അച്ഛാ എന്റെ മകൻ ലോകത്തിന് ഒന്നാം സ്ഥാനം കൊടുത്ത് ജീവിക്കുന്നു അവന് പള്ളിയും വേണ്ട പട്ടക്കാരെയും വേണ്ട നിരീശ്വരവാദം യുക്തിവാദം അഹങ്കാരം സ്വാർത്ഥത അനുസരണക്കേട് ഇതെല്ലാം ആണ് സ്വഭാവസവിശേഷതകൾ അവന് ജാതിയും മതവും വേണ്ട ഞാൻ നൂറ് ശതമാനം ഒരു ഈശ്വര വിശ്വാസിയാണ് എന്നെ ഈ ഊരാക്കുടുക്കിൽ നിന്നും പൂർണ്ണമായ ഒരു വിടുതലിശുവേണ്ടി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു
@shajivarghese2465
Жыл бұрын
Every Christian should hear this
@anujoshi6049
3 жыл бұрын
Amen. ഈശോയെ എല്ലാവരെയും കാത്തുകൊള്ളണമേ. വഴി നടത്തണമേ. കരം പിടിക്കണമേ. ശക്തി പകരണമേ. എന്റെ മക്കളെ ദൈവത്തിന്റെ സ്നേഹത്തിലേക്കു അടുപ്പിക്കണമേ. എല്ലാവരോടും സ്നേഹത്തിൽ പെരുമാറുവാൻ എന്നെ പഠിപ്പിക്കണമേ. വിശുദ്ധമായതു വിശുദ്ധിയോടെ ചെയ്യുന്നവർ വിശുദ്ധരാവും. ആമേൻ ഹല്ലേലുയ്യ. യേശു നാമാം മഹത്വപെടട്ടെ. 🙏🙏🌹👍
@bencymathews9813
Жыл бұрын
Amen. My Lord give more knowledge to father. Thank you for your preaching..God bless achan and all of us.
Пікірлер: 66