തീർച്ചയായും എനിക്ക് ഒരു ഭാവി ഉണ്ട്. എന്റെ ആഗ്രഹത്തിന് ഭംഗം വരുകയില്യില്ല. ആഴത്തിൽ എന്നോട് ഒന്നു ഇടപെടണെ....ആത്മാമിവിൽ എന്നോട് ഇടപെടണേ...... യേശുവേ......
@reenajohnjohn3492
2 жыл бұрын
Easow ye ente makanteaswasthata mattaname urakkam kittaname athupole ee prarthikunna ellavarideyum bhavi easow karangalil elpikunnu karthave vidawayude prarthana kelkaname halleluyaa easow🙏
@janaki9125
3 жыл бұрын
കർത്താവെ അമ്മേ രക്ഷിക്കണേ 🙏
@vijithajacob80
4 жыл бұрын
അച്ചോ ഞാൻ ഈ വചനം പൂർണമായും വിശ്വസിക്കുന്നു വിവാഹപ്രായമായവർക്കും അനുയോജ്യമായ നല്ലരു ജീവിതപങ്കാളി ഫാവിജീവിതം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🌹👏👏😥😓
@jacobpo9352
4 жыл бұрын
ഭാവി യെ കുറിച്ച് ടെൻഷൻ അടിച്ചു നിക്കുന്ന എനിക്ക് ഈ മെസ്സേജ് ഒരുപാട് ആശ്വാസം നല്കുന്നു.
othiri othiri prethekkshayayai enikke...enike nalla bhaviyund.ente karthavu tharumalle achoo.'njan kathirikunu ente karthavine..kadabhadhyathayillatha oru sudhinam ente karthavu enike tharumachooo....othiri thankss acho nalla oru bhakshanam vilabiyathinu'..dhahajalam thannathineyorthu nanniparayunu...achaa achanuvendi prarthikunu....ithupole nammukai vachanam pankuvaikan
@saumya4418
5 жыл бұрын
Thanks
@bincyjoly325
4 жыл бұрын
Amen
@sudhakumari2481
2 жыл бұрын
💓💓💓🙏🙏🙏💓💓💓
@lovelyseban3813
3 жыл бұрын
എന്റെ ഭാവി മറ്റുള്ളവരുടെ കൈയിൽ അല്ല . എന്റെ ഭാവി ദൈവത്തിന്റെ കരങ്ങളിലാണ് . 🙏🙏🙏
@sajijoseph3829
5 жыл бұрын
Amen
@ashabanerji3017
3 жыл бұрын
ഞങ്ങളുടെ ഭാവി ദൈവത്തിന്റെ കരങ്ങളിൽ ആണ്.... ഞങ്ങളുടെ ഭാവി ദൈവത്തിന്റെ പദ്ധതി അനുസരിച്ചാണ്.... ഹാലേലൂയ... ആമേൻ.... 🙏♥️
@TheSarin143
5 жыл бұрын
🙏നമ്മുടെ ഭാവി ദൈവത്തിന്റെ കയ്യിൽ ആണ്.... മനുഷ്യൻ അല്ല നമ്മുടെ ഭാവി തീരുമാനിക്കുന്നത്.... 🙏
@charlsjoseph8376
3 жыл бұрын
Father pls pray for me to get a com plete cure from all phy scial disabilities due to stroke and to full fill my desire and intention I would like to get ur contact number if possible add in comment box commet box
@raphaelpoulose710
5 жыл бұрын
എനിക്ക് നല്ല ഭാവി ഉണ്ട് ദൈവംപറയുന്നു ആമേൻ
@theresajoseph4057
5 жыл бұрын
അച്ഛന്റെ വചനങ്ങൾ you tube ൽ സ്ഥിരമായി കാണുന്ന വ്യക്തിയാണ്. ഈ വചനങ്ങൾ വളരെയധികം ഹൃദയത്തിൽ സ്പർശിചചൂ . യേശുവേ നന്ദി യേശുവേ സ്തുതി, യേശുവേ. ആരാധന. അച്ഛനെ ദൈവം കൂടുതൽ അനുഗ്രഹികകടെട.
@SHIJUKJOHN777
5 жыл бұрын
Njanum
@jesusministrykollam340
3 жыл бұрын
ഈശോയെ എന്റെ ഭാവി ജീവിതത്തിൽ അങ്ങ് എനിക്ക് തുണയായിരിക്കണമേ ഞാൻ ആഗ്രഹിക്കുന്ന യുവതിയെ ജീവിത പങ്കാളിയായി അങ്ങ് ഒരുക്കി തരണമേ [ബിനി] അങ്ങ് എനിക്ക് ഇത് ചെയ്തു തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു ആമേൻ
@meeramanu3708
5 жыл бұрын
ഒരുപാട് സമാധാനം കിട്ടുന്നു... father ഒരു ചാടലും തുള്ളലും ഇല്ലാതെ സമാധാനമായി വചനം പറയുന്നു.മനസ്സിലാക്കി തരുന്നു
@lijojose1119
5 жыл бұрын
നന്ദി അച്ഛാ.. അച്ഛന്റെ വാക്കുകൾ പല വിഷമങ്ങളിലും ഒത്തിരി ആശ്വാസം നൽകുന്നു.
@vinoojacob5819
5 жыл бұрын
എത്രയോ ആശ്വാസദായകമാണ് അച്ചന്റെ പ്രസംഗം. അച്ചനെ ഇനിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@ushathampi5695
5 жыл бұрын
വലിയ ചോദ്ദ്യങ്ങൾ സങ്കടങ്ങൾ ആയി ഉയരുമ്പോൾ അച്ചന്റെ വചന ക്ലാസ്സുകൾ നൽകുന്ന ആശ്വാസം വിലമതിക്കാൻ ആവാത്തത് തന്നെ അച്ചനെ കർത്താവ് കൂടുതൽ അനുഗ്രഹിക്കട്ടെ ആമേൻ 💐
@kiranneethu3410
5 жыл бұрын
Very true..hridayam thakarnnirunnalum achanilude daiva vajanam kelkumbol veendum shakthi varum
@RajKumar-hr8ny
5 жыл бұрын
77
@binusunny7538
5 жыл бұрын
Your messages are comforting and powerful I have been listening to messages everyday.
@tintutintu1928
5 жыл бұрын
True
@indhuindhu9705
5 жыл бұрын
ആമേൻ
@ratheeshkb2039
5 жыл бұрын
അച്ചാ എന്റെ പരീക്ഷയുടെ കാര്യം ഓർത്ത് ഞാൻ വളരെ വിഷമത്തിലാണ് ഈ നെഞ്ച് തകർന്നിരിക്കുന്ന വേളയിൽ അച്ചന്റ വചനം കേട്ടപ്പോൾ ഒരാശ്വാസം ഇത് ഞാൻ വിശ്വസിച്ചോട്ടെ അച്ചാ. അച്ച എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@nazimm7438
5 жыл бұрын
എന്റെ ഭാവി യേശുവിന്റെ കരങ്ങളിൽ സുരക്ഷിതമാണെന്ന് ഞാൻ വിശ്വസിക്കുന്നു,,, എന്റെ ജീവിതത്തിൽ വരുന്ന പ്രയാസങ്ങൾ ഒന്നും എന്നെ തൊടാറില്ല,, ഒരു കാര്യവും ഓർത്ത് ഞാൻ വേദനിക്കാറില്ല,,യേശുവെന്ന ഉറച്ച വിശ്വാസത്തിൽ. എന്നെ ഉറപ്പിച്ചതിനായി നന്ദി കർത്താവെ,, ഞാൻ ഒരു മുസ്ലിം ആണ്,,,, ഈശോയുടെ വചനങൾ എന്നെ രൂപന്തരപെടുത്തി,,ഒരുനാളും അവനെന്നെ ഉപേക്ഷിക്കില്ല,,ആരുടെ മുമ്പിലും ലഞ്ജിച്ച് തല താഴ്ത്തുവാൻ സ്നേഹനിധിയായ എന്റെ യേശു അനുവദിക്കില്ലെന്ന ഉറച്ച വിശ്വാസം,,,,പ്രത്യാശയൊടെ ജീവിക്കാൻ ദൈവാനുഗ്രഹത്താൽ എനിക്ക് കഴിയുന്നു,,,,ആമേൻ
@joseprakash547
5 жыл бұрын
അച്ചന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടവട്ടെ എന്ന് പ്രർത്ഥിക്കുന്നു
@victoriavicky7772
5 жыл бұрын
ഈശോമിശിഹാ സ്തുതിയായിരിക്കട്ടെ ഞാൻ പലപ്പോഴും പ്രാർത്ഥിക്കുമ്പോൾ വിചാരിക്കാറുണ്ട് എന്താണ് എൻറെ പ്രാർത്ഥന ദൈവം കേൾക്കാത്തത് പക്ഷേ ഇന്ന് എനിക്ക് അച്ഛൻ പറഞ്ഞ വചനം കേട്ടപ്പോൾ ഒരുപാട് ആശ്വാസം തോന്നി ഞാൻ എൻറെ ഭാവി മറ്റുള്ളവരിൽഅല്ലാതെ ഇതിനെ കയ്യിലാണെന്ന മനസ്സിലായി തീർച്ചയായും നിനക്കൊരു ഭാവിയുണ്ട് നിൻറെ പ്രതീക്ഷകൾക്ക് ഭാഗം നേരിടുകയില്ല ഈ വചനം എത്ര ആശ്വാസമേകുന്ന ഒരു വചനമാണ് എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ആശ്വാസം ഞാനൊരുപാട് വേദനിക്കുന്ന ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് പലപ്പോഴും ഞാൻ പ്രാർത്ഥിക്കാൻ പറ്റാത്തവിധത്തിൽ ഞാൻ അങ്ങനെ ഇരിക്കാറുണ്ട് പ്രാർത്ഥിക്കാറില്ല പക്ഷേ ഇന്നത്തെ ഈ വചനം എൻറെ ജീവിതത്തിൽ വലിയൊരു മാറ്റം തന്നെ വരുത്തിയിട്ടുണ്ട് കർത്താവിനു നന്ദി ഹല്ലേലുയ ഈ വചനം പറഞ്ഞ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെകർത്താവാണെന്ന് അച്ഛൻ മുഖാന്തരം എന്നോട് സംസാരിച്ചത് അതെ ഞാൻ അന്വേഷിച്ചു കൊണ്ട് ഉത്തരം എനിക്ക് ലഭിച്ചു
Amen... Njan ettedukkunnu. Ithu enikku വേണ്ടിയാണ്... എത്ര prardhichalum ചില samayam വല്ലാത്ത ഒരു ശൂന്യത അനുഭവപ്പെടുന്നു.. മനസ്സ് talarnnu pokunnathu pole.. Vallatha oru അവസ്ഥ. Eniku vendi prardhikkename... 😌
@ranialex3189
4 жыл бұрын
അച്ചാ, 2 മാസമായി കാല് വേദന, (മുട്ട് കാല്, കണങ്കാല്) മരുന്ന് കഴിക്കന്നുണ്ട് വേദനയ്ക്ക് കുറവുണ്ട്. പക്ഷേ നീരുമാറുന്നില്ല. വേറെ വല്ല രോഗമാണെങ്കിൽ അത് കണ്ട് പിടിച്ച് Correct മരുന്ന് കിട്ടാൻ ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കണമേ.
@EathaAnju-nt3ki
4 ай бұрын
ദൈവമേ എന്റെ കൊച്ചുമകൻപെ ളിന്റെ ഭാവി അങ്ങയുടെകൈയ്യിൽ സമർപ്പിക്കന്നു ആമേൻ
@sheebajose853
5 ай бұрын
യേശുവേ എന്റെ ഭാവിയെ അങ്ങേക്കു സമർപ്പിക്കുന്നു ,കൂടെയുണ്ടായിരിക്കാനെ കൈവിടല്ല
@magletemanuel3507
Жыл бұрын
എന്റെ മകളുടെ ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠ നീക്കാൻ അച്ചനിലൂടെ സാധിച്ചതിന് ദൈവമേ ഒരായിരം നന്ദി. ആമേൻ🙏
@Blessanbaiju
3 ай бұрын
എന്റൈ ഭാവി എന്റൈ സർവശക്തനായ നസ്രായൻ അയ്യാ എന്റൈ ഇശോയിൽ ആണ് ഞാൻ ഉറച്ചു വിശ്വസിക്കുന്നു എനിക്ക് ഒരു ഡോക്ടർ ആകണം എന്നാ എന്റൈ ആഗ്രഹം പക്ഷെ എന്റൈ ഇശോയുടേ ഹിതം എന്നിൽ ഉള്ള ദൈവത്തിന് ഉള്ള പദ്ധതി എന്നിൽ നെറവേറട് 🙏ഞാൻ മെയ് 5 നീറ്റു എക്സാം എഴുത്തു എന്റൈ ഇശോ എന്നൈ ഡോക്ടർ ആകാൻ ആഗ്രഹിക്കുന്നു എൻകിൽ എനിക്ക് ഇത് തരണം പരിശുദ്ധ അമ്മേ ഇശോയോട് എനിക്കായി മധ്യസ്ഥo നിൽക്കണം 🙏എന്നൈ അനുഗ്രഹിക്കണം 🙏🕯️
@jesusministrykollam340
3 жыл бұрын
ഈശോയെ ബിനി എന്ന യുവതിക്ക് ഒരു ജോലി അങ്ങ് ഒരുക്കി കൊടുക്കണമേ അങ്ങയുടെ നാവിൽ നിന്ന് പുറപ്പെടുന്ന വാക്ക് കൊണ്ട് സാധിച്ച് തരണമേ ആമേൻ
@rijimalayalmepisodeettukud807
5 жыл бұрын
അച്ഛാ ദൈവം അനുഗ്രഹിക്കട്ടെ അച്ഛനെ ഇത് കേൾക്കുമ്പോ എനിക്കും നല്ല ഒരു ഭാവി ഉണ്ടാകുമെന്ന് വിശ്വാസം ഉണ്ട്
ഏനിക്കു നല്ല ഒരു ഭാവി ഉണ്ട് എന്റെ ഭാവി ദൈവത്തിന്റെ കൈകളില് അണ് അമേന് ഹല്ലേലുയ
@indhuindhu9705
5 жыл бұрын
ഞാൻ യൂടുബിൽകുടി അച്ഛന്റെ വചനം കേൾക്കാറുണ്ട് ഒരുപാട് മനസ്സിന് ആശ്വാസം ആണ് ഞാനും മനസ്സിൽ പ്രാർത്ഥിക്കാൻ തുടങ്ങി എനിക്കുവേണ്ടി കരുതുന്ന സ്വർഗ്ഗസ്ഥനായ പിതാവ് മുകളിൽ ഉണ്ട് സത്യമായ ദൈവം എൻ മനസ്സിൽ ജീവിക്കുന്നു ഒരുപാട് ദുഃഖം ഉള്ള ഒരു ഒരു സ്ത്രീയാണ് ഞാൻ ആരുമില്ല സഹായത്തിന് മരിക്കണം എന്ന് പലതവണ തോന്നിയിട്ടുണ്ട് ഇപ്പോൾ അങ്ങനെ ഇല്ല എന്റെ ദൈവം ഉണ്ട് എനിക്കിപ്പോൾ ഞാൻ അനാഥയല്ല എന്റെ ദൈവസ്നേഹത്തിൽ എന്നു ഞാൻ ജീവിക്കുന്നു എനിക്ക് ഒരുപാട് സാക്ഷ്യങ്ങൾ പറയാനുണ്ട് ഒരുപാട് ഒരുപാട് കാര്യങ്ങൾ എനിക്ക് സാഫല്യം ആയിട്ടുണ്ട് മനസ്സ് പോലുമറിയാതെ എന്റെ ദുഃഖങ്ങൾ മാറ്റിയിട്ടുണ്ട് ഇന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഒരുപാട് പ്രാവശ്യം ദൈവത്തിന്റെ കാരുണ്യത്തിൽ ജീവനുള്ള ദൈവത്തിന്റെ കാരുണ്യത്തിൽ ഞാൻ ജീവിക്കുന്നു ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@marytx1934
2 жыл бұрын
ആമേൻ .....എന്റെ ഭാവിയെ പറ്റി ഈശോ പറയുന്നത് അച്ചനിലൂടെ കേൾക്കാൻ സാധിച്ചതിന് നന്ദി പ്രത്യാശ തരുന്ന വചനങ്ങൾ കേൾക്കാൻ ഞാൻ ദാഹിക്കുന്നു
@RINCY02N
5 жыл бұрын
Ente karthave,njan othiri dukhathodukoodiyanu ee message ezhuthunnathu,ella pratheekshklum ente jeevithathil asthamichathaayi thonunu,enne ee chindayil ninnum rakshikkaname..enicku nalla chinda nalkaname
@alanissac4848
5 жыл бұрын
Haleluyya
@chinnanchalakkal5183
2 жыл бұрын
God words amen hallauah very powerful and inspiring message please pray for me and my family and my services thank you Father God blessing for all persons amen
@bibinvarghese118
5 жыл бұрын
സദൃശ്യവാക്യങ്ങൾ 23:18 ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.
@aniashokanashokan2584
3 жыл бұрын
കർത്താവേ എന്റെ കൊച്ചുമോൻ ആരോമലിന് (അല്ലു )ഒരു നല്ല ഭാവി തരേണമേ യേശുവിന്റെ ന്യായാവും നീതിയും അന്നോഷികുന്ന മകനാക്കി മറ്റേണമേ ദൈവമേ
@marshalpereira288
Ай бұрын
ദൈവമേ എൻ്റെ കുടുംബത്തെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു
എന്റെ ഭാവി എന്താകുമെന്നറിയില്ല എന്നാലും എന്റെ കർത്താവ് എന്നെ അനുഗ്രഹിക്കും ദൈവമെ എന്റെ കടബാദ്ധ്യത മാറ്റി ത ര ണ മെ
@sreelakshmi336
5 жыл бұрын
achanthe talk enethe jeevithathil varuthiya mattagal valuthanu thank you Father God bless you
@antonynepolian4695
5 жыл бұрын
Ente aathmaviswasam vardhichu.... Enik viswasam und YESU nalloru bhavi enikkaayi karuthiyittund..... Onnum allaatha enne dheyvom kaypidichu nadathum Ee prarthanayil panku cherunna ellaavarkkum dheyvothinte anugraham undavatte en u prarthikkunnu Praise the Lord Thank you JESUS Achan vazhy orupaad makkal anugrahikkapedatte.....
സാമ്പത്തിക ഭാരത്തൽവളരെ ബുദ്ധിമുട്ടുന്ന അന്റെകുടുമ്പത്തിനുവേണ്ടി പ്രാർത്ഥിക്കണമേ വലിയൊരു കിട്ടാകടത്താൽ വിഷമിക്കുകയാണ് പ്രാർത്ഥന സഹായത്തിനു ആപേക്ഷിക്കുന്നൂ ആമ്മേൻ കർത്താവേ
@roomaamondol9628
5 жыл бұрын
sure. i will pray
@paulsonpoulose8488
5 жыл бұрын
amen
@geniuschannel2294
5 жыл бұрын
Please go to Kripasanam Aĺappuzha and take an Udampady soon. Mathavu will help you to solve your financial issues.
@ambilivineesh9948
4 жыл бұрын
ഞാൻ വിശ്വസിക്കുന്നു, ഈ വചനം ഞാൻ യേറ്റെടുക്കുന്നു
@niranjanashaji2302
5 жыл бұрын
Eesoye kodum thakarchayil ninn enne kaipidich ezhunnelpikkane I’m jobless for last one year please help me to get out of this pit.. please help me to restore my family
@niranjanashaji2302
5 жыл бұрын
Thank you so much
@francisto213
5 жыл бұрын
Praise the Lord Father 🙏 Please pray for my sister Riji 🙏she have liver problem 🙏
@sudhavijayan5455
4 ай бұрын
Amen hallelujah I received it name of Jesus I believe it Jesus name hallelujaha glory to Jesus thank u Holy Spirit bless appa amen 🙏
@jeffedits95
5 жыл бұрын
Thanks Mr.sanoop for the sincere effort by loading all preaching
@kochurud7043
4 жыл бұрын
Entey kudubhathtey bhavi givikkunna deivathil samarppikkunnu ammen halleluya ILove you So much jesues
ദൈവമേ ഞാൻ എന്റെ ജീവിതവും ഭാവിയെയും അങ്ങയുടെ കൈകളിൽ ഭരെമെല്പിക്കുന്നൂ... എന്റെ ഭാവിയെ പ്രകാശിപ്പിക്കുന്ന ആത്മാവിനെ അയേക്കണമെ... ദൈവമേ എല്ലാ സ്തുതികളും മഹത്വവും അങ്ങേക്കുള്ളതാകുന്നൂ.. ആമേൻ
@alexthoppilbaby6562
5 жыл бұрын
കർത്താവേ, ഞാൻ ഉറച്ചു വിശ്വസിക്കുന്നു അങ്ങ് എന്റെ ഭാവിയെ ശോഭനമ്മാക്കും, ഒപ്പം അതോടെ ഞങ്ങളുടെ കുടുംബത്തിൽ ഐശ്വര്യം സുസ്ഥാപിക്കും... യേശുവേ സ്തോത്രം.... ദൈവമേ നന്ദി...
@manojct7071
5 жыл бұрын
ഈ ജീവന്റെ വചനങ്ങൾ ഞാനും ശക്തമായി നെഞ്ചോട് ചേർത്തുവെയ്ക്കുന്നു.ദൈവമേ നന്ദി
Entea jeevithathea prathyashayodea kanan sahayicha entea manasinea othiri ashvasipicha oru nalla message Nanniii ishoyea Thank you acha Jesus bless you
@sijijoseph5919
3 жыл бұрын
thank you father.i believe in God.
@indiraindira5584
5 жыл бұрын
Mathew AchaThanks Amen
@ShijiShiji-fi6bh
29 күн бұрын
സർവശക്തനായ എന്റെ യേശുഅപ്പ എന്റെയും 2മക്കളുടെയും ഭാവി യേശുഅപ്പന്റെ കരങ്ങളിലാണ്. Nasichupokatheസഹായിക്കേണമേ.ആമേൻ.
Thank u dear father....i felt like tis seremon was for me....i was very depressed about my n my familys future....the bible verse proverb 23:18 gav me gud relief...Praise d Lord
@ambilyb583
5 жыл бұрын
Achante speech kettu ente vishvaasam koodi god bless you abundantly
@anujavaji9966
5 жыл бұрын
അച്ഛന്റെ മെസ്സേജ് എനിക്ക് വളരെ ആശ്വാസമാണ് അച്ഛൻ എന്റ്റെ മകൾക്കുവേണ്ടി പ്രാർത്ഥിക്കണം
@jollykuriakose4847
5 жыл бұрын
Amen praise the Lord
@sarithashibu2641
2 жыл бұрын
എൻറെ കുടുംബത്തിലെ തടസ്സങ്ങൾ മാറാൻ പ്രാർത്ഥനയ്ക്കായി അപേക്ഷിക്കുന്നു
@anilmayaanilmaya6258
2 жыл бұрын
എന്റെയും എന്റെ കുടുംബത്തിന്റെയും ഭാവി എന്റെ ദൈവത്തിന്റെ കരങ്ങളിൽ സുരക്ഷിതമാണെന്ന് ഞാൻ വിശ്വസിക്കുന്നു
@sophiarebeiro4789
5 жыл бұрын
Powerful.God bless you dear Fr.
@regeenakalathil853
5 жыл бұрын
NC Fr. Short video 👍🏆😘
@user-kichu1234
3 ай бұрын
മറ്റൊരു വ്യക്തിയെ സഹായിച്ച ജീവിതം തകർന്നു പോയി കൊടുത്തതെല്ലാം തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണമേ
Пікірлер: 508