2023ലും ഈ പാട്ട് കേൾക്കുന്നവർ ഒരു ലൈക്ക് അടിച്ചേ,,,,,,🙏🙏
@______3760
10 ай бұрын
Snham ipol nte classil ane padikunnath അഭിമാനിക്കാൻ ഒള്ളാ നിമിഷം 💯🙂
@sajis4194
9 ай бұрын
,,😮🎉🎉😂
@KrishnaKumar-kf3xz
7 ай бұрын
Supar
@Iva12342
Ай бұрын
😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤
@Iva12342
Ай бұрын
🍅🌶️🍌💕👀🙏
@abhirajabhi8649
5 жыл бұрын
ഒന്നിൽ കൂടുതൽ പ്രാവശ്യം ഇതുകേട്ടവർ ലൈക് അടിച്ചേ
@rajkunjumon3517
4 жыл бұрын
I heard almost 50 times
@amviy
4 жыл бұрын
@@rajkunjumon3517 ANY TIME... BROOOOOO.............
@prasannayesudas7652
4 жыл бұрын
Supeŕŕrrrrrr
@prasannayesudas7652
4 жыл бұрын
Enta chakkare etra vattam kettu ennu ariyilla
@rhythmofblessedlife
4 жыл бұрын
Hearing Daily...
@sivarajankc4272
Жыл бұрын
ഈ പാട്ട്,എനിക്കേറ്റം ഇഷ്ടപെട്ട കുട്ടിയായ സീതകുട്ടി പാടിയതിനേക്കാൾ നന്നായി സ്നേഹകുട്ടി പാടിയിരിക്കുന്നു. ചിത്ര പാടിയതിന്റെ 98%വും ഒത്തിരിക്കുന്നു.ഈ ടോപ് സിംഗറിലെ ഏറ്റവും മികച്ച 20ഗാനങ്ങളിൽ ഒന്നാണീ ഗാനം .
@pramodkappad3398
5 жыл бұрын
മറ്റൊരു ചിത്ര ചേച്ചി''സ്നേഹമോളെ 'നമിക്കുന്നു
@jithucv2236
5 жыл бұрын
True
@sreelakshmid1605
4 жыл бұрын
True
@rejilarejila1877
4 жыл бұрын
സ്നേഹമോളെ നമിക്കുന്നു
@prasannayesudas7652
4 жыл бұрын
Junior chithra
@varghesejoseph2670
3 жыл бұрын
@@rejilarejila1877:
@josephlijo2003
5 жыл бұрын
രാജഹംസം ഇത്രയും ഫീലിങ്ങിൽ കേട്ടിട്ടില്ല ... കൊച്ചു മിടുക്കി തകർത്തു
@gireeshkumar9524
4 жыл бұрын
ആ...ആ..ഹഹ... ഈ കുട്ടികളൊക്കെ കഴിഞ്ഞ ജന്മത്തിൽ വലിയ ഗായകരായിരുന്നെന്നാ തോന്നുന്നത്. സൂപ്പർ 👍
@shabanashabu600
2 жыл бұрын
തോന്നിപോകുന്നു വല്ലാത്ത ഫീൽ 👍👍🥰🥰
@rajuanittaanittaraju3818
5 жыл бұрын
സ്നേഹമോൾടെ ഈ പാട്ട് എത്ര തവണ കണ്ടെന്നറിയില്ല......കാണുമ്പോഴൊക്കെ കണ്ണുനിറഞ്ഞു പോകുവാണ്.....ഒന്നും പറയാനില്ല മോളേ....God bless you...ചക്കരയുമ്മ
@aneeskariyad8872
4 жыл бұрын
Raju Anitta Anitta Raju plzzz l
@rajeshkr5472
3 жыл бұрын
Yes.....me also....
@gopakumark2173
3 жыл бұрын
Best for ever
@priyapriyam2097
5 жыл бұрын
ഹോ രോമാഞ്ചം വരുന്നു എപ്പോൾ കേട്ടാലും.......... ന്റെ പൊന്നുമോളെ ഉമ്മ്മആആആ
@magithomas9805
4 жыл бұрын
ഈ പ്രായത്തിൽ ഇത്രയും നന്നായി പാടാൻ മോൾക്കല്ലാതെആർക്കും സാധിക്കില്ല. മോളെ ദൈവം പാട്ടിനായി അനുഗ്രഹിച്ച് വിട്ടിരിക്കുകയാണ്.ചിത്ര ചേച്ചിയുടെ പാട്ടുകളെല്ലാം മോൾക്ക് നന്നായി പാടാൻ സാധിക്കുന്നു - ''ചിത്രച്ചേച്ചിയുടെ പാട്ട് ഉള്ളിന്റെ ഉള്ളിൽ നിന്നും - ആഴത്തിൽ നിന്നും - മറ്റു പാട്ടുകാരെ അപേക്ഷിച്ച് ചിത്ര ചേച്ചിക്ക് ആ കഴിവുണ്ട്. അതുപോലെ സ്നേഹമോൾക്കും അത് നിഷ്പ്രയാസം സാധിക്കുന്നു. Top Singer ലെ Top Singer ആകാൻ മോളേ ദൈവം അനുഗ്രഹിക്കട്ടെ.!!
@rajeshs7350
Жыл бұрын
2023ൽ ടോപ് സിങ്ങർ 3ൽ എംജി അണ്ണന്റെ കമെന്റ് കേട്ട്, ടോപ് സിങ്ങർ 1 ലെ സ്നേഹയുടെ ഈ ഗാനം തിരഞ്ഞു പിടിച്ചു കേൾക്കുന്നു. പൊളിച്ചു 🥳❤️
@snowwhite2788
4 жыл бұрын
സ്നേഹ മോളെ പറയാൻ വാക്കുകൾ ഇല്ല. ഉമ്മാ.അടിപൊളി സ്നേഹ.
@sudheeshsudhia.p.1436
5 жыл бұрын
ചിത്ര ചേച്ചി കൂടി അവിടെ ഉണ്ടായിരുന്നേൽ, വേറെ ലെവൽ ആയേനെ
@kutvlogs7865
5 жыл бұрын
ജന്മം യുഗമായി നിറയാൻ........ മോളു തകർത്തു. God bless you. ഞാൻ ഇപ്പോഴാ ഇതു കാണാൻ തുടങ്ങിയത്. ഈ മോളുടെ ഫാൻ ആയി. ആ അമ്മയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.
@vijayaramachandran2572
4 жыл бұрын
എന്റെ സ്നേഹക്കുട്ടീടെ നമീർ ഒന്ന് tharumo
@balakrishnanbalakrishnan5348
2 жыл бұрын
@@vijayaramachandran2572 rgv
@arunlal8463
4 жыл бұрын
2020 ൽ കാണുന്നവർ അടിക്ക് മക്കളെ ലൈക് ഇവിടെ .......
@adhiadhi7202
3 жыл бұрын
2020 Alla 2021 I'll njn kanum atrakk istta enikk ee song🔥❤️
@sajithamn9127
3 жыл бұрын
2021 ലും കാണുന്നു
@sreeabhidachu
Жыл бұрын
2022😛
@merly2362
Жыл бұрын
2022 I'm watching
@abdulrahim-fn1ew
Жыл бұрын
@@adhiadhi7202 ađbkj7u
@sidheekmayinveetil3833
4 жыл бұрын
കൈതപ്രം സാർ ജോൺസൺ മാഷ് one and only ചിത്ര ചേച്ചി One and only ചിത്ര ചേച്ചി one and only ചിത്ര ചേച്ചി
@maheshuma9990
4 жыл бұрын
സ്നേഹ മോൾ നന്നായി പാടി
@vishnuks7283
4 жыл бұрын
Polli
@shees1923
4 жыл бұрын
കണ്ണും മനസും നിറച്ചു മോളു ... ഓർക്കസ്ട്ര വിസ്മയിപ്പിച്ചു വീണ്ടും ''' super
@ravikumarvolgs6671
3 жыл бұрын
മോൾക്ക് ഒരു big salute എത്ര പ്രശംസിച്ചാലും മതിവരില്ല സ്നേഹ പാടിയത് തന്നെ എത്രയോ പ്രാവശ്യം ഞാൻ കേട്ടിരിക്കുന്നു അതി മനോഹരം തന്നെ ഇന്ത്യ അറിയുന്ന ഒരു പാട്ടുകാരി ആയി മാറട്ടെ എന്ന് ആശംസിക്കുന്നു
@lalyjoseph2166
9 ай бұрын
നല്ല സ്വരം നല്ലപാട്ട് ഈ കുട്ടി ഇപ്പോൾ എവിടെ അറിയപ്പെടാതെ പോയോ
@apremplv6847
5 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ വരുന്നവർ....
@venugopalankb5207
5 жыл бұрын
very good.
@annieraphel6868
5 жыл бұрын
Very good sneha
@user-db9lv6wh5m
5 жыл бұрын
Aprem Plv ഞാൻ
@jayankuttychenkal7142
5 жыл бұрын
Supar
@fairoozcp5609
5 жыл бұрын
👌👌👌👌👌
@sidheekmayinveetil3833
2 жыл бұрын
2022 ലും കേട്ടുകൊണ്ടേയിരിക്കുന്നു💕💞🙏💥
@nasimshukoor5709
11 ай бұрын
2023
@joyjoseph2917
5 жыл бұрын
മോളെ,ഒന്നും പറയാനില്ല. You are great singer.and ഭാവിയിൽ ചിത്ര ആന്റി യെ പോലെ വാനമ്പാടി ആകട്ടെ.ദൈവം കനിഞ്ഞു നൽകിയ ശബ്ദം ആണ്
@josephlijo2003
5 жыл бұрын
ഭയങ്കര എളിമ ഉള്ള മോളാണ് ...അതാണ് എല്ലാ വിജയത്തിന്റെയും കാരണം
@radhakrishnankamala9828
4 жыл бұрын
മനോഹരം
@anugovindannair516
5 жыл бұрын
ചിത്ര ചേച്ചിയെയും, സുജാത ചേച്ചിയെയും ഒക്കെ വല്ലപ്പോഴും എങ്കിലും കൊണ്ടുവന്നിരുന്നേൽ നന്നായിരുന്നു..കുട്ടികൾക്കും അതൊരു അനുഗ്രഹം ആയിരുന്നേനെ, നമ്മൾക്കും വളരെക്കാലം കൂടി അവരെ കാണാൻ കഴിഞ്ഞേനെ..❤️❤️❤️
@shijinshiji7038
5 жыл бұрын
Anu Govindan Nair K
@treesajoseph8240
5 жыл бұрын
Yes please invite Chitra and Sujatha for flowers gust
@jithukerbanglore
5 жыл бұрын
Yes
@rejisathyan9517
5 жыл бұрын
Anu Govindan Nair v ok
@bindhubabu3594
5 жыл бұрын
Mole ni deyivathin annugrakam epozhum ondakatte
@dileepdileep5660
3 жыл бұрын
johnson mashine ishtamullavar like adi
@ambilysanthosh2296
2 жыл бұрын
ജോൺസൺ മാഷുടെ മോളെ പോലുണ്ട് കാണാൻ..... god bless u മോളെ.....
@ajithchandran8797
5 жыл бұрын
സ്നേഹ കുട്ടി ഇത് എത്രാമത്തെ തവനെയാണ് കേൾക്കുന്നത് എന്നറിയില്ല .......അത്രക്ക് അത്രക്ക് ഇഷ്ട്ടായി.......
@dreamStudy601
4 жыл бұрын
Right
@sreelakshmid1605
4 жыл бұрын
5പ്രാവശ്യം
@shylajosey8155
3 жыл бұрын
സ്നേഹ സ്നേഹ മോൾക്ക് ഒരായിരം പൂച്ചെണ്ടുകൾ
@niranjansanthosh953
3 жыл бұрын
പാട്ടു പാടുമ്പോൾ ഉള്ള തലയാട്ടൽ ഒരുപാട് ഇഷ്ടം
@sabarisb8074
3 жыл бұрын
Same
@LekhasTastyWorld
Жыл бұрын
സീസൺ 3 കണ്ടിട്ട് വീണ്ടും കേൾക്കാൻ വന്നൂ..👍👍👍👍👍👍👍👍
@ajimolkcajimol1583
3 жыл бұрын
എത്രകേട്ടാലും മതിയാവുന്നില്ല മോളൂ ....🥰🥰🥰🥰🥰🥰🤩👌🤝
@divinetouch87
Жыл бұрын
ഇന്നത്തെ season 3 ലെ ഒരു കുട്ടി പാടുന്നത് കേട്ടപ്പോൾ... സ്നേഹക്കൂട്ടി എത്ര മനോഹരമായിട്ട് പാടി എന്ന് ഓർത്തു ഒന്നു കൂടി കാണാൻ വന്നു... Already പല തവണ കേട്ടു... എങ്കിലും.... പൊന്നുമോളെ ചിത്ര ചേച്ചിക് ശേഷം മോളു ആണ് നന്നായിട്ട് പാടിയത് എന്നാണ് എനിക്ക് തോന്നുന്നത് especially as a റിയാലിറ്റി show contestant. 🥰
@anilajoy7530
Жыл бұрын
Not 4 season 3. I too came to hear her song.
@divinetouch87
Жыл бұрын
@@anilajoy7530 ys sorry.
@anilajoy7530
Жыл бұрын
@@divinetouch87 Ayyo sorry onnum parayanda.
@shabeerahamed4719
5 жыл бұрын
രാജഹംസമേ മറ്റൊരു റിയാലിറ്റി ഷോയിൽ ഒരു condestantum സ്നേഹ പാടിയത് പോലെ കേട്ടിട്ടില്ല
@kssajeev8323
5 жыл бұрын
Indian voice ൽ സെലിൻ ജോസ് പാടിയിട്ടുണ്ട്...... വീഡിയോ not available in yt
2022 പകുതി ആയി. ഇപ്പോഴും പണ്ട് സ്നേഹ പാടിയ പാട്ട് തപ്പി പിടിച്ച് കേൾക്കുന്നു . വീഡിയോ അപ്ലോഡ് ആയിട്ട് ഇത്ര നാൾ ആയി. സ്നേഹ പാടുന്നത് കേൾക്കുന്നത് ഒരു സുഖം .. കുഞ്ഞിൻ്റെ ശബ്ദം ക്യൂട്ട്
@nimisha503
Жыл бұрын
Me also
@saidmuhammed1983
5 жыл бұрын
ഞങ്ങടെ ചിത്ര ചേച്ചിയെക്കൂടി കൊണ്ടുവരണം
@sreerekhasreeji6947
4 жыл бұрын
😘💞
@vijeeshchiri3556
4 жыл бұрын
സ്നേഹ മോളു സൂപ്പർ ആയിട്ടുണ്ട് ഇത് കേൾക്കുമ്പോൾ അപ്പോൾ കണ്ണ് നിറയും atrayikum സൂപ്പർ ആയിട്ടുണ്ട്
@niranjansanthosh953
3 жыл бұрын
എത്ര കേട്ടിട്ടും മതിവരുന്നില്ല, സ്നേഹക്കുട്ടി.. എന്തോ ഒരു മാന്ത്രികത ഈ പാട്ടിൽ ഫീൽ ചെയ്യുന്നു.
@aryashree_7717
5 жыл бұрын
orchestra oru albuthamaayi thoniyath rajahamsamee enna ee paat kandapol aan....superb👌👍
@aneeshpeter9470
5 жыл бұрын
Correct dear
@jithucv2236
5 жыл бұрын
Top band ennum albudhapeduthunnu
@doachira148
5 жыл бұрын
നിമിഷമേഘമായ് പെയ്തുതോർന്നിടാം നെഞ്ചിലൊരു വിങ്ങൽ തകർത്തു മോളെ ദൈവം അനുഗ്രഹിക്കട്ടെ
@ravikarkera2943
5 жыл бұрын
Am from Karnataka I watched more than 100 times this song I don’t know the meaning But it’s touched Lots of love for that baby
@focusentertainment6560
5 жыл бұрын
Ravi Karkera thank you
@focusentertainment6560
5 жыл бұрын
Thank you so much
@sathikrishna9428
4 жыл бұрын
Thanks ri
@keerthanarajeev9848
4 жыл бұрын
Thank you
@mahindersing7240
4 жыл бұрын
Will u see the all episode...??
@tessageorge9681
4 жыл бұрын
രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹ ദൂതുമായ് വരുമോ സാഗരങ്ങളേ മറുവാക്കു ചൊല്ലുമോ എവിടെയെന്റെ സ്നേഹ ഗായകന് ഓ... രാജ ഹംസമേ ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറമിഴിയോടെ കണ്ടുവോ തോഴന ഹൃദയ രേഖ പോലെ ഞാന്‍ എഴുതിയ നൊമ്പരം നിറമിഴിയോടെ കണ്ടുവോ എന്റെ ആത്മ രാഗം കേട്ടു നിന്നുവോ വരുമെന്നൊരു കുറിമാനം തന്നുവോ നാഥന് വരുമോ പറയൂ രാജഹംസമേ മഴവില്‍ കുടിലില്‍ സ്നേഹ ദൂതുമായ് വരുമോ എന്റെ സ്നേഹവാനവും ജീവന ഗാനവും ബന്ധനമാകുമെങ്കിലും നിന്നില്‍ എന്റെ സ്നേഹവാനവും ജീവന ഗാനവും ബന്ധനമാകുമെങ്കിലും നിമിഷ…
@prasadk950
3 жыл бұрын
മോളു സൂപ്പർ മധുര ശബ്ദം.. ചിത്ര ചേച്ചി വോയിസ് തന്നെ. സൂപ്പർ സൂപ്പർ 👍👍👍👍👍🙏
@raneeshreni599
5 жыл бұрын
ജഡ്ജസ് നല്ല കമെന്റ്സ് മോളു പാടി പൊളിച്ചു
@reenapaul9126
3 жыл бұрын
Wow.... ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ പൊന്നുമോളെ... എന്റെ പൊന്നു മോൾ തന്നെ യാ ടോപ് സിങ്ങർ
@rahulvm2582
5 жыл бұрын
Sneha mole Excellent performance No words to say അടിപൊളി എല്ലാ അനുഗ്രഹങ്ങളും നേരുന്നു 👍
@kasthurybalanbalan1202
2 жыл бұрын
ഫൈനൽ റൗണ്ടിൽ സീത ലക്ഷ്മി പാടിയതിന് തുടക്കം പോയിരുന്നു മോൾ എത്ര സുന്ദരമായിട്ടാ പാടിയിരിക്കുന്നത്.
@SoorajKPKolangaramParambath
3 жыл бұрын
എത്ര പ്രാവശ്യം കേട്ടെന്ന് എനിക്കോർമ്മയില്ല...എപ്പോൾ KZitem എടുത്താലും സ്നേഹയുടെ ഈ പാട്ടു കേൾക്കാൻ തോന്നും, കണ്ണു നിറയും. നന്ദി ഒരു പാട്...ഉയരങ്ങളിലെത്തട്ടെ സ്നേഹ, എല്ലാ സംഗീത സ്നേഹികൾക്കും ഒരു പാട് അവിസ്മരണീയ സ്നേഹഗീതങ്ങൾ നൽകിക്കൊണ്ട് 🙏🙏
@tg7491
2 жыл бұрын
യൂ ട്യൂബ് തുറന്നാൽ എന്നും സ്നേഹക്കുട്ടിയുടെ രാജഹംസമേ എന്ന പാട്ടു കെട്ടിട്ടേ മറ്റുള്ളത് കാണാറും, കേൾക്കാറും ഉള്ളു. ഒത്തിരി ഇഷ്ടം ❤❤ കുറെ നാളുകൾ കൊണ്ടു തുടങ്ങിയതാണ്.
@shees1923
4 жыл бұрын
എന്തൊരു ഫീൽ , '''''.. കണ്ണും മനസും നിറഞ്ഞു.'' ''സ്നേഹ മോളെ ദൈവം അനുഗ്രഹിക്കട്ടെ.'''''''ഓർക്കസ്ട്ര ക്ക് ബിഗ് സലൂട്ട്
@jithu.arsenal
4 жыл бұрын
എന്തു നല്ല കുട്ടികൾ. എല്ലാവരും enthu humble ബിഹേവ് aa. ബിഗ് സല്യൂട്ട് ഫോർ ദിസ് ന്യൂ ജനറേഷൻ
@congressbluearmypulppakari6205
5 жыл бұрын
കാത്തുസൂക്ഷിക്കുകയാണെങ്കിൽ ഭാവിയുടെ വാഗ്ദാനം ഉറപ്പ്
@sajujohnmuva9244
5 жыл бұрын
ചിത്രചേച്ചി, സുജാത ചേച്ചി അതുപോലെ ജാനകി അമ്മ ഇവരെ ഗസ്റ്റ് ആയി കൊണ്ടുവരണം
@ajithmenone
5 жыл бұрын
janmam yugamay nirayu.... goosebumps!!!😍❤️❤️❤️❤️
@simibridjitgomaz9140
5 жыл бұрын
perfectly sung...competes with original version!!! Salute to orchestra...
@tg7491
2 жыл бұрын
ഓരോ പ്രാവശ്യവും കേൾക്കുമ്പോൾ പിന്നെയും, പിന്നെയും കേൾക്കാൻ ആഗ്രഹിച്ചു പോകുന്നു. അത്രയ്ക്ക് നന്നായി പാടിയ സ്നേഹ മോൾക്ക് ഒരുപാടു സ്നേഹം ഹൃദയത്തിൽ നിന്നും. ദൈവം ഒരുപാട് അവസരം കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു. God bless you mole 💕💕💕🌹👍🙏
സ്നേഹ മോൾ കുട്ടി ചിത്ര ജോൺസൺ മാഷ് ചിത്ര ചേച്ചി combo ever Green song
@rajkunjumon3517
4 жыл бұрын
Johnson sir would have been so happy hearing her sing Sneha your are a blessed child
@sunilns2391
Жыл бұрын
2022 ഡിസംബറിൽ ആരെങ്കിലും ഈ ഗാനം വീണ്ടും കേൾക്കാൻ വന്നിട്ടുണ്ടോ..?
@anirudhan50
Жыл бұрын
MG അണ്ണൻ ഇത്രയധികം അഭിനന്ദിക്കുന്നെങ്കിൽ ഈ കുട്ടി എത്ര നന്നായി പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ കേട്ടുകേട്ടു കണ്ണു നിറയുന്നു. അനുഗൃഹീതയായ കുട്ടി. സഹൃദയരെ, ഒരു request - പാട്ടു കഴിഞ്ഞ ഉടൻ ഒരു തമിഴ് പാട്ട് - ..... .... ക്കുട്ടി ചെല്ലമ്മാ .... വിരിഞ്ഞിട വിരിഞ്ഞിട ... ഈ പാട്ട് ഏതാണെന്നു പറയുമോ please.
തകർത്തു തിമിർത്തു എന്താ പറയാൻ സ്നേഹടോപ് സിഗാറിന്റെ സൂപ്പർ
@kunjidevideos5484
5 жыл бұрын
Nalla kutty vinayavum simplicityum und ennum vijayum undavatte.God bless u..
@ushanatarajan8122
Жыл бұрын
സ്നേഹക്കൂട്ടിക്ക് അഭിനന്ദനങൾ ❤🥰😘😘😘
@sreejayashibu8225
Жыл бұрын
ഈ performance ഇന്നാണ് കാണാൻ ഭാഗ്യം കിട്ടിയത്. അതും ടോപ് singer 3 യിൽ mg സർ പറഞ്ഞു ഈ performance മികച്ചത് ഒന്ന് കേട്ടിട്ടില്ല എന്ന്. സീതക്കുട്ടി പാടിയപ്പോൾ cmt ബോക്സ് ഇൽ കണ്ടു ഇതിനെ ക്കുറിച്ച്... ഒരിക്കലും മറക്കാൻ പറ്റാത്ത performance. God bless you mole ❤❤❤❤
Sneha's real turning point!!! This is the song that really brought her to the top list of future kerala singers!!!! Have to listen to this song over and over and over again. So enchanting innocent voice!!!! Divine. God bless!!!!
@prasanaprasnaw2210
Жыл бұрын
Chitra molu. Paadiya. Athe feel. Molukonduvannu. Etravattam. Kettu. Ennupolum. Parayan pattunnilla. Enthu. Manoharamayi. Chakkara paadi. God. Bless. You molu
@vasanthapaniker2091
8 ай бұрын
🙏🙏
@sudheeshr5482
3 жыл бұрын
പാടി തീർന്നത് അറിഞ്ഞില്ല മോളെ ഈ പാട്ടിന് ജീവനുണ്ട് നിങ്ങളെ പോലുള്ളവരാണ് കലാകാര വേണ്ടത്.
@meenuyahiya8676
3 жыл бұрын
Kettittum mathivarathe snehakuttyyde singing.... 😍😘Ee song evdenkilm kekkumbol ippo snehaye aanu orma varunnath adyam... Chithra chechiye alla.... Bless with a good future mole
Пікірлер: 1,2 М.