്റാത്തഒരുസന്തോഷമാണ് കാരണംഅത്രനിഷ്കളങ്ങതയാണ് കുഞ്ഞിൻ്റെമൂഖം ഇനിയുംഇതുപോലെനന്നായിപാടാൻമോൾക്ക്ദെെവത്തിൻ്റെഎല്ലാഅനുഗ്രഹങ്ങളുംഉണ്ടാകട്ടെ
@devanandhnv9960
4 жыл бұрын
സത്യാണ് സർ പറഞ്ഞത്
@Vini-fq4br
4 жыл бұрын
Innocence plus humble aura.
@sameermansira
4 жыл бұрын
Yes Sneha elimayudey paryayamanu,,,
@aaamibabu2552
4 жыл бұрын
സത്യം സ്നേഹനമോളെ ഒരു പാട് ഇഷ്ട്ടം
@rajurampoduvalpayynur9827
4 жыл бұрын
അതേ.. സത്യം ആണ്
@blezzcreation7303
4 жыл бұрын
Sneha mole....Superb....😘😘😘😘😘
@user-ev4pw3yf3k
4 жыл бұрын
നാളെ നിൻ പാതയിൽ നൂറു പൂക്കൾ പൂത്തുലഞ്ഞിടുവാൻ കോടി ആശംസകൾ, 👏👏👏👐👐👐
@yaminimenon7899
4 жыл бұрын
Sooper feeling and singing snehakuttee
@sajiphilip670
4 жыл бұрын
എന്തൊരു ആലാപനം... no words to express....Snehamol... അഭിനന്ദനങ്ങൾ....
@lalammaandrewsandrewlalamm1139
4 жыл бұрын
അടിപൊളി ചക്കര കുട്ട്യേ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@muhammadmuneer160
4 жыл бұрын
ഹെഡ്ഫോൻ വെച്ച് കണ്ണടച്ച് ഈ പാട്ട് ഒന്ന് കേട്ട് നോക്കു. ഒരു തുള്ളി കണ്ണുനീർ എങ്കിലും നിങ്ങളുടെ കണ്ണിൽ നിന്ന് വരാതിരിക്കില്ല. ❤️❤️❤️❤️
@lakshmivinod5853
4 жыл бұрын
Excellent singing snehakutty. You are already a play back singer.stay blessed by dear👏👏👍😘
@sujaelsageorge4836
4 жыл бұрын
What a marvelous voice...
@faheemshamsudeen2783
4 жыл бұрын
സ്നേഹ മോൾ വിജയ സോപാനത്തിന്റെ പടികൾ അങ്ങനെ ഓടി കയറുകയാണ്...
@renjumathew9282
4 жыл бұрын
ഇതൊക്കെ ആണു junior ചിത്ര.. അല്ലാതെ 😂
@sreekuttymohan3079
4 жыл бұрын
She sang like mother... What a feel.. Just like minmini chechi both voice and small facecut😊
@anjukjames33
4 жыл бұрын
A well deserved golden crown 😍😘🥰
@anandukrishnatb5339
4 жыл бұрын
നല്ല പാട്ട്, സ്നേഹ കുട്ടി നന്നായി പാടി. ശെരിയായ ജഡ്ജിമെന്റ്. 💖💖
@rajurampoduvalpayynur9827
4 жыл бұрын
സ്നേഹ മോൾ ഒറിജിനൽ വെല്ലുന്ന രീതിയിൽ പാടി.. എല്ലാ ഭാവുകങ്ങളും മോൾക്ക്... ദൈവം അനുഗ്രഹിക്കട്ടെ
@sangeethlkaentertalnments1774
4 жыл бұрын
വീണ്ടും തകർത്തല്ലോ നമ്മുടെ സ്നേഹ കുട്ടി. നന്നായി പാടി.All the best
@jerinvarghese9277
4 жыл бұрын
ദൈവം സ്നേഹക്കുട്ടിയെ ധരാളം ആയി അനുഗൃഹിച്ചിരിക്കുന്നു
@meenubuttthottathil4712
4 жыл бұрын
ഒരു കുഞ്ഞിനെ താലോലിക്കാൻ എനിക്ക് ഭാഗ്യം ഇല്ലല്ലോ എന്നോർത്ത് ഈ പാട്ടു മുഴുവൻ ആ അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം കണ്ട് കരഞ്ഞു കൊണ്ട് ഈ പാട്ട് മുഴുവൻ ഞാൻ കേട്ടു...സ്നേഹകുട്ടീ..പൊന്നു മോളെ...എത്ര രസം ആയിട്ട് പാടി പൊന്നു....
@rejuvarghese3402
4 жыл бұрын
God will give you a child. Trust in lord. God bless
@rejijoju7500
4 жыл бұрын
തീർച്ചയായും ഒരു കുഞ്ഞിനെ ദൈവം തരും'
@sajeekar
4 жыл бұрын
@@rejijoju7500 Ella bhavukangalum
@gigisheby4323
4 жыл бұрын
May Jesus give you a child.give you all happiness in life..
@karunnick6524
4 жыл бұрын
Eagerly waiting for your next performance sneha mole
@pcjohnnykutty2922
4 жыл бұрын
I have no words to describe her performance . I pray to Almighty that she be made a superb singer in the day's to come
@mohd_rashid_varikkodan352
4 жыл бұрын
ടോപ്പ് സിംഗറിലെ തികച്ചും അണ്ടർറേറ്റഡായ ഗായിക സ്നേഹ❤️
@bobmatthew
4 жыл бұрын
Hello Sneha mole, you did so well. Keep it up, you be a future professional singer. Good luck, God bless you.
@muhammadhashim1471
4 жыл бұрын
Ithokkeyanu perfect singing god bless you mole
@abijithrs911
4 жыл бұрын
ക്വാർട്ടർ ഫൈനലിൽ ടോപ് സ്കോർ ചെയ്യാൻ പോകുന്നത് സ്നേഹ മോൾ ആയിരിക്കും 😘😘 തേജസും നെഹലും ഒക്കെ അത് കഴിഞ്ഞേ വരുള്ളൂ തോന്നുന്നു
@anilanoop9326
4 жыл бұрын
Consistency maintain ചെയ്യുന്ന കാര്യത്തിൽ വളരെ പിറകിൽ ആണ് സ്നേഹക്കുട്ടി... നല്ല സിങ്ങർ ആണ്
@arunp3920
4 жыл бұрын
ഇതേപോലെ Hardwork ചെയ്താൽ സ്നേഹകുട്ടി മുന്നിൽ എത്തും..
Sneha’s improvement over the months is amazing and icing on the cake has also come today as GC. The number of GC awarded till now shows the scale of improvement the children have gained so far which is commendable. This is a unique show comparing to any other.
@rksankarrksankar9578
4 жыл бұрын
സ്നേഹമോൾക്ക് ഒരായിരം ആശംസകൾ നേരുന്നു, ഭാവിയിൽ മലയാളത്തിന്റെ വാനമ്പാടി ആയി നിറഞ്ഞു നിൽക്കട്ടെ സർവ്വശക്തന്റെ അനുഗ്രഹങ്ങൾ നിറഞ്ഞു വർഷിക്കട്ടെ, CONGRATULATIONS SNEHA
അടിപൊളി പാട്ട് 💛💛💛അടിപൊളി ശബ്ദം 💛💛💛love you mole 💚💚💛💛❤️❤️
@sunithasunitha1465
4 жыл бұрын
Sneha kutty nte,chiriyum,pattum oru pole i love you umma
@shameenasalim6434
4 жыл бұрын
ente kunjeee .... onnum parayanilla.... alinju poyiiii..... mole daivam anugrahikkatte... aayurarogya soubhagyam thamburan tharatteee.. luv you mole
@laisysudar144
4 жыл бұрын
Again she is sing song rajaamsham She will get goldencrown
@santhoshjanardhanan3160
4 жыл бұрын
Snehakutty mole Onnum parayanilla Athrakkum perfect Singing Aayirunnu molu ..love you so much chakkare...
@rejichandran8843
4 жыл бұрын
സ്നേഹക്കുട്ടി അടിപൊളി. God. Bless. U. നന്നായി മോളെ തകർത്തു.
@jimmysebastian4159
4 жыл бұрын
Super... Stunning... I heard 10 times.... My hearty congratulations...for... Awesome singing
@jessybenny9553
4 жыл бұрын
Sorry MJ sir, njn ഓർത്തത് നിങൾ ഒന്നും ഒരിക്കലും സ്നേഹ മോളേ അംഗീ കരിക്കില്ല എന്ന്....ഇപ്പൊ അത് മാറി thank U & sorry തെറ്റിദ്ധരിച്ചത്🙏🤩😢
@chandranv.v6337
3 жыл бұрын
jessy orthathu sari thanne ayirunnu seethalakshmiku flatkodukkan snehayevehulla avasananimisham vareyulla kalikalayirunnu ee abyasangal
@jinuajin9478
4 жыл бұрын
നാളത്തെ ചിത്ര ചേച്ചി 🥰
@santhoshkd6172
4 жыл бұрын
സ്നേഹക്കുട്ടി സൂപ്പർ സൂപ്പർ. ഇനിയും ഉയരങ്ങളിൽ എത്തുവാൻ ഭഗവാനോട് പ്രാത്ഥിക്കുന്നു..
@karunnick6524
4 жыл бұрын
sneha mole super aayi paadi super song selection sneha mole ethilum mele aarkum paadane pattilla mole nalla feelodum Expressions koodi super aayi paadi Do your best sneha mole congratulations for your A Golden crown sneha mole God bless you always sneha mole
@aghanas551
4 жыл бұрын
Enik othiri eshtayii ee song 😍😍😘😘 njn onnil kooduthal kanda song
Пікірлер: 458